tag:blogger.com,1999:blog-3154268605016935996.post6441395906374835751..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: വ്യാജ വിസ.വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger6125tag:blogger.com,1999:blog-3154268605016935996.post-70981820128645479822009-04-12T22:39:00.000+03:002009-04-12T22:39:00.000+03:00good post ലിങ്ക് കൂടി കൊടുക്കുകയായിരുന്നെങ്കില്‍ വ...good post ലിങ്ക് കൂടി കൊടുക്കുകയായിരുന്നെങ്കില്‍ വളരെ നന്നായേനെ
സജിAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-574116701304803832009-02-18T09:23:00.000+03:002009-02-18T09:23:00.000+03:00ഭായി നിങ്ങളൊരു പുലിയാണെന്നു ഞാന്‍ അറിഞിരുന്നില്ല ....ഭായി നിങ്ങളൊരു പുലിയാണെന്നു ഞാന്‍ അറിഞിരുന്നില്ല .. കൊള്ളാം പ്രവാസ ജീവിതത്തിന്റെ ഒരായിരം കഥകള്‍ പ്രതീക്ഷിക്കുന്നു ....സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83211309206283511632009-02-18T04:07:00.000+03:002009-02-18T04:07:00.000+03:00വിദേശത്ത് ജോലിയ്ക്കു ശ്രമിയ്ക്കുന്നവര്‍ അറിഞ്ഞിരിയ...വിദേശത്ത് ജോലിയ്ക്കു ശ്രമിയ്ക്കുന്നവര്‍ അറിഞ്ഞിരിയ്ക്കേണ്ട വിവരങ്ങള്‍ തന്നെ. നല്ല പോസ്റ്റ് മാഷേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-78079988579299045532009-02-06T13:55:00.000+03:002009-02-06T13:55:00.000+03:00വീകെ മാഷെ,പതിവുപോലെ പ്രവാസികള്‍ക്ക് ഒരു സന്ദേശം കൊ...വീകെ മാഷെ,

പതിവുപോലെ പ്രവാസികള്‍ക്ക് ഒരു സന്ദേശം കൊടുക്കാന്‍ ഈ പോസ്റ്റിനു സാധിച്ചു,എന്നാലും മുന്‍ പോസ്റ്റുകളെ അപേക്ഷിച്ച് ഈ പോസ്റ്റ് വളരെയധികം പ്രയോജനകരമാണ്. ഗള്‍ഫിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും മറ്റും ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍...

ഇത്തരം പോസ്റ്റുകളാണ് ബൂലോഗത്തിന് മുതല്‍ക്കൂട്ട്..തുടരട്ടെ ഈ പ്രയാണം..

വളരെയധികം അക്ഷരതെറ്റുകള്‍ പോസ്റ്റിലുണ്ട്..
അച്ഛന്,കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-23460554565111682882009-02-06T13:10:00.000+03:002009-02-06T13:10:00.000+03:00വിലപ്പെട്ട ഈ വിവരത്തിന് നന്ദി..........ഒരുപാട് പേര...വിലപ്പെട്ട ഈ വിവരത്തിന് നന്ദി..........ഒരുപാട് പേര്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും ഉറപ്പ്Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33948893819577191192009-02-05T23:24:00.000+03:002009-02-05T23:24:00.000+03:00വിസ കിട്ടിയാൽ അതൊന്നു പരിശോധിക്കാനുള്ള ക്ഷമ പോലും ...വിസ കിട്ടിയാൽ അതൊന്നു പരിശോധിക്കാനുള്ള ക്ഷമ പോലും നാം കാണിക്കാറില്ല.അവസാനം ആപത്തിൽ ചെന്നു ചാടുകയും ചെയ്യും.

internet പോലുള്ള സൌകര്യങ്ങളിൽ വിസാ പരിശോധന സാദ്ധ്യമാവുമെങ്കിൽ നമ്മുടെ നാട്ടിലിരുന്നുകൊണ്ടു തന്നെ അതു ചയ്യാൻ എന്തിനു മടിക്കണം.

ഞാൻ എഴുതിയതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അറിവുള്ളവർ പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരിക്കും.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com