tag:blogger.com,1999:blog-3154268605016935996.post1801641972387800366..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ.മരുഭൂമി.(33)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger13125tag:blogger.com,1999:blog-3154268605016935996.post-85296112847164624502015-03-08T19:58:37.014+03:002015-03-08T19:58:37.014+03:00വീകേ!!!!!!എനിക്ക് ഭ്രാന്താകുമോന്നാ സംശയം.വീകേ!!!!!!എനിക്ക് ഭ്രാന്താകുമോന്നാ സംശയം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-30996844899103957592015-03-03T21:01:06.434+03:002015-03-03T21:01:06.434+03:00ഈ അദ്ധ്യായം വായിച്ചപ്പോള്‍ മലിനജലടാങ്കര് ഓടിക്കുന...ഈ അദ്ധ്യായം വായിച്ചപ്പോള്‍ മലിനജലടാങ്കര് ഓടിക്കുന്ന ഒരാളിന്റെ കഥ പട്ടേപ്പാടം റാംജി എഴുതിയത് വായിച്ച ഓര്‍മ്മ വന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32638815439141900282015-02-08T13:39:09.297+03:002015-02-08T13:39:09.297+03:00ശ്രീ:
ഇത്തരം ജീവന്മരണക്കളികൾ അർബാബ് അറിഞ്ഞുകൊണ്ടു...ശ്രീ:
ഇത്തരം ജീവന്മരണക്കളികൾ അർബാബ് അറിഞ്ഞുകൊണ്ടും നടത്തേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് ഡ്രൈവർ ജോലി ചെയ്യുന്നവർ. ലൈസൻസ് ഇല്ലെങ്കിലും ‘ഞാനുണ്ടിവിടെ നീ ധൈര്യമായി ഓടിച്ചോ’ന്നു പറഞ്ഞു വണ്ടിയും കൊടുത്തു വിടുന്നവർ. അവസാനം അവർ ജയിലിൽ എത്തിപ്പെടും. അർബാബ് കൈ മലർത്തും. ഇതൊക്കെ സർവ്വസാധാരണം. വായനക്ക് നന്ദി.

വിനുവേട്ടൻ:
അതെ. ഗൾഫുകാരൻ കശുണ്ടാക്കിയാൽ മതി. അതെങ്ങനെ ഉണ്ടാക്കുന്നുവെന്ന് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-47038712398484696802015-02-06T11:47:05.239+03:002015-02-06T11:47:05.239+03:00എന്റെ അശോകൻ മാഷേ... ഈ ലക്കം വല്ലാത്തൊരു ഉദ്വേഗത്തോ...എന്റെ അശോകൻ മാഷേ... ഈ ലക്കം വല്ലാത്തൊരു ഉദ്വേഗത്തോടെയാണ് വായിച്ച് തീർത്തത്...

നാട്ടിൽ ഇരുന്ന് നോക്കുന്നവർക്ക് ‘അവൻ പേർഷ്യക്കാരൻ... കാശുകാരൻ...’ ജീവസന്ധാരണത്തിനായി എന്തെല്ലാം അനുഭവിച്ചാലാണ്...! തീക്ഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നല്ലോ അശോകൻ മാഷ്ടെ യാത്ര മുഴുവനും...

അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു... ആശംസകൾ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71571156353365492282015-02-04T12:18:30.249+03:002015-02-04T12:18:30.249+03:00ഹൊ! മരണക്കളി തന്നെ ആയിരുന്നല്ലേ...
ഇനി അടുത്തതെങ...ഹൊ! മരണക്കളി തന്നെ ആയിരുന്നല്ലേ...

ഇനി അടുത്തതെങ്ങോട്ട്???ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-43917949497446825262015-02-04T10:54:50.385+03:002015-02-04T10:54:50.385+03:00രമണിക:
പ്രശ്നങ്ങളില്ലാത്ത ഒരു സാധാരണക്കാരനും ഗൾഫ്...രമണിക:
പ്രശ്നങ്ങളില്ലാത്ത ഒരു സാധാരണക്കാരനും ഗൾഫ് നാടുകളിൽ കാണാനാവില്ല. വായനക്ക് വളരെ നന്ദി.

സിവി. തങ്കപ്പൻ:
അതേ. ഗതികെട്ടവന് കച്ചിത്തുരുമ്പും ആശ്രയമാകും. വായനക്ക് നന്ദി.

മൂബി:
അതേ. നമ്മുടെ ജീവന് ഗൾഫ് നാടുകളിൽ പൊതുവേ അത്ര വിലയൊന്നുമില്ല. ഒന്നു പോയാൽ മറ്റൊന്ന്. വായനക്ക് നന്ദി.

പട്ടേപ്പാടം റാംജി:
ഇത്തരം കെണികളിൽ ചെന്നുപെടാതിരിക്കാൻ ആവില്ല. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83170719663806874722015-02-03T11:36:09.221+03:002015-02-03T11:36:09.221+03:00മനുഷ്യ വിസർജ്ജങ്ങളുടെ
മാലിന്യങ്ങളടങ്ങിയ വെള്ളത്തി...മനുഷ്യ വിസർജ്ജങ്ങളുടെ
മാലിന്യങ്ങളടങ്ങിയ വെള്ളത്തിൽ
വെച്ച് സകല ദൈവങ്ങളേയും വിളിച്ച് ഒരുവൻ
ആ മരണക്കളിക്കിറങ്ങുമ്പോൾ, അവൻ വിളിച്ച ദൈവങ്ങൾക്കൊന്നും പ്രവേശനമില്ലാത്ത നാടാണതെന്ന കാര്യം പോലും മറക്കും..
എന്തിന് മധുവിധു തീരും മുമ്പ് തിരിച്ച് പോന്ന.. അവനെ കാത്തിരിക്കുന്ന പ്രേയസിയെ പോലും..!

ജീവൻ പണയം വെച്ച് , ജീവിതം മുട്ടത്തട്ടെത്തിക്കുവാൻ പെടാപാടുപെടുന്ന അനേകരുടെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19298875263981522472015-02-02T13:13:51.124+03:002015-02-02T13:13:51.124+03:00ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ഏതാനും
നിമിഷങ്ങള്‍...ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ഏതാനും
നിമിഷങ്ങള്‍, അതും ഏറ്റവും വൃത്തിഹീനമായ ചുറ്റുപാടില്‍. ഒരു ജന്മം മുഴുവന്‍ കഴിഞ്ഞാലും
ഇതൊന്നും മറക്കാന്‍ പറ്റില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7866349846286595582015-02-01T19:27:42.895+03:002015-02-01T19:27:42.895+03:00ഇത്തരം മരണക്കെണികളില്‍ അറിഞ്ഞുകൊണ്ടും അറിയാതെയും പ...ഇത്തരം മരണക്കെണികളില്‍ അറിഞ്ഞുകൊണ്ടും അറിയാതെയും പെടുന്നവര്‍ ധാരാളമാണ് ഇവിടെ. നന്നായി എഴുതി സംഭവം. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2351311900787003832015-02-01T19:09:20.053+03:002015-02-01T19:09:20.053+03:00തങ്കപ്പന്ചേട്ടന് എഴുതിയ പോലെ വായിച്ചുതീരുന്നത് വ...തങ്കപ്പന്ചേട്ടന് എഴുതിയ പോലെ വായിച്ചുതീരുന്നത് വരെ ആശങ്കയായിരുന്നു. അജ്നബികളുടെ ജീവനു വലിയ വിലയൊന്നുമില്ലല്ലോ... ഒന്ന് പോയാല്‍ വേറൊന്ന്! © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75803804411789051482015-02-01T19:04:29.761+03:002015-02-01T19:04:29.761+03:00ഗതികെട്ടവന് കച്ചിത്തുരുമ്പും ആശ്രയം!
അനുഭവങ്ങള്‍ ഉ...ഗതികെട്ടവന് കച്ചിത്തുരുമ്പും ആശ്രയം!
അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് ഉല്ക്കണ്ഠാകുലമായ മനസ്സോടെയാണ് വായിച്ചുതീര്‍ത്തത്......
നന്മയും,ആത്മാര്‍ത്ഥതയും ഉള്ളവരുടെ വഴിത്താരകള്‍ സുശോഭനമായ് കൊണ്ടേയിരിക്കും!
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62930930064226734812015-02-01T12:48:05.317+03:002015-02-01T12:48:05.317+03:00പഴയ താവളം
പുതിയ പ്രശ്നങ്ങൾ ഒന്നുംഇല്ലാതിരിക്കട...പഴയ താവളം
പുതിയ പ്രശ്നങ്ങൾ ഒന്നുംഇല്ലാതിരിക്കട്ടെ !

ആശംസകൾramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73084275453619696772015-02-01T12:48:04.222+03:002015-02-01T12:48:04.222+03:00This comment has been removed by the author.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com