tag:blogger.com,1999:blog-3154268605016935996.post8916916392325412770..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്..... ( 10 )വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger25125tag:blogger.com,1999:blog-3154268605016935996.post-65050698303943289382010-03-24T08:19:24.695+03:002010-03-24T08:19:24.695+03:00ഒരു പുതിയ ബ്ലോഗര്‍ ആയ എന്റെ ബ്ലോഗ് സന്ദര്‍ശിച്...ഒരു പുതിയ ബ്ലോഗര്‍ ആയ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചു അഭിപ്രായം പറഞ്ഞതിന് ആദ്യമേ തന്നെ നന്ദി രേഖപ്പെടുത്തട്ടെ . ഞാന്‍ താങ്കളുടെ ബ്ലോഗും സന്ദര്‍ശിച്ചു . വളരെ വളരെ നന്നായിട്ടുണ്ട് . സ്നേഹം നിറഞ്ഞ നന്മ നിറഞ്ഞ ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14963634527783782572010-01-01T01:23:45.673+03:002010-01-01T01:23:45.673+03:00പാവപ്പെട്ടവൻ,
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദ...പാവപ്പെട്ടവൻ,
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി..

ശാരദനിലാവ്,
സുനിൽജി, വളരെ നന്ദി..

സോണ ജി.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി..

bijili,
വീണ്ടും വന്നതിനും ആശംസകൾക്കും നന്ദി..

ഇതിലെ കടന്നു പോയ എല്ലാ സ്നേഹമുള്ളവർക്കും എന്റെ നന്ദിയും പുതുവത്സരാശംസകളും...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62248516183330666742009-12-31T15:41:21.241+03:002009-12-31T15:41:21.241+03:00പുതുവത്സരാശംസകള്‍ നേരുന്നു...പുതുവത്സരാശംസകള്‍ നേരുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39010123966899020982009-12-30T18:01:45.415+03:002009-12-30T18:01:45.415+03:00കാശ് മുടക്കിയിട്ടാണേലും വേണ്ടില്ല ഞാന്‍ ബഹറിനില...കാശ് മുടക്കിയിട്ടാണേലും വേണ്ടില്ല ഞാന്‍ ബഹറിനില്‍ വന്നു നേരിട്ട് ചീത്ത വിളിക്കും .. ഈ മുടിഞ്ഞ സസ്പെന്‍സ് സഹിക്കാന്‍ വയ്യേ .. ടെന്‍ഷന്‍ അടിച്ചിട്ട് ഒരു സ്മോള്‍ എങ്കിലും കിട്ടിയിരുന്നേല്‍ ...സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85014435815701359892009-12-30T00:05:44.033+03:002009-12-30T00:05:44.033+03:00ആകെ കൊണ്ട് കളഞ്ഞു നല്ല മൂടില്‍ വായിച്ചു വന്നതാ ....ആകെ കൊണ്ട് കളഞ്ഞു നല്ല മൂടില്‍ വായിച്ചു വന്നതാ ...............അപ്പോള്‍ പിന്നെയും സ്വപ്നത്തിലേക്ക് പോയോ
ബഹറയിനില്‍ തല വെട്ടലും കൈ വെട്ടലും ഒക്കെ ഉണ്ടോ .......? ഞാന്‍ കരുതി ഇതൊക്കെ സൌദിയില്‍
മാത്രമെയുള്ളന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38161101376228419382009-12-29T23:05:30.202+03:002009-12-29T23:05:30.202+03:00കുഞ്ഞൻ,
ചേട്ടായി.. വന്നതിനും അഭിപ്രായത്തിനും നന്ദി...കുഞ്ഞൻ,
ചേട്ടായി.. വന്നതിനും അഭിപ്രായത്തിനും നന്ദി..

jyo,
വളരെ നന്ദി.

ബാജി ഓടംവേലി,
ഇതിലെ സന്ദർശനത്തിന് വളരെ സന്തോഷം...

ബിലാത്തിപ്പട്ടണം,
ഈ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.

ശാന്ത കാവുമ്പായി,
ശാന്തേച്ചി.. വളരെ നന്ദീട്ടൊ..

നന്ദന,
വന്നതിനു വളരെ നന്ദി.

ഇതിലെ കടന്നു പോയവർക്കും അഭിപ്രായങ്ങൾ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25865516340542481162009-12-29T14:20:04.286+03:002009-12-29T14:20:04.286+03:00നവവത്സരാശംസകള്നവവത്സരാശംസകള്നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3913580190096985452009-12-28T16:49:09.641+03:002009-12-28T16:49:09.641+03:00വായനക്കാരനെ മുൾമുനയിൽ നിറുത്തുകയാണല്ലോ വി. കെ.വായനക്കാരനെ മുൾമുനയിൽ നിറുത്തുകയാണല്ലോ വി. കെ.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28668741500042182262009-12-28T04:24:00.305+03:002009-12-28T04:24:00.305+03:00ഇതു വീക്കിലികളിലെ സസ്പെൻസ് തുടരൻ വായിക്കുന്ന പോലെയ...ഇതു വീക്കിലികളിലെ സസ്പെൻസ് തുടരൻ വായിക്കുന്ന പോലെയായല്ലൊ...
അടുത്തലക്കത്തിനായി കാത്തിരിക്കുന്നൂ..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-59539586376178661412009-12-24T22:45:40.907+03:002009-12-24T22:45:40.907+03:00എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-51995210949630118482009-12-24T11:16:41.424+03:002009-12-24T11:16:41.424+03:00നവവത്സരാശംസകള്നവവത്സരാശംസകള്jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74084767689408723482009-12-24T10:40:57.381+03:002009-12-24T10:40:57.381+03:00രംഗങ്ങൾ അഭ്രപാളിയിൽ വിരിയുന്നതുപോലെ വീകെ മാഷിന്റെ ...രംഗങ്ങൾ അഭ്രപാളിയിൽ വിരിയുന്നതുപോലെ വീകെ മാഷിന്റെ വിരൽത്തുമ്പുകൾ കീ ബോർഡിൽ പതിയുമ്പോൾ ഉദ്വോഗം നിറയുന്ന വരികൾ സൃഷ്ടിക്കപ്പെടുന്നു..ഒന്നിൽനിന്നും മറ്റൊന്നിലേക്കുള്ള മാറ്റം തിരിച്ചറിയുന്നതേയില്ല അത്രക്ക് ഭംഗിയായി അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ മാഷെ..

ഞാനൊരു കത്തിയുമായി വരുന്നുണ്ട്, എന്നെയൊന്ന് കൊന്നുതരാൻ, അല്ലെങ്കിൽ ഈ കഥ മുഴുവനായി എഴുതുക.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48393118485024795032009-12-22T14:49:07.559+03:002009-12-22T14:49:07.559+03:00അരുൺ കായംകുളം,
വന്നതിനും അഭിപ്രായത്തിനും വളരെ നന്...അരുൺ കായംകുളം,
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

Bijli,
അഭിപ്രായത്തിന് വളരെ നന്ദി.

Captain Haddock,
ക്യാപ്റ്റൻ ജീ... ചതിക്കല്ലേട്ടൊ...!!

ഇതൊക്കെ നമ്മൾക്ക് എഴുതിത്തെളിയാനായി ഗൂഗിളമ്മാവൻ വെറുതെ തന്നതല്ലെ....!

പാരയൊന്നും വയ്ക്കാണ്ടാട്ടൊ.....
വേണേ ഒരു ദിവസം നമുക്കൊന്നു വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-9660083434690029512009-12-22T11:49:03.686+03:002009-12-22T11:49:03.686+03:00ഈ ബ്ലോഗ് എത്രയും പെട്ടെന്ന് പൂട്ടി താക്കോല്‍ കടലി...ഈ ബ്ലോഗ് എത്രയും പെട്ടെന്ന് പൂട്ടി താക്കോല്‍ കടലില്‍ കളയാന്‍ ഗൂഗിള്‍ ചേട്ടനോട് പറയുനുണ്ട്...അല്ല പിന്നെ...

ഈ പോസ്റ്റ് ഞാന്‍ വായിചിട്ടെ ഇല്ലാ...സസ്പെന്‍സ് ഞാന്‍ കണ്ടിട്ടില്ല ...സത്യം...സത്യം...സത്യം. ;)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62588150623503937022009-12-21T14:28:44.102+03:002009-12-21T14:28:44.102+03:00ഈ സസ്പെന്‍സിന് ഒരു ത്രില്‍ ഉണ്ട് കേട്ടോ..തുടരുക..ആ...ഈ സസ്പെന്‍സിന് ഒരു ത്രില്‍ ഉണ്ട് കേട്ടോ..തുടരുക..ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14165990077869544622009-12-20T13:38:09.986+03:002009-12-20T13:38:09.986+03:00ബെസ്റ്റ്!!
ഇവിടെയും സസ്പെന്സാണല്ലോ??

വായിച്ച് ...ബെസ്റ്റ്!!
ഇവിടെയും സസ്പെന്സാണല്ലോ??

വായിച്ച് വന്നപ്പോള്‍ കുറേ വായിച്ച പോലെ തോന്നി, എന്നാലും ഈ പോസ്റ്റ് തീര്‍ന്നപ്പോള്‍ ബാക്കി അറിയാന്‍ ഒരു ആഗ്രഹംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25049011215267836342009-12-20T13:34:43.883+03:002009-12-20T13:34:43.883+03:00ബെസ്റ്റ്!!
ഇവിടെയും സസ്പെന്സാണല്ലോ??

വായിച്ച് ...ബെസ്റ്റ്!!
ഇവിടെയും സസ്പെന്സാണല്ലോ??

വായിച്ച് വന്നപ്പോള്‍ കുറേ വായിച്ച പോലെ തോന്നി, എന്നാലും ഈ പോസ്റ്റ് തീര്‍ന്നപ്പോള്‍ ബാക്കി അറിയാന്‍ ഒരു ആഗ്രഹംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83009208371212685922009-12-19T23:07:16.591+03:002009-12-19T23:07:16.591+03:00ശ്രീ,
വളരെ നന്ദി.

എഴുത്തുകാരിച്ചേച്ചി,
...ശ്രീ,
വളരെ നന്ദി.

എഴുത്തുകാരിച്ചേച്ചി,
വളരെ സന്തോഷം.

jyo,
ആരുടെ ജീവിതമാ സംഭവബഹുലമല്ലാത്തെ...?
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലാണെന്നു മാത്രം.
വളരെ നന്ദി.

മിനിച്ചേച്ചി,
വളരെ സന്തോഷമുണ്ട്.

ബിന്ദുച്ചേച്ചി,
വളരെ നന്ദി.

കുമാരേട്ടാ,
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79815942387436457152009-12-19T08:08:12.174+03:002009-12-19T08:08:12.174+03:00ഇത്രയും സസ്പെന്‍സ് വേണോ?ഇത്രയും സസ്പെന്‍സ് വേണോ?krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-29876464923621498922009-12-18T20:39:26.399+03:002009-12-18T20:39:26.399+03:00‘ആടു ജീവിതം’ പോലെ നിര്‍ത്താതെ വായിപ്പിക്കുന്നു.. ഒ...‘ആടു ജീവിതം’ പോലെ നിര്‍ത്താതെ വായിപ്പിക്കുന്നു.. ഒരു പുസ്തകം ആയി ഇറങ്ങാനുള്ള ചാന്സൊക്കെയുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-72624358203613450112009-12-18T17:50:59.908+03:002009-12-18T17:50:59.908+03:00ഹോ, ഈ എപ്പിസോഡ് സംഭവബഹുലമായിരുന്നല്ലോ....ഹോ, ഈ എപ്പിസോഡ് സംഭവബഹുലമായിരുന്നല്ലോ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71172352109191708592009-12-18T16:07:54.335+03:002009-12-18T16:07:54.335+03:00ഇത് പണ്ട് മനോരമയിലെ നീണ്ടകഥപോലെ, അല്ല മെഗാസീരിയല്‍ ...ഇത് പണ്ട് മനോരമയിലെ നീണ്ടകഥപോലെ, അല്ല മെഗാസീരിയല്‍ പോലെ ഓരോ രംഗം കഴിയുമ്പോഴും സസ്പെൻസ്. ഒറ്റയിരിപ്പിനു വായിച്ചു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19746554344812914532009-12-18T14:53:18.322+03:002009-12-18T14:53:18.322+03:00താങ്കളുടെ ജീവിതം സംഭവബഹുലമാണല്ലോ.വളരെ നന്നായി എഴുത...താങ്കളുടെ ജീവിതം സംഭവബഹുലമാണല്ലോ.വളരെ നന്നായി എഴുതുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-77161638975152151832009-12-18T13:16:46.023+03:002009-12-18T13:16:46.023+03:00എന്തിനാ ഞങ്ങളെ ഇങ്ങനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നി...എന്തിനാ ഞങ്ങളെ ഇങ്ങനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതു്!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44253683315827920822009-12-18T09:20:46.712+03:002009-12-18T09:20:46.712+03:00പിന്നെയും സസ്പെന്‍സ് :)പിന്നെയും സസ്പെന്‍സ് :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com