tag:blogger.com,1999:blog-3154268605016935996.post7057132900605275350..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്.... ( 17 ) തുടരുന്നു...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger27125tag:blogger.com,1999:blog-3154268605016935996.post-71019984668150924242010-04-22T15:10:51.594+03:002010-04-22T15:10:51.594+03:00ഫ്രീ വിസ എന്താണെന്ന നമ്മുക്കാറിയാവുന്ന കാരണം കുഴപ്...ഫ്രീ വിസ എന്താണെന്ന നമ്മുക്കാറിയാവുന്ന കാരണം കുഴപ്പമില്ല..ഹി..ഹിഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12804239106744427482010-04-15T00:32:53.815+03:002010-04-15T00:32:53.815+03:00നിയ ജിഷാദ്: വന്നതിന് വളരെ നന്ദി...
കുഞ്ഞൻ: കുഞ്ഞേട...നിയ ജിഷാദ്: വന്നതിന് വളരെ നന്ദി...
കുഞ്ഞൻ: കുഞ്ഞേട്ടാ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ഇപ്പോൾ നെടുവീർപ്പൊ അമ്പരപ്പൊ ഒന്നുമല്ല... വെറും നിർവ്വികാരത മാത്രം.

ഇതിലെ വന്നിട്ടും ഒന്നും മിണ്ടാതെ കടന്നു പോയവർക്കും എന്റെ നന്ദി അറിയിക്കുന്നു...

“എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ “വിഷു ആശംസകൾ....”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7785299627255804662010-04-13T12:27:55.965+03:002010-04-13T12:27:55.965+03:00വീകെ മാഷെ..
സ്വന്തം കഥയിലൂടെ പ്രവസലോകത്തിന്റെ കാണ...വീകെ മാഷെ..

സ്വന്തം കഥയിലൂടെ പ്രവസലോകത്തിന്റെ കാണാക്കാഴ്ചകൾ നല്ലൊരു എഴുത്തുകാരന്റെ വൈഭവത്തോടെ ബൂലോകത്തിലേക്ക് എത്തിക്കുമ്പോൾ നന്ദി പറയണൊ അതൊ ഭാഗ്യമാണെന്ന് പറയണൊ ക്യോംകി ഞാനൊന്നും ഇത്രയും ബുദ്ധിമുട്ടുകൾ ഈ പ്രവസലോകത്തുനിന്ന് അനുഭവിച്ചിട്ടില്ല..!

പഴയകാര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒന്നുകിൽ നെടുവീർപ്പ് അല്ലെങ്കിൽ അമ്പരപ്പ് ഇതിലേതാണ് വീകെ മാഷിന് അനുഭവപ്പെടുന്നത്..?കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14356402796062943082010-04-13T09:35:37.389+03:002010-04-13T09:35:37.389+03:00കൊള്ളാം ആശംസകള്‍....കൊള്ളാം ആശംസകള്‍....നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24763270275176460622010-04-13T00:00:26.772+03:002010-04-13T00:00:26.772+03:00അഭി: വന്നതിനു വളരെ നന്ദി.
vayady: ആദ്യമായിട്ടുള്ള...അഭി: വന്നതിനു വളരെ നന്ദി.
vayady: ആദ്യമായിട്ടുള്ള ഈ വരവിന് വളരെ നന്ദീട്ടൊ... കൂട്ടുകാരല്ലെ ഈ ഗൾഫിൽ ആകെയുള്ള സമ്പത്ത്....
the man to walk with: വന്നതിന് വളരെ നന്ദി സുഹൃത്തെ.
വെള്ളത്തൂവൽ: ആദ്യമായിട്ടുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി.
jyo: അഭിപ്രായത്തിന് വളരെ നന്ദി ജ്യൊ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67054771859922674462010-04-12T12:45:48.552+03:002010-04-12T12:45:48.552+03:00ഫ്രീ വിസയുടെ ഉള്ളുകള്ളികള്‍ ഈ പോസ്റ്റിലൂടെയാണ് ആദ്...ഫ്രീ വിസയുടെ ഉള്ളുകള്ളികള്‍ ഈ പോസ്റ്റിലൂടെയാണ് ആദ്യമായറിയുന്നത്-എന്തായാലും അനിയന് വിസ കിട്ടിയല്ലൊ-സമാധാനമായിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63424584028655425482010-04-10T13:14:16.648+03:002010-04-10T13:14:16.648+03:00എടാ.. ശ്രീലങ്കെ.. നീ എവിടാടാ... നീയിങ്ട് വന്നെ.. ഒ...എടാ.. ശ്രീലങ്കെ.. നീ എവിടാടാ... നീയിങ്ട് വന്നെ.. ഒരു കാർട്ടൺ ഫോസ്റ്ററും(ബിയർ)ഒരു കുപ്പിയും.. വേഗം വേണം... ഓക്കെ.. ഓക്കെ
ha ha ha
ഇത് വിജയന്റെ ഫുൾ എന്നപോലെ ഉണ്ടല്ലോ (വിജയൻ ഇവിടുത്തെ വാറ്റുകാരനാ പത്തനം തിട്ടയിൽ നിന്നും വന്ന് വാറ്റി ജീവിക്കുന്നവൻ)
നന്നായിരിക്കുന്നുവെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18321857820540782552010-04-09T07:33:59.948+03:002010-04-09T07:33:59.948+03:00interesting..
best wishesinteresting..
best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73495407268571753082010-04-07T20:36:38.679+03:002010-04-07T20:36:38.679+03:00എന്നിട്ട് അനിയനിങ്ങെത്തിയോ? പ്രവാസ ജീവിതത്തില്‍ വീ...എന്നിട്ട് അനിയനിങ്ങെത്തിയോ? പ്രവാസ ജീവിതത്തില്‍ വീ കെയ്ക്ക് ഏതായാലും സ്നേഹമുള്ള കുറേ കൂട്ടുകാരുണ്ടല്ലോ? അതൊരു ഭാഗ്യമാണ്.
അല്ലാ..ബാക്കി പറഞ്ഞില്ലല്ലോ? :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-91196600256660664602010-04-07T08:39:42.573+03:002010-04-07T08:39:42.573+03:00ഫ്രീ വിസയെ കുറിച്ച് പറഞ്ഞത് നന്നായി . കുറെ കാര്യങ...ഫ്രീ വിസയെ കുറിച്ച് പറഞ്ഞത് നന്നായി . കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി

ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-82303651276474907672010-04-07T00:03:41.600+03:002010-04-07T00:03:41.600+03:00Sultan|സുൽത്താൻ:അഭിപ്രായത്തിന് വളരെ നന്ദി.
ഒഴാക്ക...Sultan|സുൽത്താൻ:അഭിപ്രായത്തിന് വളരെ നന്ദി.

ഒഴാക്കൻ: ഇതാണ് ഫ്രീ വിസ. മാണ്ടങ്ങി മാണ്ടാ...!! അഭിപ്രായത്തിന് നന്ദി.

പട്ടേപാടം റാംജി:വളരെ നന്ദി.
lekshmi:ഈ ‘ചിലവി‘ലെങ്കിലും ഞങ്ങളൊന്നു ഉഷാറാകട്ടെ... നന്ദി.

സിനു: വന്നതിനും അഭിപ്രായത്തിനും നന്ദി.
Captain Haddock: അവരൊന്നും ഇപ്പോഴില്ല ക്യാപ്റ്റൻജീ..ഒക്കേത്തിനേം പോലീസു പൊക്കി.വളരെ നന്ദി.

വിജയലക്ഷ്മി:വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-92104258731264056872010-04-05T20:40:24.491+03:002010-04-05T20:40:24.491+03:00ഒരു വിഭാഗം കുറച്ചു ക്രൂരന്മാരാണ്. വിസക്കാരനെ പുറത്...ഒരു വിഭാഗം കുറച്ചു ക്രൂരന്മാരാണ്. വിസക്കാരനെ പുറത്തു വിട്ട് അധികം കഴിയുന്നതിനു മുൻപു തന്നെ അവന്റെ പാസ്പ്പോർട്ട് കൊണ്ടു പോയി പോലീസ് സ്റ്റേഷനിൽ കൊടുക്കും. എന്നിട്ട് പറയും
“ എന്റെ ജോലിക്കാരൻ ചാടിപ്പോയിയെന്ന്.”

ഇതാണ് ഇവിടെ ഏറ്റവും കൂടുതല്‍ നടക്കുന്നത് എത്ര പാവങ്ങളാ ഈ ചതിയില്‍ പെടുന്നത്. !!

ഇങ്ങനെ ഒരു പോസ്റ്റ് ഒരുപാട് പേര്‍ക്കും ഉപകാരം ചെയ്യും . നന്നായി. എന്താണ് “ഫ്രീ” വിസ ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-81352633445252597872010-04-05T18:08:57.099+03:002010-04-05T18:08:57.099+03:00ഈ ബ്ലോഗ് ഒത്തിരി പേരുടെ ജീവിത യാഥാര്ത്ഥ്യമായിരിക്...ഈ ബ്ലോഗ് ഒത്തിരി പേരുടെ ജീവിത യാഥാര്‍ത്ഥ്യമായിരിക്കും ...തുടരുകവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32070756601505783652010-04-05T13:36:56.628+03:002010-04-05T13:36:56.628+03:00താങ്ക്സ് ഫോര്‍ വിസ ഇന്‍ഫോ. പലതും അറിയിലായിരുന്നു....താങ്ക്സ് ഫോര്‍ വിസ ഇന്‍ഫോ. പലതും അറിയിലായിരുന്നു.

അല്ല, നമുക്കുള്ള ബീഫ് ചിക്കന്‍ ശ്രീലങ്ക എവിടെ ? അത് വെച്ചിട്ട് മതി ബാകി പോസ്റ്റ്.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12335609897868756202010-04-03T22:47:15.315+03:002010-04-03T22:47:15.315+03:00അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റാക്കൂ..
വീണ്ടും വരാം...അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റാക്കൂ..
വീണ്ടും വരാംസിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37308538351824111262010-04-03T22:08:56.394+03:002010-04-03T22:08:56.394+03:00എന്ത് ആയാലും "ചെലവ് " തന്നെ അല്ലെ?ബാക്കി...എന്ത് ആയാലും "ചെലവ് " തന്നെ അല്ലെ?ബാക്കി വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിയ്ക്കുന്നുlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-70428378114752913352010-04-03T19:16:27.721+03:002010-04-03T19:16:27.721+03:00വേദനകള്‍ക്കിടയില്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ആഘോഷി...വേദനകള്‍ക്കിടയില്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ആഘോഷിച്ച് അവസാനിപ്പിക്കുമ്പോഴും ഒരു നൊമ്പരം ബാക്കിയാവുന്നുണ്ട്.
അടുത്തത് കേള്‍ക്കട്ടെ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2900803702107636502010-04-03T13:27:24.764+03:002010-04-03T13:27:24.764+03:00ഇതാണല്ലേ "ഫ്രീ വിസ "... ഇങ്ങനെ ഈ ഫ്രീ മ...ഇതാണല്ലേ "ഫ്രീ വിസ "... ഇങ്ങനെ ഈ ഫ്രീ മാണ്ട :)

ബാക്കി കൂടെ പോന്നോട്ടെ കേട്ടോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53770472451557243452010-04-03T09:59:34.996+03:002010-04-03T09:59:34.996+03:00വീകെ,
കനകം വിളയുന്ന മരുഭൂമിയിൽ എരിഞ്ഞുതീരുന്ന ഈയ്...വീകെ,

കനകം വിളയുന്ന മരുഭൂമിയിൽ എരിഞ്ഞുതീരുന്ന ഈയ്യാംപാറ്റകൾക്ക്, ഏന്തിനും ഏതിനും ചിലവ് ചെയ്യണം. അത് മാത്രമാണ് പ്രവാസിയുടെ പ്രതേകത.

അല്ലെങ്കിൽ, അങ്ങനെ ഒരു കാരണംകൊണ്ട്, ഇല്ലാത്ത കാരണങ്ങളുണ്ടാക്കി, അവനും സന്തോഷിക്കുന്നു. ദുഖം മറക്കുവാൻ. മുഖം മറ്റുള്ളവർ കാണാതിരിക്കുവാൻ.

പോസ്റ്റുകളിൽ ചിലത്, പച്ചയായ പ്രവാസിയുടെ ജീവിതരേഖകൾ തെളിഞ്ഞ് കാണുന്നു.

തുടരുക, Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28280666893729763812010-04-02T21:21:43.902+03:002010-04-02T21:21:43.902+03:00krishnakumar:
അഭിപ്രായത്തിന് വളരെ നന്ദി.
---------...krishnakumar:
അഭിപ്രായത്തിന് വളരെ നന്ദി.

Divarettan ദിവാരേട്ടൻ:
ഇങ്ങനെയൊരു ചിലവ് ചെയ്യൽ ആദ്യമായിട്ടാണട്ടൊ കേട്ടത്.ഇതിനു സമാനമായ ഒരു കഥ ഞാനും പണ്ടു കേട്ടിട്ടുണ്ട്.
സ്കൂളിൽ പഠിക്കുന്ന സുഹൃത്തുക്കളായ രണ്ടു കുട്ടികളിൽ ഒരാളുടെ അഛൻ തെങ്ങിൽ നിന്നു വീണു മരിച്ചതിന്റെ അടിയന്തിരത്തിന് മറ്റവനെ ക്ഷണിച്ചില്ല.അന്ന് അവരുടെ പടിക്കൽ കൂടി നടന്നു പോയപ്പോൾ പയ്യന്റെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19426613005394828312010-04-02T18:32:44.643+03:002010-04-02T18:32:44.643+03:00മറ്റുള്ളവരുടെ സന്തോഷവും തന്റേതായി കാണുന്ന ഒരു പ്രക...മറ്റുള്ളവരുടെ സന്തോഷവും തന്റേതായി കാണുന്ന ഒരു പ്രകൃതം.
പിന്നെ പറയേണ്ടല്ലൊ.... പൂരം...!!

പിന്നെ ‘ഠപ്പ്’ എന്ന് ബിയർ പാട്ടകൾ ഒന്നൊന്നായി പൊട്ടിത്തുടങ്ങി....!!
പിന്നെ പതിവു പരിപാടികൾ കുടി, തീറ്റ, പാട്ട്, ആട്ടം....!!!
ഇത്തരം ആഘോഷങ്ങളാണ് ഗെഡി...ഓരൊ പ്രവാസിയുടേയും സന്തോഷങ്ങൾ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19703967405429667442010-04-02T03:14:18.607+03:002010-04-02T03:14:18.607+03:00ഫ്രീ വിസയില്‍ അങ്ങോട്ട് വരുന്നവരുടെ അവസ്ഥ ശരിക്കു...ഫ്രീ വിസയില്‍ അങ്ങോട്ട് വരുന്നവരുടെ അവസ്ഥ ശരിക്കും അറിഞ്ഞു

ബാക്കി കാത്തിരിക്കുന്നുramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-88313875944879792352010-04-01T19:07:15.134+03:002010-04-01T19:07:15.134+03:00ഫ്രീ വിസയെക്കുറിച്ച് അറിയാന്‍ പറ്റിയതില്‍ നന്ദി. ദ...ഫ്രീ വിസയെക്കുറിച്ച് അറിയാന്‍ പറ്റിയതില്‍ നന്ദി. ദിവാരേട്ടന്റെ പോസ്റ്റ് ചിരിപ്പിച്ചു, സങ്കടപ്പെടുത്തി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74593731275810098192010-04-01T17:51:13.051+03:002010-04-01T17:51:13.051+03:00വേഗം വേഗം എഴുതൂ. കാത്തിരിക്കാന്‍ ക്ഷമ കുറവാണേ...
ഫ...വേഗം വേഗം എഴുതൂ. കാത്തിരിക്കാന്‍ ക്ഷമ കുറവാണേ...
ഫ്രീ വിസയെന്തെന്ന് ചില്ലറ വിവരണം നല്‍കിയത് നന്നായി. ശ്രീയെ പോലുള്ളവര്‍ക്ക് ഉപകാരമായല്ലൊ..OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79356585053708921732010-04-01T13:09:38.254+03:002010-04-01T13:09:38.254+03:00'ഫ്രീ വിസ' എന്ന കേട്ടറിവേ ഉണ്ടായിരുന്നുള്ള...'ഫ്രീ വിസ' എന്ന കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇതിനു പിറകില്‍ ഇത്രയും നൂലാമാലകള്‍ ഉണ്ടെന്ന് അറിയുന്നത് ഇപ്പോള്‍ മാത്രം.

എന്നിട്ട്? ബാക്കി വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിയ്ക്കുന്നുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com