tag:blogger.com,1999:blog-3154268605016935996.post547012632564560999..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നോവൽ. മരുഭൂമി.(38)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger21125tag:blogger.com,1999:blog-3154268605016935996.post-78342165309012568182015-06-13T17:16:19.038+03:002015-06-13T17:16:19.038+03:00ചർച്ചയുടെ ആവേശത്തിൽ കട്ടിലിൽ നിന്നും ചാടിയിറങ്ങിയ ...ചർച്ചയുടെ ആവേശത്തിൽ കട്ടിലിൽ നിന്നും ചാടിയിറങ്ങിയ സച്ചി ഞങ്ങളോടൊപ്പം താഴെയിരുന്നു.ഇതാണ് കഥയിലെ സത്യസന്തത ഇത്തരം പ്രത്യേക പരാമർശങ്ങളാണ് ഈ നോവലിന്റെ മനോഹാരിതബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31138785875878919692015-05-08T10:16:09.175+03:002015-05-08T10:16:09.175+03:00“ഇറാക്കിൽ നിന്നും സദ്ദാമിന്റെ സ്കഡ്ഡ് റിയാദിലേക്ക്...“ഇറാക്കിൽ നിന്നും സദ്ദാമിന്റെ സ്കഡ്ഡ് റിയാദിലേക്ക് പാഞ്ഞ് പോകുന്നത് നമ്മുടെ തലക്കു മുകളിൽക്കൂടിയാണ്ട്ടാ...!! “

ഹെന്റെ ദൈവമേ.. ഏതെങ്കിലും ഒരെണ്ണം നമ്മുടെ തലക്കു മുകളിൽ വച്ച് ഒന്നു ചീറ്റിപ്പോയാൽ...?!!”

അതോടെ എല്ലാം കഴിഞ്ഞു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65820472877015850312015-05-05T12:56:35.097+03:002015-05-05T12:56:35.097+03:00മരുഭൂമി ഒരു യുദ്ധഭൂമിയായതിന്റെ അനുഭവാവിഷ്കാരങ്ങൾ ത...മരുഭൂമി ഒരു യുദ്ധഭൂമിയായതിന്റെ അനുഭവാവിഷ്കാരങ്ങൾ തന്മയത്തമായി അവതരിപ്പിച്ചിരിക്കുന്നു ...

ഇനി രണ്ടദ്ധ്യായങ്ങളോടെ
അവസാനിക്കുവാൻ പോകുന്ന
ഈ ലഘു നോവലടക്ക ഭായിയുടേ
രണ്ട് നോവലുകളും പുസ്തക രൂപത്തിലാക്കണം കേട്ടോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53584319379766358792015-05-04T11:26:35.152+03:002015-05-04T11:26:35.152+03:00യുദ്ധം എത്ര ഭീകരം എന്നറിയണമെങ്കില്‍ അത് അനുഭവിച്ചു...യുദ്ധം എത്ര ഭീകരം എന്നറിയണമെങ്കില്‍ അത് അനുഭവിച്ചു തന്നെ അറിയണം ..കഥ തുടരട്ടെ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53487735632886725952015-04-30T13:45:27.570+03:002015-04-30T13:45:27.570+03:00സുധി അറയ്ക്കൽ: ഇനി താമസമില്ല. നാളെ കാലത്ത് പുറത്തു...സുധി അറയ്ക്കൽ: ഇനി താമസമില്ല. നാളെ കാലത്ത് പുറത്തു വരും സുധി. വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2339698198530174582015-04-28T10:48:58.377+03:002015-04-28T10:48:58.377+03:00അടുത്ത ഭാഗത്തിനു നോക്കിയിരിക്കുവാ.
എഴുതാൻ തുടങ്ങ്...അടുത്ത ഭാഗത്തിനു നോക്കിയിരിക്കുവാ.

എഴുതാൻ തുടങ്ങ്യോ????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12818270486739444652015-04-23T14:00:55.970+03:002015-04-23T14:00:55.970+03:00ജയിംസ് സണ്ണി പാറ്റൂർ: വായനക്ക് വളരെ നന്ദി മാഷേ...ജയിംസ് സണ്ണി പാറ്റൂർ: വായനക്ക് വളരെ നന്ദി മാഷേ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3800784036719088922015-04-22T19:39:15.612+03:002015-04-22T19:39:15.612+03:00വായിച്ചു.അടുത്ത ഭാഗത്തിനു് കാത്തിരിക്കുന്നുവായിച്ചു.അടുത്ത ഭാഗത്തിനു് കാത്തിരിക്കുന്നുജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28181991376725724552015-04-16T08:44:51.015+03:002015-04-16T08:44:51.015+03:00സുധി അറയ്ക്കൽ: സദ്ദാമിനെയായിരുന്നു ഇൻഡ്യക്കാർക്കെല...സുധി അറയ്ക്കൽ: സദ്ദാമിനെയായിരുന്നു ഇൻഡ്യക്കാർക്കെല്ലാം ഇഷ്ടം. അതു രഹസ്യമൊന്നുമല്ല. വായനക്ക് നന്ദി.

‘ലുങ്കി ന്യൂസ്’ എന്നാൽ ലുങ്കി ഉടുക്കുന്നവർ പറഞ്ഞുണ്ടാക്കുന്ന വാർത്തകൾ. ഒന്നിനെ പത്താക്കി പറഞ്ഞു ഫലിപ്പിച്ച് സത്യമാക്കി മാറ്റാൻ നമ്മളേക്കാൾ സാമർത്ഥ്യമുള്ളവർ വേറെയാരുണ്ട് ഈ ലോകത്തിൽ..!
പിന്നെ തമിഴന്മാരും ബംഗ്ലാദേശികളും ഒക്കെ ഈ വിഭാഗത്തിൽ ഉണ്ട്കെട്ടോ...!

രമണിക: വായനക്ക് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18984048308839738192015-04-15T22:42:35.720+03:002015-04-15T22:42:35.720+03:00This comment has been removed by a blog administrator.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-29047658575687562782015-04-15T22:42:17.857+03:002015-04-15T22:42:17.857+03:00യുദ്ധമെന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഇതു പോലെ ആ...യുദ്ധമെന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഇതു പോലെ ആയിരക്കണക്കിന് ആളുകള്‍ പേടിച്ച് ഉറക്കം പോലുമില്ലാതെ മരിച്ചു ജീവിയ്ക്കുന്നുണ്ടെന്ന് നമ്മളോര്‍ക്കാറുണ്ടോ... അല്ലേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89935826069649216782015-04-15T21:01:36.298+03:002015-04-15T21:01:36.298+03:00ആ രാത്രി ഇന്നും കൺമുന്നിൽ തന്നെ തെളിഞ്ഞ് നിൽക്കുന...ആ രാത്രി ഇന്നും കൺമുന്നിൽ തന്നെ തെളിഞ്ഞ് നിൽക്കുന്നു... പുലർച്ചെ ഏതാണ്ട് രണ്ട് മണി കഴിഞ്ഞപ്പോൾ മുഴങ്ങിയ സൈറൻ... യുദ്ധം തുടങ്കിയാച്ച്... യുദ്ധം തുടങ്കിയാച്ച്... എന്ന് വിളിച്ച് കൂവി എല്ലാ അപ്പാർട്ട്മെന്റുകളിലും ഓടി നടന്ന് എല്ലാവരെയും വിളിച്ചുണർത്തിക്കൊണ്ടിരുന്ന ചന്ദ്രു അണ്ണാച്ചി... ഗ്യാസ് മാസ്ക് എടുത്തണിഞ്ഞ് ഇത് തന്നെ അന്ത്യം എന്ന് വേദനയോടെ മനസ്സിലാക്കുവാൻ തുടങ്ങിയ നിമിഷങ്ങൾ... കാതങ്ങൾക്കകലെ അന്ന്വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2435949074278570102015-04-15T19:53:01.961+03:002015-04-15T19:53:01.961+03:00ഒരു രഹസ്യം പറയട്ടെ? ഞാന്‍ എന്നും സദ്ദാമിന്റെ പക്ഷത...ഒരു രഹസ്യം പറയട്ടെ? ഞാന്‍ എന്നും സദ്ദാമിന്റെ പക്ഷത്തായിരുന്നു. അവസാനം സദ്ദാമിനെ പിടിച്ച് വായൊക്കെ പൊളിച്ച് പരിശോധിക്കുന്നത് കണ്ടപ്പോള്‍ സങ്കടവും തോന്നി. ഇപ്പഴത്തെ ഇറാക്കിന്റെ അവസ്ഥയോര്‍ത്ത് വിഷമം തോന്നുന്നു. നീ ഞങ്ങാടെ വെള്ളം കലക്കിയെന്ന് പണ്ട് ചെന്നായ പറഞ്ഞ ന്യായം മാത്രമേ സഖ്യകക്ഷികള്‍ക്കും സദ്ദാം വിഷയത്തില്‍ പറയാനുണ്ടായിരുന്നുള്ളു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48410811304405730872015-04-15T12:53:36.873+03:002015-04-15T12:53:36.873+03:00സൈറണ്‍ അടിക്കുന്നതും, മാസ്ക്കിട്ടു നടക്കുന്നതും പി...സൈറണ്‍ അടിക്കുന്നതും, മാസ്ക്കിട്ടു നടക്കുന്നതും പിന്നെ ഇടയ്ക്കു വീട്ടില്‍ വരുന്നവര്‍ പറയുന്ന ലുങ്കി ന്യൂസുകളും എല്ലാം കൂടെ വല്ലാത്ത ഒരവസ്ഥയായിരുന്നു....ഇനി അടുത്ത ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു.

വിഷു ആശംസകള്‍!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67789183286023526862015-04-15T11:55:31.678+03:002015-04-15T11:55:31.678+03:00യുദ്ധമേൽപ്പിക്കുന്ന ശാരീരിക മുറിവുകളേക്കാൾ ആഴക്കൂ...യുദ്ധമേൽപ്പിക്കുന്ന ശാരീരിക മുറിവുകളേക്കാൾ ആഴക്കൂടുതൽ മാനസീക മുറിവുകൾക്കാണെന്ന് തോന്നുന്നു..

അന്നത്തെ കഷ്ടപ്പാടുകൾ വായിച്ചറിയുമ്പോൾ അനുഭവപ്പെടുന്ന പിരിമുറുക്കത്തേക്കാൾ എത്രയോ അധികമായിരിക്കും അത് നേരിട്ടനുഭവിച്ചവരുടെ അവസ്ഥ!

പത്രങ്ങളും വാർത്താചാനലുകളുമൊക്കെ വിരളമായിരുന്ന അക്കാലത്ത് 'ലുങ്കി ന്യൂസുകൾക്ക്' യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല അല്ലേ.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62223981563171502942015-04-15T09:06:57.167+03:002015-04-15T09:06:57.167+03:00യുദ്ധഭൂമിയെ നേരിട്ടനുഭവിച്ച ഒരാൾക്ക് മാത്രം എഴുതാന...യുദ്ധഭൂമിയെ നേരിട്ടനുഭവിച്ച ഒരാൾക്ക് മാത്രം എഴുതാനവുന്ന മാനസികാവസ്ഥകൾ - ആ യുദ്ധത്തിന്റെ അവസാനവും അനന്തരഫലങ്ങളും നാം കണ്ടതുകൊണ്ട് വിവരണത്തെ പല കോണിലൂടെയും നോക്കിക്കാണാനാവുന്നു.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-18327470509014128622015-04-15T08:20:08.840+03:002015-04-15T08:20:08.840+03:00അര്ദ്ധപ്രജ്ഞരായ്, തലക്കുമുകളിലൂടെ പായുന്ന സ്കഡ് ...അര്ദ്ധപ്രജ്ഞരായ്, തലക്കുമുകളിലൂടെ പായുന്ന സ്കഡ് താഴെ പതിക്കുമോയെന്ന ഭയത്തോടെ...
ആ അവസ്ഥ.....
നന്മ നിറഞ്ഞ വിഷു ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39236361517332961292015-04-15T08:10:27.947+03:002015-04-15T08:10:27.947+03:00വിഷു ആശംസകൾ
യുദ്ധ ഭൂമിയിൽ എത്തിയപ്പോലെ .....വിഷു ആശംസകൾ
യുദ്ധ ഭൂമിയിൽ എത്തിയപ്പോലെ .....ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-29498544550996278812015-04-15T06:33:34.473+03:002015-04-15T06:33:34.473+03:00This comment has been removed by a blog administrator.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48964612218410046702015-04-15T06:32:10.976+03:002015-04-15T06:32:10.976+03:00ഇന്ത്യക്കാർക്കെന്നും സദ്ദാമിനോട് തന്നെ ആയിരുന്നല്‍...ഇന്ത്യക്കാർക്കെന്നും സദ്ദാമിനോട് തന്നെ ആയിരുന്നല്ലേ താത്പര്യം??അങ്ങനെ യുദ്ധം തുടങ്ങിയല്ലോ!വീകേ പുറത്തോട്ടൊന്നുമിറങ്ങണ്ടാ..17 ദിവസമല്ലേ ആയുള്ളു കല്യാണം കഴിഞ്ഞിട്ട്.????

ലുങ്കി ന്യൂസ് എന്നതാ???സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-30460851053647975522015-04-15T06:21:45.612+03:002015-04-15T06:21:45.612+03:00ആദ്യം വിഷു ആശംസകൾ!!!!ആദ്യം വിഷു ആശംസകൾ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com