tag:blogger.com,1999:blog-3154268605016935996.post1621600326629013951..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: ഗ്രാമവഴി -- 5 vaazhakkulaവീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger24125tag:blogger.com,1999:blog-3154268605016935996.post-49952729621072915942012-01-19T15:35:38.766+03:002012-01-19T15:35:38.766+03:00ഡോക്റ്റർക്കു ജീവിക്കാനറിയാമായിരുന്നു അല്ലെ മിടുക്ക...ഡോക്റ്റർക്കു ജീവിക്കാനറിയാമായിരുന്നു അല്ലെ മിടുക്കൻ
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-59948609933253813132009-11-03T22:26:58.024+03:002009-11-03T22:26:58.024+03:00kollam tou...kollam tou...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57453777678706678562009-10-30T11:48:47.654+03:002009-10-30T11:48:47.654+03:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55096270319068166262009-07-29T00:51:00.200+03:002009-07-29T00:51:00.200+03:00ആല്‍ത്തറയില്‍ കണ്ടു .[നന്ദി]
ആരാന്നു നോക്കാന്‍ വന...ആല്‍ത്തറയില്‍ കണ്ടു .[നന്ദി]
ആരാന്നു നോക്കാന്‍ വന്നതാ .....
ശുദ്ധരായാ ഗ്രാമീണന്റെ മുഖം തെളിയുന്നു ...
കട്ടാലും ദേവീ കോപം അവര്‍ക്കും പേടി തന്നാ..
നല്ല സ്റ്റൈലന്‍ എഴുത്ത്!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-34214275244731235832009-07-27T13:57:50.400+03:002009-07-27T13:57:50.400+03:00ഡോക്റ്റർ, അർബാൻ എന്ന അരവിന്ദനും ഞങ്ങളെ വിട്ടു പി...ഡോക്റ്റർ, അർബാൻ എന്ന അരവിന്ദനും ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് കാലമേറെയായി..

വന്നതിനും അഭിപ്രായത്തിനും വളരെ നന്ദിയുണ്ട്.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-34725088960046092452009-07-22T08:03:22.873+03:002009-07-22T08:03:22.873+03:00A Dr. nte adress onnu vene.. enikkum chila avashy...A Dr. nte adress onnu vene.. enikkum chila avashyangalundu...!

Manoharamayirikkunnu... Ashamsakal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26568081564883198182009-07-18T23:22:17.964+03:002009-07-18T23:22:17.964+03:00നിലാവെളിച്ചം,
ഫൈസൽ കൊണ്ടോട്ടി,
രാജൻ വെങ്ങര,
സൂത്രൻ...നിലാവെളിച്ചം,
ഫൈസൽ കൊണ്ടോട്ടി,
രാജൻ വെങ്ങര,
സൂത്രൻ,
രമണിക,
ഇതിലെ കടന്നു പോയതിനും അഭിപ്രായങ്ങൾ പങ്കുവച്ചതിനും എന്റെ സ്നേഹം അറിയിക്കട്ടെ.

അഭിപ്രായം പറയാതെ വെറുതെ വായിച്ചു കടന്നു പോയ എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കാൻ അതിയായ സന്തോഷമുണ്ട്.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37737644898934052522009-07-18T18:09:57.379+03:002009-07-18T18:09:57.379+03:00its great!its great!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2251738511079638662009-07-18T15:56:41.184+03:002009-07-18T15:56:41.184+03:00This comment has been removed by the author.സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-1915576504394175372009-07-18T15:40:35.967+03:002009-07-18T15:40:35.967+03:00നന്നായിരിക്കുന്നു..എല്ലാ ആശംസകളും...നന്നായിരിക്കുന്നു..എല്ലാ ആശംസകളും...സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-868475789543513982009-07-18T09:32:40.807+03:002009-07-18T09:32:40.807+03:00വളച്ചുകെട്ടലും,വെച്ചുകെട്ടലും ഇല്ലാതെ, മധുരതരമായ ച...വളച്ചുകെട്ടലും,വെച്ചുകെട്ടലും ഇല്ലാതെ, മധുരതരമായ ചില ഓര്‍മകള്‍ മുഷിവു വരാത്തവിധം നന്നായി ചിത്രീകരിച്ചിരിക്കുന്നു.
നല്ല എഴുത്തു...രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64587286292877759602009-07-13T16:04:41.998+03:002009-07-13T16:04:41.998+03:00വിവരണം രസകരമായി !വിവരണം രസകരമായി !Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-60635435713620741302009-07-13T13:21:01.441+03:002009-07-13T13:21:01.441+03:00Ah! kollam! Nalla vidya thanne!Ah! kollam! Nalla vidya thanne!Nilaavelichamhttps://www.blogger.com/profile/14731730769330020954noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68449175520277181532009-07-12T14:42:50.379+03:002009-07-12T14:42:50.379+03:00ശ്രീ,
ഭക്തിയും യുക്തിയും ചേർന്നാലെ ചില കാര്യങ്ങൾ ന...ശ്രീ,
ഭക്തിയും യുക്തിയും ചേർന്നാലെ ചില കാര്യങ്ങൾ നല്ല രീതിയിൽ നടക്കു.അതിന്റെ ഒരു ശ്രമമാണ് ഡോക്ടർ നടത്തിയത്.

വന്നതിന് നന്ദി.

കുഞ്ഞേട്ടാ,
പണ്ടൊക്കെ ക്ഷേത്രങ്ങളെ സാധാരണ ജനങ്ങൾ വെറും ഭക്തിയോടെ മാത്രമല്ല അതിലേറെ ഭയത്തോടെയാണ് കണ്ടിരുന്നത്. ഇന്ന് അത്തരം ഭയം ആർക്കുമുണ്ടെന്ന് തോന്നുന്നില്ല.

വന്നതിന് നന്ദി.
-----------------വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53921290083797812202009-07-12T06:21:11.005+03:002009-07-12T06:21:11.005+03:00നന്നായിട്ടുണ്ട് മാഷേ...
ശാന്തിക്കാരന് ഡോക്ടറെ ഇഷ്...നന്നായിട്ടുണ്ട് മാഷേ...
ശാന്തിക്കാരന് ഡോക്ടറെ ഇഷ്ടപ്പെട്ടു...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75599939658968613462009-07-11T21:14:37.275+03:002009-07-11T21:14:37.275+03:00കൊള്ളാമല്ലോ സംഭവം..ചുമ്മാതല്ല ഗ്രാമത്തിലെ ആളുകള്‍ ...കൊള്ളാമല്ലോ സംഭവം..ചുമ്മാതല്ല ഗ്രാമത്തിലെ ആളുകള്‍ നല്ലവര്‍ ആയിത്തീരുന്നത്...raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56117228665790781072009-07-11T19:40:09.540+03:002009-07-11T19:40:09.540+03:00രസകരമായിരിക്കുന്നുരസകരമായിരിക്കുന്നുവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37752392134759825622009-07-10T12:57:55.099+03:002009-07-10T12:57:55.099+03:00പാവം ആ കള്ളന്മാര് അതവിടെ കൊണ്ടുവക്കാന്‍ 3 ദിവസവും...പാവം ആ കള്ളന്മാര് അതവിടെ കൊണ്ടുവക്കാന്‍ 3 ദിവസവും നടന്നിട്ടുണ്ടാകും. നിങ്ങളൊന്നുറങ്ങിയിട്ടുവേണ്ടേ? കുഞ്ഞന്‍ മാഷ് പറഞ്ഞ സംശയം എനിക്കും ഇല്ലാതില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73524398488245675682009-07-09T15:15:28.460+03:002009-07-09T15:15:28.460+03:00നല്ല വിവരണം... കുറെ ഓർമ്മകൾ തന്നു ..രസകരമായി അവതരി...നല്ല വിവരണം... കുറെ ഓർമ്മകൾ തന്നു ..രസകരമായി അവതരിപ്പിച്ചിരിക്കുന്നു.. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-52595264868667349102009-07-07T14:57:11.786+03:002009-07-07T14:57:11.786+03:00വായിച്ചുപോകാൻ രസമുണ്ട്.കുലകൾ കോവാട്ടമ്മക്ക് സമർപ്പ...വായിച്ചുപോകാൻ രസമുണ്ട്.കുലകൾ കോവാട്ടമ്മക്ക് സമർപ്പിച്ചത് നന്നായി...താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13866462300000222342009-07-07T00:57:37.684+03:002009-07-07T00:57:37.684+03:00രസകരമായ പോസ്റ്റ്....ഇത്തിരി നീളം കൂടുതലാണെങ്കിലും ...രസകരമായ പോസ്റ്റ്....ഇത്തിരി നീളം കൂടുതലാണെങ്കിലും വായിച്ച് മുഷിയില്ല...ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31745396827213763932009-07-06T08:29:03.492+03:002009-07-06T08:29:03.492+03:00നന്നായിരിക്കുന്നു !!!നന്നായിരിക്കുന്നു !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83347305347050897842009-07-06T07:50:41.019+03:002009-07-06T07:50:41.019+03:00പഴയകാലത്ത് ഇത്തരം പേടിപ്പിക്കലൊക്കെ നടക്കും മാഷെ, ...പഴയകാലത്ത് ഇത്തരം പേടിപ്പിക്കലൊക്കെ നടക്കും മാഷെ, ഇന്നാണെങ്കില്‍ ഏത് അമ്പലത്തില്‍ പറഞ്ഞാലും നൊ രക്ഷ. അക്കാലത്ത് പോലീസിനേക്കാള്‍ കൂടുതല്‍ കള്ലവ് തെളിയിച്ചിരുന്നത് അമ്പലങ്ങളായിരുന്നു.

എന്നാലും എനിക്കൊരു ശങ്കയില്ലാതെയില്ല നിങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലുമായിരിക്കില്ലെ ഈ മോഷണം നടത്തിയതെന്ന്. കാരണം നിങ്ങളാണല്ലൊ കഥാപാത്രങ്ങള്‍..!

ഈ പോസ്റ്റും രസകരമായി മാഷെകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-36682491498763187592009-07-06T07:37:35.676+03:002009-07-06T07:37:35.676+03:00നന്നായിരിയ്ക്കുന്നു മാഷേ.
എന്നാലും ശാന്തിക്കാരന്...നന്നായിരിയ്ക്കുന്നു മാഷേ.
എന്നാലും ശാന്തിക്കാരന് ഡോക്ടറുടെ പ്രയോഗം കൊള്ളാം.

തുടരട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com