tag:blogger.com,1999:blog-3154268605016935996.post1206003721036846188..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: കഥ..വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger24125tag:blogger.com,1999:blog-3154268605016935996.post-70799957980202551522012-04-24T13:46:13.628+03:002012-04-24T13:46:13.628+03:00ഞാൻ വായിയ്ക്കാൻ വൈകി..കഥ ഇഷ്ടപ്പെട്ടു. തീർച്ചയായും...ഞാൻ വായിയ്ക്കാൻ വൈകി..കഥ ഇഷ്ടപ്പെട്ടു. തീർച്ചയായും മത്സരത്തിനയയ്ക്കണമായിരുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65024255597458094882012-04-01T00:31:51.378+03:002012-04-01T00:31:51.378+03:00khaadu: വന്നതിനു നന്ദി.
ലിപി രഞ്ജു: എന്തേ അയച്ചില്...khaadu: വന്നതിനു നന്ദി.
ലിപി രഞ്ജു: എന്തേ അയച്ചില്ല എന്നു ചോദിച്ചാൽ ‘ആഫ്രിക്കൻ മല്ലു’ വിനോട് പറഞ്ഞ മറുപടി തന്നെ കാരണം.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
[കൊറെ കാലമായല്ലൊ കണ്ടിട്ട് ലിപീ... ഈ (ബൂ) ലോകത്തൊന്നും ഉണ്ടായിരുന്നില്ലെ..?]

ഇനിയും ഇതിലേ വന്നിട്ടും എന്നോട് ഒന്നും മിണ്ടാൻ മനസ്സില്ലാതെ പോയവർക്കും എന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു. വന്നവർക്കെല്ലാം വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40321584592781159042012-03-29T00:55:26.118+03:002012-03-29T00:55:26.118+03:00“അന്നു ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയാ യുദ്ധം ചെയ്ത...“അന്നു ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയാ യുദ്ധം ചെയ്തത്. ഭാരതാംബക്കു വേണ്ടിയാ ജയ് വിളിച്ചത്. ഒരു തമിഴനൊ മലയാളിക്കു വേണ്ടിയോ ആയിരുന്നില്ല....”

ഈ കഥ നല്ലതായിരുന്നല്ലോ മാഷേ... എന്തേ അയച്ചില്ല !!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-88042555907183071152012-03-26T16:01:19.647+03:002012-03-26T16:01:19.647+03:00ഞാനും ഒന്നെഴുതി .. ഇപ്പൊ ബ്ലോഗ്ഗില്‍ ഇട്ടിട്ടുണ്ട്...ഞാനും ഒന്നെഴുതി .. ഇപ്പൊ ബ്ലോഗ്ഗില്‍ ഇട്ടിട്ടുണ്ട്...
സുഹൃത്തെ.. കഥ കുഴപ്പമില്ല...
എഴുത്ത് തുടരട്ടെ..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-9708961054179538512012-03-23T14:05:54.108+03:002012-03-23T14:05:54.108+03:00സാബു MH: നന്ദി.
രമണിക: നന്ദി.
വേണുഗോപാൽ: ഏതായാലും ...സാബു MH: നന്ദി.
രമണിക: നന്ദി.
വേണുഗോപാൽ: ഏതായാലും എന്നെപ്പോലെ എന്തൊ ചിന്തയുടെ പേരിൽ മത്സരത്തിന് അയച്ചില്ലല്ലൊ. ഇനി അത് സ്വന്തം ബ്ലോഗ്ഗിൽ തന്നെ വെളിച്ചം കാണട്ടെ. അതാണല്ലൊ ഈ ബ്ലോഗ് മാദ്ധ്യമത്തിന്റെ ഗുണവും. നന്ദി.
അക്ബർ: നന്ദി.
സിവി.തങ്കപ്പൻ: നന്ദി.
ഇൻഡ്യാ ഹെറിറ്റേജ്: നന്ദി.
സലാം: നന്ദി.
ആഫ്രിക്കൻ മല്ലു:
മല്ലു പറഞ്ഞത് ശരിയായിരുന്നു. ആദ്യ വായനയിൽ ‘ഇരിപ്പിടം’വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79048751115161213262012-03-22T16:44:51.899+03:002012-03-22T16:44:51.899+03:00ഇരിപ്പിടം കഥ മത്സരത്തിന്റെ തുടക്കം കണ്ടിട്ട് ഒരു പ...ഇരിപ്പിടം കഥ മത്സരത്തിന്റെ തുടക്കം കണ്ടിട്ട് ഒരു പിടിയും കിട്ടാതിരുന്ന എനിക്ക് ഈ കഥ വികസിപ്പിച്ചു വന്നത് കണ്ടു വളരെ കൌതുകം തോന്നി.ഒരു ഇഷ്യുവുമായി ബന്ധപ്പെടുത്തിയതും നന്നായി .ആ തമിഴ് ട്രാന്സ്ലേഷന് വേണ്ടായിരുന്നു ഒഴുക്ക് കളയുന്നു.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-29019580576389442732012-03-22T13:32:32.490+03:002012-03-22T13:32:32.490+03:00തീര്‍ച്ചയായും അയക്കാമായിരുന്നു. നല്ല ഒരു കഥ.തീര്‍ച്ചയായും അയക്കാമായിരുന്നു. നല്ല ഒരു കഥ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-6503790476448220392012-03-21T14:06:13.697+03:002012-03-21T14:06:13.697+03:00ഹേയ് ഈക്കഥ മല്‍സരത്തിനു തീര്‍ച്ചയായും, അയയ്ക്കണമാ...ഹേയ് ഈക്കഥ മല്‍സരത്തിനു തീര്‍ച്ചയായും, അയയ്ക്കണമായിരുന്നു.
അല്ല മല്‍സരത്തില്‍ സമ്മാനം കിട്ടുകയല്ലല്ലൊ പ്രശ്നം. വായക്കാര്ക്കിഷ്ടപ്പെടുന്നതല്ലെ വിജയം എനിക്കിഷ്ടപ്പെട്ടു വളരെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89702990813764093012012-03-20T16:54:05.229+03:002012-03-20T16:54:05.229+03:00തീര്‍ച്ചയായും അയക്കേണ്ടതായിരുന്നു,
ഒന്നുകൂടി മിനുക...തീര്‍ച്ചയായും അയക്കേണ്ടതായിരുന്നു,
ഒന്നുകൂടി മിനുക്കുപണികള്‍ ചെയ്ത്.
നല്ല ആശയം.ശൈലിയും നന്നായി>
അമാന്തം എപ്പോഴും നമുക്ക് ലഭിക്കുന്ന
അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണല്ലോ
ചെയ്യുക!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18243486506583948702012-03-17T16:46:49.942+03:002012-03-17T16:46:49.942+03:00നല്ല ശ്രമം വി കേ. ഒന്നൂടെ എഡിറ്റു ചെയ്തു അയക്കാമായ...നല്ല ശ്രമം വി കേ. ഒന്നൂടെ എഡിറ്റു ചെയ്തു അയക്കാമായിരുന്നു. പിന്നെ തമിഴ്..അതെണക്ക് തെരിയാത്. :)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23650761451446927282012-03-17T14:02:40.838+03:002012-03-17T14:02:40.838+03:00ഞാനും എഴുതി അയക്കാതെ ഒരെണ്ണം വെച്ചിട്ടുണ്ട്.
കുറച്...ഞാനും എഴുതി അയക്കാതെ ഒരെണ്ണം വെച്ചിട്ടുണ്ട്.
കുറച്ചു കഴിഞ്ഞു പോസ്റ്റ് ചെയ്യണം ,,,,

കഥ നന്നായി പറഞ്ഞു

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-76553637285754877942012-03-17T13:54:12.129+03:002012-03-17T13:54:12.129+03:00റൊമ്പ നന്ന ഇരുക്ക് ! മത്സരത്തിനു തീർച്ചയായും അയ...റൊമ്പ നന്ന ഇരുക്ക് ! മത്സരത്തിനു തീർച്ചയായും അയക്കണമായിരുന്നു...
വളരെ ഇഷ്ട്ടപ്പെട്ടു ....ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-42657885883736604062012-03-16T10:57:45.455+03:002012-03-16T10:57:45.455+03:00This comment has been removed by the author.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74218252674163684762012-03-16T10:57:06.025+03:002012-03-16T10:57:06.025+03:00അയക്കാമായിരുന്നു!അയക്കാമായിരുന്നു!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-47245943776475323692012-03-15T23:45:33.391+03:002012-03-15T23:45:33.391+03:00കുസുമം ആർ പുന്നപ്ര: എന്നോട് ചോദിച്ച അതേ ചോദ്യം ഞാന...കുസുമം ആർ പുന്നപ്ര: എന്നോട് ചോദിച്ച അതേ ചോദ്യം ഞാനങ്ങോട്ട് ചോദിക്കാ...എന്തേ അയച്ചില്ല...? നന്ദി.
പട്ടേപ്പാടം റാംജി: വളരെ നന്ദി.
പഥികൻ: തീർച്ചയായും. അതൊരു മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.അതുകൊണ്ടാണല്ലൊ നമ്മൾ ഈ ലോകം മുഴുവൻ സ്വീകരിക്കപ്പെടാൻ കാരണം. നന്ദി.
ഞാൻ ഗന്ധർവ്വൻ: നന്ദി.
ബിലാത്തിച്ചേട്ടൻ: ഇടിക്കാനും പിടിക്കാനുമൊന്നും ഞാനില്ല ഭായി. ആദ്യം എഴുതാൻ പഠിക്കട്ടെ. വളരെ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-6966941707740866202012-03-15T19:06:52.136+03:002012-03-15T19:06:52.136+03:00good..
അല്‍പ്പസ്വല്‍പ്പം എഡിറ്റിംഗൊക്കെ ആവശ്യമുണ്ട...good..
അല്‍പ്പസ്വല്‍പ്പം എഡിറ്റിംഗൊക്കെ ആവശ്യമുണ്ടെന്ന് തോന്നുന്നു.

കഥകള്‍ പോന്നോട്ടെ, വായിക്കാനാളുണ്ട്! തുടരനുകള്‍ ഫോളോ ചെയ്യാനാവാറില്ല എന്നതാണ് സത്യം!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45459216604083594882012-03-15T17:56:21.595+03:002012-03-15T17:56:21.595+03:00സംഭവിച്ചതും ഇനിയും സംഭവ്യമായതുമായ കാര്യങ്ങള്‍. (എന...സംഭവിച്ചതും ഇനിയും സംഭവ്യമായതുമായ കാര്യങ്ങള്‍. (എന്തായാലും മുല്ലപ്പെരിയാര്‍ അലയൊതുങ്ങി. മലയാളത്താന്മാര് ഇത്രയേയുള്ളു എന്ന് നമ്മള് തമിഴന്മാര്ക്ക് മനസ്സിലാക്കിക്കൊടുത്തു)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18083225324065154932012-03-15T12:33:56.040+03:002012-03-15T12:33:56.040+03:00തമിഴ് വായിച്ച് ഞെട്ടി...എങ്കിലും പറയാൻ ശ്രമിച്ചതിൽ...തമിഴ് വായിച്ച് ഞെട്ടി...എങ്കിലും പറയാൻ ശ്രമിച്ചതിൽ വലിയ കുഴപ്പമില്ലാ...ഭാവുകങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14921536740345654982012-03-15T12:22:51.083+03:002012-03-15T12:22:51.083+03:00കഥയെഴുതിയെങ്കിൽ
തീർച്ചയായും അയക്കണമായിരുന്നു...
...കഥയെഴുതിയെങ്കിൽ
തീർച്ചയായും അയക്കണമായിരുന്നു...

എല്ലായിടങ്ങളിലും ഇടിച്ചിടിച്ച്
നിന്നാലെ പിടിച്ച് പിടിച്ച് ഉയരങ്ങളിലേക്ക് കയറാൻ പറ്റുകയുള്ളൂ എന്നറിയില്ലേ ഭായ്...!

ഇരിപ്പിടത്തിന്റെ പ്രമേയവും ,
രണ്ടുനാടുകളൂടെ ഇന്നത്തെ മുഖ്യ
പ്രമേയവും തന്മയത്വത്തോടെ സമന്വയിപ്പിച്ച് തരക്കേടില്ലാതെ എഴുതിയിരിക്കുന്നു കേട്ടൊ അശോക് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-78904367143669307762012-03-15T12:16:12.302+03:002012-03-15T12:16:12.302+03:00ഇഷ്ടമായി!ഇഷ്ടമായി!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25786872257093045402012-03-15T11:04:35.871+03:002012-03-15T11:04:35.871+03:00പ്രമേയം നന്നായി ഇഷ്ടപ്പെട്ടു...
ജീവിക്കുന്ന സമൂഹവ...പ്രമേയം നന്നായി ഇഷ്ടപ്പെട്ടു...

ജീവിക്കുന്ന സമൂഹവുമായി ഇഴുകിച്ചേരുകയാണ് ഒരു പ്രവാസിയുടെ ആദ്യത്തെ കടമ...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-21099238976842141322012-03-15T09:45:04.820+03:002012-03-15T09:45:04.820+03:00ഇരിപ്പിടത്തില്‍ കഥാമത്സരത്തിന് പറഞ്ഞിരുന്ന കാര്യങ്...ഇരിപ്പിടത്തില്‍ കഥാമത്സരത്തിന് പറഞ്ഞിരുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്നത്തെ ഒരു മുഖ്യ വിഷയത്തെ ആസ്പതമാക്കി തയ്യാറാക്കിയത് മോശമായില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3050082842399850772012-03-15T08:36:01.228+03:002012-03-15T08:36:01.228+03:00നല്ല കഥ. മത്സരത്തിനെന്തേ അയയ്ക്കാതിരുന്നത്?
ഞാനും ...നല്ല കഥ. മത്സരത്തിനെന്തേ അയയ്ക്കാതിരുന്നത്?
ഞാനും എഴുതി. മത്സരത്തിന് അയച്ചില്ല.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19558504382493079712012-03-15T08:32:04.138+03:002012-03-15T08:32:04.138+03:00എന്റെ തമിഴ് വായിച്ച് ആരും ഞെട്ടണ്ട. നന്ദി.എന്റെ തമിഴ് വായിച്ച് ആരും ഞെട്ടണ്ട. നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com