tag:blogger.com,1999:blog-3154268605016935996.post7250373979144570977..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി. (9)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger20125tag:blogger.com,1999:blog-3154268605016935996.post-52501762360705323242014-04-02T10:42:55.308+03:002014-04-02T10:42:55.308+03:00വായിക്കുന്നുവായിക്കുന്നുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19509562416469708852014-02-11T20:50:09.273+03:002014-02-11T20:50:09.273+03:00വിനുവേട്ടൻ: വായനക്ക് നന്ദി.
ഫൈസൽ ബാബു: കഥ ഇതുവരെ-യ...വിനുവേട്ടൻ: വായനക്ക് നന്ദി.
ഫൈസൽ ബാബു: കഥ ഇതുവരെ-യിലെ അക്ഷരങ്ങൾ വലുതാക്കുന്നത് അടുത്ത ലക്കം ശരിയാക്കാം. വായനക്കും നിർദ്ദേശത്തിനും വളരെ നന്ദി.
അനശ്വര: ആദ്യമായ വരവിനും വായനക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39418879768470362182014-02-09T09:08:34.635+03:002014-02-09T09:08:34.635+03:00ഒരു നോവലാണ് വായിക്കുന്നത് എന്ന് തോന്നിയില്ല. ഒരു അ...ഒരു നോവലാണ് വായിക്കുന്നത് എന്ന് തോന്നിയില്ല. ഒരു അനുഭ്വക്കുരിപ്പ് എഴുതും പോലെ തോന്നിക്കുന്നു. കാര്യം അറിയും വരെ ടെന്‍ഷനടിച്ച് വായിച്ചു...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16927666482704994532014-02-05T23:01:54.755+03:002014-02-05T23:01:54.755+03:00ജോലിയുടെ ഭാഗമായി ഇത് പോലെ ഒരുള്‍ഗ്രാമത്തില്‍ അമീര്‍...ജോലിയുടെ ഭാഗമായി ഇത് പോലെ ഒരുള്‍ഗ്രാമത്തില്‍ അമീര്‍ ഓഫീസില്‍ പോയിരുന്നു , കഥാ പശ്ചാത്തലം അന്നത്തെ ആ ഓര്‍മ്മയിലേക്ക് കൂട്ടി കൊണ്ട് പോയി , ഇനി ഫെബ്രു:15 ആവണം അല്ലെ ...കാത്തിരിക്കുന്നു .
( ആ കഥഇത് വരെ എന്ന് എഴുതിയത് തീരെ ചെറുതായിരിക്കുന്നു , കുറച്ച് കൂടി ഫോണ്ട് വലുതാക്കിയിരുന്നു എങ്കില്‍ പുതുതായി വരുന്നവര്‍ക്ക് വായിക്കാന്‍ സുഖമുണ്ടാവും എന്ന് തോന്നുന്നു.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-46163355252940799772014-02-05T23:01:51.827+03:002014-02-05T23:01:51.827+03:00This comment has been removed by the author.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38417947427831731902014-02-04T21:57:03.638+03:002014-02-04T21:57:03.638+03:00അങ്ങനെ ഈ ലക്കം വായിച്ച് കഴിഞ്ഞതും ടെൻഷൻ ഇല്ലാതെ ഇര...അങ്ങനെ ഈ ലക്കം വായിച്ച് കഴിഞ്ഞതും ടെൻഷൻ ഇല്ലാതെ ഇരിക്കാൻ സാധിച്ചു.

ഇനി അടുത്തതിനായി കാത്തിരിക്കുക തന്നെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55263969959501980962014-02-04T21:11:00.012+03:002014-02-04T21:11:00.012+03:00ശ്രീ: വായനക്ക് നന്ദി ശ്രീ
ബിലാത്തിച്ചേട്ടൻ:അന്നത്ത...ശ്രീ: വായനക്ക് നന്ദി ശ്രീ
ബിലാത്തിച്ചേട്ടൻ:അന്നത്തെ സാഹചര്യം ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. വായനക്ക് വളരെ നന്ദി ബിലാത്തിച്ചേട്ടാ.
എഛ്മുക്കുട്ടി: വായനക്കും അഭിപ്രായത്തിനും നന്ദി.
ബൈജു മണിയങ്കാല: ഇത്തവണ ടെൻഷൻ ഇല്ലാത്ത ലക്കമായിക്കോട്ടേന്ന് കരുതീട്ടാ. വായനക്ക് വളരെ നന്ദി.
കേരളദാസനുണ്ണി: സച്ചിക്ക് എങ്ങനെയെങ്കിലും അവിടന്ന് കേറിപ്പോരണം എന്ന ചിന്തയായിരുന്നു. അതിന് എന്തു വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16575886942294258882014-02-04T20:44:43.487+03:002014-02-04T20:44:43.487+03:00good go ahead congrtulation,,,BDF.good go ahead congrtulation,,,BDF.BDF.noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74417272990735723592014-02-04T17:28:48.027+03:002014-02-04T17:28:48.027+03:00 ഈ സച്ചിക്ക്ഈന്തിൻറെ കുഴപ്പമാണ്. ആഫ്രിക്കകാരന്ന് സ... ഈ സച്ചിക്ക്ഈന്തിൻറെ കുഴപ്പമാണ്. ആഫ്രിക്കകാരന്ന് സിഗററ്റ് കൊടുത്തിട്ട് വേറൊരു പുലിവാലിൽ കൂടി പിടിക്കണോ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23722056913112497592014-02-04T10:08:58.151+03:002014-02-04T10:08:58.151+03:00നല്ല മനുഷ്യർക്ക് ഭൂമിയിൽ സമാധാനം മരുഭൂമിയിലും അങ്...നല്ല മനുഷ്യർക്ക് ഭൂമിയിൽ സമാധാനം മരുഭൂമിയിലും അങ്ങിനെ തന്നെ
ഇത്തവണ ആ സ്ഥിരം കൊണ്ട് നിർത്താറുള്ള സസ്പെനസ് കണ്ടില്ല അതെന്തു പറ്റി എന്തായാലും ഇഷ്ടം പണ്ട് കാലത്തേ ഗൾഫിൽ നിന്ന് വരുന്ന എഴുത്ത് വായിക്കുന്ന ആകാംഷ ഓരോ അധ്യായത്തിലും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-21155233129118896552014-02-04T06:39:52.313+03:002014-02-04T06:39:52.313+03:00നല്ലത് വരുമെന്ന് വിചാരിച്ചെങ്കിലും എനിക്ക് നല്ല പേ...നല്ലത് വരുമെന്ന് വിചാരിച്ചെങ്കിലും എനിക്ക് നല്ല പേടീം ഉണ്ടായിരുന്നു... അടുത്തലക്കം വരട്ടെ... വേഗം വരട്ടെ.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68019186466491373612014-02-03T20:35:24.163+03:002014-02-03T20:35:24.163+03:00ഇങ്ങനെന്തെങ്കിലും ആയിരിയ്ക്കുമെന്ന സമാധാനത്തിലാണ് ...ഇങ്ങനെന്തെങ്കിലും ആയിരിയ്ക്കുമെന്ന സമാധാനത്തിലാണ് കഴിഞ്ഞ അദ്ധ്യായം വായിച്ചു നിര്‍ത്തിയത്...

ആശ്വാസമായി :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7600871939571576452014-02-02T23:40:32.617+03:002014-02-02T23:40:32.617+03:00ഭയത്തെ നന്മയാകിയതിൽ
സന്തോഷം കേട്ടോ ഭായ്
പിന്നെ അ...ഭയത്തെ നന്മയാകിയതിൽ
സന്തോഷം കേട്ടോ ഭായ്
പിന്നെ അന്നത്തെ കാലത്തെ അറബി
നാട്ടിലകപ്പെട്ടവന്റെ ഉഷ്ണവും പേടിയും വിയർപ്പ്
പൊടിയിക്കുന്നവ തന്നെയാണല്ലോ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5077206469106420742014-02-02T23:19:03.460+03:002014-02-02T23:19:03.460+03:00ഇൻഡ്യാഹെറിറ്റേജ്: ഹാ...ഹാ.. സന്തോഷം പണിക്കർജീ...
പ...ഇൻഡ്യാഹെറിറ്റേജ്: ഹാ...ഹാ.. സന്തോഷം പണിക്കർജീ...
പട്ടേപ്പാടം റാംജി: അവിടത്തെ ആ ജോലിക്ക് ചപ്പൽ മാത്രമേ വേണ്ടു. നാട്ടിൽ നിന്നും കൊണ്ടു പോയ ഷൂ ഉപയോഗിക്കാതെ തന്നെ നശിച്ചു പോയി. വായനക്ക് നന്ദി മാഷേ..
സിവി തങ്കപ്പൻ: ശരിയാണ്. എപ്പോഴാണ് അറബികളുടെ സ്വഭാവം മാറുന്നതെന്ന് പറയാനാവില്ല. വായനക്ക് നന്ദി മാഷേ.
അജിത്: വായനക്ക് നന്ദി മാഷേ.
മുഹമ്മദ് ആറങ്ങോട്ടുകര: ഹാ..ഹാ... വായനക്ക് വളരെ നന്ദി വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33739711260564621532014-02-02T13:49:43.522+03:002014-02-02T13:49:43.522+03:00കുറച്ചുനേരം കഥയോടൊപ്പം സഞ്ചരിച്ചു....ഇനി അടുത്ത ലക...കുറച്ചുനേരം കഥയോടൊപ്പം സഞ്ചരിച്ചു....ഇനി അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-80421746575527093692014-02-02T13:07:00.217+03:002014-02-02T13:07:00.217+03:00കഴിഞ്ഞ പോസ്റ്റില്‍ തന്നെ ഇങ്ങിനെയെന്തെങ്കിലും ആണ് ...കഴിഞ്ഞ പോസ്റ്റില്‍ തന്നെ ഇങ്ങിനെയെന്തെങ്കിലും ആണ് സംഭവിക്കുക എന്നറിയാമായിരുന്നു...എന്നിട്ടും അവസാനമായപ്പോള്‍ തുള്ളിച്ചാടാന്‍ തോന്നി..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73006154338012688152014-02-01T19:08:59.904+03:002014-02-01T19:08:59.904+03:00നന്മ വരുന്ന വഴികള്നന്മ വരുന്ന വഴികള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-58996032899256534742014-02-01T17:08:04.541+03:002014-02-01T17:08:04.541+03:00സച്ചിയുടെ ദയ അപകടം വരുത്തിയേനെ.
വിലക്കിയത് ഏറ്റവും...സച്ചിയുടെ ദയ അപകടം വരുത്തിയേനെ.
വിലക്കിയത് ഏറ്റവും ഉചിതമായി.
അല്ലെങ്കില്‍.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-11985312866462705272014-02-01T10:06:32.917+03:002014-02-01T10:06:32.917+03:00അനുഭവ വിവരണങ്ങള്‍ പോലെ ജനറേറ്ററും മനസ്സിലെ ആശങ്കകള...അനുഭവ വിവരണങ്ങള്‍ പോലെ ജനറേറ്ററും മനസ്സിലെ ആശങ്കകളും ഒഴുകി ഈ ഭാഗത്തില്‍. ഗഫുകാര്ക്ക് ഷൂ എന്നത് നാട്ടില്‍ നിന്ന് വരാനും നാട്ടിലേക്ക് പോകാനും മാത്രം ഉള്ളതാണെന്ന് തോന്നിയിട്ടുണ്ട്.
തുടരട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44068769820917042342014-02-01T08:33:27.223+03:002014-02-01T08:33:27.223+03:00ഞാൻ അപ്പൊഴെ പറഞ്ഞില്ലെ ഞാൻ പേടിച്ചില്ല എന്ന്
സന്ത...ഞാൻ അപ്പൊഴെ പറഞ്ഞില്ലെ ഞാൻ പേടിച്ചില്ല എന്ന്

സന്തോഷമായി ഹൊ എന്തൊരാശ്വാസംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com