tag:blogger.com,1999:blog-31542686050169359962024-03-14T10:53:47.315+03:00ചിന്നുവിന്റെ നാട്വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger171125tag:blogger.com,1999:blog-3154268605016935996.post-67006010066898798122021-09-21T11:16:00.000+03:002021-09-21T11:16:48.203+03:00 കഥ.by വീകെ.മൂന്നാം നാൾ ..അച്ഛനും അമ്മയും മരിക്കുമ്പോൾ ചന്ദ്രത്തിൽ തറവാട്ടിൽ അവശേഷിച്ചത് മൂന്നു പെൺമക്കളും മുത്തച്ഛനും മാത്രം. മുത്തച്ഛൻ്റെ ജീവനായിരുന്നു പഠിക്കാൻ മിടുക്കരായ മൂന്നു പേരക്കുട്ടികളും. ഡിഗ്രിക്കും പ്ലസ് ടുവിനും എട്ടിലും പഠിക്കുന്നവരാണ് കുട്ടികൾ. പെൺകുട്ടികളായതുകൊണ്ട് മുത്തച്ഛൻ അവരെ പുറത്തെങ്ങും അയക്കുമായിരുന്നില്ല. ആകെയുള്ള വരുമാനം മുത്തച്ഛൻ്റെ പെൻഷൻ മാത്രമായിരുന്നു. പിന്നെ, വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com6tag:blogger.com,1999:blog-3154268605016935996.post-48717324056609402162021-08-20T12:31:00.000+03:002021-08-20T12:31:39.606+03:00 ബാലകഥ. by വീകെ.കുട്ടൂസൻ്റെ സ്വപ്നം ..രണ്ടാമത്തേത് ഒരാൺകുഞ്ഞായിരിക്കണമെന്ന സ്വപ്നസാക്ഷാത്ക്കാരമായിരുന്നു അത്. അവൻ്റെ വിളിപ്പേരായ 'കുട്ടൂസൻ ' ചേർത്താണ് അമ്മയും അച്ഛനും ചേർന്ന് ആ പേരിട്ടത്.'കുട്ടൂസൻ വീട് 'കുട്ടൂസൻ വീട്ടിലെ കുട്ടൂസൻ ഉച്ചക്ക് ഉച്ചയുറക്കത്തിൽ കിടന്ന് പെട്ടെന്നൊരു കരച്ചിൽ. അതോടൊപ്പം തുടയിൽ തടവിക്കൊണ്ടാണ് കരച്ചിൽ. പെട്ടെന്നുള്ള കരച്ചിൽ കേട്ട് അമ്പരന്നുപോയ കുട്ടൂസൻ്റെ അമ്മ വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com3tag:blogger.com,1999:blog-3154268605016935996.post-51381321783693033472021-04-02T19:41:00.000+03:002021-04-02T19:41:35.105+03:00 ചെറുകഥ.by വീകെ.വൈറസ് ...റേഷൻകടയ്ക്കുമുന്നിലെ മണ്ണെണ്ണവീപ്പയുടെ മുകളിൽക്കയറി രാജു ഇരുന്നു. എന്നും അത് പതിവാണ്. ഇടയ്ക്ക് അകത്തുകയറി പഞ്ചസാരച്ചാക്കിൽ കൈയിട്ട് ഒരുപിടി വാരി വായിലിട്ട് വായടച്ചുപിടിക്കും. ഉമിനീരിൽ പഞ്ചസാര കുറേശ്ശ അലിഞ്ഞലിഞ്ഞ് ഉള്ളിലേക്കിറങ്ങുന്നത് ആസ്വദിച്ചിരിക്കാൻ രാജുവിന് വലിയ ഇഷ്ടമാണ്.കാലത്ത് ഒൻപത് മണി കഴിഞ്ഞുള്ള ആ ഇരിപ്പിന് മറ്റൊരുദ്ദേശ്യവുംകൂടിയുണ്ട്. ഒൻപതേമുപ്പതിന് വരുന്ന 'വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com7tag:blogger.com,1999:blog-3154268605016935996.post-76847985765061128002020-11-27T11:30:00.000+03:002020-11-27T11:34:03.427+03:00വസന്തം.. കഥ.by വീകെ.വസന്തം..ഞങ്ങളുടെ അമ്മക്ക് ഞങ്ങൾ നാലു മക്കളായിരുന്നു. നാലും പെണ്ണായതോണ്ടാത്രേ അച്ഛൻ ഞങ്ങളെയുപേക്ഷിച്ചു പോയത്. ആദ്യത്തേത് പെണ്ണെന്നറിഞ്ഞപ്പോൾത്തന്നെ അച്ഛന് അമ്മയോട് ദ്വേഷ്യമായിരുന്നു. അതിനെയുപേക്ഷിക്കാൻ അഛൻ നിർബ്ബന്ധിച്ചിട്ടും അമ്മ സമ്മതിച്ചില്ല. ഒരിക്കൽ ഒരു രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ അഛൻ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആർക്കോ കൊടുത്തു. അമ്മ കരഞ്ഞു കരഞ്ഞു തളർന്നു. എന്നിട്ടും വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com3tag:blogger.com,1999:blog-3154268605016935996.post-20406322591868794652020-05-05T07:30:00.000+03:002020-05-05T07:30:02.160+03:00
കഥ.
by വീകെ.
പെണ്ണുകാണൽ...
നല്ല ഉശിരുള്ള ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ശേഖരേട്ടൻ. വിപ്ലവ പ്രസ്ഥാനത്തിന്റെ ഉശിരുള്ള പോരാളി. എന്നെങ്കിലും ഒരു കല്യാണം കഴിക്കുന്നെങ്കിൽ അത് സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുണ്ടാകുന്ന കാലത്ത് , ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് മാത്രം. ജാതിയും മതവും പ്രശ്നമല്ല. സൗന്ദര്യം, കണ്ടാൽ ഒരു കുറ്റവും പറയരുതാരും. ഇതൊക്കെയായിരുന്നു സങ്കല്ലക്കങ്ങൾ. പോസ്റ്ററൊട്ടിക്കാനും മതിലെഴുതാനുംവീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com26tag:blogger.com,1999:blog-3154268605016935996.post-9081728240330451712020-03-03T09:16:00.001+03:002020-03-03T09:16:07.717+03:00
കഥ.
ഗ്രാമവഴിയിൽ ഒരോണക്കാലത്ത്...
XX XX XX
നെൽകൃഷി ചെയ്തു ചെയ്ത് ചിലവും വരവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് ഒരു തീരുമാനം എടുത്തത്.
“ഇതിനൊരു മാറ്റം വേണം, അതിന് എന്തു ചെയ്യാം”
പല ആലോചനകളും നടന്നു. ഒടുവിൽ ശശി മാഷ്ടെ നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി തോന്നിയത്.
“ അതെ, നമ്മൾക്ക് വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com40tag:blogger.com,1999:blog-3154268605016935996.post-37698016707333975112020-01-22T09:00:00.000+03:002020-01-22T09:00:00.446+03:00
കഥ.
അനുവിന്റെ തിരോധാനം .. ഒരു ഫ്ലാഷ്ബാക്ക്
രചന: കേരളേട്ടൻ + വീകെ.
1
&വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com46tag:blogger.com,1999:blog-3154268605016935996.post-46887773748646373782019-06-12T12:55:00.000+03:002019-06-12T12:56:50.023+03:00
നോവൽ
പ്രവാസബാക്കി. (16)
കഥ ഇതുവരെ
ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com13tag:blogger.com,1999:blog-3154268605016935996.post-6547964435652647152019-04-21T07:36:00.000+03:002019-04-21T07:36:09.802+03:00
നോവൽ
പ്രവാസ ബാക്കി. (15)
കഥ ഇതുവരെ
ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com10tag:blogger.com,1999:blog-3154268605016935996.post-2863733813021346012019-03-23T13:21:00.000+03:002019-03-23T13:21:45.537+03:00
നോവൽ
പ്രവാസ ബാക്കി. (14)
കഥ ഇതുവരെ
ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com13tag:blogger.com,1999:blog-3154268605016935996.post-31709536766321564392019-02-24T19:54:00.000+03:002019-02-24T19:54:38.363+03:00
നോവൽ
പ്രവാസ ബാക്കി. (13)
കഥ ചുരുക്കത്തിൽ ..
ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com14tag:blogger.com,1999:blog-3154268605016935996.post-69090973991467635972019-02-06T13:58:00.000+03:002019-02-06T13:58:10.175+03:00
നോവൽ
പ്രവാസ ബാക്കി. (12)
കഥ ഇതുവരെ
ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനുവീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com9tag:blogger.com,1999:blog-3154268605016935996.post-6638265915273603282019-01-01T09:34:00.000+03:002019-01-30T11:20:25.352+03:00
നോവൽ.
പ്രവാസ ബാക്കി. (11)
കഥ ഇതുവരെ
ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com10tag:blogger.com,1999:blog-3154268605016935996.post-57435026066634604662018-12-09T20:35:00.000+03:002018-12-09T20:35:47.707+03:00
നോവൽ
പ്രവാസ ബാക്കി. (10)
കഥ ഇതുവരെ.
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com9tag:blogger.com,1999:blog-3154268605016935996.post-13137399421424877912018-11-10T07:51:00.001+03:002018-11-10T07:51:48.955+03:00
പ്രവാസ ബാക്കി - (9 )
(പേരില്ലാക്കഥ ഈ ലക്കം മുതൽ 'പ്രവാസ ബാക്കി.. ' എന്ന പേരിൽ തുടരുന്നു.)
[ബ്ലോഗ് ചലഞ്ച് പ്രമാണിച്ച് me-Too വിൽ ഞാൻ ഈ ലക്കം Nov. 10-ന് പോസ്റ്റ് ചെയ്യുന്നു. നന്ദി.]
കഥ തുടരുന്നു....
മഹാദുരന്തം....
മുരളിച്ചേട്ടന്റെ ചാടിയെഴുന്നേൽക്കലും ആക്രോശവും കേട്ട് ഞങ്ങളും ചാടിയെഴുന്നേറ്റു. തൊട്ടടുത്തു നിന്ന വിനുവേട്ടൻ മുരളിച്ചേട്ടന്റെ കയ്യിൽ നിന്നും കത്ത് തട്ടിപ്പറിച്ചെടുത്ത് വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com14tag:blogger.com,1999:blog-3154268605016935996.post-61715798167121038232018-11-02T11:30:00.000+03:002018-11-09T19:44:29.944+03:00
പേരില്ലാക്കഥ. ( 8 )
കഥ ഇതു വരെ.
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com12tag:blogger.com,1999:blog-3154268605016935996.post-43942291224211010552018-10-13T16:47:00.000+03:002018-10-15T12:56:30.249+03:00
[മഹാപ്രളയത്തിൽപ്പെട്ട് ഈ ലക്കം കുറച്ചു വൈകി. ക്ഷമിക്കുക.]
പേരില്ലാക്കഥ. 7
കഥ ഇതുവരെ.
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com12tag:blogger.com,1999:blog-3154268605016935996.post-72258288355217253482018-09-09T20:27:00.000+03:002018-10-05T10:12:03.792+03:00
കഥ.
പേരില്ലാക്കഥ. 6
കഥ ഇതുവരെ ....
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽവീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com16tag:blogger.com,1999:blog-3154268605016935996.post-18583965084490365872018-08-02T05:29:00.000+03:002018-08-02T05:29:11.934+03:00
പേരിടാത്ത കഥ.
കഥ ഇതു വരെ
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച്വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com10tag:blogger.com,1999:blog-3154268605016935996.post-56819147844561636072018-07-03T13:30:00.000+03:002018-07-03T13:30:14.234+03:00
കഥ - പേരിട്ടിട്ടില്ല.
കഥ ഇതു വരെ.
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com7tag:blogger.com,1999:blog-3154268605016935996.post-3297002797786273322018-05-27T19:01:00.003+03:002018-05-27T19:01:54.674+03:00
കഥ. പേരിട്ടിട്ടില്ല. 3
കഥ ഇതു വരെ.
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനുവീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com13tag:blogger.com,1999:blog-3154268605016935996.post-83683174358692044772018-04-15T04:00:00.000+03:002018-04-15T04:00:25.816+03:00
കഥ..
(പേരിട്ടിട്ടില്ല.)
കഥ കഴിഞ്ഞ ലക്കത്തിൽ -
പഴയ ബ്ലോഗ്ഗറായ 'കേരളേട്ടനെ' നേരിൽ കാണുന്നതിനായി സുഹൃത് ബ്ലോഗ്ഗേർസ് ആയ വിനുവേട്ടനേയും ബിലാത്തി മുരളിച്ചേട്ടനേയും കാണുന്നതിനായി ഞാൻ ഒറ്റക്ക് തൃശ്ശൂർ സ്റ്റാന്റിൽ എത്തുന്നു. അവിടെ വച്ച് അപ്രതീക്ഷിതമായി എനിക്ക് നല്ല പരിചയമുള്ള ഒരാളെ ഒരു വിപരീത സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. ആളെ തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. പഴയ ശേഖരേട്ടനായിരുന്നു അത്...
തുടർന്നു വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com23tag:blogger.com,1999:blog-3154268605016935996.post-23618167437132807862018-03-22T23:00:00.000+03:002018-03-22T23:00:00.387+03:00
വിനുവേട്ടനോടൊപ്പം ചേരാനായിട്ടാണ് ഞാൻ കാലത്തെ തന്നെ യാത്ര തിരിക്കുന്നത്. വേണ്ടിവന്നാൽ ഒന്നു രണ്ടു ദിവസം തങ്ങേണ്ടി വന്നാൽ ആവശ്യമായ വസ്ത്രങ്ങളും കരുതിയിരുന്നു. തൃശ്ശൂർ ചെന്നിട്ട് വിനുവേട്ടനോടൊപ്പം മുരളിച്ചേട്ടനേയും കൂട്ടി കേരളേട്ടനെ കാണണം. അതിനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാമെന്നാണ് എല്ലാവരും കൂടി വാട്ട്സ്പ്പ് കൂട്ടായ്മയിലൂടെ തീരുമാനിച്ചിരുന്നത്. പത്തു മണിക്കെങ്കിലും തൃശ്ശൂർ സ്റ്റാന്റിൽ വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com17tag:blogger.com,1999:blog-3154268605016935996.post-36350468700375928332015-10-28T17:51:00.000+03:002015-10-29T11:13:29.186+03:00കഥ. ഫേസ്ബുക്കിലൂടെ....
കഥ.
ഫേസ്ബുക്കിലൂടെ.....
ആരതി വേഗം കമ്പ്യൂട്ടർ തുറന്നു.
പതിവു പോലെ തന്നെ ഫേസ്ബുക്കിലാണ് ചെന്നു നിന്നത്.
പുതിയ ഫ്രണ്ട് റിക്വസ്റ്റിൽ പരതി നടന്നു. ഒത്തിരി പേരുടെ റിക്വസ്റ്റ് ഉണ്ടെങ്കിലും താൻ അന്വേഷിക്കുന്ന ആ ഒരു മുഖം മാത്രം ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. പരിചയമുള്ളവരും അല്ലാത്തതുമായ പലരുടേയും ഫോട്ടോ ഗ്രൂപ്പിൽ ആ ഒരു മുഖം തേടി അലഞ്ഞു നടന്നു. എന്നേത്തേയും പോലെ അന്നും നിരാശയായിരുന്നു ഫലം.വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com60tag:blogger.com,1999:blog-3154268605016935996.post-44056734353404171412015-09-18T17:00:00.000+03:002019-04-06T19:09:30.749+03:00കഥ. തിരക്ക്.
[ജ്വാല ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത്.]
കഥ.
തിരക്ക്...
കല്യാണിയേട്ടത്തിക്ക് എന്നും തിരക്കാണ്.
“എവിടേയ്ക്കാ ഇത്ര തിരക്കിട്ട്... നിൽക്കൂ ചായ കുടിച്ചിട്ട് പോകാം...”
“ഓ.. ഇപ്പോ അതിനൊന്നും നേരമില്ല മക്കളെ... ഞാൻ പിന്നെ വരാം...”
ഗേറ്റ് തുറന്ന് പുറത്തു കടന്ന് കല്യാണിയേട്ടത്തി തിരക്കിട്ട് നടന്നു.
എന്നും അങ്ങനെയാണ്.
ഞാൻ കാണാൻ വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.com19