tag:blogger.com,1999:blog-3154268605016935996.post7511597229872894456..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി (7)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger24125tag:blogger.com,1999:blog-3154268605016935996.post-69270770271324436382014-04-02T10:27:02.380+03:002014-04-02T10:27:02.380+03:00വായിക്കുന്നുവായിക്കുന്നുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71894575334689202482014-01-10T14:23:16.020+03:002014-01-10T14:23:16.020+03:00വിനുവേട്ടൻ:പട്ടണങ്ങളിൽ ഇത്തരം വിവേചനം പ്രത്യക്ഷത്ത...വിനുവേട്ടൻ:പട്ടണങ്ങളിൽ ഇത്തരം വിവേചനം പ്രത്യക്ഷത്തിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. ഗ്രാമങ്ങളിലാണെങ്കിലും വിദ്യാഭ്യാസമില്ലാത്ത ജനതയാണ് ഇത്തരം വിവേചനം കാട്ടിയിട്ടുള്ളത്. മറ്റൊന്നിനെക്കുറിച്ചും കേട്ടിട്ടു പോലുമില്ലാത്ത ജനതയിൽ നിന്നും ഇത്തരം സംഭവങ്ങൾ സ്വാഭാവികമെന്നേ പറയാനാകൂ, അത് അനുഭവിക്കുന്ന നമ്മൾക്ക് വളരെ മനോവിഷമം ഉണ്ടാക്കുമെകിലും...?
പക്ഷെ,വിദ്യാഭ്യാസവും വിവരവുമുള്ള നമ്മുടെ ആളുകളിൽ നിന്നും വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39753416813440757862014-01-10T11:04:46.798+03:002014-01-10T11:04:46.798+03:00തിരക്ക് മൂലം ഇത്തവണ വായിക്കാൻ വൈകി...
എൺപതുകളിലെ...തിരക്ക് മൂലം ഇത്തവണ വായിക്കാൻ വൈകി...

എൺപതുകളിലെ സൌദി ജീവിതത്തിന്റെ നേർപടം... അൽപ്പം പോലും അതിഭാവുകത്വം ഇല്ലാതെ തന്നെ എഴുതിയിരിക്കുന്നു...

ഇതരമതസ്ഥരോടുള്ള വിവേചനം ചിലപ്പൊഴെങ്കിലും അനുഭവിക്കുവാൻ കഴിഞ്ഞിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ അശോകൻ മാഷ്ടെ ആ വിവരണം അവിശ്വസിക്കാൻ സാധിക്കുന്നില്ല എനിക്ക്...

പിന്നെ, പോസ്റ്റ്മാനെ വിവരിക്കുന്നയിടത്ത് “ഒരു ചെറുപ്പക്കാരനായ” വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-27027136145150714112014-01-09T21:21:27.012+03:002014-01-09T21:21:27.012+03:00This comment has been removed by the author.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35050610914633677792014-01-09T21:21:12.194+03:002014-01-09T21:21:12.194+03:00ഷാഹിദ അബ്ദുൾജലീൽ: ആദ്യമായ ഈ വരവിനും വായനക്കും വള...ഷാഹിദ അബ്ദുൾജലീൽ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57014491423422254082014-01-05T15:56:25.011+03:002014-01-05T15:56:25.011+03:00മരുജീവിതംഅനുഭവതീവ്രതയോടെഎഴുതിയതുപോലെ ഇരിക്കുന്നു.....മരുജീവിതംഅനുഭവതീവ്രതയോടെഎഴുതിയതുപോലെ ഇരിക്കുന്നു....

Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-69027483555454226832014-01-04T20:58:47.247+03:002014-01-04T20:58:47.247+03:00കേരളദാസനുണ്ണി: ഗൾഫ് ജീവിതത്തിന്റെ ഒരംശം മാത്രമേ ആക...കേരളദാസനുണ്ണി: ഗൾഫ് ജീവിതത്തിന്റെ ഒരംശം മാത്രമേ ആകുന്നുള്ളു ഇതൊക്കെ.നന്ദി.
അജിത്: വായനക്ക് നന്ദി.
ശ്രീ: വായനക്ക് നന്ദി.
ബിലാത്തിച്ചേട്ടൻ: ശരിയാണ്. ഭക്ഷണവും ആ പൊരുത്തപ്പെടലിന്റെ ഭാഗമാണ്. അതുകൊണ്ടല്ലെ പറയുന്നത് ‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുനുറുക്ക് തന്നെ തിന്നണമെന്ന്..’ നന്ദി.
കുസുമം ആർ പുന്നപ്ര: കുസുമേച്ചീ... കുറേക്കാലമായല്ലൊ ഈ വഴിയൊക്കെ വന്നിട്ട്. എന്തായാലും ഓർത്ത് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-15172074919221090732014-01-04T13:16:45.423+03:002014-01-04T13:16:45.423+03:00പ്രവാസി ജീവിതം തനിമയാര്‍ന്ന്. കൊള്ളാം.പ്രവാസി ജീവിതം തനിമയാര്‍ന്ന്. കൊള്ളാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55294422738149105692014-01-03T18:35:16.956+03:002014-01-03T18:35:16.956+03:00ആദ്യമാദ്യം കുപ്പൂസ്
തൊണ്ടയിൽ നിന്നും ഇറങ്ങിയിരുന്...ആദ്യമാദ്യം കുപ്പൂസ്
തൊണ്ടയിൽ നിന്നും ഇറങ്ങിയിരുന്നില്ല...
കാശിന്റെ അളവിൽ കുറവു വന്നപ്പോൾ കുപ്പൂസും വളരെ സ്വാദിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു..!

ആദ്യ ദിവസങ്ങളിൽ
ഒന്നുറങ്ങാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു...
ഇന്നിപ്പോൾ ജനറേറ്ററിന്റെ ശബ്ദമൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. വാതിലടച്ചു കഴിഞ്ഞാൽ ഒരു മൂളക്കം പോലും ഉള്ളതായി തോന്നുന്നില്ല...!

പൊരുത്തപ്പെടൽ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16941173607507984522014-01-03T13:10:55.519+03:002014-01-03T13:10:55.519+03:00ആ അനുഭവങ്ങള്‍ നേരില്‍ കാണും പോലെ തോന്നുന്നു...
ത...ആ അനുഭവങ്ങള്‍ നേരില്‍ കാണും പോലെ തോന്നുന്നു...

തുടരട്ടെ മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75757372377697695552014-01-02T20:13:29.212+03:002014-01-02T20:13:29.212+03:00മരുജീവിതം അനുഭവതീവ്രതയോടെ എഴുതിയതുപോലെ ഇരിക്കുന്നു...മരുജീവിതം അനുഭവതീവ്രതയോടെ എഴുതിയതുപോലെ ഇരിക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13351062740958205632014-01-02T17:15:38.678+03:002014-01-02T17:15:38.678+03:00വല്ലാത്തൊരു നരകയാതനയാണല്ലോ അനുഭവിച്ചത്. എല്ലാം മനസ...വല്ലാത്തൊരു നരകയാതനയാണല്ലോ അനുഭവിച്ചത്. എല്ലാം മനസ്സിൽ തട്ടും വിധം എഴുതിയിട്ടുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19159380022936280232014-01-02T14:59:59.094+03:002014-01-02T14:59:59.094+03:00സിവി തങ്കപ്പൻ: ഏതു തരം ജോലിയും ചെയ്തു പോകുന്ന ഒരു ...സിവി തങ്കപ്പൻ: ഏതു തരം ജോലിയും ചെയ്തു പോകുന്ന ഒരു അന്തരീക്ഷമാണ് അത്. നാട്ടിൽ നിന്നും വലിയ പഠിപ്പൊക്കെ കഴിഞ്ഞ്, നാട്ടിൽ ചെയ്യാൻ മടിക്കുന്ന പല പണികളും ഇവിടെ വന്ന് ചെയ്യാൻ തയ്യാറാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇല്ലെങ്കിൽ ഭക്ഷണം,താമസം എന്നിവ തരാൻ ആരുമുണ്ടാകില്ല. നന്ദി.

ഇൻഡ്യാഹെറിറ്റേജ്: ശരിയാണെന്നു തോന്നുന്നു ഡോക്ടർ പറഞ്ഞത്. നമ്മുടെ നാട്ടിൽ വാങ്ങാൻ കിട്ടുന്ന പോർട്ടബിൾ എയർകൂളർ വച്ചാലും വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44063428800003517112014-01-02T11:57:49.822+03:002014-01-02T11:57:49.822+03:00ജീവിതം പരിസരവുമായി പോരുത്തപ്പെടുന്നതിന്റെ ആശ്വാസം ...ജീവിതം പരിസരവുമായി പോരുത്തപ്പെടുന്നതിന്റെ ആശ്വാസം എന്നാലും ജീവിതം ഇനിയും എത്ര ബാക്കി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71542628199959571002014-01-02T10:27:09.007+03:002014-01-02T10:27:09.007+03:00അപ്പൊ എസീ നന്നാക്കാൻ അറിയുന്ന കാഫര്‍ ആണല്ലേ.
കല്യാണ...അപ്പൊ എസീ നന്നാക്കാൻ അറിയുന്ന കാഫര്‍ ആണല്ലേ.
കല്യാണ പെണ്ണി ന്റെ സവരണം എടുത്തു കൊടുത്തോ അത് അറിയാൻ കാത്തിരിക്കുന്നു
Happy New Yearനളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83956285403798281352014-01-01T22:24:00.902+03:002014-01-01T22:24:00.902+03:00പ്രവാസ അനുഭവങ്ങളിൽ നിന്നാണോ ഈ നോവൽ കണ്ടെടുക്കുന്നത...പ്രവാസ അനുഭവങ്ങളിൽ നിന്നാണോ ഈ നോവൽ കണ്ടെടുക്കുന്നത്. അതോ കേവലഭാവനയോ...

ഓരോ ലക്കം കഴിയുമ്പോഴും എഴുത്തിന്റെ മുറക്കവും,തുടർക്കഥയുടെ കെട്ടുറപ്പും കൂടുതൽ നന്നാവുന്നു

തുടരുക - പുതുവർഷാശംസകൾPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49933849537245791962014-01-01T22:16:59.349+03:002014-01-01T22:16:59.349+03:00വായിക്കുന്നു. നന്നാകുന്നുണ്ട്. ആശംസകള്വായിക്കുന്നു. നന്നാകുന്നുണ്ട്. ആശംസകള്‍MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-27344319169017153582014-01-01T21:14:13.500+03:002014-01-01T21:14:13.500+03:00ഞങ്ങള്‍ ഇപ്പോഴും കൂളറിന്റെ കാറ്റില്‍ തന്നെയാണ് കഴി...ഞങ്ങള്‍ ഇപ്പോഴും കൂളറിന്റെ കാറ്റില്‍ തന്നെയാണ് കഴിയുന്നത്. മണലാരണ്യത്തിലെ ആദ്യാനുഭവങ്ങള്‍ നന്നായി തന്നെ വിവരിക്കുന്ന അദ്ധ്യായമായിരുന്നു ഇത്തവണത്തേത്.
പുതുവത്സരാശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-77782152915224128052014-01-01T20:12:11.312+03:002014-01-01T20:12:11.312+03:00happynew year..story intersting......
bdf.
happynew year..story intersting......
bdf.
Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-43699931605219675572014-01-01T14:57:42.290+03:002014-01-01T14:57:42.290+03:00ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍...
ഹൃദയ സ്പര്‍ശിയായ...ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍...

ഹൃദയ സ്പര്‍ശിയായ എഴുത്ത്,

തുടരുക.............

സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31574849340560406202014-01-01T14:45:57.494+03:002014-01-01T14:45:57.494+03:00എന്തൊക്കെ അനുഭവങ്ങളാണ്.. മനുഷ്യന്റെ കദനങ്ങള്‍ എല...എന്തൊക്കെ അനുഭവങ്ങളാണ്.. മനുഷ്യന്റെ കദനങ്ങള്‍ എല്ലായിടത്തും ഒരു പോലെ..

എഴുത്ത് ഉഷാറായിട്ടുണ്ട്... അടുത്ത ഭാഗം വരട്ടെ.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-11299395227314326062014-01-01T09:25:43.162+03:002014-01-01T09:25:43.162+03:00മരുഭൂമിയിലെ ജീവിതസന്ദര്‍ഭങ്ങള്‍ വളരെ വിസ്തരിച്ചു ത...മരുഭൂമിയിലെ ജീവിതസന്ദര്‍ഭങ്ങള്‍ വളരെ വിസ്തരിച്ചു തന്നെ പകര്‍ത്തിയിട്ടുണ്ട്. അത് ആസ്വദിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ഒരുപാടു കാലം വിവിധ മതസ്ഥര്‍ ഒന്നിച്ച് മരുഭൂമിയില്‍ ജീവിച്ച അനുഭവം ഉള്ളതുകൊണ്ടാവണം
"എന്തു കൊണ്ടോ ഒരു വിഭാഗം എന്നോട് ഇടഞ്ഞുതന്നെ നിന്നു. അതിൽ പ്രധാനി ആയിരുന്നു ആ ഗ്രാമത്തിലെ ‘മുത്തവ’..!"
തുടങ്ങിയ മട്ടില്‍ ചിലയിടങ്ങളില്‍ സൂചിപ്പിക്കുന്ന ഇതര മതസ്ഥനെന്ന നിലയില്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-43511715791769540452014-01-01T08:40:31.663+03:002014-01-01T08:40:31.663+03:00മുന്നിൽ കാണുന്നത് പോലെയുള്ള വിവരണം. ജീവിതം എത്ര പ്...മുന്നിൽ കാണുന്നത് പോലെയുള്ള വിവരണം. ജീവിതം എത്ര പ്രയസ്പ്പെട്ടതാണ്

പിന്നെ കൂളർ നമ്മുടെ നാട്ടിൽ പ്രവർത്തിപ്പിച്ചിട്ട് കാര്യമില്ല. അന്തരീക്ഷത്തിലെ ജലാംശം കൂടുതൽ ആയത് കൊണ്ട് നമ്മുടെ നാട്ടിൽ ചൂട് കൂടുതൽ അനുഭവപ്പെടും. വെള്ളത്തിനെ നീരാവിയാക്കാൻ പറ്റിയാലെ തണുപ്പു വരൂ. ആവശ്യത്തിലധികം നീരാവി അന്തരീക്ഷത്തിൽ തന്നെയുള്ളപ്പോൾ അത് നടക്കില്ല

നമുക്ക് ഫാൻ മതി. അല്ലെങ്കിൽ എ സി
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38772918798677461402014-01-01T08:30:07.347+03:002014-01-01T08:30:07.347+03:00അങ്ങനെയങ്ങനെ ചില്ലറ പുറംവരുമാനം
സ്വരൂപിക്കാന്‍ കഴി...അങ്ങനെയങ്ങനെ ചില്ലറ പുറംവരുമാനം
സ്വരൂപിക്കാന്‍ കഴിയാവുന്നതുകൊണ്ട്
കാര്യങ്ങളിപ്പോള്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു.....
മനസ്സില്‍ തട്ടുന്ന വരികള്‍...
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com