tag:blogger.com,1999:blog-3154268605016935996.post8987512652545973023..comments2023-09-27T11:24:41.471+03:00Comments on ചിന്നുവിന്റെ നാട്: സ്വപ്നഭുമിയിലേക്ക്...(49) തുടരുന്നു...വീകെhttp://www.blogger.com/profile/06079962048234056029noreply@blogger.comBlogger17125tag:blogger.com,1999:blog-3154268605016935996.post-64569707902368592202011-10-15T23:00:43.511+03:002011-10-15T23:00:43.511+03:00വായനക്കുടിശ്ശിഖ തീര്‍ക്കുകയാണ് ഇന്ന്വായനക്കുടിശ്ശിഖ തീര്‍ക്കുകയാണ് ഇന്ന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-30518933184658544852011-10-07T17:47:11.972+03:002011-10-07T17:47:11.972+03:00ഹൌ...
ഇനി ആ നിധിയുടെ സസ്പെൻസ് എന്താണെന്നറിയുവാൻ വര...ഹൌ...
ഇനി ആ നിധിയുടെ സസ്പെൻസ് എന്താണെന്നറിയുവാൻ വരെ കാത്തിരിക്കണമല്ലോ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-55335241666522137212011-09-30T21:33:55.382+03:002011-09-30T21:33:55.382+03:00ആഫ്രിക്കൻ മല്ലു: മാഷ് പറഞ്ഞ സിനിമ ഇതുവരെ കണ്ടില്ല....ആഫ്രിക്കൻ മല്ലു: മാഷ് പറഞ്ഞ സിനിമ ഇതുവരെ കണ്ടില്ല. വന്നതിന് വളരെ നന്ദി.

ജ്യൊ: ഇനിയും കടമ്പകൾ ഒരുപാടുണ്ട്.
വീട് പണി തുടങ്ങിയതിനു ശേഷം സമാധാനമായൊന്നുറങ്ങാൻ വർഷങ്ങളെടുത്തു. അത് നാളെ വായിക്കാം. നന്ദി.

കണ്ണൂരാൻ: കണ്ണൂരാൻ പറഞ്ഞ ‘ചിന്ത’ എനിക്കൊരു പിടിയും കിട്ടിയില്ലാട്ടൊ.
കുറേ കാലമെത്തിയുള്ള ഈ വരവിന് വളരെ നന്ദിയുണ്ട്.
പൊതുവെ ആർക്കും മെയിലയച്ച് ശല്യപ്പെടുത്താറില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-64240838635855425062011-09-30T10:38:07.320+03:002011-09-30T10:38:07.320+03:00വീക്കേ,
ഒരു ചിന്തതന്നെ ഇട്ടുതരാന്‍ കാണിച്ച സന്മനസി...വീക്കേ,
ഒരു ചിന്തതന്നെ ഇട്ടുതരാന്‍ കാണിച്ച സന്മനസിനു നന്ദി.
ഇനിയും പോരട്ടെ. പോസ്ടിട്ടാല്‍ മെയില്‍ വഴി അറിയിക്കൂ.
kannooraan2010@gmail.comK@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-75328050005861129052011-09-26T08:39:05.358+03:002011-09-26T08:39:05.358+03:00ഇനിയെത്ര കടമ്പകള്‍ ബാക്കിയുണ്ട്-വീട് പണി തുടങ്ങട്ട...ഇനിയെത്ര കടമ്പകള്‍ ബാക്കിയുണ്ട്-വീട് പണി തുടങ്ങട്ടെ.ആശംസകള്‍.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-46541068997612308372011-09-17T16:52:45.840+03:002011-09-17T16:52:45.840+03:00എഴുത്ത് കൂടുതല്‍ കൂടുതല്‍ മെച്ചമായി വരുന്നുണ്ട് ക...എഴുത്ത് കൂടുതല്‍ കൂടുതല്‍ മെച്ചമായി വരുന്നുണ്ട് കേട്ടോ .ഇപ്പൊ അടുത്ത് കണ്ട ഒരു സിനിമ ഓര്മ വന്നു "ഒരു നാള് വരും". അതിന്റെ തീമും ഏകദേശം സമാനമാണ് .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-11895770375204801872011-09-16T20:44:46.799+03:002011-09-16T20:44:46.799+03:00കുമാരൻ: അതെ. കൃഷ്ണകുമാർ ആദ്യം തന്നെ സസ്പെൻസ് പൊളി...കുമാരൻ: അതെ. കൃഷ്ണകുമാർ ആദ്യം തന്നെ സസ്പെൻസ് പൊളിച്ച് കയ്യിൽ തന്നു. നന്ദി.

ചെറുവാടി: കൈക്കൂലിയെ നിയമവിധേയമാക്കാണെങ്കിൽ ഇതിലും ഭേദമായേനെ. ഓരോന്നിനും ഇത്രയാണ് റേറ്റെന്ന് നേരത്തെ അറിയാൻ കഴിയും. അതു വഴി പൊതുജനങ്ങളും രക്ഷപ്പെട്ടേനേ..! നന്ദി മാഷെ.

ഞാൻ:ഗന്ധർവ്വൻ: വളരെ നന്ദി മാഷെ.

ലിപി രഞ്ജു: സസ്പെൻസ് പൊളിഞ്ഞതറിഞ്ഞില്ലേ ലിപി. അത് അന്നു തന്നെ പൊട്ടി...!
എത്ര വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45437758589829793352011-09-16T17:38:05.006+03:002011-09-16T17:38:05.006+03:00അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ...അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ...ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-57832195671315453912011-09-16T16:04:10.364+03:002011-09-16T16:04:10.364+03:00കൂടുതല്‍ നന്നായി വരുന്നു.
സ്വാര്‍ത്ഥത യാണ് എല്ലാവ...കൂടുതല്‍ നന്നായി വരുന്നു.
സ്വാര്‍ത്ഥത യാണ് എല്ലാവരെയും ഇന്ന്
ഭരിക്കുന്നത്. നല്ല അവതരണംAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-5085250729325093102011-09-16T15:57:58.818+03:002011-09-16T15:57:58.818+03:00മാഷേ, ഒറ്റയിരുപ്പിന് വായിച്ചു... ഇതൊരു ഭഗീരഥ പ്രയത...മാഷേ, ഒറ്റയിരുപ്പിന് വായിച്ചു... ഇതൊരു ഭഗീരഥ പ്രയത്നം തന്നെയാണല്ലോ മാഷേ...

മനുഷ്യനെ സസ്പെൻസിലാക്കാതെ അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-150903349514091352011-09-16T08:53:15.227+03:002011-09-16T08:53:15.227+03:00കഷ്ടം തന്നെ നമ്മുടെ നാട്ടിലെ കാര്യം ! ഏതു ലോക്പാല്‍...കഷ്ടം തന്നെ നമ്മുടെ നാട്ടിലെ കാര്യം ! ഏതു ലോക്പാല്‍ ബില്ല് വന്നാലും ഇവരൊക്കെ നന്നാവുമോ !! കണ്ടറിയാം ....
എന്നാലും കാർന്നോന്മാർ കരുതി വച്ചിരുന്ന ആ നിധി എന്താ !!!! :)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-12589102712891917112011-09-16T07:32:07.882+03:002011-09-16T07:32:07.882+03:00സസ്പെന്‍സ്!!
വായിച്ചു കൊണ്ടേ ഇരിക്കുന്നു.
ആശംസകള്‍...സസ്പെന്‍സ്!!
വായിച്ചു കൊണ്ടേ ഇരിക്കുന്നു.
ആശംസകള്‍!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-17215802334256818262011-09-15T19:36:41.971+03:002011-09-15T19:36:41.971+03:00വീകെ,
പ്രതിസന്ധികളുടെ ഒരു അധ്യായത്തെ പരിചയപ്പെടുത്...വീകെ,
പ്രതിസന്ധികളുടെ ഒരു അധ്യായത്തെ പരിചയപ്പെടുത്തി.
ഒരിക്കലും മോചനം ലഭിക്കാത്ത കൈക്കൂലി എന്നെ വ്യവസ്ഥിതിയും .
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-33598869488163926782011-09-15T17:03:46.193+03:002011-09-15T17:03:46.193+03:00അപ്പോ അതായിരുന്നു സസ്പെൻസ്..അപ്പോ അതായിരുന്നു സസ്പെൻസ്..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-45097119046199074882011-09-15T14:52:12.666+03:002011-09-15T14:52:12.666+03:00രമേശ് അരൂർ: ഒരു സുഹൃത്ത് പറഞ്ഞു. നിങ്ങൾ ഗൾഫുകാരാണ്...രമേശ് അരൂർ: ഒരു സുഹൃത്ത് പറഞ്ഞു. നിങ്ങൾ ഗൾഫുകാരാണ് ഈ നാട്ടിൽ ഇത്രയും കൈക്കൂലിയും സ്ഥല വിലയും മറ്റും കൂടാൻ കാരണമെന്ന്...!
ഒരു മാസം കൊണ്ട് കൈക്കൂലി കൊടുക്കാതെ ഇതെല്ലാം നേടാൻ എന്തു ചെയ്യണമായിരുന്നുവെന്നതിന് സുഹൃത്ത് മൌനം. എനിക്കും അറിയില്ല.
മാഷ് പറഞ്ഞതു പോലെ കടമ്പകൾ ഇല്ലാത്ത ഒരു വാതിലും ഇല്ല. എവിടേയും.
നന്ദി മാഷേ.
കൃഷ്ണകുമാർ: സസ്പെൻസ് കയ്യോടെ പൊളിച്ചുവല്ലെ..!
നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-53788680011894328302011-09-15T11:14:07.302+03:002011-09-15T11:14:07.302+03:00മണലിനിപ്പോള്‍ സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്.വളരെ ...മണലിനിപ്പോള്‍ സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്.വളരെ ശരി വീകേkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3154268605016935996.post-80907407929217584452011-09-15T10:39:39.124+03:002011-09-15T10:39:39.124+03:00കമഴ്ന്നു വീണാല്‍ കാല്പ്പണവുമായെ നിവരാവൂ എന്ന് ച...കമഴ്ന്നു വീണാല്‍ കാല്പ്പണവുമായെ നിവരാവൂ എന്ന് ചിന്തിക്കുന്ന ആളുകളുടെ നാടായി മാറി നമ്മുടേത് ...എന്തിനും ഏതിനും "നമ്മള്‍ക്കെന്തു കിട്ടും " എന്ന് ചിന്തിക്കുന്നവര്‍ ...കടമ്പകള്‍ ഇല്ലാത്ത ഒരു വാതിലും ഇല്ല ,,എവിടെയും...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com