tag:blogger.com,1999:blog-3154268605016935996.post2040632259186879465..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger26125tag:blogger.com,1999:blog-3154268605016935996.post-58137520669839737422021-07-06T11:44:57.482+03:002021-07-06T11:44:57.482+03:00nalla nalla kadakal, mansuu kulirppikkunnavanalla nalla kadakal, mansuu kulirppikkunnavashajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65281684827924130382020-08-30T20:07:38.499+03:002020-08-30T20:07:38.499+03:00നല്ല കഥ. ഞാൻ കരുതി ദുഃഖപര്യവസായിയാണെന്ന്. ഏതായാലും...നല്ല കഥ. ഞാൻ കരുതി ദുഃഖപര്യവസായിയാണെന്ന്. ഏതായാലും ശുഭം. ആശംസകൾ.rudraprayagahttps://www.blogger.com/profile/13775039913655864157noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-50200465769897181452020-06-14T12:05:27.469+03:002020-06-14T12:05:27.469+03:00ഇന്നാണ് വായിക്കാൻ പറ്റിയത് ..രസകരം ..ഒറ്റ ഇരുപ്പിന...ഇന്നാണ് വായിക്കാൻ പറ്റിയത് ..രസകരം ..ഒറ്റ ഇരുപ്പിന് വായിച്ചു ..അഭിനന്ദനങ്ങൾ. Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-91112437533929059802020-05-19T11:04:05.866+03:002020-05-19T11:04:05.866+03:00അത് അന്നത്തെ കാലത്ത് സ്വാഭാവികമായും ഉണ്ടാകുന്ന ഭയമ...അത് അന്നത്തെ കാലത്ത് സ്വാഭാവികമായും ഉണ്ടാകുന്ന ഭയമാണ്.. അവരെ പറഞ്ഞിട്ട് കാര്യമില്ല....
എന്തയാലും റിയലിസ്റ്റിക് ആയ കഥ.. നല്ല അവതരണം... മനസിൽ കണ്ടു കൊണ്ടാണ് ഞാൻ വായിച്ചത്..😍ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19634630454978167752020-05-07T12:29:08.567+03:002020-05-07T12:29:08.567+03:00ഇതിനൊരു രണ്ടാം ഭാഗമോ.. തീർച്ചയായും കാണും...ഇതിനൊരു രണ്ടാം ഭാഗമോ.. തീർച്ചയായും കാണും...വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85486666704727783452020-05-07T12:26:59.626+03:002020-05-07T12:26:59.626+03:00ആചാരങ്ങൾ നമ്മളുണ്ടാക്കിയതാണ്.അതെല്ലാം നമ്മൾതന്നെ പ...ആചാരങ്ങൾ നമ്മളുണ്ടാക്കിയതാണ്.അതെല്ലാം നമ്മൾതന്നെ പൊട്ടിച്ചെറിയണം....വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62566363173755234592020-05-07T12:24:48.167+03:002020-05-07T12:24:48.167+03:00അങ്ങനെയാണല്ലോ സാധാരണ നാട്ടുനടപ്പ്. നന്ദി.അങ്ങനെയാണല്ലോ സാധാരണ നാട്ടുനടപ്പ്. നന്ദി.വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-52171314440452171362020-05-07T12:23:42.230+03:002020-05-07T12:23:42.230+03:00പെണ്ണാണ് സ്വത്തെന്ന് വിശ്വസിക്കുന്നശേഖരേട്ടന്, ഇഷ്...പെണ്ണാണ് സ്വത്തെന്ന് വിശ്വസിക്കുന്നശേഖരേട്ടന്, ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെന്തിനുവേണ്ടി കാത്തിരിക്കണം...വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53505604687670441312020-05-07T12:21:09.214+03:002020-05-07T12:21:09.214+03:00വളരെ നന്ദി ..വളരെ നന്ദി ..വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25103785978678963002020-05-07T12:20:21.379+03:002020-05-07T12:20:21.379+03:00വളരെ നന്ദി തങ്കപ്പേട്ടാ...വളരെ നന്ദി തങ്കപ്പേട്ടാ...വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62705597925572596562020-05-07T12:18:37.996+03:002020-05-07T12:18:37.996+03:00ഒറ്റക്കാഴ്ചയിൽ ശരിയാ...
പക്ഷേ......ഒറ്റക്കാഴ്ചയിൽ ശരിയാ...
പക്ഷേ......വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63214993062457479522020-05-07T12:15:42.194+03:002020-05-07T12:15:42.194+03:00അതേന്നേ.ഈ സ്ത്രീകളുടെ ഒരു തരം കുനുട്ടു ചോദ്യങ്ങൾ.....അതേന്നേ.ഈ സ്ത്രീകളുടെ ഒരു തരം കുനുട്ടു ചോദ്യങ്ങൾ...
അൺസഹിക്കബിൾ..... !!വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-17701712287819851732020-05-07T12:13:41.663+03:002020-05-07T12:13:41.663+03:00ഒരു അമ്പത് ശതമാനവും അത്തരക്കാരാണ്.ഒരു അമ്പത് ശതമാനവും അത്തരക്കാരാണ്.വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44513622964257438862020-05-07T12:11:52.686+03:002020-05-07T12:11:52.686+03:00 വളരെ നന്ദി വായനക്ക്. വളരെ നന്ദി വായനക്ക്.വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49215512369085846452020-05-07T12:09:58.801+03:002020-05-07T12:09:58.801+03:00ലോഡ്ജിൽ വച്ചല്ല. തൃശ്ശൂർ KSRTC- ബസ്സ്റ്റാന്റിൽ വച്...ലോഡ്ജിൽ വച്ചല്ല. തൃശ്ശൂർ KSRTC- ബസ്സ്റ്റാന്റിൽ വച്ച് ബിലാത്തിച്ചേട്ടനും വിനുവേട്ടനുംകൂടി പിടിച്ചു നിറുത്തിയ അതേ ശേഖരേട്ടൻ... പാവം. ആ കഥ ഓർക്കാൻ കൂടിവയ്യ...വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25512380363025289342020-05-06T15:51:10.018+03:002020-05-06T15:51:10.018+03:00 നമ്മുടെയൊക്കെ വീര പുരുഷൻ
ശേഖരേട്ടന്റെ ആദ്യപെണ്ണു... നമ്മുടെയൊക്കെ വീര പുരുഷൻ
ശേഖരേട്ടന്റെ ആദ്യപെണ്ണുകാണലും
മംഗല്യവും ഒരു കഥയായി തന്നെ വാക്കുകൾ
കൊണ്ട് വരച്ചിട്ടിരിക്കുന്നു...

കൊള്ളാം ഇഷ്ട്ടായി അശോക് ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38109316393918408062020-05-06T12:08:45.329+03:002020-05-06T12:08:45.329+03:00ശേഖരേട്ടന് ഒരു ബിഗ് സല്യൂട്ട്...അല്ല അശോകേട്ടാ, ഈ ...ശേഖരേട്ടന് ഒരു ബിഗ് സല്യൂട്ട്...അല്ല അശോകേട്ടാ, ഈ ശേഖരേട്ടൻ തന്നെയാണോ അന്ന് തൃശൂരിലെ ലോഡ്ജിൽ വച്ച് അന്ന് നമ്മൾ കണ്ട ശേഖരേട്ടൻ...? വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-47480565060092005682020-05-06T07:46:04.474+03:002020-05-06T07:46:04.474+03:00ചില സ്ത്രീകൾ അങ്ങനെയാണ്. വേദനിപ്പിക്കുന്നതിൽ നിർവൃ...ചില സ്ത്രീകൾ അങ്ങനെയാണ്. വേദനിപ്പിക്കുന്നതിൽ നിർവൃതി അനുഭവിക്കുന്നവർഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68397720951356718732020-05-05T14:49:21.748+03:002020-05-05T14:49:21.748+03:00ശേഖരേട്ടൻ്റെ കല്യാണം നടന്നതിൽ സന്തോഷം. - ഈ സ്ത്രീക...ശേഖരേട്ടൻ്റെ കല്യാണം നടന്നതിൽ സന്തോഷം. - ഈ സ്ത്രീകളുടെ ഓരോരോ ചോദ്യങ്ങൾAreekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26029498971529084742020-05-05T14:03:57.244+03:002020-05-05T14:03:57.244+03:00ആദർശവാനായ ശേഖരേട്ടനും സമൂഹത്തെ കുറിച്ച് നല്ല ധാരണയ...ആദർശവാനായ ശേഖരേട്ടനും സമൂഹത്തെ കുറിച്ച് നല്ല ധാരണയുള്ള പെണ്ണും! കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40924410986029658432020-05-05T12:35:54.609+03:002020-05-05T12:35:54.609+03:00ആദർശശുദ്ധിയുള്ള വ്യക്തിയാണ് ശേഖരേട്ടനെന്നു തെളിയിച...ആദർശശുദ്ധിയുള്ള വ്യക്തിയാണ് ശേഖരേട്ടനെന്നു തെളിയിച്ചു.തീർച്ചയായും, വിവാഹബ്രോക്കർമാർപ്പിണങ്ങും. കാരണം, സ്ത്രീധനത്തിൻ്റെ തോതനുസരിച്ച് ബ്രോക്കർ ഫീസ് വസൂലാക്കാൻ കഴിയാതെ വന്നല്ലോ! 'പെണ്ണുകാണൽ' നന്നായി അവതരിപ്പിച്ചു.
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55789697074156721962020-05-05T11:52:21.292+03:002020-05-05T11:52:21.292+03:00ഒരു പെണ്ണിന്റെ സ്റ്റാറ്റസ് ഭർത്താവിന്റെ വീട്ടിൽ നി...ഒരു പെണ്ണിന്റെ സ്റ്റാറ്റസ് ഭർത്താവിന്റെ വീട്ടിൽ നിർണയിക്കുന്ന ഘടകങ്ങൾ അല്ലേ...
ആ പെണ്ണ് ഭയക്കും..
പക്ഷേ ശേഖരേട്ടൻ ഹീറോ ആണ് ട്ടോഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32971295849115559032020-05-05T11:49:42.258+03:002020-05-05T11:49:42.258+03:00പത്തു ദിവസത്തിനകം കല്യാണം.
ശേഖരേട്ടൻ ആളൊരു മിടുക്ക...പത്തു ദിവസത്തിനകം കല്യാണം.
ശേഖരേട്ടൻ ആളൊരു മിടുക്കൻ തന്നെBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56410489575330304982020-05-05T11:43:34.901+03:002020-05-05T11:43:34.901+03:00ഇങ്ങനെയുള്ള ശേഖരേട്ടന്മാർ എല്ലായിടത്തും കാണും. പ്ര...ഇങ്ങനെയുള്ള ശേഖരേട്ടന്മാർ എല്ലായിടത്തും കാണും. പ്രതേകിച്ചു ഗൾഫിലൊക്കെ ജോലിയുള്ളവർക്ക് കഷ്ടപ്പാട് എന്താണെന്നറിയൻ പ്രയാസം ഒന്നുമില്ല.. ആദ്യം കല്യാണം ഒഴിവായെന്ന് കേട്ടപ്പോൾ ദല്ലാളന്മാർ വല്ല പണിയും കൊടുത്തോ എന്നു വിചാരിച്ചു.

രസകരമായി അവതരിപ്പിച്ചു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33804962441119933322020-05-05T10:42:59.851+03:002020-05-05T10:42:59.851+03:00നല്ല പെണ്ണുകാണൽ ചടങ്ങ് .. ആദർശവാനായ ശേഖരേട്ടൻ . ഇങ...നല്ല പെണ്ണുകാണൽ ചടങ്ങ് .. ആദർശവാനായ ശേഖരേട്ടൻ . ഇങ്ങനെ എത്ര ശേഖരേട്ടന്മാർ നമുക്കിടയിലുണ്ടാവും . വിരലില്ലെണ്ണാവുന്നവർ മാത്രം. ഇന്ന് കാലം മുന്നോട്ടു പോകുന്തോറും കല്യാണച്ചടങ്ങുകളും ബാക്കിയുള്ള എല്ലാ ചടങ്ങുകളും ( ഗ്രഹപ്രവേശന ചടങ്ങിന് മുൻപേ അമ്മായിയമ്മക്ക് വളയിടൽ ... പിന്നെ സാരി കൊടുക്കക്കു നാത്തൂന് വളയിടൽ .. പിന്നെ ചെക്കന്റെ കഴുത്തിൽ അളിയൻ മാലയിടുന്നു ... പിന്നെ പെണ്ണ് മോതിരമിടുന്നു ..) എന്തെല്ലാം Geethahttps://www.blogger.com/profile/15569266921204891592noreply@blogger.com