tag:blogger.com,1999:blog-3154268605016935996.post7211863437720868773..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്...(47) തുടരുന്നു...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger22125tag:blogger.com,1999:blog-3154268605016935996.post-68141197781384265872011-10-14T16:12:32.819+03:002011-10-14T16:12:32.819+03:00ഹായ് .. ഞാനാണല്ലോ ബ്ലോഗിലെ നൂറാമന് ... ചെലവു വേണം...ഹായ് .. ഞാനാണല്ലോ ബ്ലോഗിലെ നൂറാമന് ... ചെലവു വേണം ട്ടാ ..യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2070926421112863682011-10-14T16:11:15.975+03:002011-10-14T16:11:15.975+03:00പടച്ചോനെ.... ഇതൊക്കെ ഒള്ളത് തന്നെ?
നമ്മടെ ഒരു മാമന...പടച്ചോനെ.... ഇതൊക്കെ ഒള്ളത് തന്നെ?
നമ്മടെ ഒരു മാമന് ഉണ്ടവിടെ ബഹറിനില്‍ ...
പേടിക്കാനില്ല .. ഫാമിലിയും ഉണ്ട് ...
എന്നാലും ഇങ്ങനൊക്കെ ആള്ക്കാര് ഉണ്ടല്ലേ ...
എഴുത്ത് നന്നായി വി കെ ... ഇനി ഇടക്കിടക്ക് ഇവിടേക്ക് യാത്ര വരാം ട്ടാ..യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89867444426424703762011-08-26T11:19:31.110+03:002011-08-26T11:19:31.110+03:00"ഞാന്‍ വളരെ ശാന്തനായി സൗമ്യനായി ഒരു തമാശ...&q..."ഞാന്‍ വളരെ ശാന്തനായി സൗമ്യനായി ഒരു തമാശ..."
ഇതാ മാഷ്ടെ കുഴപ്പം...!
തമാശ തമാശയായിട്ടു വേണ്ടെ പറയാൻ. അതിൽ സൌമ്യതയും, ശാന്തവും മേൻപൊടി ചേർത്താൽ ആ വികാരം മാറിപ്പോയില്ലേ...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65177598499438040152011-08-26T09:34:19.300+03:002011-08-26T09:34:19.300+03:00എന്റെ പൊന്നു വി കെ മാഷെ എനിക്ക് ആ സാധനം വഴങ്ങുകയി...എന്റെ പൊന്നു വി കെ മാഷെ എനിക്ക് ആ സാധനം വഴങ്ങുകയില്ല

ഞാന്‍ വളരെ ശാന്തനായി സൗമ്യനായി ഒരു തമാശ വീട്ടില്‍ പറഞ്ഞാല്‍ കെട്ടിയോളും ചോദിക്കുന്നത്
"എന്തിനാ ഇങ്ങനെ ചാടിക്കടിക്കുന്നത് "
എന്നാ

ഇനി ഒരു കാര്യം ചെയ്യാം ഹെഡിംഗ് ആയി തമാശ എന്നെഴുതാം :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87311864234306244082011-08-26T00:08:55.706+03:002011-08-26T00:08:55.706+03:00ഇഡ്യാഹെറിറ്റേജ് : തമാശ തമാശ പോലെ എഴുതിയിരുന്നെങ്കി...ഇഡ്യാഹെറിറ്റേജ് : തമാശ തമാശ പോലെ എഴുതിയിരുന്നെങ്കിൽ ഞാനൊന്നു ചിരിച്ചേനേ...!! ഈ ടെൺഷണൊഴിച്ചിട്ട് ചിരിക്കാനെവിടെ മാഷെ നേരം...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-76117077911779450132011-08-24T04:59:24.037+03:002011-08-24T04:59:24.037+03:00തമാശിക്കാന്‍ നോക്കിയതാ ഏറ്റില്ല അല്ലെ.
ഒരു കുടുംബ...തമാശിക്കാന്‍ നോക്കിയതാ ഏറ്റില്ല അല്ലെ.

ഒരു കുടുംബം എന്നു വാചകത്തില്‍ ഉണ്ട്.
അയാള്‍ക്ക് ഒന്നു പോരാഞ്ഞിട്ടല്ലെ വന്നത്.

ഒന്നിനെ പുലര്‍ത്തുന്നതു പോലും നല്ലതാണെങ്കില്‍ ഒരുപാടിനെ പുലര്‍ത്തുന്നത് അതിലും നല്ലതല്ലെ എന്നു വര്‍ണ്ണ്യത്തിലാശങ്ക പോട്ടെ ഇനി എഴുതി കുളമാക്കുന്നില്ല
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-811145064339669222011-08-23T23:32:39.189+03:002011-08-23T23:32:39.189+03:00ഇൻഡ്യാ ഹെറിറ്റേജ്: മാഷ്ടെ കമന്റ് വായിച്ചിട്ട് എനി...ഇൻഡ്യാ ഹെറിറ്റേജ്: മാഷ്ടെ കമന്റ് വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ലാട്ടോ..? നന്ദി.

വിനുവേട്ടൻ: ഈ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി വിനുവേട്ടാ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-83134276406331660252011-08-19T18:57:20.917+03:002011-08-19T18:57:20.917+03:00വി.കെ ... ഞാൻ ആദ്യം മുതൽ വായിച്ച് തുടങ്ങട്ടെ... വര...വി.കെ ... ഞാൻ ആദ്യം മുതൽ വായിച്ച് തുടങ്ങട്ടെ... വരാൻ വൈകിയതിൽ ഖേദിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24961387018082396542011-08-18T13:01:19.772+03:002011-08-18T13:01:19.772+03:00"ഒരേ തരത്തിലുള്ള സ്വപ്നങ്ങളായിരിക്കുമെന്നാണ് ..."ഒരേ തരത്തിലുള്ള സ്വപ്നങ്ങളായിരിക്കുമെന്നാണ് ഞാനും ഇതുവരെ കരുതിയിരുന്നത്. ഒരു കുടുംബമുണ്ടാക്കുക, '

ശെടാ ആദ്യം പറയുന്നു ഒരു കുടുംബം ഉണ്ടാക്കാന്‍ ഓരോരുത്തര് കഷ്ടപ്പെടുന്നത്
ഇപ്പൊ ഇയ്യാള് കുറെ കുടുംബങ്ങള്‍ അങ്ങുണ്ടാക്കാം എന്നു വിചാരിച്ചതായി കുറ്റം കഷ്ടംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38061038637845336222011-08-18T00:48:10.205+03:002011-08-18T00:48:10.205+03:00മനോജ് വെങ്ങോല: ആദ്യമായ ഈ വരവിനു വളരെ നന്ദി.
സലാം.:...മനോജ് വെങ്ങോല: ആദ്യമായ ഈ വരവിനു വളരെ നന്ദി.
സലാം.:നന്ദി
ലിപി രഞ്ജു :ഇത്തരക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യ നാട്ടിലിപ്പോൾ..! നന്ദി.
ബിലാത്തിച്ചേട്ടൻ : ഹാ ഹാ.. ഹാ...!!
വളരെ നന്ദി.
ഫൈസൽ ബാബു : ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-7974823771116521402011-08-17T23:52:22.293+03:002011-08-17T23:52:22.293+03:00ഈ കഥയ്ക്ക് പുതുമയുണ്ട് ,ഇങ്ങനെയും മനുഷ്യരോ ? നന്നാ...ഈ കഥയ്ക്ക് പുതുമയുണ്ട് ,ഇങ്ങനെയും മനുഷ്യരോ ? നന്നായി പറഞ്ഞു ,,എന്ട് നല്ല രസമായി ,,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-6813984776324980602011-08-17T19:24:42.492+03:002011-08-17T19:24:42.492+03:00“ഈ സ്വപ്നഭൂമിയിലേക്ക് വരുന്നവർക്കൊക്കെ ഒരേ തരത്തില...“ഈ സ്വപ്നഭൂമിയിലേക്ക് വരുന്നവർക്കൊക്കെ ഒരേ തരത്തിലുള്ള സ്വപ്നങ്ങളായിരിക്കുമെന്നാണ് ഞാനും ഇതുവരെ കരുതിയിരുന്നത്. ഒരു കുടുംബമുണ്ടാക്കുക, സഹോദരിമാരെ കെട്ടിച്ചയക്കുക, ഒരു വീടുണ്ടാക്കുക എന്നുള്ള മിനിമം ഡിമാന്റുകൾ മാത്രമായിരിക്കുമെല്ലാവർക്കും ഉണ്ടാവുക...)

പക്ഷേ ചില മുരളീ/മുകുന്ദന്മാർ അങ്ങിനെയല്ലെന്ന് മനസ്സിലായില്ലേ അശോക്ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-44371884228184158832011-08-17T05:02:44.943+03:002011-08-17T05:02:44.943+03:00ആ കക്ഷി ആള് കൊള്ളാമല്ലോ :)
ഈശ്വരാ, അയാളോക്കെ ഇപ്പൊ...ആ കക്ഷി ആള് കൊള്ളാമല്ലോ :)
ഈശ്വരാ, അയാളോക്കെ ഇപ്പൊ നാട്ടില്‍ അല്ലേ !!!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-8662843174200098302011-08-17T00:18:25.030+03:002011-08-17T00:18:25.030+03:00ഇത് പുതിയ അറിവ് തന്നെ.
അവതരണം നന്നായിഇത് പുതിയ അറിവ് തന്നെ.
അവതരണം നന്നായിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12171669826495742462011-08-16T02:10:33.931+03:002011-08-16T02:10:33.931+03:00കൊള്ളാട്ടോ.
എന്തെല്ലാം തരം മനുഷ്യര്‍.
എന്തായാലും മ...കൊള്ളാട്ടോ.
എന്തെല്ലാം തരം മനുഷ്യര്‍.
എന്തായാലും മനോഹരമായി അവതരണം.
വായിച്ചു എന്നല്ല,വായിപ്പിച്ചു.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31799259557442225372011-08-16T00:00:08.543+03:002011-08-16T00:00:08.543+03:00ചെറുവാടി,
ജ്യൊ,
ആഫ്രിക്കൻ മല്ലു,
അജിത്,
രമണിക,
കൃഷ...ചെറുവാടി,
ജ്യൊ,
ആഫ്രിക്കൻ മല്ലു,
അജിത്,
രമണിക,
കൃഷ്ണകുമാർ513: എനിക്കും അതുവരേക്കും ഇങ്ങനേയും ആളുകൾ ഈ സ്വപ്നഭൂമിയിൽ എത്തുമെന്ന് അറിയില്ലായിരുന്നു. കേട്ടപ്പോൾ വളരെ വിചിത്രമായി തോന്നി. അതിനായി മുടക്കുന്ന പണത്തിനെക്കുറിച്ച് അവർക്ക് വേവലാതിയില്ല.

ഒന്നു ജീവിച്ചു തീർക്കാനായി ഇവിടെ ലക്ഷങ്ങൾ പൊരി വെയിലിൽ കഷ്ടപ്പെടുമ്പോൾ ഒരു ന്യൂനപക്ഷം മാത്രം അപ്പുറത്തുള്ളവനെക്കുറിച്ച് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-60813231503465329532011-08-15T18:34:22.983+03:002011-08-15T18:34:22.983+03:00കഥ തുടരട്ടെ വീ കെ...കഥ തുടരട്ടെ വീ കെ...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-91067093173715490242011-08-15T18:08:37.790+03:002011-08-15T18:08:37.790+03:00ഇങ്ങിനേയും കുറേ ജന്മങ്ങൾ ...!ഇങ്ങിനേയും കുറേ ജന്മങ്ങൾ ...!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5585617063564946192011-08-15T16:57:37.680+03:002011-08-15T16:57:37.680+03:00ഇങ്ങിനെയൊരവതാരത്തെ ആദ്യമായിട്ടാണറിയുന്നത് കേട്ടോ വ...ഇങ്ങിനെയൊരവതാരത്തെ ആദ്യമായിട്ടാണറിയുന്നത് കേട്ടോ വീകെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-24123247268133618262011-08-15T13:02:20.160+03:002011-08-15T13:02:20.160+03:00അങ്ങിനെയും ചിലര്‍ .കഥ തുടരട്ടെഅങ്ങിനെയും ചിലര്‍ .കഥ തുടരട്ടെAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-81238115299142408142011-08-15T10:28:47.519+03:002011-08-15T10:28:47.519+03:00ഇങ്ങിനേയും മനുഷ്യരുണ്ടോ?
തുടരെട്ടെ.ഇങ്ങിനേയും മനുഷ്യരുണ്ടോ?
തുടരെട്ടെ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-4250023345357846792011-08-15T08:15:51.766+03:002011-08-15T08:15:51.766+03:00വിചിത്ര ജന്മങ്ങളെ പരിചയപ്പെടുത്തി :-)
പോസ്റ്റ് നന...വിചിത്ര ജന്മങ്ങളെ പരിചയപ്പെടുത്തി :-)
പോസ്റ്റ് നന്നായി .
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com