tag:blogger.com,1999:blog-3154268605016935996.post4912523219923693387..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ.. (20)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger14125tag:blogger.com,1999:blog-3154268605016935996.post-70981991907580668992013-02-23T13:24:50.520+03:002013-02-23T13:24:50.520+03:00എഴുത്തുകാരിച്ചേച്ചി: വന്നതിനും വായനക്കും നന്ദി.
രമ...എഴുത്തുകാരിച്ചേച്ചി: വന്നതിനും വായനക്കും നന്ദി.
രമണിക:നന്ദി മാഷേ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33702858488183545322013-02-21T16:20:15.192+03:002013-02-21T16:20:15.192+03:00തുടരട്ടെ .......തുടരട്ടെ .......ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-82811318592124307542013-02-21T14:09:07.708+03:002013-02-21T14:09:07.708+03:00ഞാനും ഇടക്കു കുറച്ചു വിട്ടുപോയിട്ടുണ്ട്. അതുകൊണ്ട്...ഞാനും ഇടക്കു കുറച്ചു വിട്ടുപോയിട്ടുണ്ട്. അതുകൊണ്ട് ചെറിയ സംശയങ്ങളുണ്ട്. കഥ ഇതുവരെ ഉണ്ടെങ്കില്‍ കൂടി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31831855045609611062013-02-18T20:17:57.904+03:002013-02-18T20:17:57.904+03:00പഥികൻ: ഇടക്ക് കുറച്ച് വിട്ടുപോയി വായിക്കാൻ അല്ലെ.....പഥികൻ: ഇടക്ക് കുറച്ച് വിട്ടുപോയി വായിക്കാൻ അല്ലെ..? അതുകൊണ്ടാ ഇങ്ങനെ ഒരു ചോദ്യം വന്നത്. വായനക്ക് വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-1451587439294133822013-02-17T20:08:57.904+03:002013-02-17T20:08:57.904+03:00ഈ കല്യാണം ഇത്തിരി കടന്നു പോയില്ലേ ?ഈ കല്യാണം ഇത്തിരി കടന്നു പോയില്ലേ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23600877019419687472013-02-16T14:48:36.549+03:002013-02-16T14:48:36.549+03:00പട്ടേപ്പാടം റാംജി: ഒരു പെൺകുട്ടിയുടെ കല്യാണം നടത്ത...പട്ടേപ്പാടം റാംജി: ഒരു പെൺകുട്ടിയുടെ കല്യാണം നടത്താൻ നൂറു നുണകൾ പറയാമെന്നല്ലെ... നന്ദി മാഷേ.
വിനുവേട്ടൻ: വായനക്ക് നന്ദി മാഷേ.
ബിലാത്തിച്ചേട്ടൻ: വായനക്ക് നന്ദി മാഷേ.
സലാം: നന്ദി മാഷേ.
അജിത്: ജീവിതമല്ലെ. വൈതരണികൾ ഇല്ലാതിരിക്കുമോ. അതു മറി കടക്കുമ്പോഴാണ് അല്ലാതെ ഓളിച്ചോടുമ്പോഴല്ല ജീവിതം അർത്ഥപുർണ്ണമാകുന്നത്. വായനക്ക് നന്ദി മാഷെ.
സിവി തങ്കപ്പൻ: ചിലർക്ക് താലിമാല ഒരു സ്വപ്നം വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23839959633333158372013-02-16T11:55:45.709+03:002013-02-16T11:55:45.709+03:00ആശംസകള്‍!ആശംസകള്‍!സ്മിതhttps://www.blogger.com/profile/04012931555146391724noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-77018064442346782302013-02-15T20:23:53.914+03:002013-02-15T20:23:53.914+03:00ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു. ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-58888945759482049222013-02-15T18:07:37.891+03:002013-02-15T18:07:37.891+03:00മധുരസ്മരണകളുണര്‍ത്തുന്ന താലിമാലകള്‍!,!
ഉദ്വേഗജനകമാ...മധുരസ്മരണകളുണര്‍ത്തുന്ന താലിമാലകള്‍!,!
ഉദ്വേഗജനകമായ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-81885479343397018252013-02-15T16:44:34.919+03:002013-02-15T16:44:34.919+03:00വിഷമവൈതരണിയിലൂടെയാണല്ലോ യാത്ര.
തുടരട്ടെ, ആശംസകള്‍...വിഷമവൈതരണിയിലൂടെയാണല്ലോ യാത്ര.

തുടരട്ടെ, ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64811320862268604122013-02-15T12:11:05.759+03:002013-02-15T12:11:05.759+03:00നാളെയുടെ സ്വപ്നമാണ് ഇന്നിന്റെ ജീവിതം. എഴുത്ത് തിളങ...നാളെയുടെ സ്വപ്നമാണ് ഇന്നിന്റെ ജീവിതം. എഴുത്ത് തിളങ്ങി വരുന്നു Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31004267972089418772013-02-15T11:45:01.942+03:002013-02-15T11:45:01.942+03:00ഗൌരി എന്ന കഥാപാത്രത്തിന്റെ
മാനസിക സംഘർഷങ്ങളൂം പ്ര...ഗൌരി എന്ന കഥാപാത്രത്തിന്റെ
മാനസിക സംഘർഷങ്ങളൂം പ്രതീക്ഷയിലുള്ള സന്തോഷങ്ങളും ശരിക്കും എടുത്തുകാണിച്ചിരിക്കുന്നൂ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87023497082220383692013-02-15T11:10:48.860+03:002013-02-15T11:10:48.860+03:00അതെ.. പ്രതീക്ഷകൾ... അതാണ് എല്ലാവരെയും മുന്നോട്ട് ന...അതെ.. പ്രതീക്ഷകൾ... അതാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്...

കഥ തുടരട്ടെ... കാത്തിരിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31428359135757387052013-02-15T10:14:21.124+03:002013-02-15T10:14:21.124+03:00ഓരോരുത്തര്‍ക്കും അവരവരുടെ ചിന്തകള്‍ ജീവിതത്തെക്കുറ...ഓരോരുത്തര്‍ക്കും അവരവരുടെ ചിന്തകള്‍ ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ സ്വപ്നങ്ങള്‍ എല്ലാം നാളെയെക്കുറിച്ചോര്‍ത്ത് വളര്‍ന്നു കൊണ്ടിരിക്കും. എല്ലാവരുടെയും പൊതുവായ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തില്‍ അതും നടന്നിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com