tag:blogger.com,1999:blog-3154268605016935996.post4986807048086667425..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി.(20) വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger16125tag:blogger.com,1999:blog-3154268605016935996.post-53168380960974401862015-03-08T15:20:12.614+03:002015-03-08T15:20:12.614+03:00കുറച്ച് മൂക്കട്ട വിഴുങ്ങിയെങ്കിലെന്നാ നല്ല അനുഭവമ...കുറച്ച് മൂക്കട്ട വിഴുങ്ങിയെങ്കിലെന്നാ നല്ല അനുഭവമല്ലായിരുന്നൊ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-59549245145896952422014-08-05T14:14:16.111+03:002014-08-05T14:14:16.111+03:00സഹിഷ്ണുത ഏഴയലത്ത് ചെല്ലാത്തവനാണ് പുതിയ ആള്. എല്ലാ...സഹിഷ്ണുത ഏഴയലത്ത് ചെല്ലാത്തവനാണ് പുതിയ ആള്. എല്ലാ സമൂഹത്തിലും ഇത്തരക്കാരുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48925742555908067452014-08-03T09:15:18.648+03:002014-08-03T09:15:18.648+03:00ഓടിപ്പോയി അടുത്ത ഭാഗം വായിക്കട്ടെ !!.ഓടിപ്പോയി അടുത്ത ഭാഗം വായിക്കട്ടെ !!.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-21406641473762888122014-07-26T23:46:50.261+03:002014-07-26T23:46:50.261+03:00ശ്രീ: എല്ലാത്തരം ആളുകളേയും കാണാം കഴിയും. ചിലതൊക്കെ...ശ്രീ: എല്ലാത്തരം ആളുകളേയും കാണാം കഴിയും. ചിലതൊക്കെ മനസ്സിൽ തട്ടാതെ അവഗണിക്കാനാവും. മറ്റു ചിലത് മനസ്സിൽ നിന്നും മായുകയില്ല. പ്രത്യേകിച്ച് നാമേറെ ഇഷ്ടപ്പെടുന്നവരിൽ നിന്നാവുമ്പോൾ...? നന്ദി.

പി വിജയകുമാർ:ബഹുജനം പലവിധം. അതെവിടെ ആയാലും. വരവിനും അഭിപ്രായത്തിനും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55654135974385771052014-07-26T21:31:46.146+03:002014-07-26T21:31:46.146+03:00പല വേഷങ്ങളിലെത്തുന്നവർ.
തുടരട്ടെ.
പല വേഷങ്ങളിലെത്തുന്നവർ.
തുടരട്ടെ.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37416103971155701012014-07-22T08:12:39.213+03:002014-07-22T08:12:39.213+03:00എല്ലാത്തരം ആളുകളും എല്ലായിടത്തും ഉണ്ടാകുമല്ലോഎല്ലാത്തരം ആളുകളും എല്ലായിടത്തും ഉണ്ടാകുമല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33979006081788826762014-07-21T18:00:09.971+03:002014-07-21T18:00:09.971+03:00ഇൻഡ്യാഹെറിറ്റേജ്: നമ്മൾക്ക് അതൊരു പുതിയ ഭക്ഷണരീതിയ...ഇൻഡ്യാഹെറിറ്റേജ്: നമ്മൾക്ക് അതൊരു പുതിയ ഭക്ഷണരീതിയാണ്. അവരുടെ പരമ്പരാഗത രീതിയും. വായനക്കും അഭിപ്രായത്തിനും നന്ദി മാഷെ.
ജയിംസ് സണ്ണി പറ്റൂർ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28013572653072176492014-07-21T11:39:28.243+03:002014-07-21T11:39:28.243+03:00കഥ തുടരട്ടെ . തുടർന്നും വായിയ്ക്കനെത്തുംകഥ തുടരട്ടെ . തുടർന്നും വായിയ്ക്കനെത്തുംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67134179581925526622014-07-16T05:00:35.329+03:002014-07-16T05:00:35.329+03:00ആ ജീപ്പിന്റെ പിന്നിലെ യത്രയും ഇടിയും ഒക്കെ വായിച്ച...ആ ജീപ്പിന്റെ പിന്നിലെ യത്രയും ഇടിയും ഒക്കെ വായിച്ചപ്പോൾ ഒരു യാത്ര വേണമെങ്കിൽ ആകാം എന്ന് കരുതിയതായിരുന്നു. പക്ഷെ ആ ആടിന്റെ കാൽ കടിച്ചതോടുകൂടീ അത് മാറിക്കിട്ടി ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-981640663318954462014-07-16T00:06:50.666+03:002014-07-16T00:06:50.666+03:00സിവി തങ്കപ്പൻ:ആദ്യവായനക്കും അഭിപ്രായത്തിനും വളരെ ന...സിവി തങ്കപ്പൻ:ആദ്യവായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജി: കാർഡ് സിസ്റ്റം ആണെങ്കിലും മതം എഴുതാതെ പറ്റില്ലല്ലൊ അവിടെ. ഇവിടെ ഞങ്ങൾക്ക് ഐഡിക്കാർഡിൽ അത്തരം ഒന്നും ഉണ്ടാകുകയില്ല. നന്ദി.
ബിലാത്തിച്ചേട്ടൻ:വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
വിനുവേട്ടൻ:തീർച്ചയായും പലരേയും ഞാൻ കണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് അറബികളെ. മനഃപ്രയാസം തരുന്നവരും ഉണ്ടെങ്കിലും പക്ഷേ,അവരാരും നമ്മുടെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67221384580716951222014-07-15T20:31:34.937+03:002014-07-15T20:31:34.937+03:00എല്ലാം കൊള്ളാം! എന്നാലും സെന്‍സേര്‍ഡ് എന്ന് പറഞ്ഞ്...എല്ലാം കൊള്ളാം! എന്നാലും സെന്‍സേര്‍ഡ് എന്ന് പറഞ്ഞ് വിനുവേട്ടനെ പറ്റിച്ചത് ഒട്ടും ശരിയായില്ല. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-51476708232325950692014-07-15T20:27:37.787+03:002014-07-15T20:27:37.787+03:00ഒരേ ജനതക്കിടയിൽ പലതരം സ്വഭാവക്കാരുണ്ടാവും. ചുരുക്ക...ഒരേ ജനതക്കിടയിൽ പലതരം സ്വഭാവക്കാരുണ്ടാവും. ചുരുക്കം ചില ആളുകളുടെ പെരുമാറ്റത്തിൽ നിന്നും നാം പലപ്പോഴും ഒരു സമൂഹത്തെത്തന്നെ തെറ്റിദ്ധരിക്കുന്നു.....

നന്നായി പുരോഗമിക്കുന്നു. ഏറ്റവും സ്പർശിച്ച കഥാപാത്രത്തിന് എന്തു സംഭവിക്കുന്നു എന്നറിയാൻ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74832850831659290672014-07-15T16:33:57.496+03:002014-07-15T16:33:57.496+03:00വളരെ നന്നായി പെരുമാറുന്ന സൗദികളുമുണ്ട് അശോകൻ മാഷേ...വളരെ നന്നായി പെരുമാറുന്ന സൗദികളുമുണ്ട് അശോകൻ മാഷേ... കണ്ടുകിട്ടാൻ ഇത്തിരി ബുദ്ധിമുട്ടണെന്ന് മാത്രം...

സെൻസേർഡ് എന്ന് കഴിഞ്ഞ ലക്കത്തിൽ കണ്ടപ്പോൾ വല്ലാതെ തെറ്റിദ്ധരിച്ചു പോയി... വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38025158163177017202014-07-15T14:19:09.491+03:002014-07-15T14:19:09.491+03:00‘ആശുപത്രി മതിലിനോട്
ചേർന്ന ഗേറ്റ് തുറക്കാറില്ല. അ...‘ആശുപത്രി മതിലിനോട്
ചേർന്ന ഗേറ്റ് തുറക്കാറില്ല. അഴികൾക്കുള്ളിലൂടെ ഞങ്ങൾക്ക്
നൂണ്ട് കടക്കാം.
അതിനു പാകമാണ് ദാരിദ്ര്യം
ഏറ്റൂവാങ്ങിയ ഞങ്ങളുടെ ശരീരക്കോലങ്ങൾ...!‘

അന്നത്തെ ഒരു ഗൾഫ്
പ്രവാസത്തിന്റെ പ്രയാസം ചുമക്കേണ്ടി
വന്ന ഒരു സാധാരണക്കാരനെ ഇതിൽ
വിട്ടൊന്നും ഉപമിക്കാനെ സാധിക്കില്ല..!

വെൽ ഡൺ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74271188713305194662014-07-15T14:08:49.498+03:002014-07-15T14:08:49.498+03:00അക്കാമ നിറം നോക്കി തരം തിരിക്കല്‍ പുതിയ കാര്‍ഡ് സി...അക്കാമ നിറം നോക്കി തരം തിരിക്കല്‍ പുതിയ കാര്‍ഡ് സിസ്റ്റം വന്നതോടെ അവസാനിച്ചത് എന്തായാലും നന്നായി.
തുടരട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37491286654725955132014-07-15T10:52:46.341+03:002014-07-15T10:52:46.341+03:00എന്തു ചെയ്യാം?അങ്ങനെയുള്ളവരും ഉണ്ട്....
പാര്ട്ടിവ...എന്തു ചെയ്യാം?അങ്ങനെയുള്ളവരും ഉണ്ട്....
പാര്ട്ടിവിശേഷം നന്നായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com