tag:blogger.com,1999:blog-3154268605016935996.post331606560837883192..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്... (37)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger25125tag:blogger.com,1999:blog-3154268605016935996.post-83648810811382211092011-04-01T00:59:56.903+03:002011-04-01T00:59:56.903+03:00കൃഷ്ണകുമാർ513: വന്നതിനു വളരെ നന്ദി.
ഗ്രാമീണൻ: ആദ്യ...കൃഷ്ണകുമാർ513: വന്നതിനു വളരെ നന്ദി.
ഗ്രാമീണൻ: ആദ്യമായ ഈ വരവിനു വളരെ നന്ദി.

ഇനിയും ഇതിലെ ഒന്നും മിണ്ടാതെ പോയവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53987231060035787142011-03-30T10:26:05.314+03:002011-03-30T10:26:05.314+03:00നന്നായി പറഞ്ഞു കേട്ടോ..വീണ്ടും വരാംനന്നായി പറഞ്ഞു കേട്ടോ..വീണ്ടും വരാംVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-82672530354387775992011-03-28T18:09:55.372+03:002011-03-28T18:09:55.372+03:00അപ്പോള്‍ പറഞ്ഞു വന്നത് മുഴുവനാക്കിയില്ല അല്ലെ?അപ്പോള്‍ പറഞ്ഞു വന്നത് മുഴുവനാക്കിയില്ല അല്ലെ?krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45564052022758520932011-03-26T22:48:34.239+03:002011-03-26T22:48:34.239+03:00കുസുമം ആർ പുന്നപ്ര: വന്നതിനും അഭിപ്രായത്തിനും വളര...കുസുമം ആർ പുന്നപ്ര: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ജയറാം മുരുക്കുംപുഴ: അഭിപ്രായത്തിന് വളരെ നന്ദി..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48431459896908876822011-03-25T08:52:34.811+03:002011-03-25T08:52:34.811+03:00sharikkum sathyamaya karyangal, anubhavam pole.......sharikkum sathyamaya karyangal, anubhavam pole..... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20495959284754631312011-03-23T17:47:26.721+03:002011-03-23T17:47:26.721+03:00നല്ല കഥ പറയും പോലെ പറയുന്നു.കൊള്ളാംനല്ല കഥ പറയും പോലെ പറയുന്നു.കൊള്ളാംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37002028213183134682011-03-23T00:10:03.244+03:002011-03-23T00:10:03.244+03:00കുഞ്ഞൻ: വന്നതിനു വളരെ നന്ദി കുഞ്ഞേട്ടാ...
ബിലാത്തി...കുഞ്ഞൻ: വന്നതിനു വളരെ നന്ദി കുഞ്ഞേട്ടാ...
ബിലാത്തിച്ചേട്ടൻ: ഇത് ഒരിടത്ത് മാത്രമല്ലന്ന് കമന്റുകൾ ബോദ്ധ്യപ്പേടുത്തുന്നു. ഇതൊരു ആഗോള മലയാളി പ്രതിഭാസം അല്ലെ..? നന്ദി.
ഞാൻ ഗന്ധർവ്വൻ: ഇന്നും കുടുംബം കൂടെയുള്ളവർ വളരെ കുറവ് തന്നെയാണ്. മിക്കവരും അക്കരെ ഇക്കരെ തന്നെ... വന്നതിനു നന്ദി.
പട്ടേപ്പാടം റാംജീ: ഹരി പിന്നൊരിക്കലും തിരിച്ചു വന്നില്ല. ഭാര്യക്ക് ജോലിയുണ്ടായതു കൊണ്ട് രക്ഷപ്പെട്ടു. വളരെ വീ കെ.http://www.chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23267853880706705862011-03-22T18:08:34.652+03:002011-03-22T18:08:34.652+03:00പെണ്ണിനു പാര പെണ്ണു തന്നെയല്ലേ.....കഥ തുടരട്ടെപെണ്ണിനു പാര പെണ്ണു തന്നെയല്ലേ.....കഥ തുടരട്ടെഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45753226006526333592011-03-22T14:32:32.866+03:002011-03-22T14:32:32.866+03:00അസൂയ എന്നത് എല്ലവിടെയും കാണും. അതിനു ഗല്ഫുകാര് എ...അസൂയ എന്നത് എല്ലവിടെയും കാണും. അതിനു ഗല്ഫുകാര് എന്നൊന്നും ഇല്ല. ഇപ്പോഴും അത് വേണ്ടവിധം തുടരുന്നുണ്ട്. ബന്ധുക്കളില്‍ നിന്നാണ് അധികവും കണ്ടു വരുന്നത്. ഹരി എന്തായാലും തിരിച്ച് പോരാന്‍ തീരുമാനിച്ചില്ല അല്ലെ.
ലളിതമായ എഴുത്ത് പതിവ് പോലെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62601908643795335862011-03-22T06:23:18.844+03:002011-03-22T06:23:18.844+03:00കുടുംബം നോക്കിയിട്ടുള്ള പല പ്രവാസികള്‍ക്കും ശത്രു ...കുടുംബം നോക്കിയിട്ടുള്ള പല പ്രവാസികള്‍ക്കും ശത്രു ബന്ധുക്കള്‍ തന്നെ. (ഒരു പത്തു പതിനഞ്ചു കൊല്ലം മുന്‍പ് വരെ, ഇപ്പൊ കാര്യങ്ങള്‍ കുറെ ഒക്കെ മാറി തുടങ്ങിയല്ലോ, ആരും ഭാര്യയെ നാട്ടില്‍ ആക്കിയിട്ട് പോവുന്നതും ഇല്ലാലോ അധികം) നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16436132386610980642011-03-19T19:21:06.691+03:002011-03-19T19:21:06.691+03:00പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അ...പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അയൽവക്കക്കാരോ അല്ല...
സ്വന്തം വീട്ടുകാർ തന്നെ.....!!

ഇത് ഒരു ഹരിയുടെ കഥ മാത്രമല്ല...
അനേകം ഹരിമാരുടേയും,ഹാരീസ് മാരുടേയുമൊക്കെ കഥ തന്നെയാണ് കേട്ടോ അശോക്
നന്നായി പറഞ്ഞീരിക്കുന്നൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-90702612205491424692011-03-19T16:22:06.762+03:002011-03-19T16:22:06.762+03:00വീകെ മാഷേ..
എന്നിട്ട് കുട്ടിയേയും കെട്യേളെം കൊണ്ട...വീകെ മാഷേ..

എന്നിട്ട് കുട്ടിയേയും കെട്യേളെം കൊണ്ടുവന്നോ..? ആകാംക്ഷ..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5229623000440480402011-03-18T21:44:44.751+03:002011-03-18T21:44:44.751+03:00എഴുത്തുകാരി: എങ്ങനെയെങ്കിലും ഒന്നു ജീവിക്കാൻ ശ്രമി...എഴുത്തുകാരി: എങ്ങനെയെങ്കിലും ഒന്നു ജീവിക്കാൻ ശ്രമിക്കുമ്പോൾ എന്തിനാണ് ഇത്തരം പാരകൾ ഉണ്ടാക്കുന്നത്. ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഇത്തിരി ദു:ഷ്ടത കയ്യിലുള്ളവർക്ക് ഇത്തരം പാരകൾ വരാറില്ല.
നന്ദി.
ഇൻഡ്യാഹെറിറ്റേജ്: ഇതിനകത്ത് ഭാവനയുണ്ട്. അതിലേറെ യഥാർത്ഥ ജീവിതവുമുണ്ട്. പറഞ്ഞ വാക്കുകൾക്ക് നന്ദിയുണ്ട്.
ശാന്ത കാവുമ്പായി: എന്തുകൊണ്ടാണ് ബന്ധങ്ങൾ ശത്രുക്കളാകുന്നത്. പരസ്പരമുള്ള നല്ല വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-82190913798016742102011-03-18T01:16:38.637+03:002011-03-18T01:16:38.637+03:00ബന്ധുക്കള്‍ ശത്രുക്കള്‍ ..ബന്ധുക്കള്‍ ശത്രുക്കള്‍ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24390548636666892682011-03-17T09:35:17.462+03:002011-03-17T09:35:17.462+03:00സ്വന്തക്കാര് തന്നെയാണ് ഇങ്ങിനെ പലപ്പോഴും പാരയായി ...സ്വന്തക്കാര് തന്നെയാണ് ഇങ്ങിനെ പലപ്പോഴും പാരയായി മാറുന്നത്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-6527178399081900332011-03-17T08:05:31.429+03:002011-03-17T08:05:31.429+03:00ബന്ധങ്ങൾ എപ്പോഴും അങ്ങനെയാണ്.ബന്ധങ്ങൾ എപ്പോഴും അങ്ങനെയാണ്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54460634930404350192011-03-16T15:09:19.194+03:002011-03-16T15:09:19.194+03:00വായിക്കുമ്പോള്‍ പലപ്പോഴും എനിക്കും തോന്നിയതാണ് - ...വായിക്കുമ്പോള്‍ പലപ്പോഴും എനിക്കും തോന്നിയതാണ് - ശരിയാണൊ അതോ വെറും ഭാവനയാണൊ - ചിലതൊക്കെ വായിച്ചപോള്‍ ഭാവനയായീക്കണെ എന്നു പ്രാര്‍ത്ഥിച്ചു, മറ്റു ചിലതു വായിക്കുമ്പോള്‍ ശരിയായിരിക്കണേ എന്നും ഏഹായാലും ഒന്ന് പറഞ്ഞെ പറ്റൂ തുടങ്ങിയാല്‍ അവസാനിക്കാതെ നിര്‍ത്താന്‍ സാധിക്കാറില്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-72549889246460383242011-03-16T09:41:28.701+03:002011-03-16T09:41:28.701+03:00ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും സുഖമായി ജീവിക്കുന്...ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും സുഖമായി ജീവിക്കുന്നവർക്കു് സ്വസ്ഥത കൊടുക്കില്ലെന്നു വച്ചാൽ എന്തു ചെയ്യും?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49446013808920255212011-03-15T23:07:40.025+03:002011-03-15T23:07:40.025+03:00കാർന്നോർ: ആദ്യമായിട്ടാണെന്നു തോന്നുന്നു ഇവിടെ. വന്‍...കാർന്നോർ: ആദ്യമായിട്ടാണെന്നു തോന്നുന്നു ഇവിടെ. വന്നതിനു നന്ദി.

ഷാനവാസ്: സുഹൃത്തുക്കളും നാട്ടുകാരും മറ്റും പാര പണിയുന്നത് നമ്മുടെ അവസരങ്ങൾ തട്ടിയെടുക്കാനാണ്. സ്വന്തക്കാർ പാര പണിയുന്നത് ജീവിതം തകർത്തെറിയാനാണ്. വന്നതിനു നന്ദി.

അജിത്: പച്ചയായ ജീവിതം അതേപടി എഴുതിയാൽ അവരെ തിരിച്ചറിയാൻ ഇടയാക്കില്ലെ. എന്നാൽ സംഭവം മാത്രമേ സത്യമുള്ളു. അതിലേക്കു നയിച്ച സാഹചര്യങ്ങൾ ഞാനുണ്ടാക്കിയതാണ്. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-27533446159392743392011-03-15T22:41:45.714+03:002011-03-15T22:41:45.714+03:00This comment has been removed by the author.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-61191548916832851392011-03-15T20:29:14.078+03:002011-03-15T20:29:14.078+03:00കഷ്ടം തന്നെ... നാട്ടുകാരുടെ കാര്യമോ പോട്ടെ, ബന്ധുക...കഷ്ടം തന്നെ... നാട്ടുകാരുടെ കാര്യമോ പോട്ടെ, ബന്ധുക്കള്‍ തന്നെ സ്വൈര്യം കൊടുക്കില്ലെന്നു വന്നാലോ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-82345057141815844482011-03-15T18:29:30.363+03:002011-03-15T18:29:30.363+03:00പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അ...പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അയൽവക്കക്കാരോ അല്ല...
സ്വന്തം വീട്ടുകാർ തന്നെ....
ഇത് പ്രവാസിക്ക് മാത്രമല്ല എല്ലാവര്ക്കും ചേരും

ബാക്കി ........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-91836506480864837762011-03-15T14:50:48.463+03:002011-03-15T14:50:48.463+03:00പച്ചയായ ജീവിതം, പൊടിപ്പും തൊങ്ങലുകളുമില്ലാതെ, വീകെ...പച്ചയായ ജീവിതം, പൊടിപ്പും തൊങ്ങലുകളുമില്ലാതെ, വീകെ പതിവു ശൈലിയില്‍ (ഇപ്പോഴും സംശയം മാറിയിട്ടില്ല, ഇത് യഥാര്‍ത്ഥസംഭവങ്ങളുടെ പുനരാവിഷ്കരണമാണോ, ഭാവനയാണോ, ഭാവനയും സത്യങ്ങളും ചേര്ത്തെഴുതിയതാണോ, ഈ കഥാപാത്രങ്ങളൊക്കെ സങ്കല്പസൃഷ്ടികളാണോ? എന്തായാലും കമ്മിറ്റ്മെന്റോടെയുള്ള എഴുത്തും സരളമായ ശൈലിയും അഭിനന്ദനീയം തന്നെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56355322843068998232011-03-15T09:21:20.012+03:002011-03-15T09:21:20.012+03:00പാര പണിയാന്‍ നമ്മുടെ നാട്ടുകാരെക്കാള്‍ മിടുക്കാന്മ...പാര പണിയാന്‍ നമ്മുടെ നാട്ടുകാരെക്കാള്‍ മിടുക്കാന്മാര് ലോകത്തെവിടെയും ലോകത്തെവിടെയും കാണില്ല. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും താമസിച്ചിട്ടുള്ള എന്റെ അനുഭവം അങ്ങനെയാണ്.ഇത് പലരുടെയും അനുഭവമാണ്.വീട്ടുകാരും ഇക്കാര്യത്തില്‍ ഒട്ടും മോശമില്ല.എന്തായാലും വളരെ നല്ല പോസ്റ്റ്.ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-54095031238650039692011-03-15T08:29:51.738+03:002011-03-15T08:29:51.738+03:00മുഴുവൻ വായിച്ചല്ല.. എന്നാലും ഇത്ര നീണ്ട എഴുത്തിന് ...മുഴുവൻ വായിച്ചല്ല.. എന്നാലും ഇത്ര നീണ്ട എഴുത്തിന് ഒരു കൈ. നല്ല ഉദ്യമംkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com