tag:blogger.com,1999:blog-3154268605016935996.post7625494729577486406..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്...(46) തുടരുന്നു...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger17125tag:blogger.com,1999:blog-3154268605016935996.post-71322125561626577982011-08-07T19:19:22.466+03:002011-08-07T19:19:22.466+03:00നാട്ടിലായിരുന്നു വീകെ
കഴിഞ്ഞ ആഴ്ച തിരിച്ചെത്തി.
ഇപ...നാട്ടിലായിരുന്നു വീകെ
കഴിഞ്ഞ ആഴ്ച തിരിച്ചെത്തി.
ഇപ്പോള്‍ വിശേഷം അറിയാന്‍ ചിന്നുവിന്റെ നാട്ടിലേക്കും.
രസകരമായ ഒരധ്യായം കൂടി.
ഒപ്പം രാജേട്ടന്റെ മുഖവും.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31979108389972073842011-08-05T00:31:25.887+03:002011-08-05T00:31:25.887+03:00ലിപി രഞ്ചു : സാധാരണക്കാർ ചെല്ലുമ്പോഴാണ് അവരുടെ വീട...ലിപി രഞ്ചു : സാധാരണക്കാർ ചെല്ലുമ്പോഴാണ് അവരുടെ വീട്ടീന്നു എടുത്തു തരുന്ന മാതിരിയെന്ന തോന്നൽ ഉണ്ടാക്കുന്നത്. കാശുള്ളവൻ ചെന്നാൽ അവന്റെ മുൻപിൽ ഇവന്മാർ ഓഛാനിച്ചു നിൽക്കും. നന്ദി.

കുഞ്ഞൻ: കുറേക്കാലമെത്തിയുള്ള ഈ തിരിച്ചു വരവിനു വളരെ നന്ദി കുഞ്ഞേട്ടാ

കുഞ്ഞൂസ്: ഇന്നും ഒരു ഹൌസിംഗ് ലോൺ എങ്ങനെയെടുക്കണമെന്ന് അറിയാത്ത ധാരളം പേർ ഉണ്ട്.
ഇതു വരെ കേൾക്കാത്ത സർട്ടിഫിക്കറ്റുകളുടെ പേരുകൾവീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63249099030550098932011-08-03T18:30:39.318+03:002011-08-03T18:30:39.318+03:00വായനയിലുടനീളം ഒരു സാധാരണക്കാരന്റെ മുഖം തെളിഞ്ഞു നി...വായനയിലുടനീളം ഒരു സാധാരണക്കാരന്റെ മുഖം തെളിഞ്ഞു നില്ക്കുന്നു. മിഴിവോടെയുള്ള ഈ എഴുത്ത് തുടരുക വി.കെ.....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-50419644836784904042011-08-03T16:45:33.572+03:002011-08-03T16:45:33.572+03:00അക്ഷരങ്ങളിലൂടെ വീകെ മാഷിന്റെ മുഖം തെളിഞ്ഞു കാണുന്ന...അക്ഷരങ്ങളിലൂടെ വീകെ മാഷിന്റെ മുഖം തെളിഞ്ഞു കാണുന്നു..ഇടയ്ക്കിടെ മുഖത്തെ രസഭാവങ്ങൾ മാറിമറിയുമ്പോൾ എന്റെയും ഭാവം മാറുന്നു..

ജീവിതത്തിന്റെ നേർചിത്രം വായിക്കുമ്പോൾ, സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് തെളിയിക്കുന്നു..

തുടരട്ടെ ഈ തുടരൻ ജീവിത കഥ...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16288707033062325122011-08-03T05:48:57.735+03:002011-08-03T05:48:57.735+03:00ലോണ്‍ എന്ന് കേള്‍ക്കുന്നതു തന്നെ ഇപ്പൊ പേടിയാ, ചില...ലോണ്‍ എന്ന് കേള്‍ക്കുന്നതു തന്നെ ഇപ്പൊ പേടിയാ, ചില ബാങ്ക് മാനേജര്‍മാരുടെ ഭാവം കണ്ടാല്‍ അവരുടെ പോക്കറ്റില്‍ നിന്നും എടുത്തു തരുകയാന്നു തോന്നും ! ഒരു സാധാരണക്കാരന്റെ ജീവിതം
നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79296705581869001402011-08-02T19:15:08.491+03:002011-08-02T19:15:08.491+03:00ആഫ്രിക്കൻ മല്ലു : പൊതുവെ ഇത്തിരി ജാഡ കൂടിയ വർഗ്ഗമാ...ആഫ്രിക്കൻ മല്ലു : പൊതുവെ ഇത്തിരി ജാഡ കൂടിയ വർഗ്ഗമാണ് അക്കൂട്ടർ. ബാങ്കുകളിലേ ‘വല്യേട്ടൻ’ അല്ലെ..? ഇപ്പോൾ ആരെങ്കിലും ലോൺ എടുക്കുമോ..?എടുത്താൽ....???
നന്ദി.

അജിത് : പണക്കാർക്ക് എപ്പോഴും ദൈവത്തെ വിളിക്കേണ്ട കാര്യമുണ്ടൊ...? സാധാരണക്കാരനാണെങ്കിൽ ഏതു നേരം അവന്റെ വായിൽ അതു മാത്രമേ വരികയുള്ളു. ദൈവത്തിന് അത് അമൃതും. അതു കൊണ്ടാകും ലോകത്ത് സാധാരണക്കാർ കൂടുതലായത്. നന്ദി.

വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20767611489426331292011-08-02T17:31:32.173+03:002011-08-02T17:31:32.173+03:00ലോണ്‍ എടുത്തതിനു ശേഷം റിപ്പോ നിരക്ക് ഉയര്‍ന്ന...ലോണ്‍ എടുത്തതിനു ശേഷം റിപ്പോ നിരക്ക് ഉയര്‍ന്നു എന്നറിഞ്ഞു വിഷമിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ...
അതന്നെ !

ഒരു സാധാരണ പ്രവാസിയുടെ അനുഭവം...നന്നായിരിക്കുന്നു..

വീണ്ടും വരാം..ബാക്കി വായിക്കാന്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54056003941633242982011-08-02T17:29:13.948+03:002011-08-02T17:29:13.948+03:00നല്ല വായനാസുഖം തരുന്ന എഴുത്ത് ...നല്ല വായനാസുഖം തരുന്ന എഴുത്ത് ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38158341560569782062011-08-02T11:39:11.222+03:002011-08-02T11:39:11.222+03:00വീടുപണിയും,വിടപറയലും
ക്ലേശവും,വിഷമവും
എല്ലാം ഈ വ...വീടുപണിയും,വിടപറയലും
ക്ലേശവും,വിഷമവും

എല്ലാം ഈ വായനയിലൂടെ തൊട്ടറിയുന്നൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65386961876491686522011-08-01T23:50:11.475+03:002011-08-01T23:50:11.475+03:00സാധാരണക്കാരന്റെ ജീവിതം എന്നും ക്ലേശം നിറഞ്ഞത് തന്ന...സാധാരണക്കാരന്റെ ജീവിതം എന്നും ക്ലേശം നിറഞ്ഞത് തന്നെ, അല്ലേ വീകെ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-69122438965355873862011-08-01T20:30:33.911+03:002011-08-01T20:30:33.911+03:00ഹോം ലോണ്‍ എടുക്കാന്‍ പറ്റിയ സന്ദര്ബമല്ല എന്ന് പറ...ഹോം ലോണ്‍ എടുക്കാന്‍ പറ്റിയ സന്ദര്ബമല്ല എന്ന് പറയാന്‍ വന്നതായിരുന്നു കംമെന്ടു കണ്ടു സന്തോഷമായി .പിന്നെ SBI ക്ക്
എതിരെ ഉള്ള പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു .എന്‍ ആര് ഐ അക്കൗണ്ട് ഓപ്പണ്‍ ചെയാന്‍ പോയപ്പോ പോലും അവന്മാരുടെ ഒരു ജാഡ.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-9211826784961729102011-08-01T19:03:46.530+03:002011-08-01T19:03:46.530+03:00ഞാൻ ഗന്ധർവ്വൻ : വന്നതിനും അഭിപ്രായത്തിനും നന്ദി.
...ഞാൻ ഗന്ധർവ്വൻ : വന്നതിനും അഭിപ്രായത്തിനും നന്ദി.

ജ്യൊ : അങ്ങനെ ഞങ്ങൾ ആരംഭിക്കുന്നു. ഒരു വീടില്ലാതെ എന്തായാലും പറ്റില്ലല്ലൊ. എന്തു കഷ്ടതയായാലും ഒന്നുണ്ടാക്കിയേ പറ്റൂ...

ഇൻഡ്യാ ഹെറിറ്റേജ് : അവിടെയുള്ള ഏമാന്മാരുടെ അടുത്തു നിന്നും സാധാരണക്കാർക്ക് എന്തെങ്കിലും ഉപകാരം കിട്ടുമെന്നു പ്രതീക്ഷിക്കണ്ട. ഹർഷത്ത് മേത്തയെപ്പോലുള്ളവർ ചെന്നാൽ കോടികൾ ബാഗിൽ കെട്ടിവച്ചു കൊടുക്കാൻ ഒരു വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40438774202202151292011-08-01T18:00:58.781+03:002011-08-01T18:00:58.781+03:00ആ ലോണൊരു പുലിവാൽ ആകാനാണ് സാധ്യത.ആ ലോണൊരു പുലിവാൽ ആകാനാണ് സാധ്യത.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67583622263496344332011-08-01T17:49:52.953+03:002011-08-01T17:49:52.953+03:00രാജേട്ടന്റെ വിടപറയല്‍ മനസ്സില്‍ തട്ടി !രാജേട്ടന്റെ വിടപറയല്‍ മനസ്സില്‍ തട്ടി !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-11409585369494103402011-08-01T15:09:12.112+03:002011-08-01T15:09:12.112+03:00ഓഹൊ ആദ്യം പോയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയി...ഓഹൊ ആദ്യം പോയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആയിരിക്കും അല്ലെ?

അല്ലെങ്കില്‍ യൂണിയന് ബാങ്ക്

കുറെ ചെറ്റകള് ഇരിപ്പുണ്ട് ഇവിടങ്ങളില്‍ ഒക്കെ. അനുഭവിച്ചവര്‍ക്കറിയാം
എന്റെ ഒരു ഹോം ലോണ്‍ അക്കൗണ്ട് ഞാന്‍ ജോലി ചെയ്യുന്നിടത്തെ ബ്രാഞ്ചിലേക്ക് Take Over ചെയ്യിക്കാന്‍ മുവാറ്റുപുഴ SBI ബ്രാഞ്ചില്‍ ശ്രമിച്ചിട്ട് അവസാനം വേണ്ടാ ന്നു വച്ചിരിക്കുകയാണ്

ഈ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56676737827737975872011-08-01T10:11:47.104+03:002011-08-01T10:11:47.104+03:00ചിന്നുവിന്റെ വീട് പണി ആരംഭിക്കട്ടെ-ആശംസകള്‍.ചിന്നുവിന്റെ വീട് പണി ആരംഭിക്കട്ടെ-ആശംസകള്‍.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-42415847701110020432011-08-01T10:05:40.677+03:002011-08-01T10:05:40.677+03:00വായിച്ചു :)വായിച്ചു :)Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.com