tag:blogger.com,1999:blog-3154268605016935996.post7242372574361349853..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്.....( 22 )വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger20125tag:blogger.com,1999:blog-3154268605016935996.post-60421772277274251522010-06-29T10:21:41.524+03:002010-06-29T10:21:41.524+03:00വല്ലാത്ത ഒരു തിടുക്കം ബാക്കി അറിയാൻ..വല്ലാത്ത ഒരു തിടുക്കം ബാക്കി അറിയാൻ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84289043786712629142010-06-26T20:26:17.602+03:002010-06-26T20:26:17.602+03:00അരുൺ കായംകുളം:അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തെ....അരുൺ കായംകുളം:അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തെ..
sukanya:പിന്നല്ലാതെ..ഇതൊക്കെ വരുന്നിടത്തു വച്ചു കാണാനല്ലെ പറ്റൂ..നന്ദി.
kalavallabhan:പാര ഈജിപ്ഷ്യന്റെ ഭാഷയിൽ ആണു ഞാൻ ഉദ്ദേശിച്ചത്..
അല്ലെങ്കിലും, ഒരു വക ദാരിദ്ര്യമൊന്നുമില്ലങ്കിൽ പിന്നെ ഗൾഫിൽ പോകേണ്ട കാര്യമില്ലല്ലൊ...!!? അവരുടെ ആട്ടും തൂപ്പും കൊണ്ട് അവിടെ കിടക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ...?!!വന്നതിനു വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-40240155005660614862010-06-26T10:40:30.711+03:002010-06-26T10:40:30.711+03:00ദരിദ്രവാസിയായ ഒരു ഇൻഡ്യക്കാരനാണല്ലൊ ഞാനും....!!!
ഇ...ദരിദ്രവാസിയായ ഒരു ഇൻഡ്യക്കാരനാണല്ലൊ ഞാനും....!!!
ഇത്രയും വേണമായിരുന്നോ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-1371685282010039342010-06-21T12:09:23.631+03:002010-06-21T12:09:23.631+03:00എന്തായാലും പറഞ്ഞു പോയില്ലേ, ഇനി വരുന്നിടത്ത് വെച്ച...എന്തായാലും പറഞ്ഞു പോയില്ലേ, ഇനി വരുന്നിടത്ത് വെച്ച് കാണാം അല്ലെ?
പിന്നെ ഈ പോസ്റ്റിനുള്ള ലേബല്‍ പെരുത്തിഷ്ടപ്പെട്ടു.;)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-62626415101308637112010-06-20T10:26:15.746+03:002010-06-20T10:26:15.746+03:00എന്റെ ചേട്ടാ എന്നിട്ടെന്തായി?
വെറുതെ പിരി മുറുക്ക...എന്റെ ചേട്ടാ എന്നിട്ടെന്തായി?
വെറുതെ പിരി മുറുക്കം പിടിപ്പിക്കാതെ :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79917100013765904252010-06-17T21:29:56.426+03:002010-06-17T21:29:56.426+03:00പട്ടേപ്പാടം റാംജി:നമ്മളെ നിശ്ശബ്ദരാക്കാൻ കഴിയുന്ന ...പട്ടേപ്പാടം റാംജി:നമ്മളെ നിശ്ശബ്ദരാക്കാൻ കഴിയുന്ന ചില തുറുപ്പുചീട്ടുകൾ നമ്മളിൽ നിന്നു തന്നെ ഇവന്മാർ പഠിച്ചു വച്ചിട്ടുണ്ട്.വളരെ നന്ദി.

കുമാരൻ: വളരെ നന്ദി കുമാരേട്ടാ...
കുസുമം: വന്നതിനു വളരെ നന്ദി...
ഒഏബി: ഇതൊന്നും പറഞ്ഞിട്ട് മിസ്രികളെ പറ്റിക്കണ്ട...വന്നതിനു നന്ദി.

ഹംസ: ഹംസാക്ക പറഞ്ഞതു പോലെ നാമോരുത്തരും ആഗ്രഹിക്കും.
പക്ഷെ, ഇവിടെ അവരേ കഴിഞ്ഞെ നമ്മൾക്ക് നിലയും വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-2185513235920803602010-06-17T10:49:58.660+03:002010-06-17T10:49:58.660+03:00ഹും-ഇത്ര hard work ചെയ്ത ഒരുവനെ ഒരു നിസ്സാര കാര്യം...ഹും-ഇത്ര hard work ചെയ്ത ഒരുവനെ ഒരു നിസ്സാര കാര്യം പറഞ്ഞ് പുറത്താക്കാനാവുമോ? എന്തോ -ടെന്ഷനായീന്നല്ലേ പറയേണ്ടൂ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-72802611400934065412010-06-17T08:56:06.721+03:002010-06-17T08:56:06.721+03:00ആകെക്കൂടി ടെന്‍ഷന്‍ ആയല്ലോ....ആകെക്കൂടി ടെന്‍ഷന്‍ ആയല്ലോ....ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33429962313033154982010-06-17T01:51:10.759+03:002010-06-17T01:51:10.759+03:00എന്താണ് പരിപാടി മെഗാ സീരിയല്‍ പോലെ ആക്കാനാണോ ?എന്താണ് പരിപാടി മെഗാ സീരിയല്‍ പോലെ ആക്കാനാണോ ?പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57028876785547856442010-06-16T20:36:52.899+03:002010-06-16T20:36:52.899+03:00മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിച്ചാണ് നിറുത്തികളഞ്ഞത്.....മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിച്ചാണ് നിറുത്തികളഞ്ഞത്..!
അല്ലങ്കിലും മന്സ്സില് വിഷമവും സങ്കടവും എല്ലാം ഉണ്ടാവുമ്പോള്‍ കരുതി വെച്ച വാക്കുകള്‍ ആവില്ല പുറത്ത് വരിക മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഉള്ള വാശി തന്ന്നെയാവും.. ആ മിസ്രി കൂതറയുടെ പരാചയം കാണാന്‍ വേണ്ടിയാണ് .വി,കെ യുടെ ഒരോ പോസ്റ്റിലും എന്റെ ആഗ്രഹം അറ്റുത്ത പോസ്റ്റില്‍ എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി അവനു ഒരു അടി കൊറ്റുക്കണേ....ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65498083068643819662010-06-16T17:00:42.869+03:002010-06-16T17:00:42.869+03:00വായിക്കുന്നു...
ലോകത്തിലേറ്റവുമധികം പ്രവാജകന്മാര്...വായിക്കുന്നു...
ലോകത്തിലേറ്റവുമധികം പ്രവാജകന്മാര് ഇറങ്ങിയത് ഈജിപ്തിലായിരുന്നു ?OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-91418349234012915892010-06-16T09:26:47.613+03:002010-06-16T09:26:47.613+03:00ini ithinte baki eppozhanavo....?vegam postane...ini ithinte baki eppozhanavo....?vegam postane...Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35664504716641148322010-06-15T19:43:04.678+03:002010-06-15T19:43:04.678+03:00കഥ എന്തായി എന്നറിയാന്‍ കാത്തിരിക്കുന്നു.കഥ എന്തായി എന്നറിയാന്‍ കാത്തിരിക്കുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-35430526188751360592010-06-15T19:09:33.486+03:002010-06-15T19:09:33.486+03:00ഹൂം.... എനിക്കറിയില്ലെ ഹിന്ദികളെ ...!!!”
ഇത്തരം ച...ഹൂം.... എനിക്കറിയില്ലെ ഹിന്ദികളെ ...!!!”

ഇത്തരം ചില തുരുപ്പ് ചീട്ടുകളാണ് നമ്മെ നിശബ്ദരാക്കുന്നത്

ഇനി സസ്പ്പെന്സു തുറന്നിട്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-76649578704131134212010-06-15T13:24:05.280+03:002010-06-15T13:24:05.280+03:00ശ്രീ:വളരെ നന്ദി മാഷെ.
ബിലാത്തിപട്ടണം:നന്ദി മാഷെ.
r...ശ്രീ:വളരെ നന്ദി മാഷെ.
ബിലാത്തിപട്ടണം:നന്ദി മാഷെ.
ramanika:വളരെ നന്ദി മാഷെ.
krishnakumar513:നന്ദി മാഷെ.
അഭി:നന്ദി മാഷെ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-688316319909274842010-06-15T13:15:11.914+03:002010-06-15T13:15:11.914+03:00വീണ്ടും സസ്പെന്‍സ്
:)വീണ്ടും സസ്പെന്‍സ്
:)അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-3144643364159742032010-06-15T12:17:46.791+03:002010-06-15T12:17:46.791+03:00വല്ലാത്ത ഒരു സസ്പെന്‍സ് തന്നെ വീ കെ......വല്ലാത്ത ഒരു സസ്പെന്‍സ് തന്നെ വീ കെ......krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-82525775405474956072010-06-15T10:50:02.410+03:002010-06-15T10:50:02.410+03:00ഇത് വല്ലാത്ത ഒരു സസ്പെന്‍സായി പോയി
ബാക്കി കാത്തി...ഇത് വല്ലാത്ത ഒരു സസ്പെന്‍സായി പോയി
ബാക്കി കാത്തിരിക്കുന്നുramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20074573373936238992010-06-15T10:29:46.867+03:002010-06-15T10:29:46.867+03:00ഹൌ...വായനക്കാരെ വീണ്ടും പിരിമുറുക്കത്തിലേക്ക് കൊണ്...ഹൌ...വായനക്കാരെ വീണ്ടും പിരിമുറുക്കത്തിലേക്ക് കൊണ്ടുവന്നല്ലോ ഗെഡീ

ഇത്തരം സസ്പെൻസുകൾ നിലനിർത്തി ,അടുത്തഭാഗത്തിന് എല്ലാവരേയും കാത്തിരിപ്പിക്കുന്നതാണ് ഈ എഴുത്തിന്റെ മഹിമ കേട്ടൊ ഭായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84778104390165118082010-06-15T09:15:22.775+03:002010-06-15T09:15:22.775+03:00ഇങ്ങനെ സസ്പെന്സില് നിറുത്തുന്നത് ഒരു വല്ലാത്ത പര...ഇങ്ങനെ സസ്പെന്സില് നിറുത്തുന്നത് ഒരു വല്ലാത്ത പരിപാടി തന്നെ മാഷേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com