tag:blogger.com,1999:blog-3154268605016935996.post2214371532002109707..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്...( 35 )വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger17125tag:blogger.com,1999:blog-3154268605016935996.post-80934231898873072952011-03-02T10:34:10.968+03:002011-03-02T10:34:10.968+03:00പാവങ്ങൾപാവങ്ങൾശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-8605140556537551652011-02-28T22:00:20.833+03:002011-02-28T22:00:20.833+03:00കുസുമം:എഴുത്തിൽ മാറ്റം കാണുന്നുണ്ടെന്ന് പറഞ്ഞതിൽ...കുസുമം:എഴുത്തിൽ മാറ്റം കാണുന്നുണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഗീത:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

സീമ:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.ആഴ്ചയിൽ ഒന്നു വച്ചെഴുതിയാൽ കഥ വേഗം തീർന്നു പോവില്ലെ..?

ബെഞ്ചാലി:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാതെ, ഒരു വാക്കു വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64815012287386098932011-02-27T17:59:42.138+03:002011-02-27T17:59:42.138+03:00നല്ല കഥ.. ഹൃദ്യമായി അവതരിപ്പിച്ചു. നാടും വീടും കുട...നല്ല കഥ.. ഹൃദ്യമായി അവതരിപ്പിച്ചു. നാടും വീടും കുടുംബത്തെയും പിന്നെ നല്ലപാതിയേയും പിരിഞ്ഞുള്ള വരവ്!!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41155732220196062102011-02-25T19:51:13.229+03:002011-02-25T19:51:13.229+03:00ellam nannayittundu, adutha postinaye kathirikkunn...ellam nannayittundu, adutha postinaye kathirikkunnuu

ella weekilum oro postu ettalenthanne
loveseemahttps://www.blogger.com/profile/16865894984086676498noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31318291537943614432011-02-22T17:56:02.084+03:002011-02-22T17:56:02.084+03:00ശേഖരേട്ടനെ പോലായിരുന്നെങ്കിൽ എല്ലാവരും...
വി.കെ. ക...ശേഖരേട്ടനെ പോലായിരുന്നെങ്കിൽ എല്ലാവരും...
വി.കെ. കഥ നന്നായി പറയുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24659239269907511912011-02-21T16:12:31.769+03:002011-02-21T16:12:31.769+03:00വിശാലമായ നെൽപ്പാടത്തിനെ വകഞ്ഞു മാറ്റിയാണ് റോഡ് കടന...വിശാലമായ നെൽപ്പാടത്തിനെ വകഞ്ഞു മാറ്റിയാണ് റോഡ് കടന്നു പോകുന്നത്. കൊയ്ത്തെല്ലാം കഴിഞ്ഞ് അടുത്ത കൃഷിപ്പണിക്കായി കാത്തിരിക്കുന്നു.........

nannayittundu....:)evadeyo oru nalla maatam kananundu ezhuthil...
seghrettane pole sthreedhanam vedikkathe vivaham kazhikkan ellarkum manassundahatte.....

baki kadhakkayi kathirikkunnu...Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38465595368937414782011-02-20T15:01:08.528+03:002011-02-20T15:01:08.528+03:00രമണിക: വന്നതിനു വളരെ നന്ദി മാഷെ...
കുഞ്ഞൻ: പ്രവാസം...രമണിക: വന്നതിനു വളരെ നന്ദി മാഷെ...
കുഞ്ഞൻ: പ്രവാസം തുടങ്ങുന്ന കാലത്ത് നേരെ ഇങ്ങോട്ടു പോരുകയായിരുന്നില്ല. മിക്കാവാറും എല്ലാവരേയും പോലെ ആദ്യം സൌദിയിലായിരുന്നു തുടക്കം. അവിടത്തെ അനുഭവപാഠങ്ങളുമായി എവിടെയൊക്കെ കറങ്ങിയിട്ടായിരിക്കും ‘പച്ച’പിടിക്കുമെന്നു തോന്നുന്ന ഒരിടത്ത് പറ്റിക്കൂടുക. അങ്ങനെ ഒരു ‘പച്ചത്തുരുത്താ‘യി കരുതുന്ന ഈ പവിഴ ദ്വീപിലെ സ്വാതന്ത്ര്യത്തിലിരുന്നാണ് ഈ കഥ പറയുന്നത്.
ആ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32900141142046811832011-02-20T11:04:42.483+03:002011-02-20T11:04:42.483+03:00ശേഖരേട്ടനിൽ നിന്നും ഒരു പരകായ പ്രവേശം ലേഖകന്റെ എഴു...ശേഖരേട്ടനിൽ നിന്നും ഒരു പരകായ പ്രവേശം ലേഖകന്റെ എഴുത്തിൽ പ്രതിഫലിക്കുന്നുണ്ട് ചില സ്ഥലങ്ങളിൽ... ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ..സൌദിയിലേക്ക് പോകുന്നുവെന്ന് പറയുന്നു ശേഖരേട്ടൻ, കഥ തുടങ്ങുമ്പോൾ പവിഴദ്വീപാണല്ലൊ പശ്ചാത്തലം പിന്നെ സൌദി എങ്ങിനെവന്നു..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-80116477877829893362011-02-18T19:22:57.169+03:002011-02-18T19:22:57.169+03:00ശേഖരേട്ടന് ഈസ് ഗ്രേറ്റ്ശേഖരേട്ടന് ഈസ് ഗ്രേറ്റ്ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74359022449638651182011-02-18T15:06:11.609+03:002011-02-18T15:06:11.609+03:00രമേശ്അരൂർ: അഭിപ്രായത്തിനു വളരെ നന്ദി.
ജ്യൊ: ശേഖരേ...രമേശ്അരൂർ: അഭിപ്രായത്തിനു വളരെ നന്ദി.
ജ്യൊ: ശേഖരേട്ടനെപ്പോലെയുള്ളവർ വളരെ കുറവാണെങ്കിലും, അങ്ങനെയും ചിലർ ഉണ്ടെന്നറിവ് സന്തോഷം തരുന്നു. വളരെ നന്ദി.
അജിത്: അഭിപ്രായത്തിനു വളരെ നന്ദി.
ബിലാത്തിപ്പട്ടണം: അഭിപ്രായത്തിനു നന്ദി.
ദിവാരേട്ടൻ: അക്കാലത്ത് ഉച്ചപ്പടങ്ങൾ എന്നാൽ ഇന്നത്തെപ്പോലെയുള്ള പടങ്ങൾ അല്ലായിരുന്നു. അവാർഡ് പടങ്ങൾക്കു മാത്രമായിരുന്നു ആ സമയം. സ്വയംവരം,എലിപ്പത്തായം മുതലായ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3567899834649939232011-02-17T12:00:59.799+03:002011-02-17T12:00:59.799+03:00സ്ത്രീ തന്നെയാണ് ധനം എന്നറിഞ്ഞയാളാവും ശേഖരേട്ടൻ......സ്ത്രീ തന്നെയാണ് ധനം എന്നറിഞ്ഞയാളാവും ശേഖരേട്ടൻ... നല്ല എഴുത്ത്..jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44016576078388969202011-02-17T00:57:58.413+03:002011-02-17T00:57:58.413+03:00നന്നായി തന്നെ എഴുതി. കഥാപാത്രങ്ങള്‍ ഹൃദ്യമായിനന്നായി തന്നെ എഴുതി. കഥാപാത്രങ്ങള്‍ ഹൃദ്യമായിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45748690708490374812011-02-16T12:11:41.064+03:002011-02-16T12:11:41.064+03:00വീ. കേ
എഴുത്ത് നന്നായിട്ടുണ്ട്.
അവര്‍ ഭാര്യയും, ഭ...വീ. കേ
എഴുത്ത് നന്നായിട്ടുണ്ട്.
അവര്‍ ഭാര്യയും, ഭര്‍ത്താവും കൂടി ഒരു സിനിമ കണ്ടത് "ഉച്ചപ്പടം" ആക്കിയത് ശരിയാണോ.... ☺
[ഹേയ്. വെറുതെ...]ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3118663305245841232011-02-16T00:47:55.295+03:002011-02-16T00:47:55.295+03:00ശേഖരേട്ടനോടുള്ള ആദരവ് കൂടിക്കൂടി വരുന്നൂ...പച്ചയാ...ശേഖരേട്ടനോടുള്ള ആദരവ് കൂടിക്കൂടി വരുന്നൂ...പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ തനി പകർപ്പുകൾ തന്നേയിത്...
എല്ലാം തന്മയത്വമായി വർണ്ണീച്ചിരിക്കുന്നത് തന്നെയാണ് ഈ പോസ്റ്റിന്റെ മഹിമ കേട്ടൊ അശൊക് ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13526674182360366602011-02-15T22:32:33.319+03:002011-02-15T22:32:33.319+03:00വി.കെ പതിവുപോലെ ഹൃദ്യമായി എഴുതി. ശേഖരേട്ടന് മനസ്സ...വി.കെ പതിവുപോലെ ഹൃദ്യമായി എഴുതി. ശേഖരേട്ടന് മനസ്സില്‍ നിന്ന് ഉടനെയൊന്നും മായുകയില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41418109301392000682011-02-15T09:32:34.010+03:002011-02-15T09:32:34.010+03:00ഈ കഷ്ടപ്പാടിനിടയിലും ,സ്ത്രീധനം നോക്കാതെ വിവാഹം കഴ...ഈ കഷ്ടപ്പാടിനിടയിലും ,സ്ത്രീധനം നോക്കാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ശേഖരേട്ടനോട് ആദരവ് തോന്നുന്നുണ്ട്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-22820691444683665512011-02-15T09:10:45.019+03:002011-02-15T09:10:45.019+03:00വി .കെ .പച്ചയായ ജീവിതം അറിഞ്ഞു തന്ന അനുഭവങ്ങള്‍ കര...വി .കെ .പച്ചയായ ജീവിതം അറിഞ്ഞു തന്ന അനുഭവങ്ങള്‍ കരുവാളിച്ചു കിടക്കുന്നുണ്ട് ഈ കുറിപ്പില്‍ ...കേള്‍ക്കാം ഇനിയും ..പകരുമ്പോള്‍ ലഘൂകരിക്കപ്പെടുന്ന ഇത്തിരി ആശ്വാസത്തിനായി ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com