tag:blogger.com,1999:blog-3154268605016935996.post3474677399793052375..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി. (34)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger16125tag:blogger.com,1999:blog-3154268605016935996.post-70962009085568096812015-05-08T09:45:10.298+03:002015-05-08T09:45:10.298+03:00കുറെയായി വായിച്ചിട്ട്. നിര്‍ത്തിയ ഭാഗം മുതല്‍ തുടങ...കുറെയായി വായിച്ചിട്ട്. നിര്‍ത്തിയ ഭാഗം മുതല്‍ തുടങ്ങുന്നു.

അങ്ങിനെ അറിയാത്ത തൊഴില്‍ ചെയ്യേണ്ടി വന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-68645593117346703302015-03-08T20:13:24.153+03:002015-03-08T20:13:24.153+03:00എന്റെ ദൈവമേ!!!മേസ്തിരിപ്പണിയും.ഹോ!!!!എന്റെ ദൈവമേ!!!മേസ്തിരിപ്പണിയും.ഹോ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2976397274263472062015-03-03T21:28:17.027+03:002015-03-03T21:28:17.027+03:00ഇപ്പത്തോന്നുന്നു മൂന്നാല് ലക്കം ഒന്നിച്ച് വായിക്കു...ഇപ്പത്തോന്നുന്നു മൂന്നാല് ലക്കം ഒന്നിച്ച് വായിക്കുന്നതാ നല്ലതെന്ന്. സസ്പെന്‍സ് ഇല്ലാതെ വായിച്ച് പോവാലോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-69102082750215875822015-03-03T10:15:26.148+03:002015-03-03T10:15:26.148+03:00വീകെ,
ഇടക്കിടെയുള്ള യാത്ര കഴിഞ്ഞെത്തിയാൽ പിന്നെ എന...വീകെ,
ഇടക്കിടെയുള്ള യാത്ര കഴിഞ്ഞെത്തിയാൽ പിന്നെ എന്റെ ജീവിതം ഉന്മേഷരഹിതമാവും.തിരിച്ച് വരുംബോൾ ഒറ്റപ്പെട്ട ദു:ഖം. ഇടക്കൊക്കെ താങ്കളെപോലുള്ള നല്ല സുഹൃത്തുകളെ ഓർമ്മ വരുന്നുണ്ട്.ഒരു പോസ്റ്റ് എഴുതി തുടങ്ങിയിട്ടുണ്ട്.താമസ്സിയാതെ പോസ്റ്റ് ചെയ്യുന്നതാന്ന്. jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-27636888245086863802015-03-02T20:29:11.811+03:002015-03-02T20:29:11.811+03:00അയ്യോ.... ഞാനീ ലക്കം ഇപ്പോഴാണല്ലോ വായിക്കുന്നത്......അയ്യോ.... ഞാനീ ലക്കം ഇപ്പോഴാണല്ലോ വായിക്കുന്നത്... തിരക്ക് കാരണം വൈകിപ്പോയി...

ആ മതിലിന്റെ പിന്നീടുള്ള അവസ്ഥ എന്തായീന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല അല്ലേ അശോകന് മാഷേ... വാനം തോണ്ടാതെയാണോ മതില് കെട്ടിപ്പൊക്കിയത്?

മനുഷ്യസ്നേഹത്തിന്റെ മഹത്വം വെളിവാക്കുന്ന ഒരു ലക്കം...

ഇനി അടുത്ത ലക്കത്തിലേക്ക് കടക്കട്ടെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33396063685551141242015-03-02T18:48:01.820+03:002015-03-02T18:48:01.820+03:00ഇതുവായിച്ചപ്പോള്‍ എനിക്കൊരു രസകരമായ സംഭവം ഓര്‍മ്മ ...ഇതുവായിച്ചപ്പോള്‍ എനിക്കൊരു രസകരമായ സംഭവം ഓര്‍മ്മ വരുന്നു.അല്പം കാശുണ്ടാക്കണമെന്ന മോഹത്തോടെ പുറംപണി ഏറ്റെടുക്കുന്ന കൂട്ടുക്കാരന് അന്ന് പെയിന്റിംഗ് പണിയാണ് കിട്ടിയത്.ഇഷ്ടന് പെയിന്റില്‍ ടര്‍പന്റയിന്‍ ചേര്‍ക്കുന്നതിനുപകരം വെള്ളം ചേര്‍ത്ത് വലഞ്ഞുപോയത്രേ!
ജീവിക്കാനും സന്ദര്‍ഭാനുസരണം ഓരോരോ വേഷങ്ങളും കെട്ടണമല്ലോ!!
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-4807435411924732302015-02-28T13:37:05.188+03:002015-02-28T13:37:05.188+03:00ജ്യോച്ചേച്ചി: ചേച്ചി വരാത്തതിൽ വളരെ വിഷമമുണ്ടു കെട...ജ്യോച്ചേച്ചി: ചേച്ചി വരാത്തതിൽ വളരെ വിഷമമുണ്ടു കെട്ടോ. ഇപ്പോഴെങ്കിലും വന്നതിൽ വളരെ സന്തോഷവും. യാത്രകൾ വല്ലതും വന്നിട്ടുണ്ടോ...? ഞാനിപ്പോൾ തന്നെ വന്നു നോക്കാം. വായനക്ക് നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33653568269774810302015-02-27T15:11:28.161+03:002015-02-27T15:11:28.161+03:00പലരുടേയും പ്രവാസി ജീവിതത്തിലെ ദുരിതം വീകെ നന്നായി ...പലരുടേയും പ്രവാസി ജീവിതത്തിലെ ദുരിതം വീകെ നന്നായി വിവരിക്കുന്നു.ആശംസകള്‍.
വല്ലപ്പോഴുമേ ഞാന്‍ ഈയിടെയായി ഇറങ്ങാറുള്ളൂ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-49877793872198763942015-02-25T15:15:50.960+03:002015-02-25T15:15:50.960+03:00മിനി പി സി. വരവിനും വായനക്കും വളരെ നന്ദി.മിനി പി സി. വരവിനും വായനക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-756119003181738012015-02-23T10:41:03.814+03:002015-02-23T10:41:03.814+03:00ഞാന്‍ ഇവിടെ വരുന്നുണ്ട് ..പലപ്പോഴും വായന അടയാളപ്പെ...ഞാന്‍ ഇവിടെ വരുന്നുണ്ട് ..പലപ്പോഴും വായന അടയാളപ്പെടുത്താന്‍ പറ്റാറില്ല ...ഇനി എല്ലാം മൊത്തത്തില്‍ ഒന്നു വായിക്കണം ...എഴുത്ത് കൂടുതല്‍ കരുത്താര്‍ജിക്കുന്നു . മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2988242312955419312015-02-22T19:31:16.233+03:002015-02-22T19:31:16.233+03:00മൂബി: ജീവിക്കാനായി തുറന്നു കിട്ടുന്ന ഏതു വഴിയും തൽ...മൂബി: ജീവിക്കാനായി തുറന്നു കിട്ടുന്ന ഏതു വഴിയും തൽക്കാലം സ്വീകരിക്കുക മാത്രമേ മാർഗ്ഗമുള്ളു. അതാണ് അതിജീവനത്തിന്റെ രഹസ്യം. വായനക്ക് നന്ദി.

ശ്രീ: അതേ, അങ്ങനെ ആശാരിപ്പണിയും പഠിച്ചു. ആ മതിലിന്റെ അവസ്ഥ പിന്നീടറിയാൻ കഴിഞ്ഞില്ല. വായനക്ക് നന്ദി.

കലാവല്ലഭൻ: എവിടേയും ഈ മനുഷ്യനിന്ദ കാണാം. മനുഷ്യനോ അവന്റെ വിശ്വാസത്തിനോ ഒന്നും അവിടെ സ്ഥാനമില്ല. വായനക്ക് നന്ദി.

ബൈജു മണിയങ്കാല: വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84649025842183401602015-02-20T12:45:37.657+03:002015-02-20T12:45:37.657+03:00മതങ്ങളുടേയും
രാജ്യങ്ങളുടെ സ്പർദ്ദയ്ക്കുമൊക്കെ
അപ...മതങ്ങളുടേയും
രാജ്യങ്ങളുടെ സ്പർദ്ദയ്ക്കുമൊക്കെ
അപ്പുറം മനുഷ്യസ്നേഹത്തിന്റെ, നിഷ്ക്കളങ്ക
മനസ്സുകളുടെ ഒരു കൂടിച്ചേരലിന്റെ കഥയോടൊപ്പം
പ്രവാസികൾക്ക് ഭീതികൾ
ഉണ്ടാക്കുന്ന ഓരോരൊ കാര്യങ്ങൾ വളരെ തന്മയത്വമായി അവതരിപ്പിച്ച ഒരു അദ്ധ്യായം...

ഇനി അവിടത്തെ ചാരന്മാരുടെ
വിളയാട്ടം എന്താണെന്നുള്ള (രഹസ്യ പോലീസ് ) ജിജ്ഞാസയാണിപ്പോൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57740174539127234612015-02-20T08:22:28.404+03:002015-02-20T08:22:28.404+03:00എല്ലാ പേപ്പർ ഉണ്ടെങ്കിലും ഭീതി പ്രവാസി കൂടെ കൊണ്ട്...എല്ലാ പേപ്പർ ഉണ്ടെങ്കിലും ഭീതി പ്രവാസി കൂടെ കൊണ്ട് നടക്കണം അപ്പൊ ഇല്ലെങ്കിലോ പിന്നെ ഈ കൊണ്ട് നിര്‍ത്തുന്നു ന്ജിഞ്ഞാസ പഴയ കുറ്റാ ന്വേഷണ നോവൽ വായിക്കുന്ന ഫീൽ തരും ജീവിത ഗന്ധി ആണ് ഈ കഥ എങ്കിലും മനോഹരം തുടരൂ ആശംസകൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13143590415298465042015-02-16T08:17:11.721+03:002015-02-16T08:17:11.721+03:00"മക്കയ്ക്കകത്തു കൂടിയാണെങ്കിൽ ഏതാണ്ട് പതിനഞ്ച..."മക്കയ്ക്കകത്തു കൂടിയാണെങ്കിൽ ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ മതി. അതുപക്ഷെ, മുസ്ലീങ്ങൾക്കു മാത്രമേ പ്രവേശനമുള്ളു."

അപ്പോ, ഗുരുവായൂരു മാത്രമല്ല
Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41844066749973103982015-02-16T07:44:30.147+03:002015-02-16T07:44:30.147+03:00അങ്ങനെ ആശാരിപ്പണിയും പഠിച്ചു :)
ഹൊ! ഇനി അടുത്ത ഭാ...അങ്ങനെ ആശാരിപ്പണിയും പഠിച്ചു :)

ഹൊ! ഇനി അടുത്ത ഭാഗം വായിയ്ക്കാതെ സമാധാനം കിട്ടൂല്ല.

ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-15174567744698475282015-02-15T16:01:08.619+03:002015-02-15T16:01:08.619+03:00ആശാരി കഥ വായിച്ചപ്പോള്‍ ഓര്‍ത്തത് പരിചയമുള്ള സുഡാന...ആശാരി കഥ വായിച്ചപ്പോള്‍ ഓര്‍ത്തത് പരിചയമുള്ള സുഡാനി ഡോക്ടറെയാണ്. ഹൈവേക്കരികിലെ ഒരു വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായിരുന്നു അദ്ദേഹം. ചോദിച്ചപ്പോള്‍ മനുഷ്യ ശരീരമായാലും, വണ്ടികള്‍ ആയാലും നേരാക്കുന്ന പണിയാണല്ലോ എന്നാണ് പറഞ്ഞത്... ആകാംഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com