tag:blogger.com,1999:blog-3154268605016935996.post8944880761346685972..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: നീണ്ട കഥ.വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger19125tag:blogger.com,1999:blog-3154268605016935996.post-31659745128324760752015-12-07T13:34:44.795+03:002015-12-07T13:34:44.795+03:00വളരെ വൈകി മറുപടിയെഴുതാൻ. ആദ്യം തന്നെ ക്ഷമ ചോദിയ്ക്...വളരെ വൈകി മറുപടിയെഴുതാൻ. ആദ്യം തന്നെ ക്ഷമ ചോദിയ്ക്കട്ടെ ..
വായനയ്ക്ക് നന്ദി'
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-66248730667639194182015-12-07T13:34:24.031+03:002015-12-07T13:34:24.031+03:00വളരെ വൈകി മറുപടിയെഴുതാൻ. ആദ്യം തന്നെ ക്ഷമ ചോദിയ്ക്...വളരെ വൈകി മറുപടിയെഴുതാൻ. ആദ്യം തന്നെ ക്ഷമ ചോദിയ്ക്കട്ടെ ..
വായനയ്ക്ക് നന്ദി'
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-60732874578678922542015-03-16T18:42:48.184+03:002015-03-16T18:42:48.184+03:00ഇതു ഞാൻ കണ്ടില്ലാരുന്നല്ലോ വീകേജി,
വായിക്കാൻ തുടങ്...ഇതു ഞാൻ കണ്ടില്ലാരുന്നല്ലോ വീകേജി,
വായിക്കാൻ തുടങ്ങി.
നല്ലൊരു വായന ആയിരിക്കുമെന്ന് അറിയാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-20301165759024361832012-10-04T20:51:43.640+03:002012-10-04T20:51:43.640+03:00താഴെ നിന്നു മേലോട്ട് വായന ആരംഭിച്ചു....
പതിയെ ഓരോന...താഴെ നിന്നു മേലോട്ട് വായന ആരംഭിച്ചു....
പതിയെ ഓരോന്നായി വായിക്കട്ടെ.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-41810827592116215472012-05-07T17:21:56.081+03:002012-05-07T17:21:56.081+03:00കഥയും പരിസരങ്ങളും ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു ...കഥയും പരിസരങ്ങളും ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു .എന്നാല്‍ പുതുമ തോന്നാത്തത് ഇത് എന്നും വാര്‍ത്തകളില്‍ വായിക്കുന്ന സംഭവം ആയതു കൊണ്ടായിരിക്കും. ബാക്കി കൂടി പോരട്ടേ...African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-31794638039681274232012-05-07T10:37:29.662+03:002012-05-07T10:37:29.662+03:00സസ്പെന്സിലാണ് നിര്‍ത്തിയിരിക്കുന്നത്. വഈട്ടിലെത്ത...സസ്പെന്സിലാണ് നിര്‍ത്തിയിരിക്കുന്നത്. വഈട്ടിലെത്തിയ വിരുന്നുകാരനാണോ രക്ഷകന്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-91175618085140733262012-05-06T20:50:46.640+03:002012-05-06T20:50:46.640+03:00പഥികൻ:
ഇതിനകത്ത് മനസ്സിലാകാത്തത് ഒന്നുമില്ലല്ലൊ മ...പഥികൻ:
ഇതിനകത്ത് മനസ്സിലാകാത്തത് ഒന്നുമില്ലല്ലൊ മാഷെ. ഒരു പക്ഷെ, നീണ്ട കഥ എന്നെഴുതിയത് മാഷ് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. നന്ദി മാഷെ.
പട്ടേപ്പാടം റാംജി:
വായനക്ക് വളരെ നന്ദി മാഷെ.
സി വി തങ്കപ്പൻ:
മാഷ് പറഞ്ഞത് നേരായിരുന്നു. ഞാൻ തിരുത്തിയിട്ടുണ്ട്. എന്റെ തെറ്റ് ചൂണ്ടിക്കാണിച്ചതിനും, അതിലുപരി ശ്രദ്ധയോടെ വായിക്കാൻ കാണിച്ച താല്പര്യത്തിനും ഹൃദയംഗമമായ നന്ദി. ഇനിയും അത് തുടരണം.<br വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-8987407944014542782012-05-06T11:56:52.304+03:002012-05-06T11:56:52.304+03:00വായനക്കാരെയെല്ലാം എന്നും
ആകാംക്ഷയുടെ മുൾമുനയിൽ നി...വായനക്കാരെയെല്ലാം എന്നും
ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തി പൊരിപ്പിക്കുവാൻ വീണ്ടും ജീവിത ഗന്ധിയായ ഒരു കഥാഭാണ്ഡത്തിന്റെ കെട്ട് കൂടി മെല്ലെ അഴിക്കുകയാണല്ലേ അശോക് ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-79199907654061147622012-05-04T17:24:34.493+03:002012-05-04T17:24:34.493+03:00Good writing. Congrats.
Please read the below pos...Good writing. Congrats.

Please read the below post and share it with your friends for a social cause.

http://najeemudeenkp.blogspot.in/2012/05/blog-post.html

With Regards,
Najeemudeen K.PNajeemudeen K.Phttp://najeemudeenkp.blogspot.in/2012/05/blog-post.htmlnoreply@blogger.comtag:blogger.com,1999:blog-3154268605016935996.post-17994841964870546422012-05-03T12:18:18.748+03:002012-05-03T12:18:18.748+03:00വിരുന്നുകാരന് രക്ഷകനാവട്ടെ.വിരുന്നുകാരന് രക്ഷകനാവട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-73765371922685692572012-05-02T10:11:49.371+03:002012-05-02T10:11:49.371+03:00njaan ippol naattilaanu.
oru 'PAROL' kitt...njaan ippol naattilaanu.
oru 'PAROL' kitti..!
malayalam computeril varunnilla.
athu kittiyittu marupadi ezhuthaam. sorry.by VK.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-89481268130627638922012-05-02T07:30:43.500+03:002012-05-02T07:30:43.500+03:00ബാക്കി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ബാക്കി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-46443391101095802312012-05-02T06:28:50.538+03:002012-05-02T06:28:50.538+03:00സസ്പെന്‍സ് ,എപ്പോഴും സസ്പെന്‍സ്.....സസ്പെന്‍സ് ,എപ്പോഴും സസ്പെന്‍സ്.....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-43372231188186348962012-05-02T04:48:40.407+03:002012-05-02T04:48:40.407+03:00തുടര്‍ച്ച കൂടി വായിച്ച ശേഷം വിശദമായ അഭിപ്രായം കുറി...തുടര്‍ച്ച കൂടി വായിച്ച ശേഷം വിശദമായ അഭിപ്രായം കുറിക്കാം ..

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-28057053103919448182012-05-02T03:33:11.749+03:002012-05-02T03:33:11.749+03:00പതിവ് പോലെ സസ്പെൻസാണല്ലോ!!
നന്നായി. ബാക്കി കൂടി പോ...പതിവ് പോലെ സസ്പെൻസാണല്ലോ!!
നന്നായി. ബാക്കി കൂടി പോരട്ടെ.
ആശംസകൾ!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-22710433262671956962012-05-01T22:28:35.066+03:002012-05-01T22:28:35.066+03:00അശോക് ഹൃദയസ്പര്‍ശിയായ ഒരു കഥ എഴുതുവാന്‍ പോകുന്നു. ...അശോക് ഹൃദയസ്പര്‍ശിയായ ഒരു കഥ എഴുതുവാന്‍ പോകുന്നു. ആദ്യ അദ്ധ്യായം അത് ഉറപ്പു തരുന്നു. കൂട്ട ആത്മഹത്യാവാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് ആ നിമിഷങ്ങളില്‍ അവര്‍ കടന്നുപോയിരുന്ന അനുഭവങ്ങളും അവിടത്തെ സംസാരവും ചിന്താഗതികളുമൊക്കെ. സ്വപ്നഭൂമിയിലൂടെ എന്ന പരമ്പരയില്‍ കണ്ട ആ ലളിതമായ എഴുത്തുശൈലിയില്‍ തന്നെ ഇതും തുടരുക. ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-85484634056826679002012-05-01T19:59:14.631+03:002012-05-01T19:59:14.631+03:00കടയില്‍ സെയില്‍സ് ഗേളായി
പോയിരുന്നത് ഗൌരിയാണോ?
അല്‍...കടയില്‍ സെയില്‍സ് ഗേളായി
പോയിരുന്നത് ഗൌരിയാണോ?
അല്ലെന്ന് തോന്നുന്നു.ശ്രദ്ധിക്കുക.
ഇനിയും നീണ്ട കഥാപാത്രങ്ങള്‍
രംഗത്ത് വരാനുണ്ടൊ?
കഥയ്ക്ക് പുതുമയില്ലെങ്കിലും
രചനാരീതിയും.ലളിതമായ ഭാഷാശൈലിയും ആകര്‍ഷകമായിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-66328444981536059402012-05-01T19:00:39.103+03:002012-05-01T19:00:39.103+03:00അപ്പോള്‍ നീണ്ടകഥ സീരിയല്‍ പോലെ ആകാംക്ഷ വിതറി അടുത്...അപ്പോള്‍ നീണ്ടകഥ സീരിയല്‍ പോലെ ആകാംക്ഷ വിതറി അടുത്തതിനായി കാത്തിരിക്കാന്‍ പറയുന്നു അല്ലെ. ദരിദ്ര കുടുമ്പത്തിന്റെ ദാരിദ്ര്യം...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-65569252874553596082012-05-01T13:35:43.733+03:002012-05-01T13:35:43.733+03:00മറ്റെന്തോ ആണ് അവസാനം പ്രതീക്ഷിച്ചത്....കഥക്ക് ഒരു ...മറ്റെന്തോ ആണ് അവസാനം പ്രതീക്ഷിച്ചത്....കഥക്ക് ഒരു പൂർണ്ണതയില്ലാത്ത പോലെ....അതോ എനിക്കു മനസ്സിലാകാത്തതോ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.com