tag:blogger.com,1999:blog-3154268605016935996.post4753763610313286376..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: കഥ.വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger25125tag:blogger.com,1999:blog-3154268605016935996.post-43476932927830499212012-03-18T21:12:50.819+03:002012-03-18T21:12:50.819+03:00എഴുത്ത് നന്നായി...തുടരട്ടെ എഴുത്ത്...
നന്മകള് നേര...എഴുത്ത് നന്നായി...തുടരട്ടെ എഴുത്ത്...
നന്മകള് നേരുന്നു...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-22028849985880512132012-03-18T09:47:12.324+03:002012-03-18T09:47:12.324+03:00കുട്ടികള്‍ വഴിത്തെറ്റുന്നത് എത്ര വേഗമാണ്!സൂത്രത്തി...കുട്ടികള്‍ വഴിത്തെറ്റുന്നത് എത്ര വേഗമാണ്!സൂത്രത്തില്‍ കെണിയൊരുക്കുന്ന മനുഷ്യത്തം
തീണ്ടിയിട്ടില്ലാത്ത വേട്ടക്കാരും!!
അതിനിടയില്‍.,......
നൊമ്പരപ്പെടുത്തുന്ന രചന.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25365623088371675652012-03-18T00:43:37.430+03:002012-03-18T00:43:37.430+03:00അജിത്കെസി: ഇനി ജനിക്കാനിരിക്കുന്നവർക്കും അങ്ങനെ ഒന...അജിത്കെസി: ഇനി ജനിക്കാനിരിക്കുന്നവർക്കും അങ്ങനെ ഒന്ന് സംഭവിക്കരുതേ... നന്ദി.
ചന്തു നായർ: ഒരേയൊരു ജീവിതമേയുള്ളു ഈ ഭൂമിയിൽ. നാളെ എന്നത് സ്വപ്നങ്ങൾ മാത്രമാണ്. ആ സ്വപ്നത്തകർച്ചയിൽ നിന്നും പൂർണ്ണമായും രക്ഷ നേടുന്നവർ വിരളമാണ്. സ്ഥലകാലബോധം നഷ്ടപ്പെടുന്നവരാണ് അധികവും. വളരെ നന്ദി മാഷെ.
സോണറ്റ്: അഭിപ്രായത്തിനു വളരെ നന്ദി.
റഷീദ് തൊഴിയൂർ: പ്രണയത്തിന്റെ ശക്തി നമുക്കൂഹിക്കാൻ പോലും കഴിയില്ല. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16149191316419042172012-03-17T17:24:09.927+03:002012-03-17T17:24:09.927+03:00യാത്രക്കാരൻ പറഞ്ഞു...യാത്രക്കാരൻ പറഞ്ഞു...viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40455326347519691352012-03-17T14:58:12.952+03:002012-03-17T14:58:12.952+03:00കഥ നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ .ഈ കഥ എ...കഥ നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ .ഈ കഥ എന്റെയും നിങ്ങളുടേയും ഗ്രാമങ്ങളില്‍ നടക്കുന്നതാണ് കഥയില്‍ പറഞ്ഞ പോലെ കൂട്ട ആത്മഹത്യ നടക്കുന്നത് വിരളം .എന്റെ ഗ്രാമത്തില്‍ ഒരു പാട് സംഭവങ്ങള്‍ (ഒളിച്ചോട്ടം)എനിക്ക് ചൂണ്ടി കാണിക്കുവാന്‍ കഴിയും .ഒരു പാട് സ്നേഹം നല്കി വളര്‍ത്തുന്ന ചില പെണ് മക്കള്‍ ഏതാനും മാസങ്ങള്‍ മാത്രം പരിചയം ഉള്ള ഒരുവന്റെ കൂടെ ഒളിച്ചോടുന്നു അതും പെണ് കുട്ടിയുടെ കുടുംബവുമായി ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-72351759231834058512012-03-17T12:04:04.480+03:002012-03-17T12:04:04.480+03:00കഥ വായിച്ചു ..."നേരിലേക്കൊരുനേര്കാഴ്ച "...കഥ വായിച്ചു ..."നേരിലേക്കൊരുനേര്കാഴ്ച "എന്ന് പറഞ്ഞോട്ടെ ഞാനിതിനെ ..
കൂടുതല്‍ എഴുതാനുള്ള ശക്തി ദൈവം നല്കുന്നതിനോടൊപ്പം ഇങ്ങനെയുള്ള നേരുകളെ തടുക്കാനുള്ള കരുത്തുംഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന .സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68691338545090400442012-03-17T11:09:51.589+03:002012-03-17T11:09:51.589+03:00അതെ എച്ചുമിക്കുട്ടി പറഞ്ഞപോലെഇങ്ങനെയും ആവുമായിരിയ്...അതെ എച്ചുമിക്കുട്ടി പറഞ്ഞപോലെഇങ്ങനെയും ആവുമായിരിയ്ക്കും അച്ഛനും അമ്മയും മകളും ....... കഥ മൻസ്സിനെ സ്പർശിച്ചൂ ഭാവുകങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-61489079502065078562012-03-17T08:47:48.616+03:002012-03-17T08:47:48.616+03:00ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് യാ...ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് യാതൊരു ബന്ധമില്ല; ജനിക്കാനിരിക്കുന്നവർ ഉൾപ്പെട്ടുകൂടെന്നുമില്ല! കഥയുടെയും കഥയെഴുത്തിന്റെയും വിവിധ വഴികളിലൂടെ യാത്ര ചെയ്തു... ഭാവുകങ്ങൾ.AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-9858161488532747252012-03-15T00:22:28.448+03:002012-03-15T00:22:28.448+03:00ഞാൻ ഗന്ധർവ്വൻ:
ബഞ്ചാലി:
യാത്രക്കാരൻ:
അനുപമ: നിങ്ങള...ഞാൻ ഗന്ധർവ്വൻ:
ബഞ്ചാലി:
യാത്രക്കാരൻ:
അനുപമ: നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ വളരെ നന്ദി.
ഇനിയും അഭിപ്രായങ്ങളൊന്നും പറയാതെ മൂകമായി നടന്നു നീങ്ങിയവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചുകൊള്ളുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28112909354867117032012-03-10T13:01:46.413+03:002012-03-10T13:01:46.413+03:00പ്രിയപ്പെട്ട സുഹൃത്തെ,
...പ്രിയപ്പെട്ട സുഹൃത്തെ,
സമകാലീന സംഭവങ്ങളെ ഓര്‍മിപ്പിച്ച പോസ്റ്റ്..!മനുഷ്യമനസ്സ് ഇങ്ങിനെയാണ്! എടുത്തു ചാടും!
വളരെ നന്നായി അവതരിപ്പിച്ച പോസ്റ്റ് ഇഷ്ടായി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54389753798051078952012-03-07T18:00:48.845+03:002012-03-07T18:00:48.845+03:00കഥയുടെ തീമിനെ പറ്റി ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ ...കഥയുടെ തീമിനെ പറ്റി ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ .. എനിക്ക് പറയാനുള്ളത് അവതരണത്തെ കുറിച്ചാണ് .. മൂന്നു രീതിയില്‍ കഥ മുന്നിലേക്ക് പോയത് പോലെ തോന്നി .. ആദ്യം സരിത പറയുന്നതിലൂടെ .. പിന്നെ അച്ഛന് പറയുന്നതിലൂടെ . ഒടുവില്‍ ഇത് രണ്ടും വിട്ടു കഥാകൃത്ത് പറയുന്ന പോലെ ...
ആദ്യ ഭാഗങ്ങളില്‍ ആകാംക്ഷ വളര്‍ത്തിയെടുത്തത് പെട്ടെന്ന് തന്നെ മാറി യാഥാര്‍ത്ഥ്യത്തിലേക്ക് വന്നു ..അവിടെ കഥയുടെ വേഗത ഒരല്പം കൂടിയ യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-69844018736182796342012-03-07T08:52:55.788+03:002012-03-07T08:52:55.788+03:00നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങൾ, ഇതു കഥയല്ല..
ആത...നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങൾ, ഇതു കഥയല്ല..
ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന നിലക്കൊരൂ സന്ദേശം കൂടി നൽകാമായിരുന്നു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-76223913260535157132012-03-06T04:24:54.072+03:002012-03-06T04:24:54.072+03:00എഴുത്ത് നന്നായി!
ആശംസകള്‍!എഴുത്ത് നന്നായി!
ആശംസകള്‍!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-10807102920385294692012-03-05T23:16:49.368+03:002012-03-05T23:16:49.368+03:00എഴുത്തുകാരിച്ചേച്ചി:
ബിലാത്തിച്ചേട്ടൻ:
വേണുഗോപാൽ:
...എഴുത്തുകാരിച്ചേച്ചി:
ബിലാത്തിച്ചേട്ടൻ:
വേണുഗോപാൽ:
ശ്രീ: ഈ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26595532456071158472012-03-05T08:10:11.193+03:002012-03-05T08:10:11.193+03:00കഥയ്ക്ക് പുതുമയില്ലെങ്കിലും ഇപ്പോഴും നടന്നു കൊണ്ടി...കഥയ്ക്ക് പുതുമയില്ലെങ്കിലും ഇപ്പോഴും നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവമായതിനാല്‍ പ്രസക്തമായ വിഷയം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-6174845989032916992012-03-04T16:06:56.918+03:002012-03-04T16:06:56.918+03:00നമ്മുടെ ചുറ്റും നാം കാണുന്ന കാര്യം തന്നെയല്ലിത് ?...നമ്മുടെ ചുറ്റും നാം കാണുന്ന കാര്യം തന്നെയല്ലിത് ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനസിക നില വരെ
തകരുന്നത് സ്വാഭാവികംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-42995360327187015292012-03-02T19:42:53.274+03:002012-03-02T19:42:53.274+03:00കഥയല്ലിത് വെറും ജീവിതം... !
ഇതൊരു സാങ്കൽപ്പിക കഥ...കഥയല്ലിത് വെറും ജീവിതം... !

ഇതൊരു സാങ്കൽപ്പിക കഥയല്ല...
ജീവിച്ചിരിന്ന പിന്നീട് മരണം വരിച്ച ചിലരുമായിട്ട് ഈ കഥക്ക് ബന്ധമുണ്ട്...
ചില ചില്ലറ വത്യാസങ്ങളുണ്ടെന്ന് മാത്രം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53318359901269869882012-03-02T12:16:16.977+03:002012-03-02T12:16:16.977+03:00കഥയല്ലല്ലോ ഇതു്. നമുക്കു ചുറ്റും നടക്കുന്ന ഇതുപോലു...കഥയല്ലല്ലോ ഇതു്. നമുക്കു ചുറ്റും നടക്കുന്ന ഇതുപോലുള്ള എത്രയോ ജീവിതങ്ങളിൽ ഒന്നല്ലേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-34480633317761490842012-03-01T22:38:23.365+03:002012-03-01T22:38:23.365+03:00പട്ടേപ്പാടം റാംജീ: ഇത്തരം സന്ദർഭങ്ങളിൽ വീട്ടുകാർ അ...പട്ടേപ്പാടം റാംജീ: ഇത്തരം സന്ദർഭങ്ങളിൽ വീട്ടുകാർ അധികവും വിഷാദരോഗികളായി മാറുമെന്ന ഒരു വായനയിൽ നിന്നാണ് ഈ കഥയുടെ ബീജം. നന്ദി.
രമണിക: തീർച്ചയായും മാഷെ. അത്ര വരെ ആക്കിയ രക്ഷകർത്താക്കളെ വിശ്വാസത്തിലെടുക്കാത്തതിനെക്കുറിച്ച് എന്തു പറയും...? നന്ദി.
കൃഷ്ണകുമാർ: ഇങ്ങനെ ഒരു കഥ എങ്ങും നടക്കാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. നന്ദി.
എച്ച്മുക്കുട്ടി: ഇങ്ങനെ ഒരു അഛനും അമ്മയും മകളും വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48525489700763110092012-03-01T22:10:13.022+03:002012-03-01T22:10:13.022+03:00ഇതു ജീവിതം തന്നെ.!!
ഇതു പോലെ എത്ര എത്ര ജീവിതങ്ങൾ ച...ഇതു ജീവിതം തന്നെ.!!
ഇതു പോലെ എത്ര എത്ര ജീവിതങ്ങൾ ചുറ്റിലും...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56926190452234513032012-03-01T20:56:14.246+03:002012-03-01T20:56:14.246+03:00കഥയല്ലിത് ചിലരുടെ ജീവിതം തന്നെ. നാം പത്രങ്ങളില്‍ വ...കഥയല്ലിത് ചിലരുടെ ജീവിതം തന്നെ. നാം പത്രങ്ങളില്‍ വായിക്കാറുണ്ടല്ലോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55747694761988758522012-03-01T19:11:06.771+03:002012-03-01T19:11:06.771+03:00ഇങ്ങനെയും ആവുമായിരിയ്ക്കും അച്ഛനും അമ്മയും മകളും ....ഇങ്ങനെയും ആവുമായിരിയ്ക്കും അച്ഛനും അമ്മയും മകളും .......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75721915124508247492012-03-01T17:09:51.397+03:002012-03-01T17:09:51.397+03:00ഇതൊരു യഥാര്‍ത്ഥ കഥ അല്ലായിരിക്കട്ടെ....ഇതൊരു യഥാര്‍ത്ഥ കഥ അല്ലായിരിക്കട്ടെ....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-90010246869958697192012-03-01T13:40:31.976+03:002012-03-01T13:40:31.976+03:00ജീവതം ഇങ്ങനെയാണ് തീരുമാനം തെറ്റിയാല്‍ പതനം തീര്...ജീവതം ഇങ്ങനെയാണ് തീരുമാനം തെറ്റിയാല്‍ പതനം തീര്‍ച്ച
മനസ്സില്‍ ചെറിയൊരു വേദന തോന്നുന്നുramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32582557800714742062012-03-01T10:59:34.054+03:002012-03-01T10:59:34.054+03:00പ്രായത്തിന്റെ വികാരങ്ങള്‍ വരുത്തിവെക്കുന്ന സ്വപ്ന...പ്രായത്തിന്റെ വികാരങ്ങള്‍ വരുത്തിവെക്കുന്ന സ്വപ്നങ്ങള്‍ ജീവിതവുമായി പൊരുത്തപ്പെടാതെ വരുമ്പോള്‍ ഉണ്ടാകുന്ന നിരാശ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com