tag:blogger.com,1999:blog-3154268605016935996.post8634481697166067330..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: പണ്ടൊക്കെ ദൈവം .....വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger2125tag:blogger.com,1999:blog-3154268605016935996.post-61206360797270558802008-09-20T14:54:00.000+03:002008-09-20T14:54:00.000+03:00നമ്മള്‍ക്ക് വ്യക്തമായി ഇത്ര വിലയേ ഉള്ളു എന്നറിയാവ...നമ്മള്‍ക്ക് വ്യക്തമായി ഇത്ര വിലയേ ഉള്ളു എന്നറിയാവുന്ന ഒരു സാധനം,അതു കിട്ടിയാലെ ഇനി മുന്നോട്ടു പോകാനാവൂ എന്നു വരുംബോള് എന്തു വില കൊടുത്തും നാമതു വാങ്ങാന്‍ തെയ്യാറാകും.പക്ഷെ ആ സന്ദര്‍ഭം മുതലെടുത്ത് ഇതിനു ഇരട്ടി വില കിട്ടണമെന്നു വാശി പിടിക്കുംബോള്‍ , കരുതിക്കൂട്ടി അല്ലെങ്കില്‍ പോലും നമ്മള് പ്രതികരിക്കില്ലെ ?<BR/>കുഞ്ഞേട്ടന്റെ അഭിപ്രായത്തിനു വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-86182898717888394482008-09-20T11:58:00.000+03:002008-09-20T11:58:00.000+03:00എന്നാലും അങ്ങിനെ പറയരുതായിരുന്നു. ചിലപ്പോള്‍ നമ്മു...എന്നാലും അങ്ങിനെ പറയരുതായിരുന്നു. ചിലപ്പോള്‍ നമ്മുടെ വാക്കുകളാല്‍ അറം പറ്റിയാല്‍, അതറിയുമ്പോള്‍ മനസ്സിനു സുഖമല്ല കിട്ടുന്നത് മറിച്ച് പശ്ചാത്താപത്തിന്റെ നീറ്റലായിരിക്കും..!<BR/><BR/>ഒരു കാര്യം ചിന്തിച്ചിട്ടുണ്ടൊ, മാഷ് ഒരു സാധനം നന്നാക്കിക്കൊടുക്കുന്നു അതിന് സര്‍വ്വീസ് ചാര്‍ജ്ജും പറയുന്നു, എന്നാല്‍ അതിലും എത്രയൊ കുറഞ്ഞ ചാര്‍ജ്ജിനാല്‍ ചെയ്തുതരുന്ന സ്ഥലമുണ്ടെങ്കില്‍...മേല്‍പ്പറഞ്ഞ സംഭാഷണം ഇവിടെയും കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com