tag:blogger.com,1999:blog-3154268605016935996.post7802679926728502056..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി. (10)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger22125tag:blogger.com,1999:blog-3154268605016935996.post-60459538157685677382014-04-02T11:46:34.368+03:002014-04-02T11:46:34.368+03:00വായന തുടരുന്നു വായന തുടരുന്നു അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38197657982755681162014-02-25T15:21:14.852+03:002014-02-25T15:21:14.852+03:00ഫൈസൽ ബാബു: സൌദിയെ അറിയാവുന്നവർക്ക് ഇതൊന്നും അത്ഭുത...ഫൈസൽ ബാബു: സൌദിയെ അറിയാവുന്നവർക്ക് ഇതൊന്നും അത്ഭുതം തരുന്നില്ല. വായനക്ക് വളരെ നന്ദി.
സാജൻ വി എസ്:വായനക്ക് വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-50937118024080692972014-02-24T23:01:04.171+03:002014-02-24T23:01:04.171+03:00വായന തുടരുന്നു.പ്രസവ വിശേഷം നന്നായി അവതരിപ്പിച്ചു....വായന തുടരുന്നു.പ്രസവ വിശേഷം നന്നായി അവതരിപ്പിച്ചു..സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85693285639396928882014-02-24T20:48:36.451+03:002014-02-24T20:48:36.451+03:00ഇത് പോലൊരു ഉള്‍നാട്ടില്‍ കഴിയുന്നത് കൊണ്ട് വിവരണത്ത...ഇത് പോലൊരു ഉള്‍നാട്ടില്‍ കഴിയുന്നത് കൊണ്ട് വിവരണത്തില്‍ കൂടുതല്‍ അത്ഭുതം തോന്നിയില്ല , പ്രസവത്തിന്റെ കാര്യം ശെരിയാണ് , പ്രസവിച്ചു കഴിഞ്ഞാലും ഇത് പോലെയാണ് കൂടിപ്പോയാല്‍ ഒരാഴ്ച കിടക്കും പിന്നെ പതിവ് പോലെ ജോലിക്കും പോവും. ഒരു പുതിയ കഥാപാത്രം അവസാനത്തില്‍ വന്നു അല്ലെ ,അപ്പോള്‍ അടുത്ത ഭാഗത്തില്‍ അവരെ പരിചയപ്പെടാം :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20994303831801834242014-02-23T20:58:04.061+03:002014-02-23T20:58:04.061+03:00ബിലാത്തിച്ചേട്ടൻ: വായനക്ക് വളരെ നന്ദി.
ബിജ്ലി:കുറേ...ബിലാത്തിച്ചേട്ടൻ: വായനക്ക് വളരെ നന്ദി.
ബിജ്ലി:കുറേക്കാലമെത്തിയുള്ള ഈ വരവിനും വായനക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84429370842022382942014-02-23T12:00:25.699+03:002014-02-23T12:00:25.699+03:00ശരിക്കും ആസ്വദിച്ചു ഈ എഴുത്ത്...
ശരിക്കും ആസ്വദിച്ചു ഈ എഴുത്ത്...
Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55145503571917400182014-02-19T15:24:04.181+03:002014-02-19T15:24:04.181+03:00മാസത്തിലൊരിക്കൽ
ഒരു ഹിന്ദിപ്പടം ടീവിയിൽ
വരും. അത...മാസത്തിലൊരിക്കൽ
ഒരു ഹിന്ദിപ്പടം ടീവിയിൽ
വരും. അത് കാണാനായി
ഞങ്ങൾ കാത്തിരിക്കും. വളരെ പഴയതാണെങ്കിലും ഞങ്ങളുടെ നാടിന്റെ മണമുള്ള ചിത്രം കാണുമ്പോൾ എന്തു സന്തോഷമാണെന്നോ.
ശമ്പളമില്ലെന്ന
ഒറ്റക്കാര്യമൊഴിച്ചാൽ ജീവിതം സുന്ദരമായിരുന്നു.

അറബിപ്പേറ്.നക്ഷത്രക്കാഴ്ച്ചകൾ എന്നിവയൊക്കെ അരച്ചുകലക്കി സാഹിത്യത്തിന്റെ നല്ല മോമ്പോടികളുമായി നല്ല രസാവഹമായ നല്ലൊരു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-72350363672424474602014-02-18T21:49:10.335+03:002014-02-18T21:49:10.335+03:00മുഹമ്മദ് ആറങ്ങോട്ടുകര:വായനക്ക് നന്ദി.
bdf: വായനക്...മുഹമ്മദ് ആറങ്ങോട്ടുകര:വായനക്ക് നന്ദി.
bdf: വായനക്ക് നന്ദി.
അനശ്വര: സൌദി ജീവിതം പലപ്പോഴും രസകരമായി തോന്നാം. ഖദീജ മുംതാസിന്റെ പുസ്തകം ഇതുവരെ വായിച്ചിട്ടില്ല.എങ്കിലും പറഞ്ഞതത്രയും ശരിയാണെന്ന് എനിക്കറിയാം. ആ മൂന്നു നക്ഷത്രങ്ങളെ സമയപാലകരായും ദിശ അറിയാനായും ഉപയോഗിക്കുന്നുണ്ട് പഴയ ആളുകൾ. ‘വിലങ്ങൻ നക്ഷത്രങ്ങൾ‘ എന്നും പറയാറുണ്ടെന്നു തോന്നുന്നു. വായനക്ക് വളരെ നന്ദി.
ജ്യോ:വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-70449134925028145082014-02-18T06:35:23.815+03:002014-02-18T06:35:23.815+03:00കാര്യങ്ങള്‍ ഭേദപ്പെട്ടു വരുന്നു ല്ലേ?
ആ പ്രസവ വിശ...കാര്യങ്ങള്‍ ഭേദപ്പെട്ടു വരുന്നു ല്ലേ?

ആ പ്രസവ വിശേഷം വായിച്ചിട്ട് വിസ്മയം തോന്നിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54129463251026178682014-02-17T17:48:35.946+03:002014-02-17T17:48:35.946+03:00വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒറ്റപ്പെട്ടു ക...വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ മതി മനസ്സിന്ന് സന്തോഷം നല്കാന്. വല്ലാത്ത ഒരു ജീവിതമാണല്ലോ എന്നോര്‍ത്ത് വിസ്മയിക്കാറുണ്ട്. ശ്രീലങ്കക്കാരി എന്ത് പ്രശ്നം സൃഷ്ടിക്കാന്‍
എത്തിയതാണോ ആവോ?keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-30573828267287175902014-02-17T13:17:26.416+03:002014-02-17T13:17:26.416+03:00വീകെ,ഞാന്‍ ഇടയില്‍ കയറി വന്നതിനാല്‍ അണിയറയില്‍ നടന...വീകെ,ഞാന്‍ ഇടയില്‍ കയറി വന്നതിനാല്‍ അണിയറയില്‍ നടന്നതൊന്നും അറിഞ്ഞില്ല.പതുക്കെ പുറകോട്ട് പോകുന്നുണ്ട്.കഥ പറയുന്നതിനേക്കാള്‍ ഉപരിയായി ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നത് പോലെ തോന്നി.രസകരമായി കഥ പറയുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45230607051093235172014-02-16T18:08:46.869+03:002014-02-16T18:08:46.869+03:00ആ നാട്ടിലെ വിശേഷങ്ങള്‍ വളരെ രസകരമായിട്ടാണ് പറഞ്ഞു ...ആ നാട്ടിലെ വിശേഷങ്ങള്‍ വളരെ രസകരമായിട്ടാണ് പറഞ്ഞു തരുന്നത്.നന്നായിട്ടുണ്ട്.
ആ മൂന്ന് നക്ഷത്രങ്ങളെ ദിശാനക്ഷത്രങ്ങള് എന്നാണ് വിളിക്കുക എന്ന് വല്ല്യമ്മ പണ്ട് പറഞ്ഞു തന്നത് ഓര്‍ക്കുന്നു. ഏഴു മണിക്ക് എല്ലാ ദിവസവും അത് ഏകദേശം ഒരു സ്ഥലത്തായിരിക്കും, ഒന്‍പത് മണിക്ക് മറ്റൊരു ഭാഗം. ദിശാനക്ഷത്രങ്ങളെ നോക്കി വല്യമ്മ സമയം കൃത്യമായി പറയും.
അവിടത്തെ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമില്ലായ്മ ഖദീജാമുംതസിന്റെ അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-52425156752573036332014-02-16T18:08:15.591+03:002014-02-16T18:08:15.591+03:00Intersting go ahead congrats bdfIntersting go ahead congrats bdfAnonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83057779023858351852014-02-16T15:16:00.567+03:002014-02-16T15:16:00.567+03:00ഉപേക്ഷിച്ച വീട്ടുസാമാനങ്ങള്‍ , അറബിപ്രസവം ..
സാധാര...ഉപേക്ഷിച്ച വീട്ടുസാമാനങ്ങള്‍ , അറബിപ്രസവം ..
സാധാരണ പ്രവാസികള്‍ അറിയാത്തവ തന്നെയാണ് ചിലതെല്ലാം.
ആകാംക്ഷയോടെ വായിക്കുന്നു..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65433049287536324642014-02-16T14:52:03.986+03:002014-02-16T14:52:03.986+03:00വിനുവേട്ടൻ:നക്ഷത്രങ്ങളേയും നോക്കിയുള്ള ആ കിടപ്പ് വ...വിനുവേട്ടൻ:നക്ഷത്രങ്ങളേയും നോക്കിയുള്ള ആ കിടപ്പ് വളരെ രസകരം തന്നെയാണ്. ഇടക്ക് വാൽ നക്ഷത്രങ്ങളെപ്പോലെ തീ പാറുന്നതും കണ്ടിട്ടുണ്ട്.ഭൂമിക്ക് നേരെ വരുന്ന ഉൽക്കകളെ പ്രതിരോധിക്കാനുള്ള നമ്മുടെ പ്രകൃതി സംവിധാനത്തിന്റെ ശക്തി എത്ര മഹത്തരം...! നന്ദി വിനുവേട്ടാ..
പട്ടേപ്പാടം റാംജി: ഒന്നുമില്ലായ്മയിലും സന്തോഷം കണ്ടെത്തുന്നവരാണല്ലൊ നമ്മളും പൂർവ്വികരും ഒക്കെ. വായനക്ക് വളരെ നന്ദി.
ഇൻഡ്യാഹെറിറ്റേജ്: വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-11048065106396581872014-02-16T08:07:02.417+03:002014-02-16T08:07:02.417+03:00ഉം കാര്യങ്ങൾ ഒരു കര എത്തി അതിന്റെ ആശ്വാസം ഇനി കൂടു...ഉം കാര്യങ്ങൾ ഒരു കര എത്തി അതിന്റെ ആശ്വാസം ഇനി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നുള്ള വിശ്വാസത്തിൽ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-17736842443986840282014-02-15T17:03:25.766+03:002014-02-15T17:03:25.766+03:00സന്തോഷത്തോടെ വായന തുടരുന്നു
ആശംസകള്സന്തോഷത്തോടെ വായന തുടരുന്നു
ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68181063081566164702014-02-15T16:39:56.769+03:002014-02-15T16:39:56.769+03:00മനുഷ്യരുടെ വിചിത്രമായ സ്വഭാവവൈജാത്യങ്ങൾ - നാം ഗൗരവ...മനുഷ്യരുടെ വിചിത്രമായ സ്വഭാവവൈജാത്യങ്ങൾ - നാം ഗൗരവമെന്നും സ്നേഹാർദ്രമെന്നും ചിന്തിക്കുന്ന ജീവിതാനുഭവങ്ങളെ മറ്റു ചില സമൂഹങ്ങൾ നിസ്സാരമായും, വികാരശൂന്യമായും സമീപിക്കുന്നു..... നക്ഷത്രക്കാഴ്ചയിലെ കുടുംബത്തെക്കുറിച്ച് പറഞ്ഞപ്പോൾ വിദൂരദേശങ്ങളിൽ പ്രിയപ്പെട്ടവരെ വിട്ട് താമസിക്കുന്ന ഒരുപാട് മനുഷ്യരുടെ ആത്മനൊമ്പരങ്ങൾ ഓർത്തുപോയി.....

വായന തുടരുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-29264047206754872612014-02-15T10:10:59.302+03:002014-02-15T10:10:59.302+03:00കൊച്ചുകുട്ടികളുടെ മനസ്സ് കിട്ടുന്ന അവസരങ്ങള്‍.......കൊച്ചുകുട്ടികളുടെ മനസ്സ് കിട്ടുന്ന അവസരങ്ങള്‍......
ഗ്രാമത്തിലെ അറബികള്‍ക്ക് മരുന്നും അതിലും കൂടുതല്‍ ഇന്‍ജക്ഷനുമാണ്(പ്രത്യേകിച്ച്..) ഇഷ്ടം.
ഇനി ശ്രീലങ്കക്കാരി..!എന്തിനാണാവോ...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55105115538407547102014-02-15T09:00:56.472+03:002014-02-15T09:00:56.472+03:00വ്യായാമം ഇല്ലാത്തതാണ് പ്രശ്നം എന്ന് മലയാളി ഡോക്റ്റ...വ്യായാമം ഇല്ലാത്തതാണ് പ്രശ്നം എന്ന് മലയാളി ഡോക്റ്റർ പറഞ്ഞു അത്രെ

പുളു അടിക്കല്ലെ!!!

ആ സ്ത്രീ പുല്ലു പോലെ വന്ന്പ്രസവിച്ചു പോയത് എഴുതിക്കഴിഞ്ഞിട്ടാണ് ഇത്.

നമ്മുടെ സ്ത്രീകൾ പ്രസവിക്കുന്നതിൻ ഒരാഴ്ച മുന്നെ കിടന്നു തുടങ്ങും

പ്രസവിച്ചു കഴിഞ്ഞാൽ രണ്ടാഴ്ച കിടക്കും
അത് കാണുന്ന നമ്മളോടാ കളി അല്ല പിന്നെ ഹ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33072142844461817222014-02-15T08:58:40.745+03:002014-02-15T08:58:40.745+03:00ശബളം ഇല്ലെങ്കിലും ജീവിതം രസമായിത്തുടങ്ങി അല്ലെ?
പ്...ശബളം ഇല്ലെങ്കിലും ജീവിതം രസമായിത്തുടങ്ങി അല്ലെ?
പ്രസവത്തെക്കുറിച്ച് പറഞ്ഞ ഭാഗം കേട്ടാല്‍ ഒന്ന് അന്തിച്ച്ചുപോകും. നമുക്കൊന്നും ആലോചിക്കാന്‍ കൂടി കഴിയാത്ത രീതി.
ഗള്‍ഫിലെ കുറെ വിവരങ്ങള്‍ ഈ ലക്കത്തില്‍ പറഞ്ഞു.
തുടരട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-66409948499014643002014-02-15T08:56:56.034+03:002014-02-15T08:56:56.034+03:00ഇത്തവണ ഞാനാദ്യം... :)
സൌദികളുടെ ജീവിതം നമ്മെ പലപ്...ഇത്തവണ ഞാനാദ്യം... :)

സൌദികളുടെ ജീവിതം നമ്മെ പലപ്പോഴും വിസ്മയിപ്പിക്കുന്നുവല്ലേ അശോകൻ മാഷേ...

നേർ രേഖയിലുള്ള ആ മൂന്ന് നക്ഷത്രങ്ങൾ... ഓറിയോൺ അഥവാ വേട്ടക്കാരൻ എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹത്തിലെ വേട്ടക്കാരന്റെ അരയിലെ ബെൽറ്റ് ആയിട്ടാണ് ആ മൂന്ന് നക്ഷത്രങ്ങളെ വിഭാവനം ചെയ്യുന്നത്... പണ്ട് മദിരാശിയിൽ ആയിരുന്നപ്പോൾ ഉറക്കം ടെറസിൽ നക്ഷത്രങ്ങൾക്ക് താഴെ ആയിരുന്നു... പ്രപഞ്ചത്തിന്റെ വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com