tag:blogger.com,1999:blog-3154268605016935996.post5753666131303544246..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: ഗ്രാമവഴി - 2വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger18125tag:blogger.com,1999:blog-3154268605016935996.post-35488117793861305652010-09-10T19:40:10.520+03:002010-09-10T19:40:10.520+03:00വീ കെ സര്, ജീവിത ഗന്ധിയായ കഥകള്‍... ഞാന്‍ വരാന്‍...വീ കെ സര്, ജീവിത ഗന്ധിയായ കഥകള്‍... ഞാന്‍ വരാന്‍ വൈകി പോയല്ലോ എന്നതാ വിഷമം. എല്ലാം ഒന്നിനൊന്നു മികച്ചത്. ആ മാവ് മുറിക്കണ്ടായിരുന്നു. എനിക്കും വിഷമായി. വായിച്ച് തീര്‍ന്നപ്പോള്‍ ആ മാവിനോടു ഒരു ആത്മ ബന്ധം വന്ന പോലെ... ഞാന്‍ ആദ്യത്തെ പോസ്റ്റ് മുതല്‍ വായിച്ച് തുടങ്ങിയിരിക്ക്യാ...ഇനി ഇത് കഴിഞ്ഞിട്ടേ വേറെ ജോലി ഉള്ളു... മനോഹരം..Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75794368613147688552009-08-26T14:53:21.845+03:002009-08-26T14:53:21.845+03:00ഈ മാമ്പഴക്കാലം ഞാനും ആസ്വദിച്ചു, ട്ടോ :) അതിന് അവസ...ഈ മാമ്പഴക്കാലം ഞാനും ആസ്വദിച്ചു, ട്ടോ :) അതിന് അവസർമൊരുക്കിയതിന് നന്ദി.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-90968217546198683252009-05-05T14:23:00.000+03:002009-05-05T14:23:00.000+03:00ശ്രീ ബാജി,
അങ്ങനെ ഒരു കുട്ടിക്കാലം ഇനിയൊരുക്കാനവുമ...ശ്രീ ബാജി,
അങ്ങനെ ഒരു കുട്ടിക്കാലം ഇനിയൊരുക്കാനവുമൊ..?
വന്നതിനു നന്ദിയുണ്ട്.

ശാരദനിലവ്,
തോട്ടുവാക്ക് വന്നാലും എല്ലാത്തിനും ഒരു പാണ്ടിച്ചൊകയാണല്ലൊ.
നാടൻ ഒന്നുമില്ലെ...?

അരങ്ങ്,
തോലൻ മാവ് വെട്ടിയതെന്തിനെന്നു ചോദിച്ചാൽ പുതു തലമുറക്ക് അതിന്റെ വ്യാപാരമൂല്യം പിടി കിട്ടിയിട്ടുണ്ടാകും.ഈ കാലത്ത് എല്ലാം ആഗോള സാമ്പത്തിക പ്രകാരമല്ലെ കണക്കു കൂട്ടുന്നത്.
<brവീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-61262587288243993702009-05-05T11:36:00.000+03:002009-05-05T11:36:00.000+03:00തോലന് മാവിന്റെ തണലും, മാമ്പഴത്തിന്റെ മധുരവും, മാഞ...തോലന് മാവിന്റെ തണലും, മാമ്പഴത്തിന്റെ മധുരവും, മാഞ്ചോട്ടിലെ സൗഹൃദവും ഞാനും അനുഭവിച്ചറിഞ്ഞു, ഈ വരികളിലൂടെ. എന്നാലും ഒരണ്ണാന് മരത്തില്‍ നിന്നും വീണ് മരിക്കുക എന്നത് അസംഭാവ്യമായി തോന്നി. അപ്പോഴല്ലേ അവന് ചാടിയെണീറ്റ് മാവില്‍ കയറിയത്. ഏത് മലയാളിയുടെ ഓര്‍മ്മകളിലാണ് ഒരു മാഞ്ചോട് അന്ന്യമായിട്ടുള്ളത്. ഓര്‍മ്മകളുടെ ആ മാഞ്ചോട്ടിലേയ്ക്ക് കൈപിടിച്ച് നടത്തിയതിന് അഭിനന്ദനങ്ങള്‍. നന്ദി...... ഒന്നൂടെഅരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62762205914667266712009-03-29T15:04:00.000+03:002009-03-29T15:04:00.000+03:00വിഷമിക്കണ്ടാ ... ട്ടോ .. തോട്ടുവക്ക് പോന്നോളാ.... ...വിഷമിക്കണ്ടാ ... ട്ടോ .. തോട്ടുവക്ക് പോന്നോളാ.... കടുക്കാച്ചി , പാണ്ടി , മൂവാണ്ടന്‍ , കിളിച്ചുണ്ടന്‍ , ചന്ദ്രക്കാരന്‍ , തോണ്ടി കാര്‍പ്പന്‍ ... എല്ലാ ആവോളം തരാം ...

പക്ഷെ തൊലി മാമ്പഴം ഇന്ടാവില്യാട്ടോ ... അസ്സലായി ... ഓര്‍മ്മകള്‍ .. മധുരമൂറുന്ന ഓര്മ്മകള്സുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-70756220189230275912009-03-27T20:48:00.000+03:002009-03-27T20:48:00.000+03:00നമ്മുടെ കുട്ടിക്കാലം എത്ര നല്ലതായിരുന്നുനമ്മുടെ മക...നമ്മുടെ കുട്ടിക്കാലം എത്ര നല്ലതായിരുന്നു
നമ്മുടെ മക്കൾക്ക് ഇങ്ങനെയൊന്ന്
മാറിയ സാഹചര്യങ്ങളില്‍ നാം ഒരുക്കണംബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41148852782715114582009-03-25T23:31:00.000+03:002009-03-25T23:31:00.000+03:00ശ്രീകുമാർ,അന്നത്തെ ആ പെരിയാർ ഇന്നില്ല.പണ്ടൊരു ഒഴിവ...ശ്രീകുമാർ,
അന്നത്തെ ആ പെരിയാർ ഇന്നില്ല.പണ്ടൊരു ഒഴിവുകാലത്ത് നാട്ടിലെത്തിയപ്പോൾ പഴയകാല സ്മൃതിയിൽ കൊതി മൂത്ത് ഓടിച്ചെന്ന് ഒറ്റച്ചാട്ടം..

കിണർ കുത്തിയതുപോലുള്ള കുഴികൾ അടിത്തട്ടിൽ...എങ്ങും നിലയില്ല.
കുളി കഴിഞ്ഞ് കേറിയപ്പോൾ ശരീരം മുഴുവൻ തിണർത്തു തടിക്കാൻ തുടങ്ങി...

പിന്നെ ആ പണിക്ക് പോയിട്ടില്ല.....

ഇതിലെ വന്നതിന് നന്ദി..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63931222562987390212009-03-25T19:51:00.000+03:002009-03-25T19:51:00.000+03:00എനിക്ക് പെരിയാർ എന്ന് കേട്ടാൽ പറഞ്ഞറിയിക്കാൻ പറ്...എനിക്ക് പെരിയാർ എന്ന് കേട്ടാൽ പറഞ്ഞറിയിക്കാൻ പറ്റത്ത ഒരു സുഖമുള്ള നൊമ്പരമായിരുന്നു. എല്ലാ കാലത്തും. ആലുവാ പുഴയുടെ കരയിൽ മധ്യ 70 കളിൽ, ടിവി യും മൊബെയിലും ഇല്ലാതിരുന്ന ആ കാലം ഗൃഹാതുരത്തം നിറഞ്ഞു നിൽക്കുന്ന ഓർമ്മയായി അവശേഷിക്കുന്നു. ഇൽ ഞാൻ താമസിച്ചിരുന്നു. 3-ാം ക്ലാസ്സിലും 4-ാം ക്ലാസ്സിലും ആലുവ നിർമ്മല നസറത് സ്കൂളിൽ പഠിച്ചു. താമസം തൊട്ടുമുഖം.

ആലുവാ പുഴയിലെ കുളിയും, പുഴയിൽ വെള്ളപൊക്കംAnonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-63983948504027803512009-03-23T14:28:00.000+03:002009-03-23T14:28:00.000+03:00രാധേച്ചി,എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊ...രാധേച്ചി,
എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു മാമ്പഴക്കാലം ഉണ്ടായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത നമ്മുടെ കുട്ടിക്കാലം...
നമ്മുടെ മക്കൾക്ക് ഇങ്ങനെയൊന്ന് എന്താണെന്ന് ചിന്തിക്കാനാവുമൊ...? ഇല്ലേയില്ല...!!?

മോഹനേട്ടാ,
മാവ് മുറിക്കേണ്ടത് കാലത്തിന്റെ അനിവാരിതയാണ്. അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല. ഇന്നാ സ്ഥലങ്ങളെല്ലാം പുതിയ ഉടമസ്ഥർ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71241117820689699392009-03-23T02:03:00.000+03:002009-03-23T02:03:00.000+03:00ബാല്യത്തിന്റെ ,കൌമാരത്തിന്റെ , ഓര്‍മകളുടെ വെന്ചാ...ബാല്യത്തിന്റെ ,കൌമാരത്തിന്റെ , ഓര്‍മകളുടെ വെന്ചാമരങ്ങള് ആ നീലാഘാശത്തിന് കീഴെ മാമ്പഴസ്വാദിന്റെ ശീതക്കാറ്റു ഇന്നും വീശുന്നു. നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം.
നല്ല വരികള്‍ വളരെ ഇഷ്ടമായി
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-59721668902045199482009-03-22T21:44:00.000+03:002009-03-22T21:44:00.000+03:00തോലൻ മാവ് മുറിക്കണ്ടായിരുന്നു. കഷ്ടമായിപ്പോയി.തോലൻ മാവ് മുറിക്കണ്ടായിരുന്നു. കഷ്ടമായിപ്പോയി.Unknownhttps://www.blogger.com/profile/04215619196699301145noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-71228087868886774062009-03-22T16:32:00.000+03:002009-03-22T16:32:00.000+03:00ഒരു വല്ലാത്ത നഷ്ട ബോധം തോന്നി ഇത് വായിച്ചപ്പോള്‍. ...ഒരു വല്ലാത്ത നഷ്ട ബോധം തോന്നി ഇത് വായിച്ചപ്പോള്‍. എല്ലാര്ക്കും ഉണ്ടായിരുന്നു അല്ലെ ഒരു മാമ്പഴ കാലം... മനോഹരമായി എഴുതിയിക്കുന്നു...raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-61969144727159145492009-03-21T14:25:00.000+03:002009-03-21T14:25:00.000+03:00തോലൻ മാങ്ങയുടെ സ്വാദുള്ള പഴച്ചാർ കുടിക്കാനും അതോട...തോലൻ മാങ്ങയുടെ സ്വാദുള്ള പഴച്ചാർ കുടിക്കാനും അതോടൊപ്പം സ്വാദേറും പഴയ മലയാള ഗാനങ്ങളുമായെത്തിയ ‘മലായാളം സോങ്സിന് ‘ എന്റെ നന്ദി.

കുഞ്ഞേട്ടൻ പറഞ്ഞത് ശരിയാ.ഇന്നത്തെ കുട്ടികൾക്ക് ഇതിനൊക്കെ അവസരം നാം കൊടുക്കുന്നില്ല.അത് നമ്മുടെ കുറ്റമാണെന്ന് പറയാൻ പറ്റുമൊ...
നമ്മുടെ സാമൂഹികാന്തരീക്ഷം അതിനു സമ്മതിക്കുന്നില്ലന്നതല്ലെ ശരി.

വളരെ നന്ദി കുഞ്ഞേട്ടാ..

“തറവാടി” പറഞ്ഞത് ശരിയാ. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19236521071025834752009-03-21T10:11:00.000+03:002009-03-21T10:11:00.000+03:00മുന്‍പല്ലുകള്‍ കൊണ്ട് മാങ്ങയുടെ തൊലി കടിച്ച് ചെര...മുന്‍പല്ലുകള്‍ കൊണ്ട് മാങ്ങയുടെ തൊലി കടിച്ച് ചെരിയൊരു ദ്വാരമുണ്ടാക്കുക എന്നിട്ട് കൈ കൊണ്ട് ഞെക്കുമ്പോള്‍ ഊരിവരുന്ന മാങ്ങചാര് നക്കിക്കുടിക്കുക , അവസാനം തൊലിയും ഉള്ളിലാകുമ്പോള്‍ അണ്ടിയുടെ ചുറ്റും നാരുകള്‍ മാത്രം ഭാക്കി , ഒപ്പമുള്ളവരെ പറ്റിക്കാന്‍ ചോദിക്കും , " തുണ പോകമോ?" അര്‍ക്ക് ? ഉത്തരം ഉടന്‍ വരും " അണ്ടിക്ക്! " എന്നിട്ട് വീശിയൊരേറും അപ്പുറത്തെ പറമ്പിലേക്ക്!.
ഓര്‍മ്മകള്‍ സമ്മച്ച്ചതിന് തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79347615539163680632009-03-21T10:10:00.000+03:002009-03-21T10:10:00.000+03:00മുന്‍പല്ലുകള്‍ കൊണ്ട് മാങ്ങയുടെ തൊലി കടിച്ച് ചെര...മുന്‍പല്ലുകള്‍ കൊണ്ട് മാങ്ങയുടെ തൊലി കടിച്ച് ചെരിയൊരു ദ്വാരമുണ്ടാക്കുക എന്നിട്ട് കൈ കൊണ്ട് ഞെക്കുമ്പോള്‍ ഊരിവരുന്ന മാങ്ങചാര് നക്കിക്കുടിക്കുക , അവസാനം തൊലിയും ഉള്ളിലാകുമ്പോള്‍ അണ്ടിയുടെ ചുറ്റും നാരുകള്‍ മാത്രം ഭാക്കി , ഒപ്പമുള്ളവരെ പറ്റിക്കാന്‍ ചോദിക്കും , " തുണ പോകമോ?" അര്‍ക്ക് ? ഉത്തരം ഉടന്‍ വരും " അണ്ടിക്ക്! " എന്നിട്ട് വീശിയൊരേറും അപ്പുറത്തെ പറമ്പിലേക്ക്!.

ഓര്‍മ്മകള്‍ സമ്മച്ച്ചതിന്തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-15487131684884506302009-03-21T07:49:00.000+03:002009-03-21T07:49:00.000+03:00വീകെ മാഷെ..ഒരു തുടു തോലന് മാങ്ങ ഞെക്കിപ്പിഴിഞ്ഞു ...വീകെ മാഷെ..

ഒരു തുടു തോലന് മാങ്ങ ഞെക്കിപ്പിഴിഞ്ഞു നക്കി തിന്ന സുഖം..! അവസാന വരികളിലെത്തുമ്പോഴേക്കും ഒരു നൊമ്പരം ഉണ്ടാകുന്നു. മരങ്ങളോടും പക്ഷി മൃഗാദികളോടും കിന്നാരവും കൊഞ്ചലും ചെയ്തു നടന്നിരുന്ന തലമുറകള്‍ നമുക്കുണ്ടായിരുന്നു. അണുകുടുമ്പങ്ങളായപ്പോള്,സ്ഥല പരിമതികള്‍ മൂലം വൃക്ഷങ്ങളെ ഒഴിവാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ഒരേട് തന്നെയാണ്.

ഇപ്പോഴത്തെ കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-48325230943290284542009-03-21T05:00:00.000+03:002009-03-21T05:00:00.000+03:00good one.. interesting..good one.. interesting..Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41088811312960787022009-03-20T23:49:00.000+03:002009-03-20T23:49:00.000+03:00ഒഴിവുകാലം മാമ്പഴക്കാലം. കുട്ടികളായിരിക്കുമ്പോൾ ആർത...ഒഴിവുകാലം മാമ്പഴക്കാലം. കുട്ടികളായിരിക്കുമ്പോൾ ആർത്തുല്ലസിച്ചു നടക്കാൻ....
മതിമറന്നാടിയ നാളുകൾ...
പക്ഷെ പുതു തലമുറക്ക് അതെല്ലാം നിഷേധിക്കുന്നു. മതിൽക്കെട്ടിനുള്ളിൽ കെട്ടിയിട്ട് വളർത്തുന്നു....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com