tag:blogger.com,1999:blog-3154268605016935996.post1322912875036921786..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: ഓര്‍മ്മയുടെ തീരത്ത്...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger17125tag:blogger.com,1999:blog-3154268605016935996.post-57003522767734379032012-03-22T11:49:26.498+03:002012-03-22T11:49:26.498+03:00ഇവിടെ എത്താന്‍ വൈകിയതിനാല്‍ എല്ലാ പോസ്റ്റുകളും കഴി...ഇവിടെ എത്താന്‍ വൈകിയതിനാല്‍ എല്ലാ പോസ്റ്റുകളും കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഒന്നിച്ചാണ് വായിച്ചത്. അതിനാല്‍ റി-പോസ്റ്റിങ്ങ് ആണെന്ന് പെട്ടുന്നു മനസ്സിലായി.

നല്ല ശൈലി. തുടരട്ടെ.Anonymoushttps://www.blogger.com/profile/07439612645756875184noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-1755686653888944082012-01-29T17:46:28.755+03:002012-01-29T17:46:28.755+03:00“എന്റഛനും ഉറങ്ങാതെ എന്നെയും കാത്തിരിക്കയായിരുന്നൊ?...“എന്റഛനും ഉറങ്ങാതെ എന്നെയും കാത്തിരിക്കയായിരുന്നൊ?“

ഹൃദയസ്പര്‍ശിയായി വീ കെ.......krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87204486775692952472012-01-23T12:51:00.410+03:002012-01-23T12:51:00.410+03:00പ്രദീപ് കുമാര്‍ പറഞ്ഞപോലെ ഒരു ഷോര്‍ട്ട് ഫിലിം കണ്ട...പ്രദീപ് കുമാര്‍ പറഞ്ഞപോലെ ഒരു ഷോര്‍ട്ട് ഫിലിം കണ്ട പ്രതീതി :)
നന്നായിട്ടെഴുതിAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87407907936363513202012-01-22T00:40:36.771+03:002012-01-22T00:40:36.771+03:00ഉമേഷ് പീലിക്കോഡ്:
എഴുത്തുകാരിച്ചേച്ചി: വായനക്ക് വള...ഉമേഷ് പീലിക്കോഡ്:
എഴുത്തുകാരിച്ചേച്ചി: വായനക്ക് വളരെ നന്ദി.

ആഫ്രിക്കൻ മല്ലൂ: ഇത്തരം സൌഹൃദങ്ങളിലൂടെ കിട്ടേണ്ടിയിരുന്ന പലതരത്തിലുള്ള അനുഭവങ്ങൾ ഇല്ലാത്ത ഒരു തലമുറയാണ് ഉണ്ടാകുന്നത്. മനസ്സിനു ബലമില്ലാത്ത ഒരു ജനത. ചെറിയ കാര്യങ്ങൾക്കു പോലും ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്ന ഒരു ജനത.
നന്ദി.

ബിലാത്തിച്ചേട്ടൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വിനുവേട്ടൻ: വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18933214581253965102012-01-20T21:56:58.011+03:002012-01-20T21:56:58.011+03:00വല്ല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു മാഷേ ഈ പോസ്റ്റ്...
...വല്ല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു മാഷേ ഈ പോസ്റ്റ്...

മദിരാശിയിലായിരുന്നപ്പോൾ ഞങ്ങൾ ഏഴ് സഹപാഠികൾ ചേർന്ന് പണം സമ്പാദിച്ച് (അതൊരു പോസ്റ്റിനുള്ള വകുപ്പുണ്ട്) പിറ്റേദിവസത്തെ മാറ്റിനി, ഫ്സ്റ്റ് ഷോ, സെക്കന്റ് ഷോ ഇങ്ങനെ മൂന്ന് പടങ്ങളും കണ്ട് രാത്രി മൂന്നരയായപ്പോൾ താമസസ്ഥലത്ത് കഷ്ടപ്പെട്ട് എത്തിച്ചേർന്ന സംഭവം ഓർത്തുപോയി... ഇത്രയൊക്കെ ആയ നിലയ്ക്ക് അതൊരു പോസ്റ്റ് ആക്കിയാലോ എന്നൊരാലോചന...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84338607526791815742012-01-20T20:25:46.089+03:002012-01-20T20:25:46.089+03:00ചെറുപ്പകാലങ്ങളിലുള്ള ഒളിമങ്ങാത്ത ഇത്തരം ഓർമ്മയുടെ ...ചെറുപ്പകാലങ്ങളിലുള്ള ഒളിമങ്ങാത്ത ഇത്തരം ഓർമ്മയുടെ അനുഭവകുറിപ്പുകൾ കാണുമ്പോഴാണ് ..നമ്മുടേയും ഇത്തരം അനുഭവങ്ങളുടെ അലയടികൾ മനസ്സിലേക്ക് തികട്ടിവരുക...!

നന്നായി ആവിഷ്കരിച്ചതാണ് ഈ ‘ഓർമ്മയുടെ തീരത്തിന്റെ‘ മഹിമ കേട്ടൊ അശോക് ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37011468729464577992012-01-20T15:31:15.115+03:002012-01-20T15:31:15.115+03:00വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഓര്മകളിങ്ങനെ ഒഴുകി ...വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഓര്മകളിങ്ങനെ ഒഴുകി ഇറങ്ങുകയായിരുന്നു.
എന്റെയൊക്കെ കാലത്ത് ഞങ്ങള്‍ സയ്ക്കിളില് ഏഴും എട്ടും കിലോ മീറ്റൊക്കെ ചവുട്ടി സെക്കന്‍ഡ് ഷോ കാണ്ണാന്‍ പോയിരുന്നത് ...
ഇന്ന് എല്ലാ സൌകര്യങ്ങളും ഉള്ളവര്‍ അത് നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കാണുമ്പോള്‍ നഷ്ടപ്പെടുന്നത് സൌഹൃധങ്ങളാണ് ആ ചര്‍ച്ചകളും
കരുതല്കള്മാണ് .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-11677767710389616602012-01-18T13:23:52.135+03:002012-01-18T13:23:52.135+03:00എനിക്കും തോന്നി വായിച്ച ഒരോർമ്മ.എനിക്കും തോന്നി വായിച്ച ഒരോർമ്മ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49799727064670547452012-01-18T09:29:24.475+03:002012-01-18T09:29:24.475+03:00കൊള്ളാം മാഷേ നന്നായി എഴുതി ..കൊള്ളാം മാഷേ നന്നായി എഴുതി ..Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-43963885593273260672012-01-18T00:20:05.825+03:002012-01-18T00:20:05.825+03:00ഹാഷിക്:
വില്ലേജ്മാൻ:വായനക്കും അഭിപ്രായത്തിനും നന്...ഹാഷിക്:
വില്ലേജ്മാൻ:വായനക്കും അഭിപ്രായത്തിനും നന്ദി.
പ്രദീപ് കുമാർ: ശരിയാണ്. ഈ തലമുറക്ക് ഇത്തരം സൌഭാഗ്യങ്ങൾ അന്യം നിന്നുപോയി. അഥവാ അത്തരം സൌഭാഗ്യങ്ങൾക്ക് യോജിച്ചതല്ല ഇന്നത്തെ നമ്മുടെ സാമൂഹികാന്തരീക്ഷം. അന്ന് എന്റെ അച്ചന് എന്നെക്കുറിച്ച് പേടി തോന്നിയിരുന്നില്ല. പക്ഷേ, ഇന്ന് എന്റെ മകൻ പുറത്ത് പോയാൽ വരാൻ വൈകുന്ന ഓരോ നിമിഷവും വല്ലാത്ത നെഞ്ചിടിപ്പോടെയാണ് കഴിയേണ്ടി വരുന്നത്.
വായനക്കുംവീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35365839901578900292012-01-17T19:26:16.119+03:002012-01-17T19:26:16.119+03:00നന്നായി ഈ ഓർമ്മ...കോളേജിൽ പഠിക്കുമ്പോൾ അടുത്തുള്ള ...നന്നായി ഈ ഓർമ്മ...കോളേജിൽ പഠിക്കുമ്പോൾ അടുത്തുള്ള തീയേറ്ററിൽ പോകുന്നതും അവിടെയിരുന്ന് ഹോസ്റ്റെൽ റൂം നമ്പർ വിളിച്ചുപറഞ്ഞ് ഹാജർ എടുക്കുന്നതും ഓർമ്മിപ്പിച്ചു :))

പിന്നെ മുകളിൽ കണ്ട ചില കമന്റുകളോട് എനിക്ക് യോജിപ്പില്ല.....തനിക്കു ശേഷം പ്രളയം എന്നാണ് എല്ലാ തലമുറയുടെയും ഒരു ധാരണ :)പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39799766416464447692012-01-17T14:39:37.243+03:002012-01-17T14:39:37.243+03:00നഷട്ടപെട്ട പലതും ഓര്‍മ്മയില്‍ എത്തി
ഇതുപ്പോലെ പല സ...നഷട്ടപെട്ട പലതും ഓര്‍മ്മയില്‍ എത്തി
ഇതുപ്പോലെ പല സെക്കന്‍ഡ് ഷോ സിനിമകള്‍ക്കുള്ള പോക്കും .........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-92094733935350242252012-01-16T18:12:10.482+03:002012-01-16T18:12:10.482+03:00എല്ലാം ഉള്‍ക്കൊള്ളിച്ച് വളരെ വിശദമാക്കി ഒരു സെക്കന...എല്ലാം ഉള്‍ക്കൊള്ളിച്ച് വളരെ വിശദമാക്കി ഒരു സെക്കന്റ് ഷോ. തവള ചാടുന്നത് പോലുള്ള സംഭവങ്ങള്‍ അനുഭവിക്കുമ്പോഴാണ് ധരിച്ച് വെച്ചിരിക്കുന്നതിനെക്കുറിച്ച് ഉള്ള പൊള്ളത്തരം മനസ്സിലാക്കാന്‍ കഴിയുന്നത്.
രണ്ടാക്കി പോസ്റ്റ് ചെയ്യാം എന്നൊരു അഭിപ്രായം എനിക്ക് തോന്നി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24053579103357331172012-01-16T15:37:22.202+03:002012-01-16T15:37:22.202+03:00ഇതു മുൻപു വായിച്ചതുപോലെ ഒരോർമ്മഇതു മുൻപു വായിച്ചതുപോലെ ഒരോർമ്മഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54053720026202899622012-01-15T21:40:54.552+03:002012-01-15T21:40:54.552+03:00സൂക്ഷ്മതലങ്ങളില്‍ പോലും പോയുള്ള വിവരണം ഒട്ടും അരോച...സൂക്ഷ്മതലങ്ങളില്‍ പോലും പോയുള്ള വിവരണം ഒട്ടും അരോചകമായി തോന്നിയില്ല എന്നു മാത്രമല്ല ഒരു ഷോര്‍ട്ട് ഫിലിം കാണുന്ന ആസ്വാദ്യത നല്‍കുന്നുമുണ്ട്. കൈയ്യടക്കം കൊണ്ടു നേടുന്ന ഒരു സിദ്ധിവിശേഷമാണിത്....

പ്രമേയം : ഇത് ഒരു കുറ്റകൃത്യമൊന്നുമായിരുന്നില്ല നമ്മുടെ തലമുറക്ക്. പണമുണ്ടാക്കാന്‍ പെടുന്ന പെടാപ്പാടും കൂട്ടുകാരോടൊത്ത് പാത്തും പതുങ്ങിയും സെക്കന്റ് ഷോ സിനിമക്കു പോവലും രാത്രി സിനിമ കഴിഞ്ഞ് Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18506184129256178442012-01-15T18:53:03.793+03:002012-01-15T18:53:03.793+03:00നല്ല പോസ്റ്റ്.
പണ്ട് സെക്കണ്ട് ഷോ കാണാന്‍ പോയത...നല്ല പോസ്റ്റ്.
പണ്ട് സെക്കണ്ട് ഷോ കാണാന്‍ പോയതൊക്കെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-58860822197662204652012-01-15T15:31:06.350+03:002012-01-15T15:31:06.350+03:00നല്ല ശൈലിയിലുള്ള വിവരണം. സെക്കന്‍ഡ് ഷോ സിനിമകള്ക...നല്ല ശൈലിയിലുള്ള വിവരണം. സെക്കന്‍ഡ് ഷോ സിനിമകള്‍ക്കുള്ള പോക്കും വരവും ഓര്‍മ്മ വരുന്നു .Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.com