tag:blogger.com,1999:blog-3154268605016935996.post5299709881278246687..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നീണ്ടകഥ.. മഴയിലൊരു വിരുന്നുകാരൻ..(17)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger14125tag:blogger.com,1999:blog-3154268605016935996.post-28524138187391884972013-01-14T20:28:16.952+03:002013-01-14T20:28:16.952+03:00ധനലക്ഷ്മി,
എച്മുക്കുട്ടി.
വരവിനും വായനക്കും വളരെ ന...ധനലക്ഷ്മി,
എച്മുക്കുട്ടി.
വരവിനും വായനക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89624332619480089722013-01-12T21:16:02.896+03:002013-01-12T21:16:02.896+03:00ആ ചോദ്യം പ്രസക്തം തന്നെ...
കഥയുടെ ബാക്കി വരട്ടെ....ആ ചോദ്യം പ്രസക്തം തന്നെ...

കഥയുടെ ബാക്കി വരട്ടെ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79534302483175527782013-01-11T10:53:42.788+03:002013-01-11T10:53:42.788+03:00കഥ തുടരട്ടെ ...ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്ക...കഥ തുടരട്ടെ ...ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു

ആശംസകള്‍ ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37469513138816227012013-01-04T11:46:08.038+03:002013-01-04T11:46:08.038+03:00ഞാൻ മനസ്സിലാക്കിയത് പോലെ തന്നെയാണോ കഥ എന്നറിയാൻ ആക...ഞാൻ മനസ്സിലാക്കിയത് പോലെ തന്നെയാണോ കഥ എന്നറിയാൻ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു... നോക്കട്ടെ എന്താവുമെന്ന്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64257008365263789562013-01-03T20:05:11.918+03:002013-01-03T20:05:11.918+03:00രമണിക: വായനക്ക് വളരെ നന്ദി.
അജിത്: പ്രതിസന്ധികളിൽ ...രമണിക: വായനക്ക് വളരെ നന്ദി.
അജിത്: പ്രതിസന്ധികളിൽ തളരാതെ പ്രതിബന്ധങ്ങൾ തങ്ങൾക്കനുകൂലമാക്കി മുന്നേറാൻ ഒരു ശ്രമം നടത്തുകയാണ്. വായനക്ക് വളരെ നന്ദി.

പട്ടേപ്പാടം റാംജി: തരികിടകൾക്ക് കീഴടങ്ങിയാൽ ജീവിതം മുന്നോട്ടു പോകില്ല. ജീവിച്ചേ മതിയാകൂ. വായനക്ക് വളരെ നന്ദി.

ബിലാത്തിച്ചേട്ടൻ:വായനക്ക് വളരെ നന്ദി.

ശ്രീ: അഭിപ്രായത്തിന് വളരെ നന്ദി.

വിനുവേട്ടൻ: ഒരു വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-74987066542723272162013-01-03T19:50:11.542+03:002013-01-03T19:50:11.542+03:00സിവി തങ്കപ്പൻ: വരവിനും വായനക്കും വളരെ നന്ദി.സിവി തങ്കപ്പൻ: വരവിനും വായനക്കും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-43598982281714512222013-01-02T19:25:20.469+03:002013-01-02T19:25:20.469+03:00ഞാനായിട്ട് സസ്പെൻസ് പൊളിക്കുന്നില്ല... എന്നാലും കഥ...ഞാനായിട്ട് സസ്പെൻസ് പൊളിക്കുന്നില്ല... എന്നാലും കഥ മനസ്സിലായീട്ടോ അശോകൻ മാഷേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39399037829119058952013-01-02T09:55:20.034+03:002013-01-02T09:55:20.034+03:00ഇനി എന്താകുമെന്ന് നോക്കട്ടെ.
പുതുവത്സരാശംസകള്‍,...ഇനി എന്താകുമെന്ന് നോക്കട്ടെ.

പുതുവത്സരാശംസകള്‍, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-77668876616622523152013-01-02T00:15:05.240+03:002013-01-02T00:15:05.240+03:00വായിച്ചു...
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരി...വായിച്ചു...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് അശോക് ഭായിക്കടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-15649801356539696762013-01-02T00:10:22.774+03:002013-01-02T00:10:22.774+03:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-61082212356867583242013-01-01T20:50:36.233+03:002013-01-01T20:50:36.233+03:00എന്ത് തരികിട നടത്താന്‍ നോക്കിയാലും ലക്ഷ്മിയുടെയും ...എന്ത് തരികിട നടത്താന്‍ നോക്കിയാലും ലക്ഷ്മിയുടെയും മക്കളുടെയും മുന്പില് ചീറ്റിപ്പോകും അല്ലെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24237697758528272712013-01-01T20:24:09.202+03:002013-01-01T20:24:09.202+03:00പ്രതിസന്ധികളില്‍ തളരാതെ....പ്രതിസന്ധികളില്‍ തളരാതെ....ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39201457662526970512013-01-01T10:59:27.633+03:002013-01-01T10:59:27.633+03:00happy 2013!
katha tudaratte .........happy 2013!
katha tudaratte .........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-66140467545163730192013-01-01T09:21:43.277+03:002013-01-01T09:21:43.277+03:00“മാമൻ ഇവിടന്നു പോയാൽ, മാമനായിട്ട് ഉണ്ടായ ഈ നാണക്കേ...“മാമൻ ഇവിടന്നു പോയാൽ, മാമനായിട്ട് ഉണ്ടായ ഈ നാണക്കേട് മാറുമോ....?
ഈ നാട്ടുകാരെന്നു പറയുന്നവർ, ഞങ്ങളെ മാനംമര്യാദക്ക് ജീവിക്കാൻ സമ്മതിക്കുമോ...?!”
തുടരട്ടെ..........
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com