tag:blogger.com,1999:blog-3154268605016935996.post54651470340901646..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (9)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger11125tag:blogger.com,1999:blog-3154268605016935996.post-24865986764084785042012-10-01T14:24:03.660+03:002012-10-01T14:24:03.660+03:00സ്വന്തം താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന ഏവർക്കുമ...സ്വന്തം താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന ഏവർക്കുമുണ്ടോ മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കെത്തി നോക്കുവാൻ നേരം..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-52785831140197787532012-09-05T15:28:01.449+03:002012-09-05T15:28:01.449+03:00ആഫ്രിക്കൻ മല്ലു> പാരകളില്ലെങ്കിൽ ഈ ലോകമങ്ങനെ സു...ആഫ്രിക്കൻ മല്ലു> പാരകളില്ലെങ്കിൽ ഈ ലോകമങ്ങനെ സുഖമായി മുന്നോട്ടു നീങ്ങുമോ..? അതൊരു സുഖമുള്ള ജീവിതമാവാൻ വഴിയില്ല. ഉരുണ്ടു വീണൂം തപ്പിത്തടഞ്ഞുമൊക്കെ അങ്ങനെ... അങ്ങനെ...!! നന്ദി.
അജിത് > കേരളത്തെക്കുറിച്ച് നല്ല മതിപ്പാണല്ലെ..? എന്തായാലും ഇപ്പൊ സന്തോഷമായല്ലൊ...?
(അങ്ങനെയൊരു കമന്റ് കണ്ടുകിട്ടിയില്ല. കിട്ടിയാൽ ഉടൻ പിടിച്ചു കെട്ടി കവറിലാക്കി E മെയിലിൽ കേറ്റി വിട്ടേക്കാം...)
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14969800182587550092012-09-05T11:18:36.438+03:002012-09-05T11:18:36.438+03:00കഥ നന്നായി വരുന്നുണ്ടെന്ന് എഴുതാന്‍ മറന്നു പോയി. പ...കഥ നന്നായി വരുന്നുണ്ടെന്ന് എഴുതാന്‍ മറന്നു പോയി. പ്രത്യേകിച്ച് ലക്ഷ്മിയുടേ ആത്മവിശ്വാസക്കുറവ് ചിത്രീകരിച്ചതൊക്കെ വളരെ വളരെ ഭംഗിയായി....അഭിനന്ദനങ്ങള്‍ കേട്ടോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-30947618383991046922012-09-05T11:16:41.936+03:002012-09-05T11:16:41.936+03:00ഞാനും ആലോചിക്കുകയായിരുന്നു, അപവാദമെന്താ പരക്കാത്തത...ഞാനും ആലോചിക്കുകയായിരുന്നു, അപവാദമെന്താ പരക്കാത്തതെന്ന്......അപ്പോഴേക്കും വന്നല്ലോ...

ഒരു തരം മനോരോഗമാണിത് അല്ലേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13221191543966327162012-09-04T19:16:30.913+03:002012-09-04T19:16:30.913+03:00എല്ലാം സുഗമമായി നടക്കുന്നത് കണ്ടപ്പോള്‍ അതിശയം
ഹേയ...എല്ലാം സുഗമമായി നടക്കുന്നത് കണ്ടപ്പോള്‍ അതിശയം
ഹേയ്....ഇത് കേരളത്തില്‍ നടക്കണ കഥ തന്നെയാണോ?

ഇപ്പോ ഒരു പാര വന്നപ്പോ സന്തോഷമായി

(മുമ്പ് ഇട്ട കമന്റ് കാണുന്നില്ല. എവിടെയെങ്കിലും കണ്ടുകിട്ടുകയാണെങ്കില്‍ ഒരെണ്ണം ഡിലിറ്റ് ചെയ്തേക്കണം കേട്ടോ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32227432814361631982012-09-04T18:21:51.689+03:002012-09-04T18:21:51.689+03:00പാരകള്‍ എന്നാ ട്യൈറ്റില് കണ്ടപ്പോഴേ തോന്നി പാര വര...പാരകള്‍ എന്നാ ട്യൈറ്റില് കണ്ടപ്പോഴേ തോന്നി പാര വരുന്ന വഴി .കൊള്ളാം ..തുടരട്ടെ .. African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55371351356303121682012-09-02T21:44:15.464+03:002012-09-02T21:44:15.464+03:00രമണിക: പാരകളില്ലാത്തൊരു ലോകത്തേക്കുറിച്ച് ചിന്തിക്...രമണിക: പാരകളില്ലാത്തൊരു ലോകത്തേക്കുറിച്ച് ചിന്തിക്കാനാവുമോ..?
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജി: മാവേലിയുടെ നാട് സ്വപ്നം കാണുന്ന നമ്മുടെ ഇന്നത്തെ അവസ്ഥ എത്രയോ പരിതാപകരമല്ലേ...? വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
സിവി.തങ്കപ്പൻ: ഈ നല്ല വാക്കുകൾക്ക് ഒരുപാടൊരുപാട് നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12696608326491391242012-09-01T19:52:03.265+03:002012-09-01T19:52:03.265+03:00സുഗമമായ പാതകളില്‍ തടസ്ഥമായി
കിടക്കുന്നപാമ്പുകളെയും...സുഗമമായ പാതകളില്‍ തടസ്ഥമായി
കിടക്കുന്നപാമ്പുകളെയും,കല്ലുകളെയും മാറ്റി മുന്നേറുക.
സ്ഥിരപ്രയത്നതിനു പ്രചോദനമായി മാറുന്ന
കഥ, നല്ലൊരു സന്ദേശമാണ് കാഴ്ച
വെക്കുന്നത്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32496704737815426462012-09-01T18:59:59.850+03:002012-09-01T18:59:59.850+03:00എന്തു ചെയ്യാം...നമ്മുടെ നാടിപ്പോള്‍ ഇത്തരം അവസ്ഥകള...എന്തു ചെയ്യാം...നമ്മുടെ നാടിപ്പോള്‍ ഇത്തരം അവസ്ഥകളിലൂടെയാണ് നീങ്ങുന്നത്. സ്വന്തം കാര്യം നേടാന്‍ വേണ്ടി ആരെയും എന്തും പറയാം എന്നാണ്. അതിന് സത്യമൊന്നും ആവശ്യമില്ല.
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-70237389892422187402012-09-01T10:58:16.653+03:002012-09-01T10:58:16.653+03:00parakal
aarum nannavunnathu ishttamillathavar.
ka...parakal
aarum nannavunnathu ishttamillathavar.
katha tudaratte.......ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73602672814538338512012-09-01T08:28:34.650+03:002012-09-01T08:28:34.650+03:00ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടാലും നേരെ ചൊവ്വെ ജീ...ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടാലും നേരെ ചൊവ്വെ ജീവിക്കാൻ സമ്മതിക്കാത്തവർ നാട്ടിൽ ധാരാളം. സ്വാർത്ഥ താൽപ്പര്യങ്ങക്കായി കുത്തുവാക്കുകൾ പറഞ്ഞും ഒറ്റപ്പെടുത്തിയും ദ്രോഹിക്കുന്നവർ. അവരെപ്പോലുള്ളവർക്ക് മറ്റുള്ളവർ ജീവിച്ചാലെന്ത് മരിച്ചാലെന്ത്..?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com