tag:blogger.com,1999:blog-3154268605016935996.post8937571043418186096..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭൂമിയിലേക്ക്..... (1)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger31125tag:blogger.com,1999:blog-3154268605016935996.post-22500531094405528472016-11-12T11:16:07.266+03:002016-11-12T11:16:07.266+03:00വളരെ നന്ദി ഗീതേച്ചി...വളരെ നന്ദി ഗീതേച്ചി...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74268360488232656242016-11-10T15:07:07.128+03:002016-11-10T15:07:07.128+03:00എത്ര വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ... ല്ലേ... ഇത...എത്ര വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ... ല്ലേ... ഇതൊക്കെ... അശോക് ഭായിയുടെ ബ്ലോഗ് ഇടക്കൊക്കെ വന്നുപോയിട്ടുണ്ട്.. അനുഭവങ്ങൾ സത്യസന്ധമായി എഴുതിയുള്ള ഈ പോസ്റ്റുകൾ വളരെ ആകാംക്ഷയോടെയേ വായനക്കാർ വായിച്ചുപോവു... ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-90416350034114372272015-05-15T20:47:05.721+03:002015-05-15T20:47:05.721+03:00ഇതൊരു ചാക്രികഭ്രമണമാണ് - വിധി കരുതിവെച്ചത് എന്താണെ...ഇതൊരു ചാക്രികഭ്രമണമാണ് - വിധി കരുതിവെച്ചത് എന്താണെന്നു തിരിച്ചറിയാതെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന പാവം മനുഷ്യർ.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-47141317115703245012009-11-09T19:45:48.040+03:002009-11-09T19:45:48.040+03:00നന്നായിരിക്കുന്നു. ഒരിക്കല്‍ കൂടി എന്റെ മനസ്സ് ദുബ...നന്നായിരിക്കുന്നു. ഒരിക്കല്‍ കൂടി എന്റെ മനസ്സ് ദുബായിലേക്കൊരു യാത്രനടത്തി. താങ്കളുടെ അര്‍ബാബിന്റെ സ്ഥാനത്ത് ഈജിപ്തുകാരനായ സ്നേഹനിധിയായ എന്റെ മാനേജര്‍ എന്ന വ്യത്യാസം മാത്രം.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87979208410113735562009-10-22T14:39:18.885+03:002009-10-22T14:39:18.885+03:00swappuna boomiyilethhippadunna ഒരു പ്രവാസിയുടെ അവസ...swappuna boomiyilethhippadunna ഒരു പ്രവാസിയുടെ അവസ്ഥയാണിത് മോനെ ...last post vaayichappol vallaathha vishamam thonni..angineyaanu thutakkathhilethhiyathu..ബാക്കി മൂന്നുഭാഗവും അടുത്തുതന്നെ വായിക്കുന്നുണ്ട് .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23517518469742478362009-10-03T07:02:40.453+03:002009-10-03T07:02:40.453+03:00ഇപ്പോഴാണു കാണുന്നത് നന്നായിട്ടുണ്ട് കേട്ടോ..
അഭിന...ഇപ്പോഴാണു കാണുന്നത് നന്നായിട്ടുണ്ട് കേട്ടോ..
അഭിനന്ദനങള്‍..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45228259589203657222009-09-13T07:11:10.428+03:002009-09-13T07:11:10.428+03:00മനോഹരം.മനോഹരം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62952067066184361682009-08-16T15:38:50.494+03:002009-08-16T15:38:50.494+03:00നന്നായിട്ടുണ്ട്
മിഠായി തന്നിട്ട് പകരം ബിയര്‍ അടിച്...നന്നായിട്ടുണ്ട്
മിഠായി തന്നിട്ട് പകരം ബിയര്‍ അടിച്ച ആ ചേട്ടനെ അങ്ങ് ബോധിച്ചു:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71618940684706689492009-08-16T15:01:52.336+03:002009-08-16T15:01:52.336+03:00devaranjini,
വന്നതിലും അഭിപ്രായത്തിനും നന്ദി.
====...devaranjini,
വന്നതിലും അഭിപ്രായത്തിനും നന്ദി.

mini//മിനി,
കയറിയതിനും അഭിപ്രായത്തിനും നന്ദി.

ബീരാൻകുട്ടി,
വന്നതിന് വളരെ സന്തോഷം.

Crazy Mind | എന്റെ ലോകം,
വളരെ നന്ദി.

വയനാടൻ,
വളരെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-81157091135269992922009-08-15T21:52:44.232+03:002009-08-15T21:52:44.232+03:00വിവരണം അസ്സലായി...ആശംസകള്വിവരണം അസ്സലായി...ആശംസകള്‍raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24229431355982022112009-08-10T19:06:01.361+03:002009-08-10T19:06:01.361+03:00നേരിണ്റ്റെ എഴുത്ത്. നല്ല ചൂടുണ്ട്. അടുത്തത് വൈക...നേരിണ്റ്റെ എഴുത്ത്. നല്ല ചൂടുണ്ട്. അടുത്തത് വൈകില്ലല്ലൊ.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71022037132518676012009-08-10T18:01:28.849+03:002009-08-10T18:01:28.849+03:00ഇതിലേതെങ്കിലുമൊക്കെ അനുഭവം എല്ലാ പ്രവാസികള്‍ക്കും ...ഇതിലേതെങ്കിലുമൊക്കെ അനുഭവം എല്ലാ പ്രവാസികള്‍ക്കും ഉണ്ടായിട്ടുണ്ടാവും.തീര്‍ച്ച....സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37032012154023296462009-08-10T11:51:03.689+03:002009-08-10T11:51:03.689+03:00സ്വാഗതം സുഹൃത്തേ...
ബാക്കി കണ്ടില്ലല്ലോ...സ്വാഗതം സുഹൃത്തേ...
ബാക്കി കണ്ടില്ലല്ലോ......https://www.blogger.com/profile/07723386876374142531noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-36649183224433277392009-08-10T11:37:45.434+03:002009-08-10T11:37:45.434+03:00പച്ചയായ എഴുത്ത് എപ്പോഴും
ഹൃദയത്തെ തൊട്ടുണര്ത്തു...പച്ചയായ എഴുത്ത് എപ്പോഴും
ഹൃദയത്തെ തൊട്ടുണര്‍ത്തും...
ബാക്കിഭാഗത്തിനായി കാത്തിരിക്കുന്നു..
എഴുത്തിനും ജീവിതത്തിനും
ഭാവുകങ്ങള്‍ നേരുന്നു..കാലചക്രംhttps://www.blogger.com/profile/03098428276673343130noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-43273410110795738942009-08-09T18:33:02.356+03:002009-08-09T18:33:02.356+03:00അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നുഅടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നുവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-82783183358947400702009-08-09T16:46:58.780+03:002009-08-09T16:46:58.780+03:00വളരെ നന്നായിരിക്കുന്നു വിവരണം.. തുടര്‍ന്നും എഴുതുക...വളരെ നന്നായിരിക്കുന്നു വിവരണം.. തുടര്‍ന്നും എഴുതുക...Shinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19165061116922947982009-08-08T11:42:02.847+03:002009-08-08T11:42:02.847+03:00പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍നിന്ന്, കഴ്...പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍നിന്ന്, കഴ്പ്പും മധുരവും നുണഞ്ഞിറങ്ങിയവന്റെ നേരനുഭവങ്ങള്‍.

തുടരുക.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74833177099053938702009-08-07T19:23:14.157+03:002009-08-07T19:23:14.157+03:00എന്താണെന്നറിയാന്‍ ഒന്ന് കയറി നോക്കിയതാ, വളരെ നന്നാ...എന്താണെന്നറിയാന്‍ ഒന്ന് കയറി നോക്കിയതാ, വളരെ നന്നായിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48514770283403991182009-08-07T18:20:30.914+03:002009-08-07T18:20:30.914+03:00hridhaya sparshiyaaya vivaranam...nannaayiriykkunn...hridhaya sparshiyaaya vivaranam...nannaayiriykkunnu....:)Devarenjini...https://www.blogger.com/profile/03138757571663323159noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-90420373728697645262009-08-07T12:53:58.509+03:002009-08-07T12:53:58.509+03:00ഉണ്ണി,
പാതിരാ വരെ കുത്തിയിരുന്ന് ഈ പോസ്റ്റ് പബ്ലിഷ...ഉണ്ണി,
പാതിരാ വരെ കുത്തിയിരുന്ന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിട്ട്, വിശന്നു പൊരിയുന്ന വയറിനെ ശാന്തനാക്കി തിരിച്ചു വന്ന് എഴുതിയത് എങ്ങനെയുണ്ടെന്നറിയാൻ ബ്ലൊഗ് തുറന്നു നോക്കിയപ്പോഴാണ് ബ്ലോഗിനേക്കാൾ മുൻപു ‘ഉണ്ണി’യുടെ കമന്റ് വായിച്ചത്.

നന്ദി സുഹൃത്തെ നന്ദി..

ശ്രീ,
വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി.
------------------വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-36914609320493726802009-08-06T18:50:28.922+03:002009-08-06T18:50:28.922+03:00നിഷ്കളങ്കമായ അവതരണംനിഷ്കളങ്കമായ അവതരണംമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35783716267820894042009-08-06T14:53:18.800+03:002009-08-06T14:53:18.800+03:00ആദ്യ വിമാനയാത്രയും അതിനെ തുടര്‍ന്നുള്ള അനുഭവങ്ങളും...ആദ്യ വിമാനയാത്രയും അതിനെ തുടര്‍ന്നുള്ള അനുഭവങ്ങളും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...

സുഗമമായ എഴുത്ത്...അഭിനന്ദനങ്ങള്‍....

അടുത്ത പോസ്റ്റ് പോരട്ടെ....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-52443411766344483172009-08-05T19:22:19.602+03:002009-08-05T19:22:19.602+03:00സ്വപ്നഭൂമിയിലേക്കുള്ള യാത്രയുടേയും, അവിടെ എത്തിയതി...സ്വപ്നഭൂമിയിലേക്കുള്ള യാത്രയുടേയും, അവിടെ എത്തിയതിനു ശേഷവുമുള്ള അനുഭവങ്ങളുടേയും വിവരണം കൊള്ളാം.വളച്ചു കെട്ടലുകളില്ലാതെ നേരെ ചൊവ്വെയുള്ള ആഖ്യാന രീതി നന്നായിരിക്കുന്നു. ഇതിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ ബാക്കി ഭാഗങ്ങള്‍ വരട്ടെ.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62646186232253353882009-08-05T17:46:57.773+03:002009-08-05T17:46:57.773+03:00നന്നായി. തുടർന്നും എഴുതൂ...ഗൾഫിൽ അനുഭവങ്ങൾക്ക് ഒര...നന്നായി. തുടർന്നും എഴുതൂ...ഗൾഫിൽ അനുഭവങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടാവില്ലല്ലോ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16136671808338259132009-08-05T14:55:07.528+03:002009-08-05T14:55:07.528+03:00ഒന്നു പരിചയപ്പെടാൻ കയറിയതാണ്.പക്ഷേ, സ്വപ്നഭൂമിയില...ഒന്നു പരിചയപ്പെടാൻ കയറിയതാണ്.പക്ഷേ, സ്വപ്നഭൂമിയിലെത്തിയതുപോലെ തോന്നി.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.com