tag:blogger.com,1999:blog-3154268605016935996.post6085998735024024831..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: പാവം പ്രവാസി (3 ) തുടരുന്നു.വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger5125tag:blogger.com,1999:blog-3154268605016935996.post-55314122491758843062009-04-17T13:38:00.000+03:002009-04-17T13:38:00.000+03:00അഭിപ്രായം അതെത്ര ചെറുതായാലും
അതോളം എത്തില്ല ഏതു പണ...അഭിപ്രായം അതെത്ര ചെറുതായാലും
അതോളം എത്തില്ല ഏതു പണവും
സന്തോഷം,നന്ദിishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53165534430444909612009-04-13T16:11:00.000+03:002009-04-13T16:11:00.000+03:00പ്രിയ സുഹൃത്തേ വിരോധമില്ലെന്കില്‍ എന്റെ ബ്ലോഗ് ഫോള...പ്രിയ സുഹൃത്തേ വിരോധമില്ലെന്കില്‍ എന്റെ ബ്ലോഗ് ഫോളോ ചെയ്യൂ.കാരണം എനിക്ക് താങ്കളുടെ നോവല്‍ തുടര്‍ന്നും വായിക്കാന്‍ ആഗ്രഹമുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57809969138930714862008-11-23T17:10:00.000+03:002008-11-23T17:10:00.000+03:00വീണ്ടും ഒരു ചിറ്റാളന് വരും വീണ്ടും ദേവരാജന്‍ ആ ചി...വീണ്ടും ഒരു ചിറ്റാളന് വരും വീണ്ടും ദേവരാജന്‍ ആ ചിട്ടിയില്‍ ചേരും..!

എന്തായാലും ആത്മഹത്യ ചെയ്യാഞ്ഞത് നന്നായി.

വീകെയുടെ പോസ്റ്റുകള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്, അത് മറ്റു പ്രവാസികള്‍ക്ക് പാഠം ഉള്‍ക്കൊന്‍ പറ്റും.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37738985381465842142008-11-20T09:04:00.000+03:002008-11-20T09:04:00.000+03:00ഓ. ടോ:-പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവ...ഓ. ടോ:-

പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-60495367126987855002008-11-20T09:03:00.000+03:002008-11-20T09:03:00.000+03:00ഓ. ടോ:-പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവ...ഓ. ടോ:-

പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.com