tag:blogger.com,1999:blog-3154268605016935996.post417237734879490141..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: മറക്കാനാകാതെ...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger20125tag:blogger.com,1999:blog-3154268605016935996.post-36961389499412036522015-12-21T17:01:05.406+03:002015-12-21T17:01:05.406+03:00ഈ മാമ്പഴക്കാലം പഴയ തലമുറയുടെ സ്വന്തം.
പുതു തലമുറയ്...ഈ മാമ്പഴക്കാലം പഴയ തലമുറയുടെ സ്വന്തം.
പുതു തലമുറയ്ക്ക് നമ്മൾ നിഷേധിച്ചതും അതു തന്നെ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85900421883195162632015-12-21T17:00:42.582+03:002015-12-21T17:00:42.582+03:00ഈ മാമ്പഴക്കാലം പഴയ തലമുറയുടെ സ്വന്തം.
പുതു തലമുറയ്...ഈ മാമ്പഴക്കാലം പഴയ തലമുറയുടെ സ്വന്തം.
പുതു തലമുറയ്ക്ക് നമ്മൾ നിഷേധിച്ചതും അതു തന്നെ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35067478120463871272015-03-10T15:58:03.740+03:002015-03-10T15:58:03.740+03:00ഹോ.കൊതിയൂറുന്ന മാമ്പഴക്കാലം..
തോലന്മാവ് വെട്ടിയെന...ഹോ.കൊതിയൂറുന്ന മാമ്പഴക്കാലം..
തോലന്മാവ് വെട്ടിയെന്ന് വായിച്ചപ്പോൾ നല്ല വിഷമം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41015545699376117452012-04-28T19:40:29.710+03:002012-04-28T19:40:29.710+03:00പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി...പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി...Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53807283431869450562012-04-24T13:40:15.304+03:002012-04-24T13:40:15.304+03:00മാവുകളെയും പ്ലാവുകളെയും എല്ലാം മറന്ന്....എന്നാലും ...മാവുകളെയും പ്ലാവുകളെയും എല്ലാം മറന്ന്....എന്നാലും അവർ കായ്ക്കുന്നുണ്ടാവും.ഞാൻ മറക്കുന്നത് അവർക്ക് ഒരു വിഷയമല്ലല്ലോ.

വായിച്ചപ്പോൾ സങ്കടം തോന്നുന്നു.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-21344366683868326902012-04-06T23:41:40.224+03:002012-04-06T23:41:40.224+03:00അനിൽ കുമാർ: ആദ്യം ഊറി വരുന്ന ചുന കൂടി കലർന്ന ആ മാമ...അനിൽ കുമാർ: ആദ്യം ഊറി വരുന്ന ചുന കൂടി കലർന്ന ആ മാമ്പഴച്ചാറിന്റെ സ്വാദ് നാക്കിൻ തുമ്പിൽ ഇപ്പോഴും അനുഭവസാന്നിദ്ധ്യം..!!
നന്ദി മാഷെ.

വേണുഗോപാൽ: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഞാൻ ഗന്ധർവ്വൻ: നന്ദി മാഷെ.

എഴുത്തുകാരി: ശരിയാണ്. മനുഷ്യൻ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71800329177538884722012-04-06T14:34:01.596+03:002012-04-06T14:34:01.596+03:00പ്രിയപ്പെട്ട സുഹൃത്തേ,
...പ്രിയപ്പെട്ട സുഹൃത്തേ,
തോലന് മാവിന്റെ കഥ വായിച്ചപ്പോള്‍, എന്റെ തറവാട്ടിലെ ഉയരത്തില്‍ നിന്നിരുന്ന കൊലോന്‍ മാവ് ഓര്മ വന്നു. പക്ഷെ, ചെറിയ ഉരുണ്ട മാങ്ങയാണ്,അല്ലെ?അപ്പോള്‍ ശര്ക്കരച്ചി മാങ്ങായാകും.
ഒരു മാവ്, ജീവിതത്തിന്റെ ഭാഗമാകുന്നത്......പക്ഷികളോടും മൃഗങ്ങളോടും മരങ്ങളോടും കൂട്ട് കൂടുന്നത് എല്ലാം വളരെ ലളിതമായി പറഞ്ഞ ഈ പോസ്റ്റ് ഇഷ്ടായി.
പക്ഷെanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67094954865325966092012-04-06T09:44:48.219+03:002012-04-06T09:44:48.219+03:00വി.കെ യുടെ എഴുത്തില്‍ എപ്പോഴും ഒരു ഗതകാലസ്മരണയുടെ ...വി.കെ യുടെ എഴുത്തില്‍ എപ്പോഴും ഒരു ഗതകാലസ്മരണയുടെ അംശമുണ്ടാവും... അതിന്റെ മധുരതരമായ അയവിറക്കലുണ്ടാവും...

നന്നായി എഴുതി....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14065552363334817792012-04-05T20:21:34.450+03:002012-04-05T20:21:34.450+03:00മധുരാനുഭവങ്ങള്‍ കസറി മാഷേ..മധുരാനുഭവങ്ങള്‍ കസറി മാഷേ..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41438177027839346802012-04-04T16:26:43.262+03:002012-04-04T16:26:43.262+03:00"അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ
എനിക്കൊരു മാമ്..."അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ
എനിക്കൊരു മാമ്പഴം നിനക്കൊരു തേൻപഴം"

എന്നിങ്ങനെ പാടിയാൽ സന്തൊഷിച്ച് അണ്ണാൻ മാഗ ഇട്ടു തരും എന്നായിരുന്നു ഞങ്ങളുടെ ചെറുപ്പത്തിലെ വിശ്വാസം
എത്രയോ പാടി നടന്നിരിക്കുന്നു

മാവിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഇതെപോലെ എനിക്കും ഉണ്ട് എന്തു ചെയ്യാം ഇതല്ലെ ജീവിതംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-59985395048056556412012-04-03T11:49:17.068+03:002012-04-03T11:49:17.068+03:00വലിയ വലിയ മരങ്ങളും പറമ്പുകളുമൊക്കെ ഇല്ലാതായിക്കൊണ്...വലിയ വലിയ മരങ്ങളും പറമ്പുകളുമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കയല്ലേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64157616767884284952012-04-03T04:10:40.247+03:002012-04-03T04:10:40.247+03:00വായിച്ച ഓർമ്മയുണ്ട്. ഒന്നു കൂടി ഭംഗിയായി.
ആശംസകൾ!...വായിച്ച ഓർമ്മയുണ്ട്. ഒന്നു കൂടി ഭംഗിയായി.
ആശംസകൾ!!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-4034026651412475632012-04-02T15:30:31.445+03:002012-04-02T15:30:31.445+03:00ഇത് പോലെ ചില തോലന് മാവുകള്‍ എല്ലാരുടെയും ജീവിതത്ത...ഇത് പോലെ ചില തോലന് മാവുകള്‍ എല്ലാരുടെയും ജീവിതത്തിന്റെ ഭാഗമാണ്..
ഈ വൃക്ഷ രാജന്റെ കഥ വായിച്ചു ഞാനും എന്റെ ബാല്യത്തിലേക്ക് പോയി ...

തോലന് മാവിനെ ചുറ്റിപറ്റി പറഞ്ഞ ബാല്യകാലാനുഭവങ്ങള്‍ ഇഷ്ട്ടമായി ..

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-81348573362417317142012-04-02T09:39:45.883+03:002012-04-02T09:39:45.883+03:00ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണൊന്നടച്ചു. ...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണൊന്നടച്ചു. ഓർമ്മകളുടെ പിന്നമ്പുറങ്ങളിൽ ഒരു മുത്തശ്ശിമാവ്! "നന്നായി പഴുത്ത മാങ്ങ രണ്ടു കയ്യുടേയും ഉള്ളങ്കയ്യിലിട്ട് ങ്നെ ഒന്നു ഞെക്കി ഉരുട്ടി, ഞെട്ടിയൊന്നു കടിച്ചുതുപ്പി ഒന്നു
ഞെക്കിയൽ അതാ ഊറി വരുന്നു, നല്ല മധുരമുള്ള സ്വാദുള്ള അമൃത് സമാനമായ തേൻ....!!" ... ഞാനും എന്റെ വിരല്ത്തുമ്പോന്നു ചപ്പിപ്പോകുന്നല്ലോ വീകെ!!
ഒപ്പം ഒരു കുഞ്ഞുനിശ്വാസവും അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3781161407950642122012-04-02T00:24:24.996+03:002012-04-02T00:24:24.996+03:00ബിലാത്തിച്ചേട്ടൻ: അത്രയും പൊക്കമൊ, വണ്ണമൊ ഒക്കെയുള...ബിലാത്തിച്ചേട്ടൻ: അത്രയും പൊക്കമൊ, വണ്ണമൊ ഒക്കെയുള്ള വൃക്ഷങ്ങൾ ഇനിയുള്ള കാലം നാട്ടുംപ്രദേശങ്ങളിൽ കാണാൻ കിട്ടില്ല.
അതിനു പകരം അതിലേറെ പൊക്കമുള്ള ‘കോൺക്രീറ്റ്’ മണിമന്ദിരങ്ങൾ ധാരാളം കാണാനാകും...! നന്ദി മാഷെ.

അജിത്: എത്ര മറക്കണമെന്നാഗ്രഹിച്ചാലും
ഈ ഓർമ്മകൾ മായുന്നേയില്ല. പുതു തലമുറക്ക് ഇങ്ങനെ ഒരു കാലമില്ല ഓർക്കാൻ. അതിനു കാരണവും നമ്മൾ തന്നെ. നന്ദി മാഷെ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38363995319467696442012-04-01T22:10:01.144+03:002012-04-01T22:10:01.144+03:00ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു
എന്നിലും ഈ പോസ്റ്റ്....ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു
എന്നിലും ഈ പോസ്റ്റ്. മാമ്പഴവും,അണ്ണാറക്കണ്ണനും,
കാറ്റൂതിയാല് മാവിന്ചോട്ടിലേയ്ക്കുളള
ഓട്ടവും,ബഹളവും......ഓര്‍മ്മകള്‍
ഇന്നത്തെ കുട്ടികള്‍ മാങ്ങ വീണുകിടന്നാല്‍
തന്നെ തൊട്ടുനോക്കില്ല!!!
നന്നായിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-60163718583429727332012-04-01T22:05:00.759+03:002012-04-01T22:05:00.759+03:00മാമ്പഴക്കാലത്തിന്റ്റെ ഓർമ്മകൾ...തിരുവനന്തപുരത്ത് വ...മാമ്പഴക്കാലത്തിന്റ്റെ ഓർമ്മകൾ...തിരുവനന്തപുരത്ത് വീട്ടിലെ മാവും പൂവണിഞ്ഞു...ഈ സമയത്ത് അവധി ഇല്ലാത്തതു കൊണ്ട് കൊതിയോർത്തിരിക്കാനേ പറ്റൂ ..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62372507911914926962012-04-01T18:40:53.809+03:002012-04-01T18:40:53.809+03:00ചെറുപ്പത്തില്‍ ചപ്പിക്കുടിയാല് മാങ്ങ ഈമ്പി വലിച്ച...ചെറുപ്പത്തില്‍ ചപ്പിക്കുടിയാല് മാങ്ങ ഈമ്പി വലിച്ച് ഗൃഹണി പിടിച്ച വയറിലൂടെ നീര് ഒളിച്ചിരങ്ങുന്നത് ഓര്‍മ്മയില്‍ തെളിഞ്ഞു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41208309241890329762012-04-01T17:10:17.350+03:002012-04-01T17:10:17.350+03:00മുമ്പ് വായിച്ചിട്ടുണ്ട്, ഇപ്പോഴും മധുരവുമൂണ്ട്. ജീ...മുമ്പ് വായിച്ചിട്ടുണ്ട്, ഇപ്പോഴും മധുരവുമൂണ്ട്. ജീവിതാനുഭവങ്ങള്‍ സത്യസന്ധമായി പറയുമ്പോള്‍ അവ ഏതെങ്കിലും അനുഭൂതി ഉണര്ത്താതിരിക്കില്ലല്ലോ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-78543408553631037492012-04-01T12:15:50.104+03:002012-04-01T12:15:50.104+03:00തലമുറകളോളം ഏവർക്കും മധുരമൂട്ടി,
തണലേകി ആ പഴയ തലമുറ...തലമുറകളോളം ഏവർക്കും മധുരമൂട്ടി,
തണലേകി ആ പഴയ തലമുറ പരിരക്ഷിച്ച ഈ മര മുത്തശ്ശനായ തോലന്മാവന്റെ കഥയിൽ ...
ഒരു ബാല്യകാലം മുഴുവൻ തുടിച്ചുനിൽക്കുന്നത് കണ്ടു..!

ആ മരമുത്തശ്ശന് പ്രണാമം...!

ഞങ്ങളൂടെ തൊടിയിലുണ്ടായിരുന്ന
ഒരു ചകിരി(തോലൻ)മാവിന്റടിയിലെ മാമ്പഴക്കാലത്തേക്കാണ് ഭായ് എന്നെയൊക്കെയിതിലൂടെ കൂട്ടിക്കൊണ്ടുപോയത് കേട്ടൊ അശോക്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com