tag:blogger.com,1999:blog-3154268605016935996.post8348696417843850442..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: പാവം പ്രവാസി - 5വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger19125tag:blogger.com,1999:blog-3154268605016935996.post-58795880966656173822010-02-01T10:08:16.124+03:002010-02-01T10:08:16.124+03:002008 ഏപ്രിലില്‍ എന്റെ മോനു എല്‍ കെ ജി അഡ്മിഷന് കി...2008 ഏപ്രിലില്‍ എന്റെ മോനു എല്‍ കെ ജി അഡ്മിഷന് കിട്ടാന്നായി ഞാനും ഈ ക്യുവില്‍ നിന്നിട്ടുണ്ട്. രാത്രി ഒരു മണി മുതല്‍ രാവിലെ എട്ട് മണിവരെ. ഞാന്‍ അന്നു കണ്ട് കാഴ്ചകളാണ് വി.കെ വിവരിച്ചിരിക്കുന്നത്. ആ ദിവസം ഒന്നു കൂടി ഓര്‍ക്കാന്‍ സാധിച്ചതില്‍ നന്ദി പറയുന്നു.Unknownhttps://www.blogger.com/profile/01820302613301807529noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57457265718334522402009-05-21T05:04:04.288+03:002009-05-21T05:04:04.288+03:00sorry for commenting in English. its for the schoo...sorry for commenting in English. its for the schools to arrange for something easier in this hitech age for issue of forms. but be it embassies, schools or anywhere, everybody is uncaring towards the needy.
the q or this tedious waiting has spawned the corruption. while demand exceeds supply, this will continue.
thanks for your visit and commentതിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-86137751964276503792009-05-13T22:24:00.000+03:002009-05-13T22:24:00.000+03:00സരൂപ്,
കണ്ണനുണ്ണി,
ശ്രീ. വന്നതിനും അഭിപ്രായം പറഞ്ഞ...സരൂപ്,
കണ്ണനുണ്ണി,
ശ്രീ. വന്നതിനും അഭിപ്രായം പറഞ്ഞതിനും
വളരെ സന്തോഷം.

ശ്രീ,ഇതിനെക്കുറിച്ച് വായിച്ചറിഞ്ഞ എന്റെ ഒരു ഹൈദ്രാബാദുകാരൻ സുഹൃത്ത് പറഞ്ഞത്,
കഴിഞ്ഞ വർഷം രണ്ട് ദിവസം മുഴുവനായി ക്യു നിൽക്കേണ്ടി വന്നിരുന്നുവെന്നാണ്.
പക്ഷെ അയാൾ എട്ടു മണിക്കൂറോളം ക്യൂ നിന്നതിനു ശേഷം ഇപ്പണി പറ്റില്ലാന്നു പറഞ്ഞ് തിരിച്ചു പോയി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12694394290160610232009-05-12T19:18:00.000+03:002009-05-12T19:18:00.000+03:00ഹൊ! വായിച്ചിട്ട് വിശ്വസിയ്ക്കാനാകുന്നില്ല. ഒരു കൊച...ഹൊ! വായിച്ചിട്ട് വിശ്വസിയ്ക്കാനാകുന്നില്ല. ഒരു കൊച്ചു കുട്ടിയ്ക്ക് വേണ്ട അപേക്ഷാഫോം വാങ്ങാന്‍ പോലും എത്ര കഷ്ടപ്പാട്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55820997896058733422009-05-12T07:37:00.000+03:002009-05-12T07:37:00.000+03:00സ്കൂള്‍ പഠനം പലപ്പോഴും കുട്ടികള്‍ക്ക് ഒരു സിഖ്ശയായ...സ്കൂള്‍ പഠനം പലപ്പോഴും കുട്ടികള്‍ക്ക് ഒരു സിഖ്ശയായി മാറുന്നുണ്ട് ഇപ്പോള്‍.. പാവം കുട്ടികള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-78305596041231576212009-05-08T10:02:00.001+03:002009-05-08T10:02:00.001+03:00Hai dear friend….
Its saroopcalicut
Got your comme...Hai dear friend….
Its saroopcalicut
Got your comment
Thanks for your valuable information about my blog
Always keep in touch
Thanks and regards
saroopcherukulamഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-84850003912386705552009-05-08T10:02:00.000+03:002009-05-08T10:02:00.000+03:00Hai dear friend….
Its saroopcalicut
Got your comme...Hai dear friend….
Its saroopcalicut
Got your comment
Thanks for your valuable information about my blog
Always keep in touch
Thanks and regards
saroopcherukulamഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-8269637943918675732009-05-07T14:45:00.000+03:002009-05-07T14:45:00.000+03:00ഗ്രാമീണനു,
അഛനമ്മമാർ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ച...ഗ്രാമീണനു,
അഛനമ്മമാർ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ചില കടമകൾ ഉണ്ട്. മക്കളെ ആവശ്യമായ വിദ്യ്യാഭ്യാസം കൊടുത്ത് സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുണ്ടാക്കി കൊടുക്കുക എന്നത്.

അതിന് എന്തു ത്യാഗവും നാം സഹിച്ചെ പറ്റു. അത് നമ്മുടെ കർത്തവ്യമാണ്.അതിന്റെ കണക്കു സൂക്ഷിക്കാതെ, സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്യണം.

ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ പ്രായപൂർത്തിയായ അവരിൽ നിന്ന് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64932729695806382122009-05-07T11:15:00.000+03:002009-05-07T11:15:00.000+03:00ഈ പ്രശ്നം പ്രവാസികള്‍ക്ക് മാത്രം അല്ല. ഇവിടെ നാട്...ഈ പ്രശ്നം പ്രവാസികള്‍ക്ക് മാത്രം അല്ല. ഇവിടെ നാട്ടിലും ഉണ്ട്. എന്റെ മോന്റെ ഒന്നാം ക്ലാസ്സ് പഠനത്തിന് വേണ്ടി ഞാന്‍ അവനെ മൂന്നു വര്‍ഷം നഴ്സറി യില്‍ വിട്ടു. LKG. MKG,UKG. (MKG എന്ന് വെച്ചാല്‍ middle kinder garten) എന്നിട്ട് വേണം ഒരു എന്‍ട്രന്‍സ് എക്സാം എഴുതല്‍. അപ്പൊ മോന് ആറു വയസ്സ്. ജോലിയുള്ള ഞങ്ങള്‍ രണ്ടു പേരും ഒരു മാസം ലീവ് എടുത്താണ് കുട്ടിയെ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതിച്ചത്. IAS പഠനം raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-25167086793659363522009-05-07T00:42:00.000+03:002009-05-07T00:42:00.000+03:00താങ്കളുടെ അനുഭവ കഥ ഒരു പാട് ചിന്തകള്‍ക്ക് വക നല്...താങ്കളുടെ അനുഭവ കഥ ഒരു പാട് ചിന്തകള്‍ക്ക് വക നല്‍കുന്നുണ്ട്.
പക്ഷെ എന്തെങ്കിലും നമ്മെ ചിന്തിപ്പിക്കുന്നുണ്ടോ?
ഇന്നലെകളില്‍ ഇത് പോലെ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഒരു പാട് ത്യാഗങ്ങള്‍
സഹിച്ച രണ്ട് വൃദ്ധ ജന്മങ്ങളെ ഏകാന്തതയുടെ തടവറകളില്‍ അവഗണിച്ചുവിട്ടാണ്,ഒരിക്കല്‍ അവരുടെ വാല്ത്സല്ല്യ നിധികളായിരുന്ന നമ്മില്‍ പലരും ഇന്ന് സ്വന്തം മക്കളുടെ ഭാവിക്ക് വേണ്ടി മരണവെപ്പ്രാളത്തില്‍ Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-26954014147819049882009-05-02T15:08:00.000+03:002009-05-02T15:08:00.000+03:00ബാജി ഓടംവേലി,
നന്ദിയുണ്ട് മാഷെ.
ഹൻല്ലലത്,
ഇവിടെത്...ബാജി ഓടംവേലി,
നന്ദിയുണ്ട് മാഷെ.

ഹൻല്ലലത്,
ഇവിടെത്തെ കൂട്ടായ്മകൾ അങ്ങിനെയാണ്.ഇവിടെ വന്നതിനു ശേഷം കൂട്ടു കൂടുന്നവരാണ് എല്ലാവരും.വന്നതിന് നന്ദി.

എഴുത്തുകരിച്ചേച്ചി,
ഇവിടെ എല്ലാവരും തിരിച്ചറിയുന്നു,ഞങ്ങൾക്ക് ഞങ്ങൾ മാത്രമെയുള്ളുവെന്ന്.എവിടെന്നൊ ഒക്കെ വന്ന് ഒരു മുറിയിൽ ഒരുമിച്ചിരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അടുപ്പം ഉടലെടുക്കുന്നു. അത് ഇവിടം വിടുവോളം വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-67554447587899745022009-05-01T06:51:00.000+03:002009-05-01T06:51:00.000+03:00താങ്കളുടെ ലേഖനം നന്നായി. ഒരു യാഥാര്ഥ്യത്ത്തിന്റെ ...താങ്കളുടെ ലേഖനം നന്നായി. ഒരു യാഥാര്ഥ്യത്ത്തിന്റെ ശരിയായ വിവരണം. നന്ന്. പക്ഷെ ഇതിനിടയില്‍ താങ്കളുടെ ചില നിരീക്ഷണങ്ങള്‍ അതിലും നന്നായി.
൧. നമ്മുടെ നാട്ടുകാര്‍ എവിടെ ചെന്നാലും തന്റെ സ്വഭാവം മാറുകയില്ല.
൨. ചുളുവില്‍ കാര്യം കാണാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുന്നതില്‍ അവര്‍ തെററ് കാണുന്നില്ല.
൩. സ്വന്തം കുഞ്ഞുങ്ങള്‍ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുന്നു.
പിന്നെ നമ്മുടെ Prof.Mohandas K Phttps://www.blogger.com/profile/00454838965856652015noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-14827048627578677852009-05-01T00:08:00.000+03:002009-05-01T00:08:00.000+03:00ഇത്രയും ബുദ്ധിമുട്ടാണോ ഗള്‍ഫില്‍ അഡ്മിഷന് കിട്ടാന...ഇത്രയും ബുദ്ധിമുട്ടാണോ ഗള്‍ഫില്‍ അഡ്മിഷന് കിട്ടാന്‍ .വെറുതെ അല്ല മക്കളെ മാത്രം വിട്ടു നാട്ടില്‍ പഠിപ്പിക്കുന്നത് ,അത് കൊണ്ട് തന്നെയാണ് പ്രവാസിയെ സഹായിക്കാന്‍ NRI സീറ്റുകള്‍ .ചാക്ക് പോര ലോറി തന്നെ വേണ്ടി വരും സീറ്റ് കിട്ടാന്‍ .എന്തായാലും താങ്കളുടെയും സുഹൃത്തുക്കളുടെയും ഒരുമയില്‍ സന്തോഷം തോന്നുന്നു .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65452698309517864482009-04-30T21:33:00.000+03:002009-04-30T21:33:00.000+03:00ഇപ്പോള്‍ ചില സ്കൂള്‍ ല്‍ നറുക്കെടുപ്പ് ആണ് ..കിട്ട...ഇപ്പോള്‍ ചില സ്കൂള്‍ ല്‍ നറുക്കെടുപ്പ് ആണ് ..കിട്ടിയാല്‍ കിട്ടി..പോയാല്‍ പോയി...കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-13947268271420652362009-04-30T16:11:00.000+03:002009-04-30T16:11:00.000+03:00ചില വാര്‍ത്തകള്‍ നമ്മേ കൊണ്ടെത്തിക്കുന്നത് കുറെ ദു...ചില വാര്‍ത്തകള്‍ നമ്മേ കൊണ്ടെത്തിക്കുന്നത് കുറെ ദുഃങ്ങളിലീക്കയിരിക്കുംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-87560130606874802472009-04-30T16:02:00.000+03:002009-04-30T16:02:00.000+03:00വിദേശത്തെ ജീവിക്കുന്ന മുഴുവന്‍ വിദേശിയുടെയും ആവലാത...വിദേശത്തെ ജീവിക്കുന്ന മുഴുവന്‍ വിദേശിയുടെയും ആവലാതികള്‍ മറ്റൊന്നല്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-1033407819491305142009-04-30T15:56:00.000+03:002009-04-30T15:56:00.000+03:00അതെ, വായിച്ചിട്ടു ചിരിയും സങ്കടവും വന്നു. എന്നാലും...അതെ, വായിച്ചിട്ടു ചിരിയും സങ്കടവും വന്നു. എന്നാലും സുഹൃത്തിനുവേണ്ടി ആ തണുപ്പത്ത് രാത്രി ക്യൂ നില്‍ക്കാനുള്ള മനസ്സുണ്ടായല്ലോ, നന്നായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89202929251376217892009-04-30T15:37:00.000+03:002009-04-30T15:37:00.000+03:00വായിച്ചിട്ട് ചിരിയും വന്നു..സങ്കടവും വന്നു..
മക്കള...വായിച്ചിട്ട് ചിരിയും വന്നു..സങ്കടവും വന്നു..
മക്കള്‍ക്കായി എന്തൊക്കെ സഹിക്കുന്നു അല്ലെ..
എന്തായാലും സുഹൃത്തിന് വേണ്ടി രാത്രി മുഴുവന്‍ നിന്നതിനെ അഭിനന്ദിക്കാതെ വയ്യ..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85890454301737593692009-04-30T01:37:00.000+03:002009-04-30T01:37:00.000+03:00മക്കളെ പഠിപ്പിച്ച് വലിയവരാക്കാൻ ആഗ്രഹിക്കുന്നവരുടെ...മക്കളെ പഠിപ്പിച്ച് വലിയവരാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ കടമ്പയാണ് നാമിവിടെ കണ്ടത്... ....
അത് എൽ.കെ.ജി.മുതൽ ആരംഭിക്കുന്നു. അതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും തയ്യാറാകുന്നു.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com