tag:blogger.com,1999:blog-3154268605016935996.post6918830068600837133..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്..... (18)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger22125tag:blogger.com,1999:blog-3154268605016935996.post-29834872020419545552010-04-29T18:43:55.560+03:002010-04-29T18:43:55.560+03:00കുട്ടിപ്പോസ്റ്റ് മുഖാന്തിരം ബോബിയെ കണാനും പോയി .പ്...കുട്ടിപ്പോസ്റ്റ് മുഖാന്തിരം ബോബിയെ കണാനും പോയി .പ്രവാസജീവിതത്തിന്റെ വിവിധ മുഖങ്ങൾ അല്ലേ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3386083050513788872010-04-26T14:43:18.612+03:002010-04-26T14:43:18.612+03:00ഹ...ഹ...ആദ്യം തൊട്ട് ഇപ്പഴാ വായിച്ചത്....ഇനി നമ്...ഹ...ഹ...ആദ്യം തൊട്ട് ഇപ്പഴാ വായിച്ചത്....ഇനി നമ്മള് ഇങ്ങടെ ആളാഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62526753594707471752010-04-25T18:51:21.920+03:002010-04-25T18:51:21.920+03:00അടുത്ത പോസ്റ്റ് എന്നാ ?അടുത്ത പോസ്റ്റ് എന്നാ ?ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55181170411303501112010-04-24T18:04:01.030+03:002010-04-24T18:04:01.030+03:00ബോസ് നല്ല ഹൃദയമുള്ളവന് തന്നെ-വിഷുസദ്യ ഒരുക്കുന്ന ...ബോസ് നല്ല ഹൃദയമുള്ളവന് തന്നെ-വിഷുസദ്യ ഒരുക്കുന്ന തിരക്കില്‍ പോസ്റ്റ് ചുരുക്കിക്കളഞ്ഞു.
എന്റെ വൈകിയ ആശംസകള്‍-ചിന്നുവിന്റെ വീട്ടില്‍ ഐശ്വര്യവും,ആരോഗ്യവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിന്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-16461303403175294152010-04-24T14:17:41.173+03:002010-04-24T14:17:41.173+03:00sm sadique: അഭിപ്രായത്തിന് വളരെ നന്ദി.
സുനിൽ പെരുമ...sm sadique: അഭിപ്രായത്തിന് വളരെ നന്ദി.
സുനിൽ പെരുമ്പാവൂർ: വൈകിയാണെങ്കിലും വന്നല്ലൊ... വളരെ നന്ദി.
vayady: അഭിപ്രായത്തിന് വളരെ നന്ദി.
ലതി: വന്നതിന് വളരെ സന്തോഷം ലതിച്ചേച്ചി.
ശ്രീ:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14072105228920190052010-04-22T11:31:24.639+03:002010-04-22T11:31:24.639+03:00എവിടെ ചെന്നാലും നന്മയുള്ള കുറച്ചു പേരെങ്കിലും ഉണ്ട...എവിടെ ചെന്നാലും നന്മയുള്ള കുറച്ചു പേരെങ്കിലും ഉണ്ടാകുന്നത് ആണ് ഒരു ആശ്വാസം അല്ലേ?

വൈകിയാണെങ്കിലും വിഷു ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-39052888452671151772010-04-21T20:03:40.006+03:002010-04-21T20:03:40.006+03:00ഇപ്പൊഴാ ഇവിടെ വന്നത്.
ബാക്കി വായിക്കാൻ ഇനിയും വരാ...ഇപ്പൊഴാ ഇവിടെ വന്നത്.
ബാക്കി വായിക്കാൻ ഇനിയും വരാം.
ആശംസകൾ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13194555367489715632010-04-19T18:25:45.060+03:002010-04-19T18:25:45.060+03:00വീ കെ,
ബോബിയുടെ കഥ വായിച്ചു. ഗള്‍ഫ് ജീവിതത്തിന്റെ ...വീ കെ,
ബോബിയുടെ കഥ വായിച്ചു. ഗള്‍ഫ് ജീവിതത്തിന്റെ മറ്റൊരു മുഖം. ഒരു സുപ്രഭാതത്തില്‍ തനിക്കുള്ളതെല്ലാം നഷ്ടപ്പെടുന്നവരുടെ അവസ്ഥയോര്‍ത്ത് വിഷമം തോന്നി.

ഏതായാലും അനിയനിങ്ങ് എത്തിയല്ലോ? എനിക്കും സന്തോഷം. പക്ഷെ ആ ബോബി എന്തിനായിരിക്കും വിളിച്ചിട്ടുണ്ടാകുക? ഉം.. കാത്തിരിക്കാം :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13738744021799256342010-04-18T18:15:28.304+03:002010-04-18T18:15:28.304+03:00ഇടയ്ക്കു വെച്ച് കഥ മുടങ്ങി എന്ന് കരുതി വരാറേ ഇല്ലാ...ഇടയ്ക്കു വെച്ച് കഥ മുടങ്ങി എന്ന് കരുതി വരാറേ ഇല്ലായിരുന്നു . അതുകൊണ്ട് നാല് പോസ്റ്റ് ഒന്നിച്ചു വായിക്കേണ്ടി വന്നു.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-47860661061763203792010-04-18T12:57:42.462+03:002010-04-18T12:57:42.462+03:00ജീവിതത്തിന്റെ പച്ചപ്പ് സ്വപ്നഭൂമിയിലേക്ക് എന്ന രച...ജീവിതത്തിന്റെ പച്ചപ്പ് സ്വപ്നഭൂമിയിലേക്ക് എന്ന രചനയില്‍ കാണാം . പ്രവാസിയുടെ സങ്കടങ്ങള്‍ തുടര്‍ന്ന്കൊണ്ടേയിരിക്കുന്നു . അപ്പോഴും ,ഒരു സങ്കടം ബാക്കിയാകുന്നു . സങ്കടങ്ങളില്ലാത്ത മനുഷ്യനുണ്ടാവുമോ ?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55022735104165782362010-04-16T22:01:23.913+03:002010-04-16T22:01:23.913+03:00പട്ടാപാടം റാംജീ: വളരെ നന്ദി മാഷെ..
ഹംസ: വളരെ നന്ദ...പട്ടാപാടം റാംജീ: വളരെ നന്ദി മാഷെ..
ഹംസ: വളരെ നന്ദി.

OAB/ഒഎബി: വളരെ നന്ദി.

കുമാരൻ|kumaran: പോസ്റ്റ് ചെറുതായതല്ല കുമാരേട്ടാ.. കുമാരേട്ടൻ പോകേണ്ട വഴിയിൽ കൂടി പോയില്ല.ഇടക്ക് വച്ച് മുങ്ങി...!! അതാ പറ്റിയത്.
വന്നതിന് നന്ദീട്ടൊ.

Typist|എഴുത്തുകാരി: ഇതു ‘കുട്ടിപോസ്റ്റ്’ അല്ലാ,എന്റെ എഴുത്തുകാരിചേച്ചി..
അവിടെ ഒരു ലിങ്കു കൊടുത്തിരുന്നു. വിഷുവായതു കൊണ്ട് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2665467201801265062010-04-16T14:34:21.235+03:002010-04-16T14:34:21.235+03:00വിഷു ആശംസകള്‍ !!!
പാവം ബോബി. നല്ല ബോസ്സ്.വിഷു ആശംസകള്‍ !!!

പാവം ബോബി. നല്ല ബോസ്സ്.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28521240910857048242010-04-16T09:50:37.416+03:002010-04-16T09:50:37.416+03:00ബോബി പറഞ്ഞത് അറിയാന്‍ കാത്തിരിക്കുന്നു..... ......ബോബി പറഞ്ഞത് അറിയാന്‍ കാത്തിരിക്കുന്നു..... .........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-1988914138245135422010-04-16T09:16:33.261+03:002010-04-16T09:16:33.261+03:00ഇതെന്താ ഇങ്ങനെ ഒരു കുട്ടിപ്പോസ്റ്റ്. ഇതു ശരിയാവില്...ഇതെന്താ ഇങ്ങനെ ഒരു കുട്ടിപ്പോസ്റ്റ്. ഇതു ശരിയാവില്ല :)

വിഷു കഴിഞ്ഞു, എന്നാലും ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-50999827381729735042010-04-16T06:38:11.049+03:002010-04-16T06:38:11.049+03:00പോസ്റ്റ് ഇങ്ങനെ ചെറുതാക്കല്ലേ...പോസ്റ്റ് ഇങ്ങനെ ചെറുതാക്കല്ലേ...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-32028975876046550892010-04-15T21:46:00.563+03:002010-04-15T21:46:00.563+03:00ബോബിയുടെ അതേ അവസ്ഥയില്‍ എത്തിപ്പെടുന്ന കുറേ ഹതഭാഗ്...ബോബിയുടെ അതേ അവസ്ഥയില്‍ എത്തിപ്പെടുന്ന കുറേ ഹതഭാഗ്യര്‍ നമുക്കിടയില്‍ ഏറെയുണ്ട്.

ഇനി അനുജന്റെ കഥക്കായി കാത്തിരിക്കുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56632432671990123982010-04-15T14:35:16.292+03:002010-04-15T14:35:16.292+03:00പാവം പ്രവാസി.....!!! പാവം ബോബി.!!
ആദ്യം ലിങ്കിലൂട...പാവം പ്രവാസി.....!!! പാവം ബോബി.!!

ആദ്യം ലിങ്കിലൂടെ പോയില്ല അവിടെയുണ്ടാവും ഫോണ്‍കോള്‍ എന്നു കരുതിയില്ല ഇപ്പോള്‍ കണ്ടു ബോബിയുടെ കാര്യം ഓര്‍ത്ത് സങ്കടപ്പെടാനല്ലെ കഴിയൂ… പാവം..!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38886548273976706172010-04-15T14:14:15.102+03:002010-04-15T14:14:15.102+03:00വിഷു ആശംസകള്‍.
എന്തായാലും അടുത്തത് കൂടി വായിച്ചിട്...വിഷു ആശംസകള്‍.
എന്തായാലും അടുത്തത് കൂടി വായിച്ചിട്ട് എഴുതാം അല്ലെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-34313791310156131382010-04-15T13:43:51.403+03:002010-04-15T13:43:51.403+03:00krishnakumar513: ആദ്യ കമന്റിന് നന്ദി.
പോസ്റ്റ് ചെറ...krishnakumar513: ആദ്യ കമന്റിന് നന്ദി.
പോസ്റ്റ് ചെറുതായതല്ല. ഞാൻ കൊടുത്ത ‘ഇതിലെ പോയാൽ’ എന്ന ലിങ്കിൽ കൂടി പോയില്ലാന്നു തോന്നുന്നു..
വിഷു ആശംസകൾ...
ഹംസ: ഞാൻ കൊടുത്ത ലിങ്കിൽ കൂടി പോയില്ലെന്നു തോന്നുന്നു. വന്നതിനു നന്ദി.
വിഷു ആശംസകൾ...
കുഞ്ഞൻ: കുഞ്ഞേട്ട പതിവു തെറ്റിയുള്ള പോസ്റ്റല്ല. ഇതിൽ ഞാനൊരു ലിങ്കു കൊടുത്തിരുന്നു. അതു പ്രവർത്തിക്കുന്നുണ്ടൊ എന്നൊരു സംശയം...?
വന്നതിനു വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38504532981312410482010-04-15T11:44:57.233+03:002010-04-15T11:44:57.233+03:00ആദ്യം വിഷു ആശംസകൾ സ്വീകരിക്കൂ..
ഈ പതിവ് തെറ്റിയുള...ആദ്യം വിഷു ആശംസകൾ സ്വീകരിക്കൂ..

ഈ പതിവ് തെറ്റിയുള്ള പോസ്റ്റ് പിന്നെ വായിച്ചോളാം..!

എന്തായാലും വിഷു സ്പെഷ്യലല്ലെ, വായിച്ചേക്കാം..കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-92039709380680438752010-04-15T11:16:15.655+03:002010-04-15T11:16:15.655+03:00വിഷു ആശംസകള്‍ :)
പോസ്റ്റ് വളരെ ചെറുതായി ആ നെട്ടിക...വിഷു ആശംസകള്‍ :)

പോസ്റ്റ് വളരെ ചെറുതായി ആ നെട്ടിക്കുന്ന ഫോണ്‍കോള്‍ കൂടി പറഞ്ഞിരുന്നു എങ്കില്‍ മനസ്സിന് സമാധാനമായേനെ .. ഇതിപ്പോള്‍ പണ്ട് മനോരമയിലും മംഗളത്തിലും നോവല്‍ വായിച്ചിരുന്ന പോലെ അടുത്ത ആഴ്ചവരെ ഉള്ള സമാധാനവും നല്ല ഒരു വിഷുവായിട്ട് ഇല്ലാതായി..!! ഹ ഹ ഹ… !! :)

( ഇങ്ങനെ നിറുത്തിയത് നന്നായി അടുത്ത പോസ്റ്റ് വരെ ഒരു ആകാംഷയുണ്ടാവുമല്ലോ വായനക്കാര്‍ക്ക്,)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89474736374679611642010-04-15T09:43:04.947+03:002010-04-15T09:43:04.947+03:00തിരക്കായതുകൊണ്ടാണോ പോസ്റ്റ് ചെറുതായത്...തിരക്കായതുകൊണ്ടാണോ പോസ്റ്റ് ചെറുതായത്...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com