ചിന്നുവിന്റെ നാട്ടിലെ എല്ലാ മാന്യമഹാ ജനങ്ങള്‍ക്കും ചിന്നുവിന്റെയും കുടുംബത്തിന്റെയും “ഓണാശംസകള്‍ “.
പുസ്തക പരിചയം - പ്രേമ നഗരം - ബിനീഷ് പുതുപ്പണം (Book Review - Prema Nagaram
by Bineesh Puthuppanam)
-
പുസ്തക പരിചയം - പ്രേമ നഗരം - ബിനീഷ് പുതുപ്പണം
ഡി.സി ബുക്ക്സ് ന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകമായ പ്രേമ
നഗരം എന്ന നോവൽ പരിചയപ്പെടുത്തു...
1 week ago
4 comments:
വീ കെ മാഷിന്
ബൂലോഗത്തേക്കു സ്വാഗതം..!
മാവേലി മന്നനെപ്പോലെ ആണ്ടിലൊരിക്കല്‍ വരാതെ ബൂലോഗത്ത് എന്നും നിറഞ്ഞു നില്ക്കുക.
ചിന്നുവിന്റെ നാട് ബൂലോഗത്തില്‍ ഒരു നക്ഷത്രമായി തിളങ്ങട്ടെയെന്ന് ആശംസിക്കുന്നു.
എന്റെ ഓണാശംസകള്‍..!
നന്ദി കുഞ്ഞേട്ടാ. കുഞ്ഞേട്ടനും കുടുംബത്തിനും എന്റെ ഓണാശംസകള്‍...!!
ഒരു പുതിയ ആരംബത്തിലേക്ക് സ്വാഗതം....!
ഈ കൊളൂത്തിയ ഭദ്രദീപം കാലതത്തിന്റെകാറ്റിൽ
പെട്ട് അണയാതിരിക്കെട്ടെ........
ചിന്നുവിന്റെ നടിനു ഞൻ ഒരായിരം ആശംസകൾ നേരുന്നു.............!!!!!
നന്ദി സുഹ്രുത്തെ,
എല്ലാവര്ക്കും എന്റെ“ പെരുന്നാള്‍ ആശംസകള്‍“
Post a Comment