tag:blogger.com,1999:blog-3154268605016935996.post6016419386331038972..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്... (28)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger24125tag:blogger.com,1999:blog-3154268605016935996.post-81478109369851402572010-12-06T00:12:07.211+03:002010-12-06T00:12:07.211+03:00വി.കെയുടെ പോസ്റ്റ് വായിക്കുമ്പോള്‍ എത്രയെത്ര മനുഷ്...വി.കെയുടെ പോസ്റ്റ് വായിക്കുമ്പോള്‍ എത്രയെത്ര മനുഷ്യരെയാണ് പരിചയപ്പെടാന്‍ പറ്റുന്നത്. ലളിതമായ ഭാഷയില്‍ അതിഭാവുകത്വമില്ലാതെ ഒഴുക്കോടെയുള്ള എഴുത്ത്. അതിനാല്‍ വായിച്ചു തീരുന്നത് അറിയില്ല.

അതുപോലെ ഒരു കാര്യം കൂടി പറയട്ടെ, താങ്കളുടെ പോസ്റ്റ് വായിച്ചാലും ഇല്ലെങ്കിലും ബ്ലോഗില്‍ പലരുടെയും പോസ്റ്റുകള്‍ മുടങ്ങാതെ വായിച്ച് കമന്റ് ഇടുന്ന വീ.കെയുടെ നല്ല മനസ്സിനെ അഭിനന്ദിക്കാതെ തരമില്ല. കൂടെ Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20112394107883328102010-11-30T08:23:04.475+03:002010-11-30T08:23:04.475+03:00അങ്ങനെയും കുറെ ആളുകള്‍ അല്ലെഅങ്ങനെയും കുറെ ആളുകള്‍ അല്ലെഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35372613518561990772010-11-14T22:30:31.308+03:002010-11-14T22:30:31.308+03:00അക്ബർ: മാഷെ, ആദ്യമായിട്ടുള്ള ഈ വരവിന് വളരെ നന്ദി.
...അക്ബർ: മാഷെ, ആദ്യമായിട്ടുള്ള ഈ വരവിന് വളരെ നന്ദി.
രമേശ് അരൂർ: ആദ്യമായ ഈ വരവിനു വളരെ നന്ദി.
ശ്രീ: വന്നല്ലൊ. അതു തന്നെ ഭാഗ്യം.നന്ദി.
ലക്ഷ്മി ലച്ചു: എന്റെ എഴുത്തിന്റെ ഗുണം എത്രക്കുണ്ടെന്നു എനിക്കു നന്നായറിയാം.അതു കൊണ്ട് മുൻപു വന്നിട്ടുള്ളവർ വരാതിരിക്കുന്നതു കൊണ്ട് ഒരു പരിഭവവും ഇല്ലാട്ടൊ.. ഇപ്പോൾ വന്നല്ലൊ.. നന്ദി.
കുസുമം: അന്നേരം ഞാനത് വറുതെ പറഞ്ഞതാണെങ്കിലും,ഇപ്പോൾ ശരിക്കും വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5701126647232760302010-11-14T14:50:45.509+03:002010-11-14T14:50:45.509+03:00പച്ചയായ ജീവിതാവിഷ്കാരം.. അഭിനന്ദനങ്ങള്‍...പച്ചയായ ജീവിതാവിഷ്കാരം.. അഭിനന്ദനങ്ങള്‍...ചിന്നവീടര്https://www.blogger.com/profile/01798489539131408519noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39153733222361049302010-11-13T20:12:27.768+03:002010-11-13T20:12:27.768+03:00oh pinneeee..vayyail kappalodikanum mathramonnumil...oh pinneeee..vayyail kappalodikanum mathramonnumillatto athu...hmmm...Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63628586653871364632010-11-09T13:47:36.022+03:002010-11-09T13:47:36.022+03:00nannaayirikkunu..aduthathu vegam post ettu koode.....nannaayirikkunu..aduthathu vegam post ettu koode..engotu varaan marannu pokunnu..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-30066266857907398902010-11-08T02:03:05.523+03:002010-11-08T02:03:05.523+03:00വായിച്ചു പോകുന്നു മാഷേ. ഓരോരോ ജീവിതത്തെയും പറ്റി പ...വായിച്ചു പോകുന്നു മാഷേ. ഓരോരോ ജീവിതത്തെയും പറ്റി പറയുമ്പോള്‍ എന്തഭിപ്രായം പറയാനാണ്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74330633374031388792010-11-07T19:51:06.993+03:002010-11-07T19:51:06.993+03:00സ്വാഭാവികമായ എഴുത്ത് ..പച്ചയായ ജീവിതാവിഷ്കാരം ...ആ...സ്വാഭാവികമായ എഴുത്ത് ..പച്ചയായ ജീവിതാവിഷ്കാരം ...ആശംസകള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5698794604997258022010-11-07T15:53:37.374+03:002010-11-07T15:53:37.374+03:00ആദ്യം മുതല്‍ വായിക്കേണ്ടിയിരിക്കുന്നു. തുടരുക. ഞാന...ആദ്യം മുതല്‍ വായിക്കേണ്ടിയിരിക്കുന്നു. തുടരുക. ഞാന്‍ പിറകെ വന്നോളാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-92041719386568938582010-11-03T23:23:27.419+03:002010-11-03T23:23:27.419+03:00പാവം ഞാന്‍: o...k o..k
വന്നതിനു വളരെ നന്ദി.
ജ്യൊ:ഇ...പാവം ഞാന്‍: o...k o..k
വന്നതിനു വളരെ നന്ദി.
ജ്യൊ:ഇതുപോലെ ഒരുപാടു പേരെ ഇവിടെ കാണാം. വന്നതിനു വളരെ നന്ദി.
ക്യാപ്റ്റന്‍ ഹഡ്ഡോക്:പിന്നെ പേടിക്കാതെ പറ്റുമോ... ആ മുഖം കണ്ടാല്‍ തന്നെ എന്റെ മുട്ടു വിറക്കും. വന്നതിനു നന്ദി.
കുസുമം:ആ സീന്‍ മനസ്സില്‍ കണ്ടിട്ട് വായില്‍ കപ്പലോടിക്കാന്‍ പറ്റിയ കാര്യം പറഞ്ഞില്ലാട്ടൊ..!? വന്നതിനു വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31905412652712510442010-11-03T17:33:42.308+03:002010-11-03T17:33:42.308+03:00അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട്...അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് അച്ചാറിന്റെ ഒരു കഷണം എടുത്ത് നാക്കിന്റെ നടുക്കലേച്ച് വച്ച്, അച്ചാറു കഷണം വായിൽ നിന്നും ചാടിപ്പോകാതിരിക്കാനെന്നോണം പെട്ടെന്ന് വായടച്ചു പിടിച്ചു. ഷിവാസ് റീഗലിന്റെ ചവർപ്പും, അച്ചാറിന്റെ ഉപ്പും പുളിയും എരിവും ചേർന്ന ഒരു പ്രത്യേക സ്വാദ് നാക്കിനെ കീഴടക്കിയതിനാൽ കുറച്ചു നേരത്തേക്ക് അച്ചായൻ ഒന്നും സംസാരിക്കാതെ നാക്കിൽ ഊറിക്കൂടുന്ന ആ പ്രത്യേക രസം കുറേശ്ശെGopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-86483613141934998302010-11-02T17:39:05.056+03:002010-11-02T17:39:05.056+03:00:) സപെന്‍സ് ബാകി വെയ്ക്കാതെ എഴുതി.... അപ്പൊ എന്ന...:) സപെന്‍സ് ബാകി വെയ്ക്കാതെ എഴുതി.... അപ്പൊ എന്നെ പേടി ഉണ്ട്...അല്ലെ...Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28176563730080590762010-11-02T17:18:00.024+03:002010-11-02T17:18:00.024+03:00o...k, o...ko...k, o...kpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54785777504349817812010-11-02T15:14:46.932+03:002010-11-02T15:14:46.932+03:00This comment has been removed by the author.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28379007900381294172010-11-02T15:07:53.424+03:002010-11-02T15:07:53.424+03:00രമണിക:അങ്ങനെയൊക്കെ തട്ടിക്കളയാമായിരുന്നു.ഒരു സിനിമ...രമണിക:അങ്ങനെയൊക്കെ തട്ടിക്കളയാമായിരുന്നു.ഒരു സിനിമാക്കഥ പോലെ ആയിരുന്നെങ്കിൽ...! പക്ഷെ, ഇതു ജീവിതമല്ലെ...!! പച്ചയായ ജിവിതം...!!
വളരെ നന്ദി.
പട്ടേപാടം റംജീ: ഞാൻ ‘വെള്ള‘മൊന്നും അടിക്കാറില്ലാട്ടൊ റാംജി മാഷെ.
ആകെ കൂടി അടിക്കുക, ചില വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഒരു ‘പാട്ട‘ ബീയർ (550ml.)മാത്രം.സാധാരണ ചായ കുടിക്കുന്ന ഗ്ലാസ്സിലാണെങ്കിൽ ഒരു മൂന്നു ഗ്ലാസ്...!!അത്രയേ ഉള്ളു.

ഈ ബീയർ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32380059122883247382010-11-02T14:59:21.367+03:002010-11-02T14:59:21.367+03:00അവളൊരു തുടര്‍ കഥയായി. അനിയത്തികളെ നല്ല നിലയിലാകേണ...അവളൊരു തുടര്‍ കഥയായി. അനിയത്തികളെ നല്ല നിലയിലാകേണ്ട ബദ്ധപ്പാടില്‍ സ്വയം ജീവിക്കാന്‍ വൈകിയവള്.കഷ്ടം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-66163095881381392172010-11-02T14:31:42.675+03:002010-11-02T14:31:42.675+03:00ഇത് ഞാന്‍ അറിയുന്ന വി കെ ആണോ ആവൊ . മദര്‍ കെയര്‍ ല്‍...ഇത് ഞാന്‍ അറിയുന്ന വി കെ ആണോ ആവൊ . മദര്‍ കെയര്‍ ല്‍ ജോലി ചെയ്യുന്ന, തിരോന്തരം കാരന്.കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73734341131797622632010-11-02T13:54:50.354+03:002010-11-02T13:54:50.354+03:00assalayi ee aavishkaaram... abhinandanangal........assalayi ee aavishkaaram... abhinandanangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-10734526785934638842010-11-02T11:23:10.780+03:002010-11-02T11:23:10.780+03:00ബഷീർ വള്ളികുന്നിന്റെ “ഡോട്ട് കോം @ വള്ളികുന്ന് “ എ...ബഷീർ വള്ളികുന്നിന്റെ “ഡോട്ട് കോം @ വള്ളികുന്ന് “ എന്ന ബ്ലോഗിൽ ഒരു മനുഷ്യനെ പരിചയപ്പെട്ടിട്ട് ഞാൻ എഴുതി “അദ്ധേഹത്തിന് കൈ കൊടുത്തപ്പോൾ തങ്കളുടെ കൈ വിറച്ചു.
ഞാൻ ഇത് വായിച്ചപ്പോൾ എന്റെ മനസ്സ് വിറച്ചു,കണ്ണുകൾ നിറഞ്ഞു.“ അടുത്ത ബ്ലോഗിൽ കയറിത് ഇതിലാണ്. ഇതിലെ മനുഷ്യന് വെറും വാക്കുകളിലൊതുങ്ങുന്ന മറുപടിയല്ല വേണ്ടത് എന്ന് മാത്രം എഴുതട്ടെ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45462374865094371002010-11-01T23:10:55.210+03:002010-11-01T23:10:55.210+03:00തനി മലയാളിത്വം തുടിച്ചു നിൽക്കുന്ന അനിയൻ തന്നെ..! ...തനി മലയാളിത്വം തുടിച്ചു നിൽക്കുന്ന അനിയൻ തന്നെ..! ആ ഒറ്റ കഥാപാത്രത്തിൽ തന്നെ ഒരു ശരാശരി മലയാളിയുടെ എല്ലാസ്വഭാവ മഹിമകളും അടങ്ങിയിരിക്കുന്നു...

ഒരിക്കൽ കൂടി എല്ലാവരേയും ഇനിയും വായിക്കാൻ കാത്തിരിപ്പിക്കുന്ന ഈ രചനാവൈഭവത്തിന് നമോവാകം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-21900618106337566012010-11-01T18:58:05.735+03:002010-11-01T18:58:05.735+03:00നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലൊ...!
മന്തുള്ള രണ്ടു...നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലൊ...!
മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!

അതെ നമ്മള് മല്ലൂസ് അങ്ങനയാ....സത്യമാ വീ.കെ.

വീ.കെയുടെ അനുഭവ കഥ നല്ല ഒരു നോവലായി പുസ്തക രൂപത്തില്‍ ഇറക്കാം ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19362745877538724132010-11-01T15:35:44.818+03:002010-11-01T15:35:44.818+03:00നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല...നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല്ലൊ.......!!

അതെങ്ങിനെ സാധിക്കും,അടുത്ത പോസ്റ്റ് എഴുതണ്ടേ?
കൊള്ളാം,ആശംസകള്‍!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39821343186503103032010-11-01T10:18:14.336+03:002010-11-01T10:18:14.336+03:00മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്...മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!

വെള്ളമാടിയിലാണ് എല്ലാ വിവരങ്ങളും പുറത്ത് വരുന്നത് അല്ലെ.
ഓരോ ചെറിയ കഥ പോലെ ഇത്തവണയും നാന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-10486945831711395052010-11-01T08:55:47.532+03:002010-11-01T08:55:47.532+03:00“അവനെയൊന്നും ജീവനോടെ വച്ചേക്കരുത്.. പട്ടീടെ മോൻ......“അവനെയൊന്നും ജീവനോടെ വച്ചേക്കരുത്.. പട്ടീടെ മോൻ... തട്ടിക്കളയണം...!
കിറു കൃത്യമായ പ്രതികരണം !!!!1ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com