tag:blogger.com,1999:blog-3154268605016935996.post2165732253894519865..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി(28)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger23125tag:blogger.com,1999:blog-3154268605016935996.post-41184122855774009412014-12-13T13:22:24.271+03:002014-12-13T13:22:24.271+03:00വന്ന വഴി മറന്നവന് :( ഇതെന്താ വേര്‍ഡ് വെരിഫിക്കേഷന...വന്ന വഴി മറന്നവന് :( ഇതെന്താ വേര്‍ഡ് വെരിഫിക്കേഷന് ചോദിക്കുന്നല്ലോ ,,സെറ്റിംഗ് മാറ്റൂ :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-9604538262501280792014-12-07T04:14:57.436+03:002014-12-07T04:14:57.436+03:00സീക്കു ചോദിച്ചു വാൻഹിയ പണി അല്ലേ, പറഞ്ഞിട്ട് കാര്‍...സീക്കു ചോദിച്ചു വാൻഹിയ പണി അല്ലേ, പറഞ്ഞിട്ട് കാര്യമില്ല, ചിലരങ്ങനാശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64713123424474555982014-11-26T15:13:06.891+03:002014-11-26T15:13:06.891+03:00വിഷ്ണുലാൽ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി....വിഷ്ണുലാൽ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.
പ്രദീപ് കുമാർ: വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-10689113712840296052014-11-25T17:58:52.802+03:002014-11-25T17:58:52.802+03:00ഇത്തവണ വായന വൈകി. ഓരോ ലക്കവും കൂടുതൽ കൂടുതൽ മികവുറ...ഇത്തവണ വായന വൈകി. ഓരോ ലക്കവും കൂടുതൽ കൂടുതൽ മികവുറ്റതായി മാറുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-80094727585881686762014-11-24T12:51:57.091+03:002014-11-24T12:51:57.091+03:00വി.കെ.
ഞാന്‍ ഇവിടെ തന്നെയാണ്.
സംബുരുവും,ലെയ്ക് ടൂ...വി.കെ.

ഞാന്‍ ഇവിടെ തന്നെയാണ്.
സംബുരുവും,ലെയ്ക് ടൂറും ഒക്കെ കഴിഞ്ഞു.മടി പിടിച്ചിരിക്കുകയായിരുന്നു.ഒരു അലാസ്ക ടുറിനെ കുറിച്ച് സാവകാശം എഴുതുന്നുണ്ട്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-51969379489017241622014-11-24T12:34:19.743+03:002014-11-24T12:34:19.743+03:00ആദ്യമായാണ് ബ്ലോഗിൽ തുടർക്കഥ വായിക്കുന്നത് . നല്ല എ...ആദ്യമായാണ് ബ്ലോഗിൽ തുടർക്കഥ വായിക്കുന്നത് . നല്ല എഴുത്ത് Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56212966799746155492014-11-22T19:18:17.692+03:002014-11-22T19:18:17.692+03:00കേരളദാസനുണ്ണി: സീക്കുവിന് പറ്റിയത് മറ്റാർക്കും പറ്...കേരളദാസനുണ്ണി: സീക്കുവിന് പറ്റിയത് മറ്റാർക്കും പറ്റരുതെന്നേ ഞാനാഗ്രഹിക്കൂ... അവന്റെ പതനം അത്രക്കും പരിതാപകരമായിരുന്നു. വായനക്ക് നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-15981347405666584372014-11-22T18:55:00.251+03:002014-11-22T18:55:00.251+03:00വിനുവേട്ടൻ:ഞാൻ വേഡ് വെരിഫിക്കേഷൻ വെച്ചട്ടില്ല വിനു...വിനുവേട്ടൻ:ഞാൻ വേഡ് വെരിഫിക്കേഷൻ വെച്ചട്ടില്ല വിനുവേട്ടാ. ഉണ്ടെങ്കിൽ അത് ഈ കമന്റ് എഴുതുന്ന എനിക്കും ബാധകമല്ലെ. പിന്നെന്തുകൊണ്ടാണ് വിനുവേട്ടന്റേതിൽ മാത്രം വരുന്നത്...?എന്റെ സൈറ്റിൽ വരുന്ന മറ്റാർക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടോന്നറിയില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56418000627546708142014-11-21T17:19:14.685+03:002014-11-21T17:19:14.685+03:00സീക്കുവിന്ന് അങ്ങിനെത്തന്നെ പറ്റണം. അത്ര വലിയ നെറി...സീക്കുവിന്ന് അങ്ങിനെത്തന്നെ പറ്റണം. അത്ര വലിയ നെറികേടല്ലേ അവന് ചെയ്തത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45291701180784517222014-11-21T07:01:56.113+03:002014-11-21T07:01:56.113+03:00ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്... പരിചയമുള്ള പോ...ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്... പരിചയമുള്ള പോലീസുകാരായത് കൊണ്ട് രക്ഷപെട്ടു...

റാംജിഭായ് പറഞ്ഞതൊരു വിശ്വസത്യമാണ്...

തുടരട്ടെ അശോകൻ മാഷേ...

(ഇതെന്താ വേഡ് വെരിഫിക്കേഷൻ വച്ചിരിക്കുന്നത്? കമന്റിടാൻ വല്ലാത്ത ബുദ്ധിമുട്ട്...)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39745184721169873532014-11-20T20:26:47.540+03:002014-11-20T20:26:47.540+03:00ബിലാത്തിച്ചേട്ടൻ:കണ്ണുകാണാൻ വയ്യാതായാൽ എന്തു ചെയ്യ...ബിലാത്തിച്ചേട്ടൻ:കണ്ണുകാണാൻ വയ്യാതായാൽ എന്തു ചെയ്യും...? സ്വയം അനുഭവിച്ചു തീർക്കുക തന്നെ. വായനക്ക് നന്ദി.
മൂബി: ചിലപ്പോഴങ്ങനെയാണ്. ശിക്ഷ ഉടനടി നടപ്പിലാക്കിക്കിട്ടും. വായനക്ക് നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57147030911993427032014-11-20T13:57:20.861+03:002014-11-20T13:57:20.861+03:00സീക്കു ചെയ്തതിനുള്ള ശിക്ഷ കിട്ടിയല്ലേ? കഷ്ടം....സീക്കു ചെയ്തതിനുള്ള ശിക്ഷ കിട്ടിയല്ലേ? കഷ്ടം....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-36730082433339604382014-11-19T17:45:55.512+03:002014-11-19T17:45:55.512+03:00സഹായിച്ചവർക്ക് തന്നെ
പാരയാവുന്ന സഹായം കൈപറ്റിയയവര...സഹായിച്ചവർക്ക് തന്നെ
പാരയാവുന്ന സഹായം കൈപറ്റിയയവരുടെ
ഇടയിൽ കിടന്ന് നിസ്സഹായരാകുന്നവരുടെ അവസ്ഥാ വിശേഷങ്ങൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23482955738774654942014-11-17T20:14:10.885+03:002014-11-17T20:14:10.885+03:00ജിമ്മി ജോൺ: എന്നാലും ഇങ്ങനെയൊരു അവസ്ഥ ശത്രുവിനു പോ...ജിമ്മി ജോൺ: എന്നാലും ഇങ്ങനെയൊരു അവസ്ഥ ശത്രുവിനു പോലും വരരുതെന്നേ ആഗ്രഹമുള്ളു. സ്വയംകൃതനാർത്ഥം എന്നൊക്കെ പറയുന്നതു പോലെ, മറ്റാരുടേയും തെറ്റല്ല. വായനക്ക് നന്ദി.

ജ്യോച്ചേച്ചി: കുറേ കാലത്തിനു ശേഷമുള്ള ഈ വരവിൽ വളരെ സന്തോഷമുണ്ട്. ഇപ്പോൾ നാട്ടിലുണ്ടല്ലെ. അതു കൊണ്ടാണൊ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഞ്ചാരകഥകൾ ഒന്നും എഴുതാതാതിരുന്നത്. പിന്നെ എന്റെ ഈ എഴുത്തിൽ അനുഭവത്തിന്റെ ലാഞ്ചനയുണ്ടാകും. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-59511682340213772732014-11-17T12:58:53.017+03:002014-11-17T12:58:53.017+03:00ഞാന്‍ ഇവിടെ വന്നിട്ട് കുറച്ച് കാലമായി.പതിവുപോലെ നല...ഞാന്‍ ഇവിടെ വന്നിട്ട് കുറച്ച് കാലമായി.പതിവുപോലെ നല്ല ഭാഷയില്‍ എഴുതിയിരിക്കുന്നു.ഇതെല്ലാം അനുഭവത്തിന്റെ വെളിച്ചത്തിലാവും അല്ലേ?jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-46931319294813404122014-11-17T11:19:26.415+03:002014-11-17T11:19:26.415+03:00കിട്ടേണ്ടത് കിട്ടിയപ്പോൾ സീക്കുവിന് അടക്കമായി അല്ല...കിട്ടേണ്ടത് കിട്ടിയപ്പോൾ സീക്കുവിന് അടക്കമായി അല്ലേ.. ചോദിച്ചു മേടിച്ച അടിയല്ലേ, അതിന്റെ അനന്തര ഫലങ്ങൾക്കൂടെ അവൻ അനുഭവിക്കട്ടെ.. ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-36707451310691098922014-11-16T19:39:53.336+03:002014-11-16T19:39:53.336+03:00അജിത്: “പണ്ടൊക്കെ ദൈവം പയ്യെപ്പയ്യെ,
ഇപ്പോൾ ദൈവം അ...അജിത്: “പണ്ടൊക്കെ ദൈവം പയ്യെപ്പയ്യെ,
ഇപ്പോൾ ദൈവം അപ്പപ്പപ്പെ...!” എന്നെവിടെയോ വായിച്ചതോർക്കുന്നു. വായനക്ക് നന്ദി അജിത് ഭായ്.

പ്രകാശ്: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.ഞാനവിടെ വന്നിരുന്നു. പക്ഷെ, പോസ്റ്റൊന്നും കണ്ടില്ല. എഴുതണം കെട്ടോ...

ബൈജു മണിയങ്കാല: ആ നാട്ടിലായതു കൊണ്ടാണ് അത്രക്ക് പേടിച്ചത്. പക്ഷെ നന്മയുള്ളവർ എവിടേയുമുണ്ടാകും. വായനക്ക് നന്ദി.<br വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74877584833504283992014-11-16T18:37:11.378+03:002014-11-16T18:37:11.378+03:00ഒന്നു പച്ചപിടിക്കാന്‍ തുങ്ങിയാല്‍ മനുഷ്യന്റെ പാവം ...ഒന്നു പച്ചപിടിക്കാന്‍ തുങ്ങിയാല്‍ മനുഷ്യന്റെ പാവം ഭാവം മാറി അവനില്‍ 'ഞാനും' 'എന്റെയും' കയറാന്‍ തുടങ്ങും. പിന്നെ അവിടെ സഹായിച്ചവരും സഹയവും നീതിയും എല്ലാം നോക്കുകുത്തികള്‍. അതിനിടയില്‍ ചിലപ്പോഴെയെങ്കിലും ഇത്തരം ശിക്ഷകള്‍ കിട്ടിയില്ലെങ്കില്‍ നന്മ എന്നേ പടിയിറങ്ങിയേനെ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2283822812326765232014-11-16T18:21:51.964+03:002014-11-16T18:21:51.964+03:00നന്മയുള്ളവര് ദൈവദൂതന്മാരെ പോലെ എല്ലായിടവും ഉണ്ട്....നന്മയുള്ളവര് ദൈവദൂതന്മാരെ പോലെ എല്ലായിടവും ഉണ്ട്.അല്ലെങ്കിലത്തെ സ്ഥിതിയോ?!!
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
(തലക്കെട്ടില്‍ "നെരി...."എന്നാണുള്ളത്)
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14611310615911084262014-11-16T15:41:19.025+03:002014-11-16T15:41:19.025+03:00വളരെ മനോഹരമായി.. പാവം സച്ചി ഒന്ന് പേടിച്ചു.. നന്മ ...വളരെ മനോഹരമായി.. പാവം സച്ചി ഒന്ന് പേടിച്ചു.. നന്മ വറ്റാത്ത എത്രയോ ആൾക്കാർ അവരുള്ളതാണ് ആശ്വാസം പല പാവങ്ങള്‍ക്കും നിരപരാധികൾക്കും പലപ്പോഴും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85396152579514125712014-11-15T15:15:21.448+03:002014-11-15T15:15:21.448+03:00അത്രയെങ്കിലും കിട്ടെണ്ടെ അജിത്ത് ഭായി......അത്രയെങ്കിലും കിട്ടെണ്ടെ അജിത്ത് ഭായി......Prakashhttps://www.blogger.com/profile/01750142514687943489noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39222450352808214092014-11-15T10:49:33.773+03:002014-11-15T10:49:33.773+03:00ചിലപ്പോഴൊക്കെ കര്‍മ്മഫലം അപ്പോള്‍ത്തന്നെ ലഭിക്കും....ചിലപ്പോഴൊക്കെ കര്‍മ്മഫലം അപ്പോള്‍ത്തന്നെ ലഭിക്കും. അല്ലേ?

സീക്കുവിന് ഇപ്പോള്‍ കിട്ടുന്നതുപോലെ!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-72785262949953771392014-11-15T09:21:00.460+03:002014-11-15T09:21:00.460+03:00“ബായി കുറച്ച് ചോറ് തരാമോ...?” പോലീസ് മുഹമ്മദിന്റെ ...“ബായി കുറച്ച് ചോറ് തരാമോ...?” പോലീസ് മുഹമ്മദിന്റെ ശിക്ഷയുടെ അനന്തര ഫലം...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com