tag:blogger.com,1999:blog-3154268605016935996.post4012139843870363908..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: കഥ. മറക്കില്ലൊരിക്കലും.വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger26125tag:blogger.com,1999:blog-3154268605016935996.post-57746926547525653382015-11-18T13:47:33.052+03:002015-11-18T13:47:33.052+03:00വായനയ്ക്കും എഴുതിയ നല്ല വാക്കുകൾക്കും വളരെ നന്ദി ....വായനയ്ക്കും എഴുതിയ നല്ല വാക്കുകൾക്കും വളരെ നന്ദി ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38701473744444847332015-11-18T13:47:26.881+03:002015-11-18T13:47:26.881+03:00ഈ കഥ വായിച്ചിട്ട് അങ്ങനെയൊരു തോന്നൽ ഉണ്ടായോ - .
വ...ഈ കഥ വായിച്ചിട്ട് അങ്ങനെയൊരു തോന്നൽ ഉണ്ടായോ - .
വായനയ്ക്ക് വളരെ നന്ദി ...
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71096804014920994232015-11-18T13:47:08.960+03:002015-11-18T13:47:08.960+03:00ഈ കഥ വായിച്ചിട്ട് അങ്ങനെയൊരു തോന്നൽ ഉണ്ടായോ - .
വ...ഈ കഥ വായിച്ചിട്ട് അങ്ങനെയൊരു തോന്നൽ ഉണ്ടായോ - .
വായനയ്ക്ക് വളരെ നന്ദി ...
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48038019906780553302015-11-18T13:46:08.539+03:002015-11-18T13:46:08.539+03:00വായനയ്ക്കും അഭി പ്രായത്തിനും വളരെ നന്ദി ...വായനയ്ക്കും അഭി പ്രായത്തിനും വളരെ നന്ദി ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89022129654569290242015-11-18T13:44:05.827+03:002015-11-18T13:44:05.827+03:00ഈ കഥ വായിച്ചിട്ട് അങ്ങനെയൊരു തോന്നൽ ഉണ്ടായോ - .
വ...ഈ കഥ വായിച്ചിട്ട് അങ്ങനെയൊരു തോന്നൽ ഉണ്ടായോ - .
വായനയ്ക്ക് വളരെ നന്ദി ...
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40648817926434472142015-11-18T13:41:53.067+03:002015-11-18T13:41:53.067+03:00വായനയ്ക്കും എഴുതിയ നല്ല വാക്കുകൾക്കും വളരെ നന്ദി ....വായനയ്ക്കും എഴുതിയ നല്ല വാക്കുകൾക്കും വളരെ നന്ദി ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-58442786869421699732015-11-15T05:33:00.252+03:002015-11-15T05:33:00.252+03:00ഹ്രദ്യം...!ഹ്രദ്യം...!Anonymoushttps://www.blogger.com/profile/02733790138254930967noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87389099595521970962012-08-15T10:02:06.838+03:002012-08-15T10:02:06.838+03:00കഥ കൊള്ളാം. കൌമാരപ്രണയത്തിന്റെ സ്വാഭാവിക നിഷ്കളങ്ക...കഥ കൊള്ളാം. കൌമാരപ്രണയത്തിന്റെ സ്വാഭാവിക നിഷ്കളങ്കതയോടെയുള്ള അവതരണം. പൂര്‍ണമായ ‘സ്റ്റോറി ലൈന്‍’ മനസ്സിലില്ലാതെ ‘കഷ്ണങ്ങളാ’യി എഴുതിയതുകൊണ്ടാണോ എന്തോ കഥയുടെ തുടര്‍ച്ചയ്ക്ക് അവിടവിടെ ചില ‘ബ്രേക്കു’കള്‍ വന്നതുപോലെ തോന്നി. വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48753599255522131912012-03-08T00:47:09.006+03:002012-03-08T00:47:09.006+03:00യാത്രക്കാരൻ: ഹൈസ്കൂൾ തലത്തിലെ പ്രണയം ഒരിക്കലും പൂവ...യാത്രക്കാരൻ: ഹൈസ്കൂൾ തലത്തിലെ പ്രണയം ഒരിക്കലും പൂവിടാറില്ലെങ്കിലും അത് മനസ്സിൽ നിന്നും മായാൻ ഇത്തിരി പ്രയാസമാ അല്ലെ...? ഒരു പക്ഷേ, ജീവിതത്തിലെ ആദ്യ പ്രണയാനുഭവം ആയതുകൊണ്ടാകും...
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5187557080250530332012-03-07T18:28:02.186+03:002012-03-07T18:28:02.186+03:00എന്താ മാഷേ പറയ്യാ... എന്താണെന്ന് അറിയില്ല .. എനിക്...എന്താ മാഷേ പറയ്യാ... എന്താണെന്ന് അറിയില്ല .. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി .. ഒറ്റ ശ്വാസത്തില്‍ വായിക്കുക എന്നൊക്കെ പറയില്ലേ .. അത് പോലെ ആണ് വായിച്ചത് ..
ഓരോ രംഗവും ഞാന്‍ മനസ്സില്‍ കണ്ടു .. നിഷ്കളങ്കമായ പ്രണയം ഒരുപാട് ഇഷ്ടപ്പെട്ടു .. ആരോടും പറയില്ലെങ്കില്‍ പറയാം ..
എനിക്കും ഉണ്ടായിരുന്നു ഒരു ഏഴാം ക്ളാസ് പ്രണയം .. പരസ്പരം ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും രണ്ടുപേര്‍ക്കും യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40003899030513088512012-02-17T20:44:59.407+03:002012-02-17T20:44:59.407+03:00സലാം,
ആഫ്രിക്കൻ മല്ലൂ,
രമണിക,
അനോണി,
പഥികൻ എല്ലാവ...സലാം,
ആഫ്രിക്കൻ മല്ലൂ,
രമണിക,
അനോണി,
പഥികൻ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84583015077919784662012-02-15T15:07:33.996+03:002012-02-15T15:07:33.996+03:00പ്രണയകഥ ഇഷ്ടമായി....ഓർമ്മകളിലേക്ക് ഒരെത്തി നോട്ടം....പ്രണയകഥ ഇഷ്ടമായി....ഓർമ്മകളിലേക്ക് ഒരെത്തി നോട്ടം...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-34179865786414562632012-02-13T13:52:46.345+03:002012-02-13T13:52:46.345+03:00You are a great writer... This is your destiny.......You are a great writer... This is your destiny....Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35499281585494690822012-02-13T07:13:19.395+03:002012-02-13T07:13:19.395+03:00മധുരിക്കും ഓര്‍മ്മകള്‍
നന്നായി
ഇഷ്ട്ടപ്പെട്ടുമധുരിക്കും ഓര്‍മ്മകള്‍
നന്നായി
ഇഷ്ട്ടപ്പെട്ടുramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-61024974071626974302012-02-06T15:30:51.537+03:002012-02-06T15:30:51.537+03:00പഴയ കാല ഓര്‍മ്മകള്‍ ഇത്രയും വിശദമായി ഓര്മ്മിക്കാന...പഴയ കാല ഓര്‍മ്മകള്‍ ഇത്രയും വിശദമായി ഓര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നോര്‍ത്ത് പോവുന്നു. പഴയ പല കാര്യങ്ങളും അത്രയ്ക്ക് ഓര്മ കിട്ടുന്നില്ല എന്നതാണ് സത്യം .കഥ വളരെ നന്നായി .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-70567087428238815362012-02-06T11:14:15.019+03:002012-02-06T11:14:15.019+03:00പുതിയ കാലത്ത് പഴയ കാല ഗ്രഹാതുര പ്രണയ ഓര്‍മയില്‍ നെ...പുതിയ കാലത്ത് പഴയ കാല ഗ്രഹാതുര പ്രണയ ഓര്‍മയില്‍ നെയ്ത രചന നന്നായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24882442098906722842012-02-05T23:42:54.598+03:002012-02-05T23:42:54.598+03:00പട്ടേപ്പാടം റാംജി: ആ പഴയ കാലങ്ങളല്ലെ നമ്മളെ ഇങ്ങനെ...പട്ടേപ്പാടം റാംജി: ആ പഴയ കാലങ്ങളല്ലെ നമ്മളെ ഇങ്ങനെയെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. നന്ദി.
പ്രദീപ് കുമാർ: മാഷുടെ ഈ വിശകലനത്തിന് വളരെ നന്ദി.
എച്മുക്കുട്ടി: എച്മുക്കുട്ടിയുടെ നിർദ്ദേശം തീർച്ചയായും ശ്രദ്ദിക്കാം. വന്നതിനു വളരെ നന്ദി.
കേരളദാസനുണ്ണി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7685314043522679422012-02-05T05:40:36.796+03:002012-02-05T05:40:36.796+03:00ആഖ്യാന രീതി വളരെ നന്നായിട്ടുണ്ട്.ആഖ്യാന രീതി വളരെ നന്നായിട്ടുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71233331225409078542012-02-04T20:50:26.895+03:002012-02-04T20:50:26.895+03:00ശ്രമിച്ചാൽ കഥ ഒന്നും കൂടി മെച്ചപ്പെടുമായിരുന്നില്ല...ശ്രമിച്ചാൽ കഥ ഒന്നും കൂടി മെച്ചപ്പെടുമായിരുന്നില്ലേന്നാണ്....എന്റെ ഒരു തോന്നൽ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-29907296735700379392012-02-02T20:33:37.265+03:002012-02-02T20:33:37.265+03:00പ്രമേയത്തിനും ആഖ്യാനശൈലിക്കും പുതുമ തോന്നിയില്ല. പ...പ്രമേയത്തിനും ആഖ്യാനശൈലിക്കും പുതുമ തോന്നിയില്ല. പക്ഷേ ക്രാഫ്റ്റിനുമേല്‍ നല്ല കൈയ്യടക്കവും ഒതുക്കവും പ്രദര്‍ശിപ്പിക്കുന്നുണ്ട് ഈ രചന - ഭാവുകങ്ങള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20089526687635098362012-02-02T17:10:29.345+03:002012-02-02T17:10:29.345+03:00ഓര്‍ക്കാന്‍ ധാരാളം സമയം അല്ലെ? മറക്കാന്‍ കഴിയാത്ത ...ഓര്‍ക്കാന്‍ ധാരാളം സമയം അല്ലെ? മറക്കാന്‍ കഴിയാത്ത മധുരിക്കുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നൊമ്പരങ്ങള്‍ അല്ലെ? ഒരു പഴയകാലം മനസ്സിനെ തഴുകി കടന്നുപോയി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33980866136135985152012-02-02T00:58:57.644+03:002012-02-02T00:58:57.644+03:00ഹാഷിക്: കാലം മാറിയില്ലേ.. പ്രേമത്തിന്റെ സ്വഭാവവും ...ഹാഷിക്: കാലം മാറിയില്ലേ.. പ്രേമത്തിന്റെ സ്വഭാവവും മാറി.
ഇന്ന് പ്രേമത്തിന്റെ യഥാർത്ഥ അർത്ഥമറിഞ്ഞ് പ്രേമിക്കുന്നവർ എത്ര പേരുണ്ടാകും. പോക്കറ്റിന്റെ വലിപ്പമല്ലെ ഇന്നത്തെ അളവുകോൽ...!
അഭിപ്രായത്തിനു വളരെ നന്ദി.

ചന്തു നായർ : പണ്ടത്തെ ആത്മാർത്ഥ പ്രണയം ഇന്ന് മഷിയിട്ടു നോക്കിയാൽ കിട്ടില്ല. ഇന്നതെല്ലാം ഓർക്കാൻ ഇഷ്ടപ്പെടുന്ന നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓർമ്മകൾ മാത്രം.
വന്നതിനും വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83543831362820093172012-02-01T20:18:11.801+03:002012-02-01T20:18:11.801+03:00ഇഷ്ട്ടപ്പെട്ടു കേട്ടൊ അശോക് ..
പഴയ കാലത്തിന്റെ ഏട...ഇഷ്ട്ടപ്പെട്ടു കേട്ടൊ അശോക് ..

പഴയ കാലത്തിന്റെ ഏടുകൾ നമ്മൾക്കും മറിച്ചുനോക്കാവുന്നവിധം ഉള്ളിലെന്നും നീറുന്ന ഒരു പ്രണയത്തിന്റെ തീവ്രതയുമായി
ശ്യാമയും , സോമുവും നേരിട്ടെത്തി അവരുടെയനുഭവങ്ങൾ കാണിച്ചുതന്നപോലെ അവതരിപ്പിച്ച കഥ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44197108249837906912012-02-01T14:05:04.735+03:002012-02-01T14:05:04.735+03:00പഴയകാല ഓർമ്മകൾ അയവിറക്കാൻ പറ്റുന്ന ഒരു കഥ. ആദ്യഭാഗ...പഴയകാല ഓർമ്മകൾ അയവിറക്കാൻ പറ്റുന്ന ഒരു കഥ. ആദ്യഭാഗം ലീലറ്റീച്ചർ സാറിനോടു കാര്യം പറയുന്നതു വരെയുള്ള എഴുത്തിന്റെ ഭംഗി ബാക്കിയ്ക്കില്ലാതെ പോയോ ന്നൊരു സംശയംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-66846107265700151422012-02-01T12:44:25.219+03:002012-02-01T12:44:25.219+03:00“ഹേയ് എന്തിന്... പത്താം ക്ലാസ്സിലെ പ്രേമത്തിന് ആരെ...“ഹേയ് എന്തിന്... പത്താം ക്ലാസ്സിലെ പ്രേമത്തിന് ആരെങ്കിലും അത്ര സീരിയസ്സ് കൊടുക്കുമോ...?

അവരെ വിട്ട് തന്റെ ബസ്സിനു നേരെ നടക്കുമ്പോൾ സോമന് ഒന്നു കരഞ്ഞാൽ കൊള്ളാമെന്നു തോന്നി....പഴയ ഒരു പ്രണയ കഥ അല്ലേ..ഇന്നത്തെ പ്രണയത്തിനും,ഇഷ്ടത്തിനുമൊക്കെ വ്യ്ത്യാസം വന്നു ഹാഷിക്ക് പറഞ്ഞപോലെ,ഓട്ടോഗ്രാഫിന് പകരം 16 Gb-യുടെ മൈക്രോ എസ്.ഡി കാര്‍ഡും വന്നു....കഥ്ക്ക് ഭാവുകങ്ങൾ.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com