tag:blogger.com,1999:blog-3154268605016935996.post788959512854614006..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ (4)വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger14125tag:blogger.com,1999:blog-3154268605016935996.post-79068383847740944532012-06-29T20:45:23.076+03:002012-06-29T20:45:23.076+03:00ആഫ്രിക്കൻ മല്ലു: വളരെ നന്ദി മാഷെ.
കൃഷ്ണകുമാർ 513: ...ആഫ്രിക്കൻ മല്ലു: വളരെ നന്ദി മാഷെ.
കൃഷ്ണകുമാർ 513: നന്ദി മാഷെ.
കുസുമം ആർ പുന്നപ്ര: വായനക്ക് വളരെ നന്ദി.
എഴുത്തുകാരി: ഇങ്ങനെ ഒന്ന് ഒരു പ്രവാസിക്കും ഉണ്ടാകാതിരിക്കട്ടെയെന്നാണ് എന്റെ പ്രാർത്ഥന. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-60627591745423994222012-06-28T09:47:10.192+03:002012-06-28T09:47:10.192+03:00പ്രവാസികള്‍ ഒരുപാട് പേര്‍ക്കു് നേരിടേണ്ടിവന്നിരിക്...പ്രവാസികള്‍ ഒരുപാട് പേര്‍ക്കു് നേരിടേണ്ടിവന്നിരിക്കില്ലേ ഇത്തരം അനുഭവം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-46699739248358867062012-06-27T19:51:47.975+03:002012-06-27T19:51:47.975+03:00കഥയുടെ സംക്ഷിപ്തം കൊടുത്തിരിക്കുന്നതു കൊണ്ട്
മനസ്സ...കഥയുടെ സംക്ഷിപ്തം കൊടുത്തിരിക്കുന്നതു കൊണ്ട്
മനസ്സിലായി. നല്ല നോവല്‍.ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-38380270747611957412012-06-19T18:51:38.784+03:002012-06-19T18:51:38.784+03:00കൂടുതല്‍ നന്നാകുന്നു വീ കേ,ആശംസകള്കൂടുതല് നന്നാകുന്നു വീ കേ,ആശംസകള്‍krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-19744836835614982112012-06-19T18:51:10.645+03:002012-06-19T18:51:10.645+03:00എഴുത്ത് ഹൃദ്യമായി വരുന്നു ..ബാക്കി ഭാഗങ്ങള്‍ക്കായി...എഴുത്ത് ഹൃദ്യമായി വരുന്നു ..ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45228677878647720852012-06-19T15:19:14.878+03:002012-06-19T15:19:14.878+03:00പട്ടേപ്പാടം റാംജി: അതിജീവനത്തിന്റെ കഷ്ടപ്പാടുകൾ ...പട്ടേപ്പാടം റാംജി: അതിജീവനത്തിന്റെ കഷ്ടപ്പാടുകൾ തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു കാലഘട്ടത്തിലാണ് നാം മുന്നോട്ടു പോകുന്നത്. ആരേയും കുറ്റപ്പെടുത്താനാവില്ല. ഓരോരുത്തർക്കും അവരവരുടേതായ ന്യായങ്ങളുണ്ട്. നന്ദി റാംജി.
സി.വി തങ്കപ്പാൻ:
അജിത്:
രമണിക: എല്ലാവർക്കും നന്ദി.
ഇൻഡ്യാഹെറിറ്റേജ് : എത്ര പഠിച്ചാലും തീരാത്തതണ്, മനസ്സിലാകാത്തതാണ് ജീവിതം. ഓരോ ജീവിതങ്ങളും ഓരോ പാഠങ്ങളാണ്. നന്ദി
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56844506283068129922012-06-18T04:39:07.394+03:002012-06-18T04:39:07.394+03:00ജീവിതത്തിന്റെ ഗന്ധമുള്ള സ്വാഭാവികതയുള്ള കഥ. സ്വന്...ജീവിതത്തിന്റെ ഗന്ധമുള്ള സ്വാഭാവികതയുള്ള കഥ. സ്വന്തത്തിലെക്ക് കണ്ണ് പായിച്ചു.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75840026080645648322012-06-17T17:34:48.454+03:002012-06-17T17:34:48.454+03:00മനുഷ്യജീവിതത്തിന്റെ മണമുള്ള കഥ.. മറ്റു ഭാഗങ്ങള്‍ ക...മനുഷ്യജീവിതത്തിന്റെ മണമുള്ള കഥ.. മറ്റു ഭാഗങ്ങള്‍ കൂടി ഒന്ന് വായിച്ചു നോക്കട്ടെ..:)aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-56193311494066041852012-06-17T11:41:02.510+03:002012-06-17T11:41:02.510+03:00‘ഇവിടെ ഇപ്പോൾ എന്നോടൊപ്പം ആരുമില്ലാത്ത അവസ്ഥ...!
അ...‘ഇവിടെ ഇപ്പോൾ എന്നോടൊപ്പം ആരുമില്ലാത്ത അവസ്ഥ...!
അവിടെ ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല...
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ അവസാന കാലത്ത് മക്കളുടെ മുൻപിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! ‘

പഴയകാല പല പ്രവാസികളും
ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷങ്ങളാണല്ലോ ഇതൊക്കെ ..അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-76025393270784665292012-06-16T06:16:30.433+03:002012-06-16T06:16:30.433+03:00ജീവിതം എന്നു പറയുന്നത് ഒരു വലിയ സംഭവം ആണ്
ഓരോ ദ...ജീവിതം എന്നു പറയുന്നത് ഒരു വലിയ സംഭവം ആണ്

ഓരോ ദിവസവും ഓരോ പുതിയ പാഠങ്ങള്‍

പഠിച്ചു വരുമ്പോഴേക്കും ജീവിതം അവസാനിച്ചിട്ടുണ്ടാകുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-37038936379925126502012-06-15T16:35:31.348+03:002012-06-15T16:35:31.348+03:00മാധവന്റെ കഥ വല്ലാത്ത ഒരു നീറ്റല്‍ ഉണ്ടാക്കുന്നു....മാധവന്റെ കഥ വല്ലാത്ത ഒരു നീറ്റല്‍ ഉണ്ടാക്കുന്നു.................................ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26739768695420686892012-06-15T14:27:12.102+03:002012-06-15T14:27:12.102+03:00കഥ ജീവിതഗന്ധിയായി തുടരുന്നു. ആശംസകള്കഥ ജീവിതഗന്ധിയായി തുടരുന്നു. ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75992991512015512112012-06-15T11:19:53.014+03:002012-06-15T11:19:53.014+03:00ഉയരങ്ങളിലേക്കാണ് ഓരോരുത്തരും
കണ്ണോടിക്കുക!
നന്നാവു...ഉയരങ്ങളിലേക്കാണ് ഓരോരുത്തരും
കണ്ണോടിക്കുക!
നന്നാവുന്നുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-36328018110117195392012-06-15T10:59:52.046+03:002012-06-15T10:59:52.046+03:00ഓരോ പ്രവാസിയും ഇത്തരം ചോദ്യങ്ങള്‍ മക്കളില്‍ നിന്ന്...ഓരോ പ്രവാസിയും ഇത്തരം ചോദ്യങ്ങള്‍ മക്കളില്‍ നിന്ന് കേള്‍ക്കേണ്ടി വരും എന്നത് ഇന്നെല്ലാവരും കാണുന്നു. എപ്പോഴും കണ്മുന്നില് കാണുന്നതിനെക്കുറിച്ചു മാത്രമേ കൂടുതല്‍ ചിന്തിക്കു.
തുടര്‍ന്നോട്ടെ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com