tag:blogger.com,1999:blog-3154268605016935996.post3242750528851579428..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലെക്ക്...(44) തുടരുന്നു...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger17125tag:blogger.com,1999:blog-3154268605016935996.post-10851237734829719862011-07-15T00:17:37.210+03:002011-07-15T00:17:37.210+03:00വളരെ നന്നായി വരുന്നു.വളരെ നന്നായി വരുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-46125106045737515542011-07-14T23:03:34.877+03:002011-07-14T23:03:34.877+03:00ഇവിടെ വന്നിട്ടും ഒന്നും പറയാതെ കടന്നു പോയ എല്ലാ സ...ഇവിടെ വന്നിട്ടും ഒന്നും പറയാതെ കടന്നു പോയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79861324449800381292011-07-12T23:25:39.405+03:002011-07-12T23:25:39.405+03:00കലാവല്ലഭൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. ന...കലാവല്ലഭൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. നാട്ടിലുള്ളവർക്ക് അതിന്റെ വിഷമം മനസ്സിലാകില്ല.
കുസുമം ആർ പുന്നപ്ര: നന്ദി.
സലാം: നന്ദി.

കെ. എം.റഷീദ്: പ്രിയ സുഹൃത്ത് സംശയിക്കുന്നതു പോലെ ഇതൊരു തുടർക്കഥയല്ല. ഞാനും എന്റെ സുഹൃത്തുക്കളും അനുഭവിച്ചു തീർത്തതും കണ്ടും കേട്ടും പരിചയമുള്ള കഥകൾ എന്റേതായ ഭാഷയിൽ എഴുതുന്നുവെന്നേയുള്ളു.
(പ്രവാസികൾക്ക് കഥകൾക്ക് പഞ്ഞമുണ്ടൊ..?)
<br വീ കെ.http://www.chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26746183836709040542011-07-12T09:30:33.370+03:002011-07-12T09:30:33.370+03:00ഇഷ്ടപ്പെട്ടു.. മനസ്സില്‍ എവിടെയോ കൊണ്ടു.. :(ഇഷ്ടപ്പെട്ടു.. മനസ്സില്‍ എവിടെയോ കൊണ്ടു.. :(Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-46645637572888622942011-07-11T16:31:39.567+03:002011-07-11T16:31:39.567+03:00പിന്നെ ഞാനവനെ വാരിയെടുത്ത് എന്റെ നെഞ്ചോടു ചേർത്തു....പിന്നെ ഞാനവനെ വാരിയെടുത്ത് എന്റെ നെഞ്ചോടു ചേർത്തു...
തുരുതുരാ ഉമ്മകൾകൊണ്ടു പൊതിഞ്ഞു....
എന്റെ വിങ്ങൽ മാറുന്നതു വരെ നെഞ്ചോട് ചേർത്ത് പിടിച്ചു.....
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.....!
ഓരോ പ്രവാസിക്കും ചെന്നു കയറുമ്പോഴുള്ള തന്റെ മക്കളുടെ അകൽച്ച മാറാൻ എത്ര സമയം വേണ്ടിവരും....?
പിന്നെയും രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടെ എന്റെ കൂടെ ഒറ്റക്കു പുറത്തു പോകാൻ

<br കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26881231259336162212011-07-07T12:52:15.085+03:002011-07-07T12:52:15.085+03:00നന്നായി വിവരിച്ചുനന്നായി വിവരിച്ചുAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31181314126205365622011-07-07T12:30:32.271+03:002011-07-07T12:30:32.271+03:00നല്ല വിവരണം. നല്ലതായിട്ടെഴുതി.നല്ല വിവരണം. നല്ലതായിട്ടെഴുതി.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25306072926821201192011-07-06T13:18:53.530+03:002011-07-06T13:18:53.530+03:00“അമ്മെ... ഇതാണൊ ബഹ്റീനിലെ എന്റെ അച്ചൻ...? ”
“ഊം......“അമ്മെ... ഇതാണൊ ബഹ്റീനിലെ എന്റെ അച്ചൻ...? ”
“ഊം... ചക്കരേടെ അച്ചൻ തന്ന്യാത് ’

ഈയൊരവസ്ഥ, ഭയങ്കരം തന്നെ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-9888688822518226212011-07-04T22:50:12.064+03:002011-07-04T22:50:12.064+03:00ഷാനവാസ്: വളരെ നന്ദി.
രമണിക: വളരെ നന്ദി.
ആഫ്രിക്കൻ ...ഷാനവാസ്: വളരെ നന്ദി.
രമണിക: വളരെ നന്ദി.
ആഫ്രിക്കൻ മല്ലു: എല്ലാം വേഗം എഴുതി തീർത്തിട്ട് എങ്ങോട്ടു പോകാനാ മാഷെ.. വളരെ നന്ദി.
കൃഷ്ണകുമാർ513: നന്ദി മാഷെ.
ബിലാത്തിച്ചേട്ടൻ: വളരെ നന്ദി മാഷെ.
അജിത്: നന്ദി.
ഞാൻ ഗഃന്ധർവ്വൻ: നന്ദി.
ലിപി രഞ്ചു: അഭിപ്രായത്തിനു വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31070272623178110692011-07-04T08:32:12.852+03:002011-07-04T08:32:12.852+03:00വീട്ടില്‍ എത്തിയപ്പോഴുള്ള അനുഭവം വായിച്ചപ്പോ കണ്ണ്...വീട്ടില്‍ എത്തിയപ്പോഴുള്ള അനുഭവം വായിച്ചപ്പോ കണ്ണ് നിറഞ്ഞു മാഷേ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45140461804967128152011-07-04T04:38:29.679+03:002011-07-04T04:38:29.679+03:00പതിവ് പോലെ സസ്പെന്സില് നിര്‍ത്തി :((പതിവ് പോലെ സസ്പെന്സില് നിര്‍ത്തി :((Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87770467071669571572011-07-03T23:07:17.390+03:002011-07-03T23:07:17.390+03:00എന്തു പറയേണ്ടൂ...എന്തു പറയേണ്ടൂ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18903394172422071842011-07-03T16:03:18.100+03:002011-07-03T16:03:18.100+03:00ഒരു പ്രവാസി പ്രവാസിയല്ലാതെയാകുമ്പൊഴുള്ള കഥകൾക്കായി...ഒരു പ്രവാസി പ്രവാസിയല്ലാതെയാകുമ്പൊഴുള്ള കഥകൾക്കായി കാത്തിരിക്കുന്നൂ..
മക്കൾക്കൊക്കെ പ്രവാസിപിതാക്കന്മാരൊടൊക്കെ തോന്നുന്ന പ്രഥമ്മാനിഷ്ട്ടങ്ങൾ സൂപ്പറായി വിവരിച്ചിരിക്കുന്നു കേട്ടൊ അശോക് ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54820728688829056352011-07-03T09:49:20.448+03:002011-07-03T09:49:20.448+03:00വളരെ നന്നായി, വീ കെ ഇത്തവണ....വളരെ നന്നായി, വീ കെ ഇത്തവണ....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35795879431601497822011-07-02T21:18:11.419+03:002011-07-02T21:18:11.419+03:00നന്നാവുന്നു .ഓരോ ഭാഗങ്ങളും പോസ്റ്റു ചെയ്യുന്നതില്‍...നന്നാവുന്നു .ഓരോ ഭാഗങ്ങളും പോസ്റ്റു ചെയ്യുന്നതില്‍ ഇത്ര ഇന്റെര്വല് വേണ്ടാട്ടോAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-78882268603998425732011-07-01T18:36:22.975+03:002011-07-01T18:36:22.975+03:00വിവരണം മനസ്സില്‍ തട്ടി
ബാക്കി ?????വിവരണം മനസ്സില്‍ തട്ടി
ബാക്കി ?????ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-17595859364539265152011-07-01T12:52:04.519+03:002011-07-01T12:52:04.519+03:00മനസ്സില്‍ കൊള്ളുന്ന അനുഭവം..വിവരണം അതി മനോഹരം...മനസ്സില്‍ കൊള്ളുന്ന അനുഭവം..വിവരണം അതി മനോഹരം...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.com