tag:blogger.com,1999:blog-3154268605016935996.post7753944059208039741..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്.....(29)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger23125tag:blogger.com,1999:blog-3154268605016935996.post-48089413665531841852010-12-22T21:05:49.884+03:002010-12-22T21:05:49.884+03:00വായിച്ച് തുടങ്ങിയേ ഉള്ളു.
ടെമ്പ്ലേറ്റ് വീതി കൂട്ടാ...വായിച്ച് തുടങ്ങിയേ ഉള്ളു.
ടെമ്പ്ലേറ്റ് വീതി കൂട്ടാന്‍ ഒരു ശുപാര്‍ശ :)

പോസ്റ്റ് വലുപ്പം കാണുമ്പോള്‍ ഓടാന്‍ തോന്നുന്നു, അതാ കാര്യം :)

ഇനീം വരാം.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49501674334320994662010-11-30T22:45:26.767+03:002010-11-30T22:45:26.767+03:00സുജിത് കയ്യൂർ:ആദ്യമായ ഈ വരവിനു വളരെ നന്ദി.
അഭി: വന...സുജിത് കയ്യൂർ:ആദ്യമായ ഈ വരവിനു വളരെ നന്ദി.
അഭി: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

അഭിപ്രായങ്ങൾ ഒന്നു പറയാതെ മൂകമായി വായിച്ചു പോയ എന്റെ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ രേഖപ്പെടുത്തുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-77734237422829203972010-11-30T08:25:54.342+03:002010-11-30T08:25:54.342+03:00സൂത്രം നോക്കിസൂത്രം നോക്കിഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-78823682043369023282010-11-28T15:50:57.382+03:002010-11-28T15:50:57.382+03:00Nannaayi. aashamsakal.Nannaayi. aashamsakal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25739341131894118772010-11-25T22:06:53.214+03:002010-11-25T22:06:53.214+03:00ഇൻഡ്യാ ഹെറിറ്റേജ്: മാഷ് അത് മുഴുവൻ വായിച്ചുവെന്നു ...ഇൻഡ്യാ ഹെറിറ്റേജ്: മാഷ് അത് മുഴുവൻ വായിച്ചുവെന്നു പറഞ്ഞത് ...!!
സത്യം പറയാല്ലൊ.. നിനച്ചിരിക്കാതെ കിട്ടിയ ഒരവാർഡിനു തുല്യം..!!!
നന്ദി മാഷെ... വളരെ നന്ദി.
കുടുംബത്തെ കൊണ്ടു വരുന്ന കാര്യത്തെക്കുറിച്ച് വരാനുള്ള ഒരു പോസ്റ്റിൽ എഴുതുന്നുണ്ട്...
ഷാജികുമാർ: ആദ്യമായ ഈ വരവിനു വളരെ നന്ദി.
ബിജിലി: കുറേ കാലമെത്തിയുള്ള ഈ വരവിനു നന്ദിയുണ്ട്.
സി.പി നൌഷാദ്:ആദ്യമായ ഈ വരവിനു വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85159935332303773712010-11-24T12:17:51.721+03:002010-11-24T12:17:51.721+03:00വി.കെയുടെ സൂത്രപ്പണി അവിടെ പോയി വായിച്ചു..
ബാക്കി...വി.കെയുടെ സൂത്രപ്പണി അവിടെ പോയി വായിച്ചു..
ബാക്കി പോരട്ടെ.

പിന്നെ ഒരു കാര്യം പ്പോസ്റ്റിടുമ്പോള് ലിങ്ക് മൈല്‍ അയച്ചാല്‍ അത് എത്തിപ്പെടാന്‍ എളുപ്പമാവുമായിരുന്നുഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-4385578159592664802010-11-22T22:58:13.172+03:002010-11-22T22:58:13.172+03:00vaayichu paksheee adhyam tottu tudanganam shramikk...vaayichu paksheee adhyam tottu tudanganam shramikkaaam thankuസി. പി. നൗഷാദ്https://www.blogger.com/profile/01531648739331711725noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7547940727649101982010-11-22T08:47:46.882+03:002010-11-22T08:47:46.882+03:00സൂത്രം കൊള്ളാം കേട്ടോ..ഈ പോസ്റ്റ് വായിച്ചപ്പോഴാണ്...സൂത്രം കൊള്ളാം കേട്ടോ..ഈ പോസ്റ്റ് വായിച്ചപ്പോഴാണ്..സൂത്രത്തിന്റെ കഥയും..വായിക്കാന്‍ പറ്റിയത്..നന്നായിട്ടുണ്ട്..Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68515691872884439812010-11-22T05:36:21.445+03:002010-11-22T05:36:21.445+03:00നല്ല സൂത്രപ്പണിനല്ല സൂത്രപ്പണിshajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67534053995802881682010-11-22T05:35:40.455+03:002010-11-22T05:35:40.455+03:00നല്ല സൂത്രപ്പണിനല്ല സൂത്രപ്പണിshajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49894600875533939212010-11-22T05:35:23.699+03:002010-11-22T05:35:23.699+03:00This comment has been removed by a blog administrator.shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40701165138281040272010-11-20T04:31:20.385+03:002010-11-20T04:31:20.385+03:00ക്ഷമാശീലം ഒട്ടുമില്ലാത്തതുകൊണ്ട് സാധാരണ തുടരന് വ...ക്ഷമാശീലം ഒട്ടുമില്ലാത്തതുകൊണ്ട് സാധാരണ തുടരന് വായിക്കാറില്ല.

ഇത് 29 എണ്ണം ഒന്നിച്ചു കിട്ടിയപ്പോള്‍ ഒറ്റയിരുപ്പിന് ഇന്നലെ മുഴുവന്‍ വായിച്ചു.

എന്നിട്ടവസാനം ഭൈമിയെയും കുട്ടികളെയും കൂടെ കൊണ്ടു പോരാന്‍ പറ്റിയൊ?

മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്നു ഇഷ്ടപ്പെട്ടു . എനിക്കനുഭവിക്കേണ്ടിവന്ന ഒരു പാരക്കഥയുണ്ട് അതൊരിക്കല്‍ എഴുതണംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-34064525438940908912010-11-19T21:37:45.756+03:002010-11-19T21:37:45.756+03:00ബിലാത്തിച്ചേട്ടാ:മല്ലൂസ് ഏതു കാര്യത്തിലാ ഒരു പിന്ന...ബിലാത്തിച്ചേട്ടാ:മല്ലൂസ് ഏതു കാര്യത്തിലാ ഒരു പിന്നാക്കം നിൽക്കണെ...? ഒന്നിലുമില്ലാ.
എല്ലാത്തിലും അവർ മുൻപന്തിയിൽ തന്നെയാ. പിന്നെ സായിപ്പന്മാർ, അവരെ പണ്ടേ നമ്മൾ പൂട്ടിച്ചതാ...!!
നന്ദി.
പട്ടേപ്പാടം റാംജി:നന്ദി മാഷെ.
ദിവാരേട്ടാ,ഒരബദ്ധം ആനക്കും പറ്റാംന്ന് കേട്ടിട്ടില്ലെ.പിന്നെയാണൊ ഒരു പാവം മനുഷ്യന്റെ കാര്യം. വളരെ നന്ദി.
ജ്യൊ:വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32506117005818823702010-11-16T15:23:01.781+03:002010-11-16T15:23:01.781+03:00നല്ല ഗവേഷണം.നല്ല ഗവേഷണം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20569993193433438152010-11-16T12:11:16.380+03:002010-11-16T12:11:16.380+03:00വീ കെ,
kusumam പൊളിച്ചു അടുക്കിയത് കണ്ടല്ലോ. എന്തെ...വീ കെ,
kusumam പൊളിച്ചു അടുക്കിയത് കണ്ടല്ലോ. എന്തെങ്കിലും, എങ്ങനെയെങ്കിലും ഒക്കെ എഴുതി പെണ്ണുങ്ങളെ പറ്റിക്കാന്‍ നോക്കണ്ട [ദിവാരേട്ടന് പിന്നെ ജന്മനാ മരമണ്ടന്‍ ആയത് തന്റെ ഒക്കെ ഭാഗ്യം].ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31677278425642794182010-11-16T11:31:32.814+03:002010-11-16T11:31:32.814+03:00ഇത്തവണ കാര്യമായി ഒന്നും പറയാതെ അവസാനിപ്പിച്ചു അല്ല...ഇത്തവണ കാര്യമായി ഒന്നും പറയാതെ അവസാനിപ്പിച്ചു അല്ലെ? കൊച്ചുകൊച്ചു വിവരങ്ങള്‍ ഇല്ലെന്നല്ലട്ടോ.

പേരുന്നാല് ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-61570939426453731682010-11-16T00:37:31.572+03:002010-11-16T00:37:31.572+03:00“ ചേട്ടൻ ‘നാലു പ്രാവശ്യം’ ഉപയോഗിക്കുമ്പോൾ ഞാൻ ‘നാൽ...“ ചേട്ടൻ ‘നാലു പ്രാവശ്യം’ ഉപയോഗിക്കുമ്പോൾ ഞാൻ ‘നാൽപ്പതു പ്രാവശ്യം’ ഉപയോഗിക്കും. എന്നിട്ടെ കളയാറുള്ളു.....!!” അതും പറഞ്ഞ് ഞാനൊന്നു ഞെളിഞ്ഞു നിന്നു. ‘അപ്പൊഴൊ..’ എന്ന ഭാവത്തിൽ...“

ഇവിടത്തെ കലക്കൻ ഡിസ്പോസ്സിബ്ല് ഷേവറുകൾ മാക്സിമം ഉപയോഗിക്കുന്ന വർഗ്ഗം നമ്മുടെ മല്ലൂസ്സ് തന്നെ...!
ഇവർ സായിപ്പിന്റെ ബിസ്നെസ് അടുത്ത് തന്നെ പൂട്ടിക്കും...കേട്ടൊ അശോക് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-4159258965011580512010-11-15T22:24:03.390+03:002010-11-15T22:24:03.390+03:00ശ്രീ:വളരെ നന്ദി ശ്രീ.

രമണിക:വളരെ ...ശ്രീ:വളരെ നന്ദി ശ്രീ.

രമണിക:വളരെ നന്ദി.

രമേശ് അരൂർ:വളരെ നന്ദി

ജയരാജ് മുരുക്കുംപുഴ:വളരെ നന്ദി.

കുസുമം: ആദ്യമായി ശ്രദ്ധയോടെയുള്ള ഈ വായനക്ക് നന്ദി പറയുന്നു.
സാധാരണ ഞങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വ്യാഴാഴ്ച വൈകുന്നേരമാണ് അധികവും തിരഞ്ഞെടുക്കറ്. കാരണം പിറ്റെ ദിവസത്തെ പോത്തുപോലെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-58288108074277068782010-11-15T16:00:18.036+03:002010-11-15T16:00:18.036+03:00വെള്ളിയാഴ്ച ഞാനും രാജേട്ടനും കൂടി, വരുന്ന കാര്യം വ...വെള്ളിയാഴ്ച ഞാനും രാജേട്ടനും കൂടി, വരുന്ന കാര്യം വിളിച്ചു പറയാനൊന്നും നിൽക്കാതെ വൈകീട്ട് ഏഴു മണി കഴിഞ്ഞപ്പൊഴേ അച്ചായന്റെ മുറിയുടെ
വാതിൽക്കൽ ചെന്നു ബല്ലടിച്ചു.

ithu orennam munpullathu....

ഞങ്ങൾ അവസാനത്തെ ബീയർ കുപ്പിയും കാലിയാക്കിയിട്ടാണ് അച്ചായനോട് യാത്ര പറഞ്ഞത്. അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.....
നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44643681691540022462010-11-15T15:54:25.152+03:002010-11-15T15:54:25.152+03:00sangathy nannayittundu.... aashamsakal....sangathy nannayittundu.... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-11054654037363428282010-11-15T15:05:49.152+03:002010-11-15T15:05:49.152+03:00തുടരു .........:))തുടരു .........:))രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89713611125887413942010-11-15T10:52:53.283+03:002010-11-15T10:52:53.283+03:00സൂത്രം നോക്കി ....
ബാക്കി .. തുടരുമല്ലോ ...സൂത്രം നോക്കി ....
ബാക്കി .. തുടരുമല്ലോ ...ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14371695474832278352010-11-15T09:59:12.798+03:002010-11-15T09:59:12.798+03:00ബാക്കി പോരട്ടേബാക്കി പോരട്ടേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com