tag:blogger.com,1999:blog-3154268605016935996.post8005827476152185289..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: തിരക്കഥ... ( 2)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger17125tag:blogger.com,1999:blog-3154268605016935996.post-61351888088414585292012-04-02T11:46:25.774+03:002012-04-02T11:46:25.774+03:00വളരെ മനോഹരമായിരിക്കുന്നു. കുട്ടിക്കാലം തിരിച്ചു കി...വളരെ മനോഹരമായിരിക്കുന്നു. കുട്ടിക്കാലം തിരിച്ചു കിട്ടിയ പോലെ.

അണ്ണാന് കുഞ്ഞിന്റെ റോള്‍ വളരെ മനോഹരമായിരുന്നു. ശരിക്കും ഒരു പ്രധാന കഥാപാത്രം പോലെ തന്നെ തോന്നിച്ചു.Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-10866176367289723622012-01-25T01:07:49.205+03:002012-01-25T01:07:49.205+03:00ചന്തു നായർ: ഈ വരവിനും വായനക്കും അനുഭവസമ്പന്നമായ അഭ...ചന്തു നായർ: ഈ വരവിനും വായനക്കും അനുഭവസമ്പന്നമായ അഭിപ്രായത്തിനും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-17750889184325494542012-01-16T17:14:47.728+03:002012-01-16T17:14:47.728+03:00താങ്കളുടെ ആശയത്തില്‍ പുതുമയുണ്ട്.നടക്കാവുന്നതും ,ന...താങ്കളുടെ ആശയത്തില്‍ പുതുമയുണ്ട്.നടക്കാവുന്നതും ,നടക്കുന്നതുമായ സ്മ്ഭാവങ്ങ്ങ്ങള് തന്നെ ...പക്ഷേ തിരക്കഥാ രചനയുടെ സാങ്കെതിക വാസം കുറേക്കുടി മനസിലാക്കണം ...അതുപോലെ നിലനിരത്തില് കൊടുത്തിട്ടുള്ള ഭാഗങ്ങളൊന്നും തിരക്കഥയിലെഴുതേണ്ട കാര്യമില്ലാ.. തുടരുക ....എല്ലാ ഭാവുകങ്ങളും....സ്വന്തം ചന്തുവേട്ടന്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-92078295594298902902012-01-14T23:30:52.534+03:002012-01-14T23:30:52.534+03:00കുസുമം ആർ പുന്നപ്ര: തിരക്കഥകൾ വായിച്ചിരിക്കേണ്ടതിന...കുസുമം ആർ പുന്നപ്ര: തിരക്കഥകൾ വായിച്ചിരിക്കേണ്ടതിന്റെ ആവശ്യകത ഇങ്ങനെയൊന്ന് എഴുതാനിരിക്കുമ്പോൾ എനിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. തീർച്ചയായും അതിനുള്ള ശ്രമം ഉണ്ട്. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഞാൻ പുണ്യാളൻ: ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു. വന്നതിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാതെ നിശ്ശബ്ദമായി കടന്നു പോയവർക്കും എന്റെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-29751305210408656762012-01-14T17:07:04.229+03:002012-01-14T17:07:04.229+03:00കൊള്ളാം ഞാന്‍ മുഴുവന്‍ ഒറ്റ ഇരുപ്പില്‍ വായിച്ചു തീ...കൊള്ളാം ഞാന്‍ മുഴുവന്‍ ഒറ്റ ഇരുപ്പില്‍ വായിച്ചു തീരത്തൂ ...

പലയിഅതും കണ്ടിട്ടുണ്ട് ഇപ്പോഴാ ഒന്ന് ഇവിടെ വന്നു ഇതൊകെ കാണാന്‍ ഒത്തെ കണ്ടതില്‍ സന്തോഷം വീണ്ടും വരാം !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-76195189266472662562012-01-09T09:27:47.173+03:002012-01-09T09:27:47.173+03:00കുറെ തിരക്കഥ വായിക്കുമ്പോള്‍ നമുക്കും എഴുതാന്‍ പറ്...കുറെ തിരക്കഥ വായിക്കുമ്പോള്‍ നമുക്കും എഴുതാന്‍ പറ്റും. നല്ലവണ്ണം . കുറച്ചു തിരക്കഥകള്‍
വായിക്കുക. എം.ടി യുടെ മുഴുവന്‍ കഥയും തിരക്കഥയും കൂടി ഈ അടുത്തയിടെ പബ്ലിഷ് ചെയ്തിരുന്നു. അതു വായിച്ചാലോരോ കഥ തിരക്കഥ ആക്കിയിരിക്കുന്നതിന്റ വ്യക്തത നമുക്ക് മനസ്സിലാക്കാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3430387896630325052012-01-06T00:39:47.197+03:002012-01-06T00:39:47.197+03:00കേരളദാസനുണ്ണി:
ഇത് ഒരു തിരക്കഥാ രൂപത്തിലെത്തിയോന്ന...കേരളദാസനുണ്ണി:
ഇത് ഒരു തിരക്കഥാ രൂപത്തിലെത്തിയോന്ന് ഇനിയും അറിയില്ല. അതുകൊണ്ട് ഒരു മുഴു നീള തിരക്കഥ എന്ന സാഹസത്തിന് മുതിരുന്നില്ല. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ബിലാത്തിച്ചേട്ടൻ:
മുൻ രംഗങ്ങൾ മനസ്സിൽ നിൽക്കാത്തത് തിരക്കഥാ രൂപത്തിന്റെ ഘടന കാരണമാണൊ അതോ എന്റെ എഴുത്തിന്റെ കുഴപ്പമാണൊയെന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. അഭിപ്രായത്തിനു വളരെ നന്ദി.

ആഫ്രിക്കൻ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-912856880463115382012-01-05T18:11:01.148+03:002012-01-05T18:11:01.148+03:00This comment has been removed by the author.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67357581001635992942012-01-04T16:17:38.109+03:002012-01-04T16:17:38.109+03:00This comment has been removed by the author.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-86754217025612539872012-01-04T15:25:15.109+03:002012-01-04T15:25:15.109+03:00വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട് .ചിത്...വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട് .ചിത്രികരിച്ചു കാണുമ്പോള്‍ ഇതിനെക്കാള്‍ തീവ്രത അനുഭവിക്കാന്‍ കഴിയും. അത് കൊണ്ടാണ് ചിലപ്പോള്‍ തിരക്കഥകള്‍ വായിക്കാന്‍ വലിയ രസം തോന്നാത്തത് . എന്തായാലും നല്ല സംരംഭം .വീണ്ടും തുടരട്ടെAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12884338825526700232012-01-04T13:29:05.142+03:002012-01-04T13:29:05.142+03:00ഇനി നമുക്ക് ഇതുപോലേയും തിരക്കഥകൾ വായിക്കാം അല്ലേ.....ഇനി നമുക്ക് ഇതുപോലേയും തിരക്കഥകൾ വായിക്കാം അല്ലേ...
തിരക്കഥയായതുകൊണ്ടാകാം ..
മറ്റുതുടരനുകളേപ്പോലെ മുൻ രംഗങ്ങൾ മനസ്സിൽ നിൽക്കുന്നില്ല കേട്ടൊ അശോക് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-15791109544201737052012-01-04T12:43:50.293+03:002012-01-04T12:43:50.293+03:00നല്ലൊരു ശ്രമമാണ്. അതില്‍ വിജയിച്ചു എന്ന് അഭിമാനിക്...നല്ലൊരു ശ്രമമാണ്. അതില്‍ വിജയിച്ചു എന്ന് അഭിമാനിക്കാം. ഇനി ശരിക്കും ഒരു തിരക്കഥ ( ഇത് അല്ല എന്ന അര്‍ത്ഥത്തിലല്ല.ഒരു സിനിമയ്ക്ക്
വേണ്ട രീതിയില്‍ 60 70 സീനുകളുള്ളത് ) എഴുതാന്‍ തുടങ്ങുകയല്ലേ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48031302899674584402012-01-03T22:25:07.911+03:002012-01-03T22:25:07.911+03:00ആയിരങ്ങളിൽ ഒരുവൻ:
ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നു...ആയിരങ്ങളിൽ ഒരുവൻ:
ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നുന്നു. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

പട്ടേപ്പാടം റാംജി:
തിരക്കഥ മറ്റു കഥകൾ പോലെ വായിച്ചു രസിക്കാൻ കഴിയുമോന്ന് എനിക്കും വലിയ പിടിയില്ല. അവരുടെ കഥകൾ ഇനി ഇല്ല. ഇതൊരു സാമ്പിൾ ആയി എഴുതിയതാ. അതിവിടെ അവസാനിക്കുകയും ചെയ്യുന്നു. വളരെ നന്ദി റാംജി.

പഥികൻ: വായിക്കാൻ മടി തോന്നിയെങ്കിൽ തീർച്ചയായും എന്റെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7781459112323461192012-01-03T20:18:08.450+03:002012-01-03T20:18:08.450+03:00തിരക്കഥ വായിച്ചില്ല, വായിക്കാൻ മടി തോന്നുന്നു :((തിരക്കഥ വായിച്ചില്ല, വായിക്കാൻ മടി തോന്നുന്നു :((പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67654370695523621922012-01-02T20:27:04.182+03:002012-01-02T20:27:04.182+03:00മാറ്റ് വായനകള്‍ പോലെ ഒരു രസം എന്തോ തിരക്കഥ വായിക്ക...മാറ്റ് വായനകള്‍ പോലെ ഒരു രസം എന്തോ തിരക്കഥ വായിക്കുമ്പോള്‍ ലഭിക്കാത്തത് പോലെ അനുഭവപ്പെടുന്നു എനിക്ക്.

അവരുടെ വിശേഷങ്ങള്‍ ഇനിയും തുടരട്ടെ.
പുതുവത്സരാശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65148248059013846162012-01-01T22:29:25.682+03:002012-01-01T22:29:25.682+03:00മുൻപ് ചില തിരക്കഥകൾ വായിച്ചിട്ടുണ്ട്...
നന്നായിട്...മുൻപ് ചില തിരക്കഥകൾ വായിച്ചിട്ടുണ്ട്...

നന്നായിട്ടുണ്ട്... ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-58696934463824172202012-01-01T11:55:24.436+03:002012-01-01T11:55:24.436+03:00ഇങ്ങനേയും തിരക്കഥ എഴുതാമായിരിക്കും ഇല്ലേ..?
എല്ലാവ...ഇങ്ങനേയും തിരക്കഥ എഴുതാമായിരിക്കും ഇല്ലേ..?
എല്ലാവർക്കും ഒരിക്കൽ കൂടി “പുതുവത്സരാശംസകൾ..”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com