tag:blogger.com,1999:blog-3154268605016935996.post1278675216606822027..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്...(50) തുടരുന്നു...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger24125tag:blogger.com,1999:blog-3154268605016935996.post-5251676269153298542011-10-16T04:04:57.157+03:002011-10-16T04:04:57.157+03:00വായിച്ചൂട്ടാാ...വായിച്ചൂട്ടാാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-10374922291865614132011-10-15T23:07:19.832+03:002011-10-15T23:07:19.832+03:00വിട്ടുപോയതൊക്കെ വായിച്ചു. നല്ലതുമാത്രമേ പറയാനുള്ളു...വിട്ടുപോയതൊക്കെ വായിച്ചു. നല്ലതുമാത്രമേ പറയാനുള്ളു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25512368204538224742011-10-15T20:57:05.500+03:002011-10-15T20:57:05.500+03:00വി.കെ ... ലോണിന് ഇങ്ങനെ ചില ഏടാകൂടങ്ങളൊക്കെയുണ്ടല്...വി.കെ ... ലോണിന് ഇങ്ങനെ ചില ഏടാകൂടങ്ങളൊക്കെയുണ്ടല്ലേ? ... ഇതിലും ഭേദം ഇവിടുത്തെ ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നതായിരുന്നു... ഫിക്സഡ് ഇന്ററസ്റ്റ് ആണ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7110335148639488092011-10-15T07:44:28.089+03:002011-10-15T07:44:28.089+03:00അടുത്തബോസ്സ് ആരായിരുന്നു. നല്ലവണ്ണം എഴുതിയിരിക്കുന...അടുത്തബോസ്സ് ആരായിരുന്നു. നല്ലവണ്ണം എഴുതിയിരിക്കുന്നു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-69552432102246446512011-10-10T22:27:51.466+03:002011-10-10T22:27:51.466+03:00ലിപി രഞ്ജു: ഒന്നുകിൽ തുക കൂട്ടി അടക്കുക അല്ലെങ്കിൽ...ലിപി രഞ്ജു: ഒന്നുകിൽ തുക കൂട്ടി അടക്കുക അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അടച്ചു കൊണ്ടേയിരിക്കുക.
വിവരമുള്ളവർ ചെയ്യുന്നതു പോലെ അവിടന്നൊ മറ്റൊരു ബാങ്കിൽ നിന്നോ പുതിയൊരു ലോൺ എടുത്ത് പഴയത് അടച്ചു തീർക്കുക. പുതിയ ലോണിനു പലിശ കുറവായിരിക്കും. നന്ദി.

ശ്രീ: വായനക്ക് സമയം കണ്ടെത്തിയതിനും അഭിപ്രായത്തിനും വളരെ നന്ദി.

ജയറാം മുരുക്കുംപുഴ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-69557693380996836462011-10-10T14:51:46.197+03:002011-10-10T14:51:46.197+03:00സാരല്യ എല്ലാം ശരിയാവുംസാരല്യ എല്ലാം ശരിയാവുംAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33651674533304463802011-10-08T15:22:24.315+03:002011-10-08T15:22:24.315+03:00ennittu enthayi...... kathirikkunnu........ennittu enthayi...... kathirikkunnu........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-15748791839696406992011-10-07T13:22:01.175+03:002011-10-07T13:22:01.175+03:00സസ്പെന്സില് കൊണ്ടു നിര്‍ത്തുന്ന പരിപാടി വീണ്ടും ...സസ്പെന്സില് കൊണ്ടു നിര്‍ത്തുന്ന പരിപാടി വീണ്ടും :)

ഇനി എന്താകുമോ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56861279083706199702011-10-05T23:41:47.319+03:002011-10-05T23:41:47.319+03:00ശ്ശെ ആ മണല്‍ മുഴുവന്‍ അവര്‍ കൊണ്ടുപോയല്ലേ ! കഷ്ടായി...ശ്ശെ ആ മണല്‍ മുഴുവന്‍ അവര്‍ കൊണ്ടുപോയല്ലേ ! കഷ്ടായിപ്പോയി...
കഴിഞ്ഞ തവണ ബാങ്കില്‍ വിളിച്ചപ്പോ പറഞ്ഞു പലിശ നിരക്ക് കൂട്ടിയതുകൊണ്ട് ലോണ്‍ മൂന്നു വര്‍ഷം കൂടുതല്‍ അടയ്ക്കണം എന്ന് !
അല്ലെങ്കില്‍ ഇപ്പോഴടയ്ക്കുന്നതു കൂട്ടിയാല്‍ മതിയത്രേ! ഇത് വായിച്ചപ്പോ അതോര്‍ത്തു... സാധാരണക്കാര്‍ കടന്നുപോകുന്ന വഴികള്‍...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39541937062821144312011-10-05T15:35:10.772+03:002011-10-05T15:35:10.772+03:00നമ്മ ഇപ്പൊ ഗൂഗിള്‍ ബസ്സ്ല്‍ ആണ് ഫുള്‍ ടൈം, ബ്ലോഗ്...നമ്മ ഇപ്പൊ ഗൂഗിള്‍ ബസ്സ്ല്‍ ആണ് ഫുള്‍ ടൈം, ബ്ലോഗ് വായന എല്ലാം കുറഞ്ഞ്. തല്ലു പിടിയ്ക്കാന്‍ ബെസ്റ്റ് സ്ഥലം ഗൂഗിള്‍ ബസ്സ് ആയത് കൊണ്ട്, തല്കാലം അവിടെ തന്നെ. :)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5416825030713412052011-10-05T15:10:50.430+03:002011-10-05T15:10:50.430+03:00പഥികൻ: വീട് എന്തായാലും ആവശ്യമാണ്. അത് അഛനായിട്ട് ഉ...പഥികൻ: വീട് എന്തായാലും ആവശ്യമാണ്. അത് അഛനായിട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നല്ലതുതന്നെ. ഞാനും ഉണ്ടാക്കിയത് എന്റെ മക്കളുടെ കാലത്ത് അവർ ഇതിൽ ചെന്നു ചാടാതിരിക്കാൻ കണക്കാക്കിയാണ് രണ്ടു ഫ്ലോർ ഉണ്ടാക്കിയത്.
വരവിനും അഭിപ്രായത്തിനും നന്ദി.

ജ്യൊ: വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

എഴുത്തുകാരി: കുറേ കാലത്തിനു ശേഷമുള്ള വരവിന് സന്തോഷവും നന്ദിയും അറിയിക്കുന്നു.
കാരണം എന്നെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32194208262615971752011-10-05T12:48:12.614+03:002011-10-05T12:48:12.614+03:00:):)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14291906781580907552011-10-05T12:47:50.306+03:002011-10-05T12:47:50.306+03:00ഈശ്വരാ...ഈ സസ്പെന്‍സ് പരിപാടി ഇനിയും സ്റ്റോക്ക് ഉ...ഈശ്വരാ...ഈ സസ്പെന്‍സ് പരിപാടി ഇനിയും സ്റ്റോക്ക് ഉണ്ടോ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-80300144153315776412011-10-04T19:41:12.008+03:002011-10-04T19:41:12.008+03:00വല്ലാത്ത ഒരു കഥ തന്നെ
പക്ഷെ എല്ലാ വില്ലേജ് ആപ്പ...വല്ലാത്ത ഒരു കഥ തന്നെ

പക്ഷെ എല്ലാ വില്ലേജ് ആപ്പീസര്‍ മാരും ഇങ്ങനെ അല്ല കേട്ടൊ

പുതിയ തലമുറയിലെ പിള്ളേര് - എന്റെ ഒരു കാര്യത്തില്‍ കാനിച്ച ശുഷ്കാന്തി-
ഓര്‍ക്കുമ്പോള്‍ എനിക്കു തന്നെ എന്റെ നാടിനോടും പുതിയ തലമുറയോടും ബ്വഹുമാനം തോന്നുന്നു.
എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു ചെറുപ്പക്കാരന്

അദ്ദേഹത്തിന്റെ ഇടപെടല്‍ - to the extent that he called me over his ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67234262965048736012011-10-04T12:24:21.063+03:002011-10-04T12:24:21.063+03:00ഞാനും വീ കെ യുടെ പാതയിലാണ്...ഞാനും ലോണ്‍ എടുത്തു.....ഞാനും വീ കെ യുടെ പാതയിലാണ്...ഞാനും ലോണ്‍ എടുത്തു.....:-)sanalnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-36528605796488625512011-10-04T03:05:00.135+03:002011-10-04T03:05:00.135+03:00വി.കെ.,ആര്ജ്ജവത്വമുള്ള എഴുത്ത് .നന്നായി വരട്ടെ!വി.കെ.,ആര്ജ്ജവത്വമുള്ള എഴുത്ത് .നന്നായി വരട്ടെ!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37711651871158740012011-10-03T12:11:02.182+03:002011-10-03T12:11:02.182+03:00കുറേക്കാലത്തിനു ശേഷം ഈ വഴി വീണ്ടും...
വായിച്ചൂ. ...കുറേക്കാലത്തിനു ശേഷം ഈ വഴി വീണ്ടും...

വായിച്ചൂ. എല്ലാം ശരിയാവുമെന്നേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20723106832431179282011-10-03T08:46:47.686+03:002011-10-03T08:46:47.686+03:00വല്ലാത്ത ധര്‍മ്മസങ്കടം തന്നെ.കരകേറുമെന്ന വിശ്വാസത്...വല്ലാത്ത ധര്‍മ്മസങ്കടം തന്നെ.കരകേറുമെന്ന വിശ്വാസത്തില്‍....jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57782563284912440102011-10-02T14:17:37.224+03:002011-10-02T14:17:37.224+03:0010-15 വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ വീട് പണിയ...10-15 വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ വീട് പണിയുന്ന സമയത്ത് അച്ഛൻ പെട്ട പാട് എനിക്കോർമ്മയുണ്ട്..അന്ന് എടുത്ത തീരുമാനമാണ് ഞാനായിട്ടു വീടു പണിയില്ല എന്ന്..

നല്ല പോസ്റ്റ്...ലളിതമായ ഭാഷ....പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84473063434607472452011-10-02T00:01:47.835+03:002011-10-02T00:01:47.835+03:00ഷാനവാസ്: നാളെ നമ്മുടേതാകുമെന്ന ചിന്തയാണല്ലൊ ഈ പ്ര...ഷാനവാസ്: നാളെ നമ്മുടേതാകുമെന്ന ചിന്തയാണല്ലൊ ഈ പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ധൈര്യം തരുന്നത്. ഞാൻ ലോൺ എടുക്കാൻ തുടങ്ങിയതിനു ശേഷമാണ് ‘റിപ്പോ’യും റിവേഴ്സും മറ്റും കേൾക്കാൻ തുടങ്ങിയത്.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ.

കൃഷ്ണകുമാർ: വളരെ നന്ദി കൃഷ്ണകുമാർ.

രമണിക: അത്തരം സന്ദർഭങ്ങളാണല്ലൊ നാട്ടിലെ ബ്ലേഡുകാർ ഇറങ്ങുന്നത്. ഇവരെ സഹായിക്കാൻ പാകത്തിന് അന്നേരം വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49475301224991973262011-10-01T17:42:35.182+03:002011-10-01T17:42:35.182+03:00ഈ വക റിപ്പോ റിവെര്സിലും റിസര്‍വ് ബാങ്ക് സര്‍ക്കസും...ഈ വക റിപ്പോ റിവെര്സിലും റിസര്‍വ് ബാങ്ക് സര്‍ക്കസും കണ്ടു ഞാനെത്ര അന്തം വിട്ടിരിക്കുന്നു .ചുരുക്കത്തില്‍ നമ്മള് ജോലി ചെയ്യുന്നത് നമുക്ക് വേണ്ടി മാത്രമല്ല ബാങ്കുകള്‍ക്ക് കൂടിയാണ്.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-81258498751869033942011-10-01T11:21:40.025+03:002011-10-01T11:21:40.025+03:00പലിശ നിരക്ക് കുടുമ്പോള്‍ കടമെടുത്ത ആളിന്റെ അവസ്...പലിശ നിരക്ക് കുടുമ്പോള്‍ കടമെടുത്ത ആളിന്റെ അവസ്ഥ ശരിക്കും വരച്ചു കാട്ടിയിരിക്കുന്നു
എല്ലാം നേരെയാകും .....
ബാക്കി ........!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-21300424077972870742011-10-01T10:54:31.396+03:002011-10-01T10:54:31.396+03:00എല്ലാം നേരെയാകാന്‍ ആശംസകള്‍,വീകെ..എല്ലാം നേരെയാകാന്‍ ആശംസകള്‍,വീകെ..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79289922873129749752011-10-01T10:14:21.016+03:002011-10-01T10:14:21.016+03:00ഒരു പ്രവാസി കടന്നു പോകേണ്ട എല്ലാ കടമ്പകളും കടന്നു ...ഒരു പ്രവാസി കടന്നു പോകേണ്ട എല്ലാ കടമ്പകളും കടന്നു കിട്ടാന്‍ വലിയ പ്രയാസമാ...പക്ഷെ ഭാഗ്യവും ദൈവാധീനവും എല്ലാം നേരെ ആക്കി തരും..ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കുക..എല്ലാം നേരെ ആകും..ആശംസകള്‍..പ്രവാസി അല്ലെങ്കിലും ഈ റിപ്പോയുടെയും റിവേര്‍സ് റിപ്പോയുടെയും ഒരു ഇരയാണ് ഞാനും..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.com