tag:blogger.com,1999:blog-3154268605016935996.post2921963332353155316..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ. (6)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger14125tag:blogger.com,1999:blog-3154268605016935996.post-85179623107026475062015-03-16T19:19:31.475+03:002015-03-16T19:19:31.475+03:00ഒരു നെടുവീർപ്പ് മാത്രം!!!!!ഒരു നെടുവീർപ്പ് മാത്രം!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12537355444465569422012-08-01T01:04:22.395+03:002012-08-01T01:04:22.395+03:00ശ്രീജിത് മൂത്തേടത്ത്. വന്നതിനു വളരെ നന്ദി.
പി.വിജയ...ശ്രീജിത് മൂത്തേടത്ത്. വന്നതിനു വളരെ നന്ദി.
പി.വിജയകുമാർ. ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി മാഷെ.
എച്ചുമുക്കുട്ടി: ഇത്തരം ആളുകൾ പണ്ടും ഉണ്ടായിരുന്നിരിക്കും. അതൊക്കെ കണ്ടെത്താനുള്ള സംവിധാനങ്ങൾ അന്നില്ലായിരുന്നുവെന്നു മാത്രം. നന്ദി.

ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാതെ കടന്നു പോയവർക്കും ഹൃദയംഗംമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-42076959099487111302012-07-21T15:58:40.715+03:002012-07-21T15:58:40.715+03:00ഇങ്ങനെയുള്ള മനുഷ്യർ എല്ലാക്കാലത്തും ഉണ്ടായിരുന്നു....ഇങ്ങനെയുള്ള മനുഷ്യർ എല്ലാക്കാലത്തും ഉണ്ടായിരുന്നു....കാശിയിലേക്കെന്ന് പറഞ്ഞാണു ഒരാൾ വഴിയിൽ കളഞ്ഞത്, ചെവി കേൾക്കാതായ അച്ഛനെ...നന്മകൾ നിറഞ്ഞതെന്ന് എല്ലാരും വാഴ്ത്തുന്ന ആ പഴയ കാലത്ത് .......

കഥ വായിച്ചു തീരട്ടെ.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85067071466174270032012-07-20T18:01:49.722+03:002012-07-20T18:01:49.722+03:00ചുറ്റുപാടുകളിലെ കാഴ്ച്ചകളുടെ തനിമയും ചൂടും. പ്രയാണ...ചുറ്റുപാടുകളിലെ കാഴ്ച്ചകളുടെ തനിമയും ചൂടും. പ്രയാണം എങ്ങോട്ടാണ്? കാത്തിരിക്കുന്നു. ആശംസകൾ.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71986422927850996702012-07-19T16:05:14.104+03:002012-07-19T16:05:14.104+03:00കഥയുടെ മേല്‍ഗതിക്കായി കാത്തിരിക്കുന്നു...
ആശംസകള്‍...കഥയുടെ മേല്‍ഗതിക്കായി കാത്തിരിക്കുന്നു...
ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-640596275076795632012-07-17T22:42:54.071+03:002012-07-17T22:42:54.071+03:00മുരളിമുകുന്ദൻ: അതെ. ഇതുപോലെ മാധവന്മാർ ധാരാളമായി ഈ...മുരളിമുകുന്ദൻ: അതെ. ഇതുപോലെ മാധവന്മാർ ധാരാളമായി ഈയിടെയായി കണ്ടു വരുന്നുണ്ടെങ്കിലും ഞാൻ പറയാൻ ആഗ്രഹിക്കുന്ന മാധവൻ കുറച്ച് വ്യത്യസ്തനാവണമെന്നുണ്ട്.
ഒളിമ്പിക്കിന്റെ ഈ തിരക്കിനിടയിലും വായനക്ക് സമയം കണ്ടെത്തിയതിന് ഒത്തിരി ഒത്തിരി നന്ദി.
എഴുത്തുകാരി: കുറച്ചു കാലം മുൻപു വരെ ഇതൊന്നും ആരും വിശ്വസിക്കുമായിരുന്നില്ല. പക്ഷെ, ഇന്നതല്ല സ്ഥിതി. ഒരു പക്ഷെ പണ്ടും ഇതൊക്കെ സംഭവിച്ചിട്ടുണ്ടാകാം. അന്ന് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31511190236414625122012-07-17T14:42:58.311+03:002012-07-17T14:42:58.311+03:00പലപ്പോഴും പത്രങ്ങളിലുമൊക്കെ വായിച്ചിട്ടുണ്ട് ഇതുപോ...പലപ്പോഴും പത്രങ്ങളിലുമൊക്കെ വായിച്ചിട്ടുണ്ട് ഇതുപോലെ. പക്ഷേ എനിക്കു വിശ്വസിക്കാന്‍ കഴിയാറില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-90534176204796497012012-07-17T11:14:57.597+03:002012-07-17T11:14:57.597+03:00ഇതുപോൽ എത്രയോ മാധവന്മാർ അല്ലേ ഭായ്ഇതുപോൽ എത്രയോ മാധവന്മാർ അല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-91985873083788992502012-07-17T00:04:00.159+03:002012-07-17T00:04:00.159+03:00സിവി തങ്കപ്പൻ: ഇതിലും സങ്കടകരമായ എത്രയോ വാർത്തകൾ ന...സിവി തങ്കപ്പൻ: ഇതിലും സങ്കടകരമായ എത്രയോ വാർത്തകൾ നാം ദിവസവും കേൾക്കുന്നു, വായിക്കുന്നു. വായനക്ക് വളരെ നന്ദി.
പട്ടേപ്പാടം റാംജീ: അങ്ങനെ ഒരു ഒന്നിക്കലിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ആശ്രയമില്ലാത്തവരായതുകൊണ്ട് പരസ്പ്പരം സഹായിക്കാമല്ലൊ. വായനക്ക് വളരെ നന്ദി.
അജിത്: ശരിയാണ്. ഇതൊന്നും മലയാളി മനസ്സുകളെ ഞെട്ടിക്കുന്ന വാർത്തകളേ അല്ലാതായിരിക്കുന്നു. വായനക്ക് വളരെ നന്ദി.
പഥികൻ: കഥയുടെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-1535680289361024992012-07-16T19:50:37.706+03:002012-07-16T19:50:37.706+03:00തുടരട്ടെ.. നന്നായി തുടരട്ടെതുടരട്ടെ.. നന്നായി തുടരട്ടെaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20049415557053462652012-07-15T22:17:41.569+03:002012-07-15T22:17:41.569+03:00കഥയുടെ ഗതി എങ്ങോട്ടാണ് ? കാത്തിരിക്കുന്നുകഥയുടെ ഗതി എങ്ങോട്ടാണ് ? കാത്തിരിക്കുന്നുപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26818304460320442752012-07-15T18:38:24.371+03:002012-07-15T18:38:24.371+03:00എത്ര ഹൃദയംഗമമായി എഴുതിയിരിക്കുന്നു...നമ്മുടെ കണ്മു...എത്ര ഹൃദയംഗമമായി എഴുതിയിരിക്കുന്നു...നമ്മുടെ കണ്മുന്പില് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളായതിനാല്‍ കഥയെന്നൊന്നും തോന്നുകയില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-42741319351066690282012-07-15T18:19:14.680+03:002012-07-15T18:19:14.680+03:00ആശ്രയമില്ലാത്തവര്‍ തമ്മില്‍ ഒന്നിക്കാന്‍ തന്നെ തിര...ആശ്രയമില്ലാത്തവര്‍ തമ്മില്‍ ഒന്നിക്കാന്‍ തന്നെ തിരുമാനിക്കുമോ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73572381160735198242012-07-15T11:45:54.533+03:002012-07-15T11:45:54.533+03:00ഇങ്ങനെയും മക്കള്‍ കഷ്ടം!!!
ആശംസകള്ഇങ്ങനെയും മക്കള്‍ കഷ്ടം!!!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com