tag:blogger.com,1999:blog-3154268605016935996.post1324144683479544603..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി (18)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger18125tag:blogger.com,1999:blog-3154268605016935996.post-56881102856438278842015-03-08T09:51:50.373+03:002015-03-08T09:51:50.373+03:00ഹബീബയെ കാണുമ്പോളേ പറയുന്ന അൻപുള്ള അമ്മാക്ക് എന്ന ...ഹബീബയെ കാണുമ്പോളേ പറയുന്ന അൻപുള്ള അമ്മാക്ക് എന്ന ഭാഗം നേരിൽ കാണുന്നതു പോലെ..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79562775261271605102014-06-27T00:03:26.102+03:002014-06-27T00:03:26.102+03:00This comment has been removed by the author.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63667086665107622972014-06-27T00:03:24.363+03:002014-06-27T00:03:24.363+03:00ബിലാത്തിച്ചേട്ടൻ: ഇത് നാട് വേറെയാണ് മാഷേ.ആ കളി ഇവി...ബിലാത്തിച്ചേട്ടൻ: ഇത് നാട് വേറെയാണ് മാഷേ.ആ കളി ഇവിടെ നടക്കില്ല. നന്ദി.

കേരളദാസനുണ്ണി: ശരിയാണ്. തെളിവു സഹിതം പിടിക്കപ്പെടുന്ന കേസുകളിൽ ചാട്ടവാറടി കിട്ടും. നന്ദി.

മനോജ് വെങ്ങോല: മുൻപു വന്നപ്പോൾ പറഞ്ഞപോലെ തന്നെ വായിച്ചുവല്ലെ. വളരെ സന്തോഷം.
മറ്റൊരാളുടെ സഹായമില്ലാതെ എല്ലാം സ്വയം ചെയ്യുന്ന ഈ കഥയെഴുത്തിലെ തെറ്റുകുറ്റങ്ങൾ പറഞ്ഞു തരാനും ദയവുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44112592988306989762014-06-24T14:40:20.966+03:002014-06-24T14:40:20.966+03:00ഞാന്‍ ഓടിയെത്തീട്ടുണ്ട്.. അപ്പോ ഇങ്ങനൊക്കെയാണല്ലേ ...ഞാന്‍ ഓടിയെത്തീട്ടുണ്ട്.. അപ്പോ ഇങ്ങനൊക്കെയാണല്ലേ കാര്യങ്ങള്‍.. നടക്കട്ടെ.. വരുന്നേടത്ത് വെച്ച് കാണാം.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75952707290900202922014-06-24T10:03:02.519+03:002014-06-24T10:03:02.519+03:00മുഴുവന്‍ വായിച്ചു. ഇനി മുടങ്ങാതെ വായിക്കും. മുഴുവന്‍ വായിച്ചു. ഇനി മുടങ്ങാതെ വായിക്കും. Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87132272743132289512014-06-23T12:55:49.673+03:002014-06-23T12:55:49.673+03:00ചാട്ടവാറടിയാണ് ശിക്ഷ എന്ന് കേട്ടിട്ടുണ്ട്.ചാട്ടവാറടിയാണ് ശിക്ഷ എന്ന് കേട്ടിട്ടുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19990419035963396072014-06-18T00:09:50.030+03:002014-06-18T00:09:50.030+03:00പിന്നെപ്പിന്നെ അതൊരു സുഖമായി മാറി...!
ചെറിയ കുലുക്...പിന്നെപ്പിന്നെ അതൊരു സുഖമായി മാറി...!
ചെറിയ കുലുക്കത്തിനു പോലും വലിയ ഇടികൾ ഞങ്ങളുടെ പുറത്ത് കിട്ടിക്കൊണ്ടിരുന്നത് മനഃപ്പൂർവ്വമായിരുന്നെന്ന് ബോദ്ധ്യമായപ്പോഴാണ് അതൊരു സുഖമുള്ള നേരമ്പോക്കാണെന്ന് തോന്നിയത്. സുഖമുള്ള ഇടികൾ പിറകിലിരിക്കുന്നവരുടെ മുലകൾ കൊണ്ടായിരുന്നുവെന്ന് സച്ചിയാണ് കണ്ടെത്തിയത്...!
ശ്രദ്ധിച്ചപ്പോൾ അത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു...!

ഇലകൊണ്ട് കിട്ടുന്ന പരസ്പരം സുഖം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73246623588315995302014-06-18T00:07:30.396+03:002014-06-18T00:07:30.396+03:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73223242100399462602014-06-16T14:35:37.248+03:002014-06-16T14:35:37.248+03:00പട്ടേപ്പാടം റാംജി: ആ ചൊല്ല് സൌദിയിൽ വിലപ്പോകില്ല. ...പട്ടേപ്പാടം റാംജി: ആ ചൊല്ല് സൌദിയിൽ വിലപ്പോകില്ല. ഇലക്ക് ഒരു പോറൽ പോലും ഏൽക്കില്ല. വായനക്ക് നന്ദി.

പ്രദീപ് കുമാർ: വംശീയകലാപങ്ങൾ മുഴുവൻ പരസ്പ്പരം എരിച്ചുതീർക്കാൻ ഉപയോഗിക്കുന്നവയാണ്. അതിന്
മറ്റെന്തിനേക്കാൾ വീറും വാശിയും കൂടുതലാണ്.

ശ്രീലങ്കയിൽ തമിഴരും സിംഹള സർക്കാരും തമ്മിലായിരുന്നു പ്രശ്നം. അതിനകത്ത് മതവർഗ്ഗ ചേരിതിരിവുകളൊന്നും ഉണ്ടായതായി കേട്ടിട്ടില്ല. എന്നാൽ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71559046607352974362014-06-16T10:59:54.959+03:002014-06-16T10:59:54.959+03:00യ്യോ ഇടി എന്താവും ? ശരിക്കും ത്രില്‍ അടിപ്പിച്ചു ന...യ്യോ ഇടി എന്താവും ? ശരിക്കും ത്രില്‍ അടിപ്പിച്ചു നിര്‍ത്തി.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49754058632449720112014-06-16T05:01:26.412+03:002014-06-16T05:01:26.412+03:00തങ്കപ്പന് മാഷ് പറഞ്ഞതു പോലെ വിവേകപൂര്‍വം പെരുമാറ...തങ്കപ്പന് മാഷ് പറഞ്ഞതു പോലെ വിവേകപൂര്‍വം പെരുമാറാന്‍ കഴിഞ്ഞില്ലെങ്കില്‍...

എന്താകുമെന്ന് നോക്കാം ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-51022907513313025662014-06-16T02:19:21.517+03:002014-06-16T02:19:21.517+03:00ഹബീബയുടെ കത്തിലെ വിവരങ്ങള്‍ ആശ്വസിപ്പിച്ചു... എങ്ക...ഹബീബയുടെ കത്തിലെ വിവരങ്ങള്‍ ആശ്വസിപ്പിച്ചു... എങ്കിലും ആ "സുഖമുള്ള" യാത്ര ഒടുവില്‍ എന്താവുമോ എന്തോ....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18449346515701380262014-06-15T20:35:44.048+03:002014-06-15T20:35:44.048+03:00ശ്രീലങ്കയില്‍ നിന്നുള്ള ശുഭവാര്‍ത്തകള്‍ ആശ്വാസം നല...ശ്രീലങ്കയില്‍ നിന്നുള്ള ശുഭവാര്‍ത്തകള്‍ ആശ്വാസം നല്കുന്നു...

ഇനി സച്ചിയുടെ തലവര... ഇതിലെന്തോ ചതി ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് ബലമായ സംശയം... കാത്തിരിക്കുക തന്നെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68023089869093363612014-06-15T18:59:35.897+03:002014-06-15T18:59:35.897+03:00സുഖമുള്ള ഇടികള്‍ സുഖമില്ലാത്ത ഇടികള്‍ക്ക് വഴിമാറുമ...സുഖമുള്ള ഇടികള്‍ സുഖമില്ലാത്ത ഇടികള്‍ക്ക് വഴിമാറുമോ? ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53693437865957142072014-06-15T18:47:18.976+03:002014-06-15T18:47:18.976+03:00ഇത്തരം സന്ദര്‍ഭങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്...ഇത്തരം സന്ദര്‍ഭങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്...അല്ലെങ്കില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും....
ഇനിയും കാത്തിരിക്കാം...........
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-47880766196940140852014-06-15T17:28:26.506+03:002014-06-15T17:28:26.506+03:00വംശീയമായ കലാപങ്ങൾ ചില സ്വാർത്ഥതാൽപര്യക്കാരാണ് സൃഷ്...വംശീയമായ കലാപങ്ങൾ ചില സ്വാർത്ഥതാൽപര്യക്കാരാണ് സൃഷ്ടിക്കുന്നത്. കാട്ടുതീപോലെ ആളിപ്പടർന്ന് അത് സംഹാരരൂപം പ്രാപിച്ചാൽപ്പിന്നെ നിയന്ത്രിക്കാൻ പ്രയാസമാവും. ശ്രീലങ്കയിൽ തമിഴ്മേഖലകളിൽ സിംഹളർ ഇല്ല എന്നാണ് ഞാൻ ധരിച്ചുവെച്ചിരുന്നത്. ബുദ്ധമതവിശ്വാസികളായ സിംഹളർ ഒരു ഭാഗത്തും, ഹിന്ദുവിശ്വാസികളായ തമിഴർ മറുഭാഗത്തും നിൽക്കുന്ന വംശീയ പ്രശ്നങ്ങളാണ് ശ്രീലങ്കയിലുള്ളത് എന്ന ധാരണ ഇവിടെ തിരുത്തുന്നു. തമിഴർക്കിടയിൽ Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63479906252999772112014-06-15T17:25:25.260+03:002014-06-15T17:25:25.260+03:00സുഖമുള്ള യാത്ര അവസാനിക്കാറായോ? അറമ്പിനാട്ടിലെ ഈ സു...സുഖമുള്ള യാത്ര അവസാനിക്കാറായോ? അറമ്പിനാട്ടിലെ ഈ സുഖമുള്ള യാത്ര ഇല ചെന്ന് മുള്ളില്‍ വീണാലും...എന്നത് തന്നെയാണ്. എന്തായാലും അടുത്തതില്‍ വിവരങ്ങള്‍ അറിയാമല്ലോ.
തുടരട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16428054453500173942014-06-15T14:12:28.548+03:002014-06-15T14:12:28.548+03:00സച്ചി ഇതെന്തു ഭാവിച്ചാ...?സച്ചി ഇതെന്തു ഭാവിച്ചാ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com